ഡോക്ടറുടെ 10 th,പ്രീ ഡിഗ്രി,Mbbs സർട്ടിഫിക്കറ്റ് വിശദ പരിശോധന നടത്തണം
@PoochaSaar3 сағат бұрын
IMA നിന്നെ സ്കെച്ച് ചെയ്യും മോനെ. പണി കിട്ടും
@universal6324 сағат бұрын
മാധ്യമപ്രവർത്തകരോട് അഭിമുഖത്തിൽ അവർക്ക് പറയാനുള്ളത് മുഴുവനും കേൾപ്പിക്കുക
@smitha290Сағат бұрын
Athey. Enthoru kashtanu
@jithu53245 минут бұрын
Sathyam
@സുന്ദരി4 сағат бұрын
ഡോക്ടർ ആണത്രേ ഡോക്ടർ 🙄🙄🙄 Lkg മുതൽ പുള്ളി യേ ഒന്നും കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു 🤭🤭
@RoSe-bs6kv42 минут бұрын
😂😂😂😂
@sureshkalyany4 сағат бұрын
ഇവന്മാർക്ക് വേറെ ഇടപാട് കാണും അതാണ് ഇത്രയും പേടിച്ചു പൈസ കൊടുക്കുന്നത്
@sanjumon1016Сағат бұрын
ബാങ്ക് മാനേജരെ പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ല. ഇവൻ മാർക്ക് ഇത്രക്ക് വിവരം ഇല്ലേ.....
@godofsmallthings428944 минут бұрын
ലേ ഡോക്ടർ: ഈ തട്ടിപ്പ് എനിക്ക് വേണം അത് എനിക്ക് തന്നെ കിട്ടണം ആര് തടഞ്ഞാലും ഞാൻ അത് നേടി എടുക്കും🫵
@nisar47144 сағат бұрын
കേൾക്കുമ്പോൾ തന്നെ നാണം തോന്നുന്നു .... ഇപ്പഴും ഇങ്ങനെത്തെ ആളുകൾ ഉണ്ടല്ലോയെന്ന് ഓർക്കുമ്പോൾ ....😂😂😂
@sidhique8658Сағат бұрын
ബാങ്ക് മാനേജർ പ്രധാന വിവരം പറഞ്ഞു വന്നപ്പോളേക്കും ഇവന്മാർ കേറി ഇടപെട്ടു 😡
@sudheeshbabu93643 сағат бұрын
ഈ ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ എത്രയും പെട്ടെന്ന് അന്വേഷിക്കുക ഡോക്ടർ ആണ് പോലും ഡോക്ടർ..
@AinzMedia4 сағат бұрын
ദൈവമേ വിവരവും വിദ്യാഭ്യാസവും തമ്മിൽ ഒരു ബന്ധവും ഇല്ലാ എന്ന് ഒരിക്കൽ കൂടി തെളിയിച്ച ഒരു സംഭവം
@ppSasi-g7y5 сағат бұрын
അവരെ പറയാൻ സമ്മതിക്കടോ....
@mumtazfaizal39484 сағат бұрын
മിടുക്കി
@josephp32295 сағат бұрын
ഒന്നുകിൽ അഭിമുഖം കാണിക്കുക. .അല്ലാതെ അതിനിടയിൽ...
@aneeshae40855 сағат бұрын
100%
@Firerouts0003 сағат бұрын
പഠിച്ചിട്ടു എന്ത് കാര്യം. വിവരവും വേണം 🙏🙏🙏🙏
@mohammednil14524 сағат бұрын
ഡോക്ടറും ഈ തട്ടിപ്പിന് കൂട്ടുണ്ടോ എന്ന് അന്നോഷിക്കണം bank ithra പറഞ്ജീട്ടും maind ചെയ്യുന്നില്ല
@FakruVakk3 сағат бұрын
ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്ക് വിവേകം ഉണ്ടാകണമെന്നില്ല...... ഏറ്റവും നല്ല ഉദാഹരണം 🤣🤣🤣
@dance28323 сағат бұрын
കൈക്കൂലി വാങ്ങിയ കാശായതുകൊണ്ട് പുള്ളിക്കാരന് കുറ്റബോധമില്ലായിരിക്കും
@Thankachan-hk8vn3 сағат бұрын
വെർച്വൽ അറസ്റ്റിൽ പെടുന്നവരുടെ വരുമാന സ്രോതസ് നിയമാനുസൃതമാണെങ്കിൽ എന്തിനിവർ ഭയപ്പെടണം ഇവരുടെ സമ്പാദ്യത്തെ കുറിച്ചു ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കണം
@raghug94102 сағат бұрын
കൂടുതൽ വിദ്യാഭ്യാസം ഉള്ളവർ മാത്രമേ തട്ടിപ്പിന് ഇരയാകുകയുള്ളൂ
@t4travel4485 сағат бұрын
Doctor athrakkum pedikkanamenkil valla udaayippum serikum undaakum
@nasseertm2 сағат бұрын
മടിയിൽ ഘനമുണ്ട്,😂😂😂
@FRL9714 сағат бұрын
വിവരത്തോടൊപ്പം വിവേകവും വേണം
@vijayanpillai-e8s2 сағат бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@thehacknologist169250 минут бұрын
തലക്കകത്ത് ഒന്നും ഇല്ല എന്ന് മനസിലാക്കുന്നു. സമാന്യം ബുദ്ധി വേണം അതിലെറെ ധൈര്യവും !
@binumathew13152 сағат бұрын
ഡോക്ടർമാർ ടീച്ചേർസ് ഇവർക്കൊക്കെ ഇവരുടെ ജോലി മേഖലയിൽ അറിവുണ്ട് ജനറൽ നോളേജ് വളരെ കുറവാണു നിങ്ങളോടാരാ ഇവർക്കൊക്കെ വലിയ വിവരം ഉണ്ടെന്നു പറഞ്ഞത് മാപ്രകളെ
@vijayanpillai-e8s2 сағат бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@SophiammaJoseph-r5i37 минут бұрын
Exactly right.
@moideenkk67984 сағат бұрын
ഡോക്ടർ അത്ര നിഷ്കളങ്കൻ അല്ല
@user-mre40n4 сағат бұрын
അയാൾ ഒർജിനൽ ഡോക്ടറാണോ' ഇത്രയും ബോധം ഇല്ലാത്ത ആൾ ഡോക്ടർ ആയത് എങ്ങനെ ?
@shameemk21443 сағат бұрын
എന്ത് മലരാണ് ആളുകൾ പേടിക്കുന്നത് എന്ന് കണ്ടെത്തണം. ഫോൺ ഹാക്ക് ചെയ്തോ മറ്റോ സ്വകാര്യ സംഭാഷണം, ഫോട്ടോ, ബ്രൗസിംഗ് ഹിസ്റ്ററി 😂പോലുള്ള എന്തെങ്കിലും കൈവശപ്പെടുത്തി ബ്ളാക്ക് മെയിൽ ചെയ്യുക ആണോ എന്ന് പരിശോധിക്കണം
@vijayanpillai-e8s2 сағат бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@vysakhr588829 секунд бұрын
ഡോക്ടർ ആണെന്ന് വച്ച് വിവരം ഉണ്ടാവണമെന്നില്ല അവർ അവരുടെ മേഖലയിലെ കാര്യങ്ങൾ അറിയാം പക്ഷേ വേറൊരു വിവരം ഉണ്ടാവണം എന്നില്ല
@ummerchummer241251 минут бұрын
ആ മനോനിലയിൽ എത്തുന്നത് നല്ലോണം കള്ളത്തരം ഉള്ളവരും കള്ളപ്പണം ഉള്ളവരും മാത്രമാണ്
@jayarajanp32913 сағат бұрын
ആ ഡോക്ടർക്ക് വിദ്യാഭ്യാസമുണ്ട് പക്ഷെ വിവരം ഇല്ല
@Bageerathyk4 сағат бұрын
എന്നെ ആരും വിളിച്ചില്ലല്ലോ... 😢എന്റെ ബാങ്ക് loan അവന്റെ പേരിൽ കൊടുക്കാൻ ആയിരുന്നു 😔
@vanajakumari70163 сағат бұрын
ശരിയാ... ലോൺ അക്കൗണ്ട് അവനു കൊടുത്തിട്ടു ആദ്യം അതടക്കാൻ പറയാമായിരുന്നു 😄
@Bageerathyk3 сағат бұрын
@vanajakumari7016 😁
@sheebavijayan22123 сағат бұрын
😂😂
@JK_EDITS124 сағат бұрын
😂 ശരിക്കും ഹാവല ഉണ്ടാവും ആതാണ് ഇത്ര പേടിച്ചത്
@gayathrimallika27282 сағат бұрын
❤❤SBI😍😍
@subashchalil872448 минут бұрын
ഇതിന്റെ മുഖ്യമായ കുഴപ്പം ഡോക്ടർ അവരുടെ പ്രൊഫഷണൽ അല്ലാതെ ലോകത്ത് നടക്കുന്ന ഒന്നിനെക്കുറിച്ചും അറിയുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല
ഡോക്ടറെയും പെണ്ണുമ്പുള്ളയെയും നാളെത്തന്നെ ഒന്നാം ക്ലാസ്സ് മുതൽ പഠിപ്പിക്കാൻ നോക്കണം.. ഉപ്പുമാവും പാലും കഴിപ്പിക്കണം. എന്നാലേ നാട്ടുനടപ്പൊക്കെ മനസ്സിലാകൂ... അല്ലെങ്കിൽ അയാളെ ഏതെങ്കിലും ആശുപത്രിയിൽ സ്വീപ്പർ ജോലി ചെയ്യിക്കണം.
@shahabanayusaf9776Минут бұрын
ലോക വിവരം ഇല്ലത്തവർ തന്നെ ആണ് ഇതിൽ പെടുന്നത്... എത്ര വല്ല്യ പഠിപ്പി ആയാലും കൊമ്പത്തെ ആയാലും കാര്യം ഇല്ല... Present നമ്മുടെ ചുറ്റും എന്ത് നടക്കുന്നു എന്ന് എങ്കിലും അറിയാൻ ശ്രമിക്കണം.. സോഷ്യൽ മീഡിയ വഴിയോ ന്യൂസ് വഴിയോ ഒരു അരമണിക്കൂർ എന്നും ചിലവിട്ടാൽ ഇതൊക്കെ മനസിലാക്കാം.. ചില ആളുകൾക്ക് സോഷ്യൽ മീഡിയ പുച്ഛം ആണ് ന്യൂസും...ആവശ്യത്തിന് ഉപയോഗിച്ചാൽ എന്തും നല്ലതാണ്... ഞങ്ങടെ നാട്ടിൽ ഉള്ള ഡോക്ടർ ഉണ്ട് age ആയിട്ടുണ്ട് നല്ല തിരക് ഇപോലും ഉണ്ട് എന്നാലും qr code വെക്കില്ല ക്ലിനിക്കിൽ ആൾക്ക് പുച്ഛമാണ്...
@embracelife42234 сағат бұрын
നമ്മുടെ നാട്ടിൽ സെർട്ടിഫിക്കേഷൻ കോഴ്സുകൾ മാത്രമെ ഉള്ളു. വിദ്യാഭ്യാസം ഇല്ല. ഇത്തരം അധ്യാപകരും, ഡോക്ടർമാരും ഒക്കെ ഉണ്ടാവുന്നത് അതുകൊണ്ടാണ്.
@cobragaming57824 сағат бұрын
എന്താണ് വെച്ചൽ അറസ്റ്റ് ഒരു വിവരവുമില്ലാത്ത എന്നെപ്പോലത്തെ വരെ പറ്റിക്കാൻ കഴിയില്ല കാരണം ഞാനാണങ്കിൽ ഫോൺ കട്ട് ചെയ്ത് വിവരമുള്ളവരെ കാണിച്ചു കാര്യങ്ങൾ പഠിച്ചേ അവരോട് പ്രതികരിക്കൂ പൊട്ടൻ ഡോക്ടർ എന്നല്ലാതെ എന്ത് പറയാൻ
@muthuoliyath36 минут бұрын
Dr.ഇത്രമാത്രം ഭയപെടുവാൻ എന്താണ്. കുഴപ്പം
@BabuKv-f5f4 сағат бұрын
തട്ടിപ്പിന് ഇരയായവർ ക്കെതിരെ കേസ് എടുക്കണം എന്നാലേ ഇതിനു ഒരു അവസാനം ഉണ്ടാകുകയുള്ള
@teresajoseph191724 минут бұрын
Well done Meena. Proud of you🎉
@HidenHiden-b6v2 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍sbi❤️ റാംജിറാവ് സ്പീക്കിംഗ് വൺ സിനിമയുടെ ഓർമ്മവരുന്നു അതിൽ കൊച്ചിനെ രക്ഷിക്കുവാൻ വേണ്ടി പോലീസുകാരെ അറിയിക്കാതെ ദേവൻ പണമായിട്ട് മുന്നോട്ടുപോകുന്നു... സംശയ തോന്നിയ പോലീസ് ഇൻസ്പെക്ടർ ദേവന്റെ വീട്ടിലേക്ക് വരുന്നു ഇപ്പോൾ ദേവൻ പറയുന്നത് പോലീസിനോട് നിങ്ങൾ ഒന്ന് ഇവിടെനിന്ന് പോയി തരിക....പക്ഷേ ബുദ്ധിമാനായ ഇൻസ്പെക്ടർ രഹസ്യമായി ദേവനെ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തു..അതാണ് എനിക്ക് ഓർമ്മ വന്നത് 👍👍👍👍👍👍 അതിൽ പോലീസ് ഇൻസ്പെക്ടറായി വേഷമിട്ട നടൻ ആ കാലത്ത് പ്രേക്ഷകർക്ക് വലിയ പരിചിതമല്ലായിരുന്നു സിദ്ദിഖ് ലാൽ ഇപ്പോൾ ഇങ്ങനെ എല്ലാം ഉണ്ടാകുമെന്ന് ദീർഘദൃഷ്ടിയോടെ ചിന്തിച്ചിട്ടുണ്ടായിരുന്നു......
@eyobujohn212558 минут бұрын
അവിഹിതമായ പണ സമ്പാദനം നടത്തിയിട്ടുള്ളവർ ഇത്തരം ഭീഷണികൾക്കു വശംവദരാവുന്നതു സ്വാഭാവികം.
@shalushajan2472 сағат бұрын
ഡോക്ടർ ഇത്ര പേടിക്കേണ്ട കാര്യമെന്താണ് അപ്പോൾ ഡോക്ടർ എന്തോ കാര്യമായ ഉടായിപ്പ് നടത്തിക്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ ഇത്ര ഭയപ്പെടേണ്ട കാര്യമില്ലല്ലോ എൻറെ ഫോണിൽ എങ്ങാനും വന്നു കഴിഞ്ഞാൽ അവനെ നടുവിരൽ അല്ല തുണി പൊക്കി ഞാൻ കാണിക്കും മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ
@mcskurup47784 сағат бұрын
ഇത്രയും ആയിട്ട് ജനം പഠിക്കുന്നില്ലല്ലോ😢
@jitheshjithu67765 сағат бұрын
Best doctor 😅
@gireeshnair69945 сағат бұрын
Daa mone ithokke vereya Kali.
@nithinraj93894 сағат бұрын
@@gireeshnair6994എന്ത് കളി
@rasputin7744 сағат бұрын
പൊതുവെ ഡോക്ടർമാർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിവരം കുറവാണ്
@vijayanpillai-e8s2 сағат бұрын
Yes ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .
@Ramakrishnankapil4 минут бұрын
മല്ലു ഒരു കാലത്തും പഠിക്കില്ല. ലക്ഷങ്ങളും കോടികളും പറ്റിക്കുന്നവന്മാരുടെ അണ്ണാക്കിൽ തള്ളിക്കൊടുക്കും...🤣
@prabhuthiruvonam5444Сағат бұрын
ഇയാളൊക്കെ എങ്ങനെ ഡോക്ടറായി കള്ളപ്പണം ഇടപാട് വല്ലതും കാണും അതാണ് പോലീസിൽ അറിയിക്കാതെ ഇരുന്നത്
@ichusmedia1469Сағат бұрын
ഈ അക്കൗണ്ട് ഉടമകൾക്ക് അഡ്രെസ്സ് ഉണ്ടാകില്ലേ
@vijayanpillai-e8s2 сағат бұрын
90 ശതമാനം വെർച്ച്വൽ അറസ്റ്റ് തട്ടിപ്പിനും പിന്നിൽ കസ്റ്റമർ ഡേറ്റ ചോരുന്നത് എസ്ബിഐ യുടെ ഡാറ്റാ സെർവറിൽ നിന്നാണ്. ഇതിനു പിന്നിൽ ഡാറ്റാ സെർവർ മെയിൻ്റെനിംഗ് ഏജൻസി ആണ്.
@sureshkonangath8225Сағат бұрын
ഇവരോട് മലയാളം മാത്രം സംസാരിക്കുക എന്നത് ഒരു നല്ല അടവാണ്
@MuhammadAli-uz1vyМинут бұрын
പുറത്ത് കാണാൻ പറ്റാത്ത എന്തോ ട്രാപ്പിൽ ഡോക്ടറെ അവർ കുടിച്ചിരിക്കുന്നു അത് പുറം ലോകം അറിഞ്ഞാൽ ഡോക്ടർക്ക് മാനക്കേടാ കുടുംബം കൂട്ടി ചോറാകും ആ ഭയം ഓർത്ത് പണം പോട്ടെ എന്ന് വെച്ചു പിന്നെ ആരെന്തു പറഞ്ഞിട്ടും കാര്യമില്ല സത്യം അതായിരിക്കും
ഇന്നൊരു വിളി വന്നു. വിളിക്കുന്നത് ഞാൻ ഒരു NGO ൽ നിന്നാണ് എന്ന്. താങ്കൾ ഡൽഹിയിലാണ് താമസമെങ്കിൽ 1 അമർത്തുക, അല്ലേൽ 2 അമർത്തുക. 0 മുതൽ 9 വരെ എന്ത് അമർത്തിയാലും തട്ടിപ്പ് തന്നെ!😥
@sreejithbabum68894 сағат бұрын
SBI❤
@sijochankanСағат бұрын
ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞ് തീരാൻ ഒന്ന് സമ്മതിക്കോ.. മാപ്രേ..
@94477158Сағат бұрын
SBI അക്കൗണ്ട് ഹോൾഡേഴ്സിനെ മാത്രം ആന്നോ ഇവർ വിളിക്കുന്നത്
@sajeer-pe5xq3 сағат бұрын
ചിലപ്പോൾ ഈ ഡോക്ടർ ശരിക്കും തട്ടിപ്പുകാർ പറയുന്ന തെറ്റ് ചെയ്ടിട്ടുണ്ടാകുമോ?
@nishadmahin2359Сағат бұрын
Olx ൽ ഒരുത്തൻ വണ്ടിയുടെ ഫോട്ടോ ഇട്ടിട്ട് മിലിട്ടറിമാനാണ് നിങ്ങളുടെ അഡ്രസ് അയക്കു ഞാൻ വണ്ടി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരാമെന്ന് പറയും എത്തിച്ചു തരുന്നതിനു പാർസൽ fees അയക്കാൻ പറയും
@n.gopalakrishnasarma8930Сағат бұрын
എനിക്ക് തോന്നുന്നത് ഇവർ തെറ്റ് ചെയ്തിരിക്കാം. തെറ്റ് ചെയ്യാത്തവർ ഭയക്കത്തില്ല. തെറ്റ് ചെയ്തവർ അപ്പോൾ തട്ടിപ്പിന് ഇരയാകുന്നു.
@SaiviKoshr2 сағат бұрын
Big salute SBI🎉🎉
@SheebaNizar-g8mСағат бұрын
ഇദ്ദേഹത്തിന്റെ അടുത്ത് ചികിത്സക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
@mkrishna16843 сағат бұрын
Good awareness from SBI👍
@shmovicene2 сағат бұрын
ഈ കിഴങ്ങൻ ഡോക്ടർ ഈ ലോകത്തി ഒന്നുമല്ലെ ജീവിക്കുന്നത് ഇപ്പോ ഏത് ഒരു നെഴ്സറി കുട്ടികൾക്ക് പോലും അറിയാം വെർച്വൽ അറസ്റ്റ് തട്ടിപ്പിനെ കുറിച്ച് അത്രക്ക് ലോകം അറിഞ്ഞ് കഴിഞ്ഞ് ഇത്😂😂😂
@Sun.Shine-2 сағат бұрын
5:09 എന്നെയും വിളിച്ചിരുന്നു.. ഇത്രെയും കുപ്രസിദ്ധി വരുന്നെന്നു മുൻപ്.. പക്ഷെ പൈസ ഇടപാടിന്റെ moment ൽ ഞാൻ മുങ്ങി 😁
@sidhique8658Сағат бұрын
ഇവനൊക്കെ ചികിത്സ നടത്തിയാൽ രോഗി യുടെ അവസ്ഥ എന്തായിരിക്കും?
@binupaul381515 минут бұрын
Sbi yol ninnum ippol oru message um varunnilla eppozhum kyc kondu kodukkum ennittu sms , message onnum varunnilla
@thomaskuttianil2 сағат бұрын
നാട്ടുകാരുടെ കാശ് ആർത്തിയോടെ പിടിച്ചു വാങ്ങുന്ന ഡോക്ടർ മാർകായ്.മാത്രം(എല്ലാവരും ഇതിൽ ഉൾപെടില്ല).സൂക്ഷിക്കുക..ഒരു നാൾ കാലൻ വരും പല രീതിയിൽ എന്ന് . ഓർത്തുകൊൾക
@sinichandrabose10202 сағат бұрын
എനിക്ക് ഫോൺ payil നിന്നും ഒരു 17,000 രൂപ തട്ടിപ്പിലൂടെ പോയതാണ്
@rajeevb26053 сағат бұрын
വ്യാജ ഡോക്ടറാണോ എന്ന് അന്വേഷിക്കണം.
@mohankumars30333 сағат бұрын
ഇങ്ങനെ ഉള്ള ഫോൺ വന്നാൽ അന്നേരം തന്നെ അത് cut ചെയ്യണം. എനിക്ക് ഇത് വരെ ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും എന്ന് പറഞ്ഞു രണ്ട് തവണ ഫോൺ വന്നു. രണ്ട് തവണയും ഞാൻ ഫോൺ cut ചെയ്തു.
@thomaskuttianil2 сағат бұрын
നാട്ടുകാരുടെ കാശ് ആർത്തിയോടെ പിടിച്ചു വാങ്ങുന്ന ഡോക്ടർ മാർകായ്..സൂക്ഷിക്കുക..ഒരു നാൾ കാലൻ വരും പല രീതിയിൽ എന്ന് . ഓർത്തുകൊൾക
@ourabilities51812 сағат бұрын
എനിക്ക് കുറച്ചു ദിവസം മുന്നേ audio call ഹിന്ദിയിൽ വന്നിരുന്നു. wrong number എന്ന് പറഞ്ഞു cut ആക്കി.... തുടരെ തുടരെ വന്നു കൊണ്ടിരുന്നു ഹിന്ദി അറിയാത്തത് കൊണ്ട് ആ നമ്പർ Block ആക്കി....
@pradeepak17843 сағат бұрын
😂😂😂വിദ്യാഭ്യം മാത്രം ഉണ്ടായിട്ട് വല്ല്യ കാര്യം ഇല്ല, 😂😂😂
@doraiswamyr16434 сағат бұрын
Kudos to Bank Staff/Manager and Police Team for the timely action.🙏🙏
@AliyarAliyar-v7v2 сағат бұрын
അക്കൗണ്ടിലെ പണത്തിൽ സംശയമുള്ളവരാണ് തട്ടിപ്പിന് നിന്ന് കൊടുക്കുന്നത്..
@rajankskattakampal66202 сағат бұрын
അത് ഇത്രയേ ഉള്ളു ഒന്ന്,, അനധികൃത മായ പണം കയ്യിലുണ്ട്,, മറ്റൊന്ന് സമൂഹത്തിൽ നടക്കുന്ന ഒരു വിധ കാര്യങ്ങളും ശ്രദ്ധിക്കുന്നില്ല,, അറിയുന്നില്ല,,അറിയാൻ താല്പര്യവുമില്ല,,, രോഗികളുടെ ബന്ധുക്കളിൽ നിന്ന് പിടുങ്ങുന്ന പണം,, അതിൽ മാത്രമാണ് ശ്രദ്ധ,, ഒരു ഡോക്ടർ ആണെന്നുള്ളതുകൊണ്ട് മറ്റു തരത്തിലുള്ള വിവരക്കേട് ഉണ്ടെന്ന് കരുതാൻ വയ്യാ,,
@satheeshpriya8252Сағат бұрын
ചൈനയിൽപഠിച്ച ഡോക്ടർ ആവാനാണ് സാധ്യത😂😂😂😂😂😂
@MoideenEdakuth3 сағат бұрын
അവിടെ ചിന്തിക്കേണ്ട ഒരു കാര്യം,, ഡോക്ടറുടെ കൊറീറിൽ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞാണ് ഇയാളെ പേടിപ്പിച്ചത്, കൊറിയർ ഉണ്ടങ്കിൽ അത് ചെക്ക് ചെയ്യേണ്ടത് അല്ലെ
@KaruppamvittilKvsubair2 сағат бұрын
ഇത്രയും വിവരമില്ലാത്ത വരായല്ലൊ ഇവരൊക്കെ വിദ്യാഭ്യാസം പൊതു അറിവ് നൽകാൻ പ്രാപ്തമല്ല ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഏറ്റവും കൂടുതൽ പെട്ട് പോകുന്നത്.നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ഇവരാരും അറിയാറില്ല എന്നതാണ് സത്യം.ഒരു കാര്യം ഉറപ്പാണ് ഒരു പറ്റം ജനങ്ങളുടെ ജീവിതം അവരിൽ മാത്രം ഒതുങ്ങി ജീവിക്കുന്നു.
@ravindranp6845Сағат бұрын
അതൊക്കെ ഡോക്ടർ കൈക്കൂലി വാങ്ങി ഉണ്ടാക്കും അതാന്ന് പൊയ്ക്കേട്ടന്ന് കരുതുന്നത്
@radhakrishnapillai8916Сағат бұрын
വളരെ നല്ല ഡോക്ടർ?
@anuavm44 минут бұрын
വ്യാജ ഡോക്ടർ ആണോ...police യൂണിഫോം കാണുമ്പോഴേക്ക് ഇങ്ങനെ പേടിക്കുന്നത് കണ്ടു ചോദിച്ചതാണ്.
@AbdulRahim-bd1dv2 сағат бұрын
അവര് ഡോക്ടർ അല്ലാ അവർ ഡോക്ടർ അണന്ന് പറയുന്നത് മലയാളിയ്ക്ക് അഭമാനും ഇവരുടെ കൈലുള്ള പൈസ സത്യത്തിൻ്റെ പൈസ അല്ലാ
@DerinsVlog2 сағат бұрын
ഇന്ന് വീട്ടിൽ അമ്മക്ക് ഇതുപോലെ ഒരു call വന്നു. 10 ക്ലാസും ഗുസ്തിയും ഉള്ള എന്റമ്മ പോടാ പുല്ലേ പോയി പണിയെടുത്തു ജീവിക്കട എന്ന് പറഞ്ഞു ഫോൺ cut ആക്കി.. ഇവനൊക്കെ ഡോക്ടർ ആണ് പോലും… കഷ്ടം
@rian7684 сағат бұрын
പണത്തിന്റെ സ്രോതസ് തന്നെ പ്രശ്നം
@geethujanakigovindan91784 сағат бұрын
Bank manegare parayan anuvathichukoode
@jayarajanp32913 сағат бұрын
നമ്മൾ പ്രത്യേകിച്ച് മലയാളികൾ ഒന്നിനും കൊള്ളില്ല
@josepha.a29612 сағат бұрын
ഡോക്ടർക്ക്, വാർത്തകൾ കാണാൻ സമയമില്ല,😂
@ayurvedanilayameradys91783 сағат бұрын
ഡോക്ടർ ആൾ ശരി ആണോ എന്ന് ഒരു സംശയം... ഫ്രോണ്ട് ആണ് പറഞ്ഞിട്ടും ഇത്ര confidence 👍😊
@faslurahman6694 сағат бұрын
എങ്ങനെ dr ആയി 😂
@sandeepchandran7073 сағат бұрын
Copy adichit 😂😂😂
@faslurahman6693 сағат бұрын
@sandeepchandran707 🤣🤣🤣
@josephchacko83472 сағат бұрын
Laudable action of SBI and police .🎉😊
@SyamalaNair-q2l3 сағат бұрын
ഹോമിയോ ഡോക്ടറാണോ അല്ലെങ്കിൽ മൃഗഡോക്ടർ😂😂😂
@TJ-sn2qu3 сағат бұрын
BHMS ഉം BVSE യും അത്ര മോശമൊന്നുമല്ല . എംബിബിസ് DR പനം കൊടുത്ത് നേടുന്ന ഡിഗ്രി ആണ്