Veshangal Janmangal | 1080p | Vesham | Mammootty | Innocent | Indrajith

  Рет қаралды 4,880,452

Music Zone

Music Zone

Күн бұрын

Пікірлер: 1 700
@malayaleevlogs6012
@malayaleevlogs6012 4 жыл бұрын
സങ്കടങ്ങൾ എല്ലാം ഒരുമിച്ച് വരുമ്പോൾ ഈ പാട്ട് കേട്ട് കരയാൻ എനിക്കിഷ്ടമാണ്
@baburajan.p.c6638
@baburajan.p.c6638 3 жыл бұрын
Enikkum🙂
@bilalmuhammed.s7921
@bilalmuhammed.s7921 3 жыл бұрын
Enikkum 🥰🥰🥰🥰 ippol ee paatu kelkkunnath thanne sangadam indayonda😊🥺
@surumikakku2634
@surumikakku2634 3 жыл бұрын
Enikkum 😔
@shifanashifu1739
@shifanashifu1739 3 жыл бұрын
𝗇𝗃𝗇𝗆 𝖺𝗇𝗀𝗁𝖺𝗇𝖺😕
@sukanyafrancis7319
@sukanyafrancis7319 3 жыл бұрын
എനിക്കും.. Visamam vannapm kelkuva
@roby-v5o
@roby-v5o 6 ай бұрын
ആരുമില്ലെ 🙋🏼‍♂️🙋🏼‍♂️2024 ഈ പാട്ട് കേട്ട് ഒന്ന് പൊട്ടി കരയാൻ...??😭😭
@user-zw4hv4cy5e
@user-zw4hv4cy5e 4 ай бұрын
ഞാനുണ്ട്
@afiyanizam9192
@afiyanizam9192 4 ай бұрын
Njnum
@muhammadyahiya4999
@muhammadyahiya4999 3 ай бұрын
ഞാൻ ഉണ്ട് 😭😭😭😭😭😭😭😭😭💔💔💔💔💔
@user-to7pb6qw4r
@user-to7pb6qw4r 3 ай бұрын
ഞാനുമുണ്ട്. ഇന്ന് എന്റെ status ഈ പാട്ടാണ് എങ്ങനെയോ ഞാനുമൊരു പ്രവാസിയായി😢😢
@shifasmp6054
@shifasmp6054 3 ай бұрын
Karyan illa bro but feel chyam palla ormma mansille varum 😢
@rahulrkrishanan7877
@rahulrkrishanan7877 4 жыл бұрын
ലാലേട്ടൻ ഫാൻ ആയ എനിക്ക് ഏറ്റുവും ഇഷ്ടപെട്ട മമ്മുക്ക സിനിമയിൽ ഒന്ന് വേഷം അപ്പുഏട്ടൻ ❤️👌🏻
@ranaziya7403
@ranaziya7403 4 жыл бұрын
എനിക്കും
@sudhithaman6561
@sudhithaman6561 4 жыл бұрын
❤️❤️🔥
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എനിക്കും
@sreeragkannavamsree8258
@sreeragkannavamsree8258 3 жыл бұрын
Njaanu lalettan fan aaa
@aromalar6844
@aromalar6844 3 жыл бұрын
Sathyam
@safasinu7920
@safasinu7920 4 жыл бұрын
പാട്ട് പഴകുംതോറും ഇതിൻറെ ചന്തം കൂടി വരുന്നു.
@shanavasshana7718
@shanavasshana7718 4 жыл бұрын
Hi. Sana സിനിമ വേഷം
@sajanajibin1361
@sajanajibin1361 4 жыл бұрын
ശെരിയാ ഇങ്ങനെ ഒരു ഏട്ടൻ
@lakshmis6956
@lakshmis6956 3 жыл бұрын
Ummm true 🙏🙏
@faslaa2907
@faslaa2907 3 жыл бұрын
സത്യം
@aslamachu519
@aslamachu519 3 жыл бұрын
@@faslaa2907 l
@jacksonjoseph7856
@jacksonjoseph7856 4 жыл бұрын
ദാസേട്ടന്റെ ശബ്ദത്തിനു ഒപ്പം മമ്മുക്കയുടെ മുഖം ക്കൂടെ കാണുമ്പോൾ 🙏🙏🙏🔥🔥
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️❤️❤️
@sonamathew6248
@sonamathew6248 3 жыл бұрын
Spr
@jacksonjoseph7856
@jacksonjoseph7856 3 жыл бұрын
@@sonamathew6248 ❤❤
@jacksonjoseph7856
@jacksonjoseph7856 3 жыл бұрын
@@habeebrahman8218 ❤❤❤
@sonamathew6248
@sonamathew6248 3 жыл бұрын
@@jacksonjoseph7856 mmm
@aswinichandran5888
@aswinichandran5888 3 жыл бұрын
ഈ ഒരൊറ്റ പാട്ട് മതി ഈ പടത്തിന്റെ റേഞ്ച് മനസിലാക്കാൻ... അത്രക്കും പൊളി.. പാട്ടും സീനും പടവും ഒക്കെ... മമ്മൂക്ക 😍😍കരയിച്ചു...ഇഷ്ട്ടം ഒത്തിരി _______❤️🖤
@singlequeen1812
@singlequeen1812 3 жыл бұрын
❤️
@M_Tech_Games
@M_Tech_Games 2 жыл бұрын
Ys karayippichu kalanju.aval poy😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@manikandanc3992
@manikandanc3992 Жыл бұрын
❤️
@akhilkrishna7117
@akhilkrishna7117 4 жыл бұрын
Sentiment's അഭിനയിക്കാൻ മമ്മുക്കയെ കഴിഞ്ഞേ ആൾ ഉള്ളൂ. NATURAL ACTING നമ്മളും കരഞ്ഞു പോകും
@nishad407
@nishad407 4 жыл бұрын
കൗരവറിൽ.. ബാബ എനിക്കൊരായുധം തരൂ
@sureshnandanam8371
@sureshnandanam8371 4 жыл бұрын
❤❤
@robingeorge9905
@robingeorge9905 4 жыл бұрын
Hitler climax: "എൻ്റെ മരണം കാണാൻ നിങ്ങൾ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചില്ലേ?"
@chembsajin5235
@chembsajin5235 4 жыл бұрын
Natural🤣
@sameelshaji8979
@sameelshaji8979 4 жыл бұрын
@@chembsajin5235 pleas step back jimitt fens 🤮
@SOORUANDANU
@SOORUANDANU 3 жыл бұрын
അന്നും ഇന്നും എന്നും ലാലേട്ടന്റെ ആരാധകൻ ആണ് പക്ഷെ ഈ മനുഷ്യനോട് ഇഷ്ടം തോന്നാൻ അതൊരു തടസ്സം ആയിട്ടില്ല.. മമ്മൂക്ക അടിപൊളി അല്ലെ 💖
@memorylane7877
@memorylane7877 3 жыл бұрын
ഇങ്ങനെയുള്ള ആരാധകരെ കാണുമ്പോൾ ഞങ്ങൾ മമ്മൂക്ക ആരാധകർക്കും ലാലേട്ടനോട് ഇഷ്ടം തോന്നും ❤
@AKHILBA310
@AKHILBA310 2 жыл бұрын
My childhood heroes 🥰
@abidvava8273
@abidvava8273 2 жыл бұрын
Same 2 bro കട്ട മമ്മൂക്ക ഫാൻ പക്ഷെ ലാലേട്ടൻ ചെയ്ത കഥാപാത്രം കണ്ടപ്പോ അദ്ദേഹത്തിന്റെയും ഫാൻ ആയി എന്ന് പറയാം 🥰
@90skids96
@90skids96 2 жыл бұрын
Hitler Bus conductor
@bilnajijo7934
@bilnajijo7934 2 жыл бұрын
😍😍😍such a nice fan....
@nafseer9538
@nafseer9538 4 жыл бұрын
ഒരു കുടുംബത്തിന്റെ മൊത്തം ചുമതല ഒറ്റയ്ക്കു ഏറ്റെടുത്തു മമ്മൂക്ക ചെയ്തു വിജയിപ്പിച്ച പടങ്ങൾ ഒരുപാട് ഉണ്ട്.. കുടുംബത്തിന്റെ നാഥനായി ഏറ്റവും കൂടുതൽ കഥാപാത്രം ചെയ്തു വിജയിപ്പിച്ച നടൻ.. വാത്സല്യം വല്യേട്ടൻ വേഷം ഹിറ്റ്ലർ ബസ് കണ്ടക്ടർ.. etc...
@jogabonito6926
@jogabonito6926 3 жыл бұрын
Parole ഉണ്ട്...
@shahnasmujeebuk7034
@shahnasmujeebuk7034 3 жыл бұрын
Rappakal
@rinasmuhammed4255
@rinasmuhammed4255 3 жыл бұрын
Valsalyam uff pwoli
@Positiveviber9025
@Positiveviber9025 3 жыл бұрын
@@jogabonito6926 parole was flop
@SalmanSalman-ix7tv
@SalmanSalman-ix7tv 3 жыл бұрын
Oral mathram
@yadhursuresh1962
@yadhursuresh1962 4 жыл бұрын
സ്നേഹത്തിന്റെ ബന്ധങ്ങളുടെ കണ്ണീരിന്റെ വേഷം 💔 മമ്മൂക്ക കരഞ്ഞാൽ ആ ശബ്ദം ഒന്ന് ഇടറിയാൽ കരയാത്ത മലയാളികൾ ഉണ്ടോ ?
@princeh6022
@princeh6022 4 жыл бұрын
True
@shaminashami7731
@shaminashami7731 3 жыл бұрын
Yes
@deepakm.b7042
@deepakm.b7042 3 жыл бұрын
Never 💔
@dreamvillageworld8127
@dreamvillageworld8127 3 жыл бұрын
kzbin.info/www/bejne/gKHcqmlrj7iCgKM
@ishajaleel2425
@ishajaleel2425 3 жыл бұрын
Njan karayum
@amal_b_akku
@amal_b_akku 4 жыл бұрын
*നിഴൽനാടകമാടുകയല്ലേ ജീവിതമാകെ..... oh എത്ര മനോഹരമായ വരികൾ* ഈ പ്രവാസലോകത്തു നിന്ന് കേട്ടപ്പോൾ ശരിക്കും കരഞ്ഞുപോയി👌👌👌♥️♥️♥️
@muhammadkrishnajoseph1652
@muhammadkrishnajoseph1652 3 жыл бұрын
🙂👌
@gopic.k1289
@gopic.k1289 3 жыл бұрын
Njanum oru pravasi aaan ..5 varsham ayitt nattilekk pokan pattilla.. ithokke kanumbol ,Nadine kurich orkumbol.. pattunilla.. avasanam njan ellam kalanjitt ponnu... Ippola enthooo thirich kittiyapole😭.ippola manasilaye njan enna kaniche enn
@kirandevappu2
@kirandevappu2 3 жыл бұрын
😘😘😘😘
@aleeshaaleeshaafru7789
@aleeshaaleeshaafru7789 3 жыл бұрын
😥😥😥😥
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
😓😓😓
@abhijithts2923
@abhijithts2923 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവൻ മാരെ തല്ലി കൊല്ലണം 😪 എന്നൊരു ലാലേട്ടൻ ഫാൻ മമ്മൂക്ക അതൊരു ജിന്ന് ആണ്❤️🔥
@ramshad_otp
@ramshad_otp 4 жыл бұрын
Athe 🔥
@domiboy2890
@domiboy2890 4 жыл бұрын
💝💝💝
@MOMO_PANDAOG
@MOMO_PANDAOG 3 жыл бұрын
RANDU PEREYUM KURACHU KANANDA
@abhidevsuresh497
@abhidevsuresh497 3 жыл бұрын
njan oru katta lalettan fan anu but mammukka aloru jinn anu monwe
@techunboxing1468
@techunboxing1468 3 жыл бұрын
Automatic ആയും dislike വരും ,അത് youtube പോളിസി ആണ്
@Pegasuscreatz
@Pegasuscreatz 4 жыл бұрын
എപ്പോ കണ്ടാലും എന്തോ വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടും സിനിമയും അപ്പുവേട്ടൻ😍♥️
@munasmuhammed7838
@munasmuhammed7838 4 жыл бұрын
എവിടാ?
@homelander5499
@homelander5499 3 жыл бұрын
It's a cheap ripoff of valsalyam 😂
@shaminashami7731
@shaminashami7731 3 жыл бұрын
സത്യം
@Al-rw2vo
@Al-rw2vo 3 жыл бұрын
ഏട്ടൻ്റെ സ്നേഹം മനസ്സിലാക്കാൻ കഴിയാതെ പോയ 2 അനിയന്മാർ വാത്സല്യം❤️ വേഷം❤️ 🥺
@djworks4700
@djworks4700 3 жыл бұрын
💯
@REBELSTAR73679
@REBELSTAR73679 2 жыл бұрын
Balettan ❤ Madambi ❤ Mambazhakalam ❤
@libinjoseph6291
@libinjoseph6291 Жыл бұрын
Johhnywalker
@silvanussibichan3289
@silvanussibichan3289 Жыл бұрын
​@@REBELSTAR73679 ath ivde enthina parayane.. Athinte edakkum 😂😂
@thushanthvarkala
@thushanthvarkala Жыл бұрын
​@@silvanussibichan3289😂😂😂
@salmansallu5616
@salmansallu5616 3 жыл бұрын
സൂപ്പർ മമ്മൂക്ക മമ്മൂക്ക പകരം വെക്കാൻ ഒരു നടൻ ഈ ഭൂമിയിൽ ഇനി ഒരിക്കലും ഉണ്ടാകില്ല
@aleeshaaleeshaafru7789
@aleeshaaleeshaafru7789 3 жыл бұрын
Athe sthyam
@amals6637
@amals6637 3 жыл бұрын
❤❤❤❤❤
@Al-rw2vo
@Al-rw2vo 3 жыл бұрын
I a ❤️
@user-pz6rd6zl2m
@user-pz6rd6zl2m 3 жыл бұрын
❤️❤️❤️❤️❤️
@chithrakrishna5085
@chithrakrishna5085 3 жыл бұрын
Arkum arum pakarakarillA
@vishnuleo7891
@vishnuleo7891 3 жыл бұрын
"ഒരു സ്വപ്നം മായുമ്പോൾ, മറു സ്വപ്നം വിടരുമ്പോൾ ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ" 😊😭.... Ejjathi വരികൾ 💯👌
@ziyaanziyyu8711
@ziyaanziyyu8711 3 жыл бұрын
ആദ്യ കിനാവിനോടാണ് ചോദിക്കുന്നത്
@its_me_pott_kuu
@its_me_pott_kuu 4 жыл бұрын
മമ്മൂക്ക കരഞ്ഞാൽ കൂടെ കരഞ്ഞു പോകും ആ ശബ്ദം ഒന്ന് ഇടറിയാൽ ☹️ ❤️❤️❤️❤️❤️ Proud To be മമ്മൂക്ക ഫാൻ ❤️ 💗ചമയങ്ങളുടെ സുൽത്താൻ💗 #MegastarMammootty #TheFaceOfIndianCinema 💕ഞങ്ങളുടെ മമ്മൂക്ക💕
@akbaryounus1142
@akbaryounus1142 4 жыл бұрын
സത്യം 💯💯💯👌😓
@smk7701
@smk7701 4 жыл бұрын
അത് സത്യമാണ്... ഏട്ടൻ ഫാൻ ആണ്.. പക്ഷേ മമ്മൂക്ക കരയുന്ന കണ്ടാൽ അപ്പാടും കരച്ചിൽ വരും
@salmansalu9614
@salmansalu9614 4 жыл бұрын
❤️❤️❤️
@user-yi6rt6ct1d
@user-yi6rt6ct1d 4 жыл бұрын
🤣🤣🤣
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 жыл бұрын
Satyam 😍😍
@ranjinisaneesh5037
@ranjinisaneesh5037 4 жыл бұрын
ഇതുപോലെ ഒരു ഏട്ടനെ കിട്ടാൻ കൊതിക്കും..
@geethasureshgeethasuresh8552
@geethasureshgeethasuresh8552 4 жыл бұрын
Hai
@habeebrahman8218
@habeebrahman8218 3 жыл бұрын
_Athe_
@sulaimansulu3021
@sulaimansulu3021 3 жыл бұрын
ഹായ്
@sarathkrishnaswamy9063
@sarathkrishnaswamy9063 3 жыл бұрын
എല്ലാം നഷ്ടപ്പെട്ടവന് കേൾക്കാൻ ഉള്ള പാട്ട് 😔...
@ammuammu8557
@ammuammu8557 2 жыл бұрын
Crt😊💔
@SHYLOCK436
@SHYLOCK436 2 жыл бұрын
🥺🥺🥺
@riswins34
@riswins34 2 жыл бұрын
🙂
@gametech9471
@gametech9471 2 жыл бұрын
Yes♥️♥️
@jithucv2236
@jithucv2236 2 жыл бұрын
😔😔
@smk7701
@smk7701 4 жыл бұрын
ഇന്നത്തെ ലോകത്തിലെ ബന്ധങ്ങളെ ഇത്രയും അർത്ഥപൂർണമായി വരച്ചുവെച്ച വരികൾ വേറെ ഉണ്ടാവില്ല ❤️
@antopgeorge2778
@antopgeorge2778 4 жыл бұрын
ഈ പാട്ട്. ❤ അതുപോലെ രാപ്പകലിലെ 'പോകാതെ കരിയിലകാറ്റേ'... ❤ ഈ രണ്ടു സിനിമകളുടെയും മൊത്തം ഫീൽ ഈ പാട്ടുകൾ ഏതാനും മിനിറ്റുകൾ കൊണ്ട് വീണ്ടും തരും!! 👌💕
@jamshimfwa4373
@jamshimfwa4373 4 жыл бұрын
Kunje ninakku vendi 👌👍
@jamshimfwa4373
@jamshimfwa4373 4 жыл бұрын
Etho Rathrimazha moolivarum
@abhiramics7030
@abhiramics7030 4 жыл бұрын
Valsalyam movie song
@ajmalbilal2862
@ajmalbilal2862 3 жыл бұрын
കരയിപ്പിക്കല്ലേ ടാ
@muhammedsahal5016
@muhammedsahal5016 2 жыл бұрын
Innale ente nenjile
@MuhammedSaleem-mu1in
@MuhammedSaleem-mu1in 4 ай бұрын
ചില സമയങ്ങളിൽ ഈ പാട്ട് ഒരു ആശ്വാസമാണ്... വല്ലാത്ത സുന്ദരമാണ്.. 😔😔😔
@Jencybinujency
@Jencybinujency Ай бұрын
Sathyam
@thoufeekthoufeek1966
@thoufeekthoufeek1966 4 жыл бұрын
എവിടെപോയി നന്മകൾ എവിടെപോയിഉമ്മകൾ എന്താണീ വേഷം ഈ വരി മുതൽ കേൾക്കുമ്പോൾ ഓരോ പ്രവാസിയുടെയുംഇപ്പൊയത്തെഅവസ്ഥ
@antopgeorge2778
@antopgeorge2778 4 жыл бұрын
ഉണ്മ
@muhammadkrishnajoseph1652
@muhammadkrishnajoseph1652 3 жыл бұрын
🙂
@rejivarughese3256
@rejivarughese3256 2 жыл бұрын
Yes all cheat
@rahulmahadevan3282
@rahulmahadevan3282 4 жыл бұрын
ഇതൊക്കെ ആണ് പാട്ടുകൾ ഇപ്പോൾ ഇങ്ങനുള്ള പാട്ടുകൾ ഒന്നും സ്വപ്നം കാണാൻ പറ്റൂല്ല.കൈതപുറം സർ ലിറിക്‌സ് എഴുതുവാണേൽ വേറെ ലെവൽ ആണ്. എത്ര അർത്ഥം ഉള്ള ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വരികൾ ആണ് 😍. മലയാളത്തിന്റെ തീരാ നഷ്ടത്തിൽ ഒന്ന് 😰 ദാസേട്ടൻ പിന്നെ പറയണ്ടല്ലോ 🥰 എസ്. എ. രാജ്‌കുമാർ സർ 👌🙏
@banubanoooz5367
@banubanoooz5367 3 жыл бұрын
Sathyam
@nissonattoor478
@nissonattoor478 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളല്ലേ
@SureshSuresh-bk4ik
@SureshSuresh-bk4ik 2 жыл бұрын
Hi
@amal2556
@amal2556 2 жыл бұрын
ചിരഞ്ജിവി യുടെ ഒരു തെലുഗു ഫിലിം ഉണ്ട് ഡാഡി അതിലെ gummadi gummadi എന്ന song ഇതേ ഈണം ആണ് But same composer S A Rajkumar
@jusjo709
@jusjo709 4 жыл бұрын
കുഞ്ഞുനാള് മുതൽ എപ്പോ ടീവിയിൽ വന്നാലും മുഴുവനും ഇരുന്നു കാണുന്ന മമ്മൂക്ക Film💚ഏറ്റവും കൂടുതൽ കണ്ടിരിക്കുന്ന മമ്മൂക്ക Movie Fvrt Song-വേഷങ്ങൾ ജന്മങ്ങൾ ❤️
@user-os1jg9gq6y
@user-os1jg9gq6y 4 жыл бұрын
അല്ലേലും കരയിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേയുള്ളൂ ആരും ....!
@varunpk352
@varunpk352 2 жыл бұрын
Sathyam
@rinurinuuus8579
@rinurinuuus8579 2 жыл бұрын
Aara ee parayunne Aliyano...😂😍 Sughunettaa ..
@pribinprince77
@pribinprince77 2 жыл бұрын
@@rinurinuuus8579 noo manoharettan 😄😄
@fahadkm9145
@fahadkm9145 3 күн бұрын
@@pribinprince77അല്ല കുമാരേട്ടൻ 😂
@geethack7444
@geethack7444 4 жыл бұрын
ഇന്ത നമ്പർ വൺ നമ്പർ ടൂ എല്ലാം പപ്പ വിളയാട്ട് He is the Only One The Mega ⭐ One ഇന്ത്യൻ സിനിമയ്ക്ക് ലോക സിനിമയുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന ഒരു പേര് Mega ⭐ Mamootty
@rizwannm2410
@rizwannm2410 3 жыл бұрын
Pinnalla mammokka uyir
@sulfikar3370
@sulfikar3370 3 жыл бұрын
❤🌹👍👍
@mrrockstar492
@mrrockstar492 2 жыл бұрын
Athe angane ulla korach peril oral ❤
@arshadkv6880
@arshadkv6880 2 жыл бұрын
Ufff 😍👍
@ashinksuresh8105
@ashinksuresh8105 4 жыл бұрын
മമ്മൂക്ക ഓരോ സിനിമയിലും കഥാപാത്രം ആയി മാറുകയാണ്. ഓരോ ജീവിതവും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുന്ന ഒരേ ഒരു നടൻ. Emotional scenes ആണേൽ പോലും ഓരോ സിനിമയിലും വ്യത്യസ്തമായി approach ചെയ്യുന്നു.
@sajithsaju5656
@sajithsaju5656 3 жыл бұрын
Method actor💯💯👌❤
@-90s56
@-90s56 4 жыл бұрын
എസ് എ രാജ്‌കുമാർ 🎶🎵🎶 കൈതപ്രം 📝📝📝📝 ദാസേട്ടൻ 🎤🎤🎤🎤🎤 മമ്മൂക്കയുടെ അടിപൊളി ഇമോഷണൽ ഫിലിം *വേഷം* ദാസേട്ടന്റെ വോയിസ്‌ നന്നായി മമ്മൂക്കയ്ക്ക് ചേരുന്നുണ്ട് 💙💙💙💙
@swathisaseendran8846
@swathisaseendran8846 3 жыл бұрын
Evidepoyalum indallo
@sanafarbabu7232
@sanafarbabu7232 3 жыл бұрын
തീയറ്ററിൽ ഇരുന്നു കരയിപ്പിച്ച പടം. അത്രക്ക് ഉള്ളിൽ തട്ടുന്ന സീനുകളും ഡയലോഗുകളും മ്യൂസികും......(bgm) ❤
@muneerbmuneerb3037
@muneerbmuneerb3037 4 жыл бұрын
ജീവിതത്തിലെ ചിലസാഹചര്യം ഓർക്കും ഈപാട്ടു കേൾക്കുമ്പോൾ ♥️
@jelismart
@jelismart Жыл бұрын
എല്ലാവരെക്കുറിച്ചും പറയുന്നുണ്ട് പക്ഷേ ഇത്ര മനോഹരമായ വരികൾ എഴുതിയ കൈതപ്രം സാറിനെ കുറിച്ച് ആരും പറയുന്നില്ല കൈതപ്രം ❤️
@safayanalisafu798
@safayanalisafu798 3 жыл бұрын
അന്നത്തെ പാട്ടിന്റെ ഈണത്തെയും വരികളെയും തോൽപ്പിക്കാൻ ഇപ്പൊ ഉള്ളവർ 10 ജന്മം ജനിക്കണം
@robbertrobbert9731
@robbertrobbert9731 3 жыл бұрын
10 onnum pora🤣🤣🤣🤣... 10000000000000.......etc janamam janikanam🔥
@lalettan2255-
@lalettan2255- 7 ай бұрын
Old is gold 🥹🤗
@reenakuttavu1602
@reenakuttavu1602 3 жыл бұрын
സങ്കടങ്ങൾ ഒരുമിച്ച് വരുമ്പോൾ 😭 കേൾക്കാൻ പറ്റിയ പാട്ട് ആണ് ഈ പാട്ട്😭🔥❤️
@sudheeshkumar1803
@sudheeshkumar1803 4 жыл бұрын
മമ്മൂക്കയ്ക്ക് ദാസ് സാർ തന്നെ പാടണം. എല്ലാ പാട്ടിലും ഒരു emotional lock aanu, അവർ തമ്മിൽ.
@user-qp5mn6fl6s
@user-qp5mn6fl6s 4 ай бұрын
പണ്ട് അറിഞ്ഞില്ല ഇപ്പൊൾ അറിയുന്നു... ഓരോ വരിയുടെയും അർഥം കൊള്ളുന്നത് നേരെ മനസിൽ ആണ്.. കണ്ണുകൾ മാത്രമല്ല നിറയുന്നത് മനസും തേങ്ങുകയാണ് ഓരോ വരികളും അത്രക്കും മനോഹരം ❤
@Isshhaae
@Isshhaae 4 ай бұрын
💯💯💯
@nithin3669
@nithin3669 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കുന്ന മനുഷ്യൻ 😘
@shamlashamla5258
@shamlashamla5258 Жыл бұрын
xl kravitz did x mxmx സക്‌സ് കസ്ജിസ്‌കജ്ജ്സ്ജ്കസങ്ക്സ് ബിസ്‌ഞസഴ്സ്‌നസ്ജ്സ്ൻ ഇബ്കബ്‌സ്‌ജ്ഞാസ്‌ബി ക്സബിജഖ്ഴ്ക് സ്ജ്ന്മക്സ് ഖൈസ്
@AyshaAnsy
@AyshaAnsy 8 ай бұрын
Bcz he love his passion
@shiyabetalian
@shiyabetalian 2 жыл бұрын
2004 ലെ ക്രിസ്തുമസ് നു കോഴിക്കോട് അപ്സരയിൽ നിന്നും വേഷം കണ്ടത് മറക്കാൻ കഴിയില്ല😍 അപ്പു വായി മമ്മൂക്ക തകർത്തു❤
@infinitecreation8558
@infinitecreation8558 3 жыл бұрын
കട്ട മോഹൻലാൽ fan ആയിട്ട് കൂടി എനിക്ക് ഇഷ്ടപ്പെട്ട മമ്മൂക്കയുടെ ഫിലിം ❤❤🔥🔥 ഇതും പിന്നെ രാപ്പകലും 💞🔥🔥
@mjavadks
@mjavadks 3 жыл бұрын
കാലമേ പിറക്കുമോ ഇതുപോലുള്ള അർത്ഥമുള്ള മലയാളം പാട്ടുകൾ ഇനി🥀
@sjraajaas748
@sjraajaas748 4 жыл бұрын
അപ്പുവേട്ടൻ മാസാണ്,ക്ളാസാണ് അത്യാവശ്യം തമാശയുമാണ്
@anandhukl8158
@anandhukl8158 Жыл бұрын
ഏവരെയും ചിരിപ്പിച്ചു ചിന്തിപ്പിച്ചും നികത്താൻ ആകാത്ത വിടവ് നൽകി കൊണ്ട് മലയാള സിനിയിലെ ഹാസ്യ സാമ്രാട്ടിന് …ആദരാഞ്ജലികൾ 🌹
@ranaziya7403
@ranaziya7403 4 жыл бұрын
എന്റെ സ്വന്തം നാട്ടിൽ എന്റെ വീടിന്റെ അടുത്ത് ഷൂട്ട്‌ ചെയ്ത filim 👍👍👍👌👌
@dolby91
@dolby91 4 жыл бұрын
Kozhikode alle. Ee pattil kaanikkunna veedu ithinte producer Swargachithra Appachante thanne veedalle at Bank Road, Opp Fatima Hospital, Clt.
@bakeeshkb3745
@bakeeshkb3745 3 жыл бұрын
Nee mammookkaye kando
@latheefcn1286
@latheefcn1286 3 жыл бұрын
@@dolby91 ഈ വീട് കോഴിക്കോട് എലത്തൂർ ചെട്ടികുളം ആണ്. KRS ന്റെ വീട് 🔥
@singlequeen1812
@singlequeen1812 3 жыл бұрын
@@bakeeshkb3745 kandu kaanum
@dolby91
@dolby91 2 жыл бұрын
@@latheefcn1286 thanks
@Habiya_
@Habiya_ 3 жыл бұрын
സങ്കടം ഉണ്ടാവുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന song ആണ് 😔😔🥺വല്ലാത്ത ഒരു ഫീലാണ് ഇതിന് 😔💔💔💔
@kannanpk5642
@kannanpk5642 4 жыл бұрын
സോങ്‌സ് കിടിലൻ മമ്മൂക്ക തകർത്തു അഭിനയച്ചു ദാസേട്ടൻ പൊളിച്ചു അടിക്കി സോങ് 😛😍😍😍🤓🤓🤓👎
@raichalnaroy6308
@raichalnaroy6308 4 жыл бұрын
മമ്മൂക്ക കരഞ്ഞ ഞാനും കരയും എനിക്ക് മമ്മൂക്ക കരയുന്നത് ഇഷ്ടം അല്ല 😭😭😭😭
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക കരഞ്ഞാൽ ഞാനും കരയും😭😭
@deepadinesh9140
@deepadinesh9140 3 жыл бұрын
Karayand...vere vazhiyillaa...automatic
@rinshidam7431
@rinshidam7431 3 жыл бұрын
Sathyam
@hibahibz6286
@hibahibz6286 3 жыл бұрын
💯💯
@avengergaming6872
@avengergaming6872 3 жыл бұрын
അതാണ്
@manjunathkichu564
@manjunathkichu564 4 жыл бұрын
പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😢😭
@ot2uv
@ot2uv 4 жыл бұрын
😂😂😂
@jomonsibi9392
@jomonsibi9392 3 жыл бұрын
Same
@dongeorge3396
@dongeorge3396 2 жыл бұрын
Athe bro
@malayalamthugg2756
@malayalamthugg2756 3 ай бұрын
കരയാൻ തോന്നുമ്പോൾ ഈ പാട്ട് കെട്ടിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ ഈ 2024ലും 😢😢
@ramov1428
@ramov1428 4 жыл бұрын
3:48 സിഗരറ്റ് പുകയ്ക്ക് ഇത്രയും ആർദ്രതയും മനുഷ്യത്വവും ഉണ്ടോ എന്ന് അത്ഭുതം കൂറിപ്പോയ സീനായിരുന്നു മമ്മൂക്ക പുകയൂതിയത്.
@trendingworldvideos9044
@trendingworldvideos9044 4 жыл бұрын
Sathyam repeat adichu kandu poyi 🤣
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്കയുടെ തമിഴ്സിനിമ 'മറുമലർച്ചി'യിലെ 'നന്ദി സൊല്ല ഉനക്ക് വാർത്ത ഇല്ല എനക്ക്' എന്നൊരു പാട്ട് ഉണ്ട്, ഇതേ സംഗീത സംവിധായകന്റെ. ❤️ കേൾക്കാത്തവർ കേട്ടു നോക്കൂ!! മമ്മൂക്ക & ദേവയാനി 💕
@ansariansari3025
@ansariansari3025 2 жыл бұрын
Ys. അതൊരു വല്ലാത്ത പാട്ടാണ്. ഭാര്യ ഭർതൃ സ്നേഹം എന്താണെന്ന് ആ പാട്ടിൽ ഉണ്ട്. One of the best songs ever fr മമ്മൂക്ക... ❤️❤️🌹🌹❤️❤️❤️❤️... മമ്മൂക്ക - ദേവയാനി സൂപ്പർ pair.... ❤️🌹❤️
@malayaleevlogs6012
@malayaleevlogs6012 4 жыл бұрын
ഒറ്റക്കിരുന്ന് ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാണ്....
@rijurijas9172
@rijurijas9172 3 жыл бұрын
ഈ പടം പണ്ട് കണ്ട് കരഞ്ഞു പോയിട്ടുണ്ട് മമ്മൂക്ക ഒര് രക്ഷയും ഇല്ല
@meezansa
@meezansa 4 жыл бұрын
മൂവി 📽:-വേഷം...... (2004) ഗാനരചന ✍ :- കൈതപ്രം ഈണം 🎹🎼 :- എസ്‌ എ രാജ്‌കുമാര്‍ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍... നാമറിയാതാടുകയാണീ ജീവിത വേഷം..... കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം.... നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ....... ആകാശം കരയുമ്പോൾ ആഷാഡം മറയുമ്പോൾ വസന്തങ്ങളേ ചിരിക്കുന്നുവോ ആരോടും പറയാതെ ആരോരും അറിയാതെ മണൽക്കാടുകൾ താണ്ടുന്നുവോ ഇനിയാണോ പൌർണ്ണമി ഇനിയാണോ പാർവണം രാവിരുളും കാട്ടിൽ രാമഴയുടെ നാട്ടിൽ ആരാണിനി അഭയം നീ പറയൂ നാമറിയാതുഴറുകയാണോ മായിക യാമം വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം ഈ വേഷം മാറുമ്പോൾ മറു വേഷം തെളിയുമ്പോൾ അകക്കണ്ണുകൾ തുളുമ്പുന്നുവോ ഒരു സ്വപ്നം മാ‍യുമ്പോൾ മറു സ്വപ്നം വിടരുമ്പോൾ ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ എവിടെ പോയ് നന്മകൾ എവിടെ പോയ് ഉണ്മകൾ എന്താണിനി വേഷം ഏതാണിനി രംഗം ആരാണിനി അഭയം നേർവഴിയിൽ വിരൽ നാടകമുയരുകയാണോ ജീവിതമാകേ
@nasheedmuhammed3583
@nasheedmuhammed3583 11 ай бұрын
😊
@_.vishnuprasad__
@_.vishnuprasad__ 20 күн бұрын
😊
@vahid1036
@vahid1036 2 жыл бұрын
ഒരു സാധാരണ മനുഷ്യന്റെ ജീവിതം കാണാൻ മമ്മൂക്കാടെ കുറച്ചു മൂവിയും അതിലെ songs കണ്ടാൽമതി 💯 രാപകൽ, വാത്സല്യം, വേഷം 👌
@shahilpanakkal8691
@shahilpanakkal8691 4 жыл бұрын
വല്ലാത്തൊരു feel ആണ് ഈ പാട്ടിന് ❤️
@bavab8746
@bavab8746 4 жыл бұрын
നമ്മളറിയാതെ.എത്രയോ.പേര്.ഈ.ജീവിത.വേഷം.കെട്ടുന്നു.!!!
@nidheeshnarayan4145
@nidheeshnarayan4145 4 жыл бұрын
വേഷം & രാപ്പകൽ...ഇക്ക ❤️🔥
@abiyers8335
@abiyers8335 2 жыл бұрын
Kazcha ❤️
@ntmon786yearsand7
@ntmon786yearsand7 2 жыл бұрын
വാത്സല്യം
@whysoserious836
@whysoserious836 3 жыл бұрын
വല്ലാത്തൊരു ഇമോഷണൽ സീനുകളാണ് 😔👍
@sujeeshvc7326
@sujeeshvc7326 Жыл бұрын
വാത്സല്യം.. വേഷം വല്ല്യട്ടൻ.. മമ്മുക്ക മാജിക്‌ സഹോദരങ്ങൾ വേദനിപ്പിച്ചാൽ ഉപദ്രവിച്ചാൽ മാനസികമായി വിഷമിപ്പിച്ചാൽ. ഞാൻ ഈ സിനിമകൾ കാണും.. അവരെ ചേർത്ത് പിടിക്കാൻ തോന്നും ക്ഷമിക്കാൻ തോന്നും.. അവരെ വെറുക്കാൻ കഴിയില്ല.. തോറ്റു കൊടുക്കാൻ തോന്നും.. കൂടുതൽ സ്നേഹിക്കാൻ തോന്നും.. 🌹💕💕💜💜💜💜
@Raficm129
@Raficm129 4 жыл бұрын
പാട്ട് കണ്ടു വീണ്ടും ഈ സിനിമ യൂട്യൂബിൽ കണ്ടു തീർത്ത ഞാൻ 🤩
@professor.georgekutty4thst75
@professor.georgekutty4thst75 4 жыл бұрын
E cinema yude perentha🙄🙄🙄🙄🙄
@Raficm129
@Raficm129 4 жыл бұрын
@@professor.georgekutty4thst75 ടൈറ്റാനിക്
@ajithk2903
@ajithk2903 3 жыл бұрын
@@Raficm129 🤣🤣🤣
@ajithk2903
@ajithk2903 3 жыл бұрын
@@professor.georgekutty4thst75 vesham
@raichalnaroy6308
@raichalnaroy6308 4 жыл бұрын
I am die heart fan of mammookka and my dream is to meet him once someday if god allows me
@sjraajaas748
@sjraajaas748 4 жыл бұрын
ഈ സോങ് മലയാളികൾ മറക്കുമോ😘😘😘😘😘😘😘😘😘😘😘😘😘😘😘
@harisbeach9067
@harisbeach9067 Жыл бұрын
ഇത്‌ പോലെ എത്ര ചേട്ടന്മാര് നമുക്കിടയിൽ ജീവിക്കുന്നുണ്ടാകും കൂടപിറപ്പുകൾക്കും കുടുംബത്തിനും വേണ്ടി..ത്യാഗങ്ങൾ സഹിച്ച് ജീവിക്കുന്ന എത്രയോ പാവം ചേട്ടന്മാർ..😔😔
@salmanck8930
@salmanck8930 4 жыл бұрын
മമ്മുക്ക അപ്പോഴും ഇപ്പോഴും ഒരേ പോലെ
@jitheeshjayachandran
@jitheeshjayachandran Жыл бұрын
ഇന്ന് ഇന്നസെന്റ് എന്ന അതുല്ല്യപ്രതിഭയുടെ വിയോഗത്തിൽ ഇവിടെ വന്നു ഈ പാട്ട് കണ്ടു ഉള്ള് പിടഞ്ഞവർ ഉണ്ടോ?😢🥺💔
@user-sf1sh7ps1h
@user-sf1sh7ps1h 3 жыл бұрын
ലാലേട്ടൻ ikka. Feel. Song.തകർത്തു അഭിനയിച്ചു ബാലേട്ടൻ വേഷം പൊളിച്ചു ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷേ ഈ സിനിമ എനിക്ക് ഇഷ്ട്ടം ആണ് fav. Song🎶🎶🎶💖💖💖💖അച്ഛൻ ഇഷ്ടം ❤️❤️❤️❤️
@ramshad_otp
@ramshad_otp 4 жыл бұрын
തമിഴ് മ്യൂസിക് ഡയറക്ടർ SA രാജ്‌കുമാർ ന്റെ ഒരു രക്ഷീല്ലാത്ത കമ്പോസിങ് സോങ് 👌🏻💯 ദാസേട്ടൻ 😍❤️
@hmmmmmmmmmm9597
@hmmmmmmmmmm9597 2 жыл бұрын
ഇങ്ങേരെ emotional scenes കാണുമ്പോൾ നമ്മളും കരയും😣 Actor 👌
@Arshadtva79
@Arshadtva79 4 жыл бұрын
കുടുംബ പശ്ചാത്തലമുള്ള സെന്റിമെന്റൽ ക്യാരക്ടർ ചെയ്യാൻ മമ്മൂക്കയ്ക്കല്ലാതെ വേറൊരാൾക്കും കഴിയില്ല...
@abiyers8335
@abiyers8335 2 жыл бұрын
❤️
@farzeenahmed7035
@farzeenahmed7035 2 жыл бұрын
ഞാൻ + 1 പഠിക്കു ബോൾ ഇറങ്ങി യ movie. പിന്നെ ബാലേട്ടനും .. : ഇന്നലെ എന്റെ നെഞ്ചിലെ . ഇതു രണ്ടും ഇപ്പോഴും നല്ല ഓർമകൾ . ആ കാലത്തിലേക്ക് മടങ്ങി പോകാൻ തോന്നുന്നു.😔😔
@Fashionbeave
@Fashionbeave 11 ай бұрын
ഒന്നുമില്ലാത്തവരുടെ ഒന്നുമല്ലാത്ത ജീവിത പ്രശ്നങ്ങു പച്ചയോടെ അവതരിപ്പിച്ച മമ്മുക്കായെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.😢
@mohammedrashid9671
@mohammedrashid9671 3 жыл бұрын
2021 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ഉണ്ടെങ്കിൽ like അടി 😜
@fragspraygod2545
@fragspraygod2545 2 жыл бұрын
ലാലേട്ടനും മമ്മുക്കയും രണ്ടു പേരും മികച്ചവർ ആണ്....... ഏത് വേഷം ചെയ്യാനും 😊
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
ഞാൻ ഒരു വിദ്യാസാഗർ ഫാൻ ആണ് എന്നാലും പറയുവാ ഇപ്പൊ ഇത് വിദ്യാജി ചെയ്തത് ആയിരുന്നേൽ കമൻ്റ് ബോക്സ് മുഴുവൻ വിഡ്യാജി യുടെ പേര് കൊണ്ട് നിറഞ്ഞെനെ ഇത്ര മനോഹര ഗാനം നമുക്ക് തന്ന SA രാജ്കുമാർ സാറിനെ ആരും പ്രസംസിക്കുന്നില്ല😢
@sarinktkuttan7209
@sarinktkuttan7209 Жыл бұрын
ഇന്നസെന്റ് ചേട്ടന്‍ - 99.9% പേരും ഇദ്ദേഹത്തെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ... സിനിമ ഈ ലോകത്ത് ഉള്ളിടത്തോളം ഇദ്ദേഹം മരിക്കുന്നില്ല
@badhualps4568
@badhualps4568 3 жыл бұрын
എന്തൊരു മനുഷ്യനാണ് ഇയാൾ സെന്റിമെൻസ് എന്ന് പറഞ്ഞ അവിടെ ജീവിച്ചു കാണിക്കും വേറെ ലെവൽ...🥺✌️❤️
@jokarjokar8148
@jokarjokar8148 4 жыл бұрын
Dislike അടിച്ചവർ ഫ്രീക് പെണ്ണ് ആരാധകർ ആണെന്ന് തോന്നുന്നു...
@jithucv2236
@jithucv2236 2 жыл бұрын
😂😂
@rahoofe4005
@rahoofe4005 2 жыл бұрын
😂😂seriya
@razeennaseer
@razeennaseer Жыл бұрын
RIP to one of the best ever actors of Mollywood Industry 💔
@niyasmohd1824
@niyasmohd1824 Жыл бұрын
ഇന്നസെന്റ് ന്റെ മരണത്തിനു ശേഷം കാണാൻ വരുന്നവർ😥 ഇന്നലെ മരണപ്പെട്ടു. കുടുംബത്തിലെ ആരോ മരണപ്പെട്ട പോലെ😭😭😭😭😭 💎💎
@palakkad96
@palakkad96 3 жыл бұрын
ഇതാണ് മമ്മൂക്കയെ ഇഷ്ടപ്പെടാൻ കാരണം 😘😘😘😘😘 എന്ന് ഒരു ഏട്ടൻ ഫാൻ 🔥🔥 മലയാളത്തിന്റെ മുത്തുമണികൾ ഏട്ടൻ, ഇക്ക, SG
@ljvlog369
@ljvlog369 3 жыл бұрын
മാക്സിമം കരയാതെ പിടിച്ചു നിന്ന് പക്ഷെ കരഞ്ഞു പോയി ഇക്ക ♥️♥️നിങ്ങൾ ഒരു അവതാരം ആണ് അഭിനയകുലപതി
@WangPeng-lz7dr
@WangPeng-lz7dr Жыл бұрын
ഇന്നസന്റ് സർ ന്റെ മരണത്തിൽ മമ്മൂക്ക എത്തിയപ്പോൾ ഞാൻ ഈ song ഓർത്തു അവരുടെ അഹ് കമ്പോ മകനെ ഒറ്റക്കാക്കി അവന്റ അപ്പൻ പോയി 🌹💔 Rip ഇന്നസന്റ് സർ 💔💔💔🌹🌹🌹
@nimielias3397
@nimielias3397 4 жыл бұрын
Ellarum song ne kurichum mammukaye kurichum paranju.. Innocent enna nadante achan vesham aarum sredichillle, enthaaa acting, super
@Solo.tramper
@Solo.tramper 3 жыл бұрын
എന്റെ അമ്മെക്ക് കൂടതൽ ഇഷ്ടം ഉള്ളേ പാട്ടാണ് ഇതു
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Ellavarum ishttapedum beo heart touching
@a3svlog36
@a3svlog36 3 жыл бұрын
മണ്ണിൽ വേരുകൾ ആഴ്ന്നിറങ്ങിയ ചെടിയും... മനസ്സിൽ ആഴ്ന്നിറങ്ങിയ സ്നേഹവും പറിച്ചെറിയാൻ പാടാണ്....A3S 🖊
@arshadarshuzz4283
@arshadarshuzz4283 4 жыл бұрын
മമ്മുക്ക uyir
@toottify
@toottify 4 жыл бұрын
ഞാൻ ആ ക്ലാസ്സ്‌റൂം സീനിൽ ഉണ്ട് 😂😂
@msc8927
@msc8927 3 жыл бұрын
ഏതാണ് 😁🤔
@gopic.k1289
@gopic.k1289 3 жыл бұрын
Ollathano
@toottify
@toottify 3 жыл бұрын
@@msc8927 first bench ile churunda mudi
@msc8927
@msc8927 3 жыл бұрын
@@toottify 😜
@msc8927
@msc8927 3 жыл бұрын
ഇയാളെ പേരെന്താ
@vaishu_jr4801
@vaishu_jr4801 Жыл бұрын
ഇന്നത്തെ കാലത്തെ പാട്ടുകൾക്ക് എത്തി പിടിക്കാൻ പറ്റാത്ത അത്രേം ഉയരത്തിൽ ആണു ഈ ഒരു പാട്ടിൻ്റെ ഓക്കേ സ്ഥാനം🥺🤍
@paulabraham1923
@paulabraham1923 3 жыл бұрын
ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ കണ്ട പടം .. കരഞ്ഞതിനു ഒരു കണക്കും ഇല്ല ...
@msc8927
@msc8927 3 жыл бұрын
🤔🙂
@1994anandhu
@1994anandhu 3 жыл бұрын
Njnum 4il padikumbam
@sudheeshkumarnk6850
@sudheeshkumarnk6850 4 жыл бұрын
മമ്മൂക്ക ❤️❤️❤️
@althafqq907
@althafqq907 Жыл бұрын
ഇന്നസെന്റിനെ ഒരുപാട് miss cheyyunnu♥️♥️
@subashhi586
@subashhi586 3 жыл бұрын
മമ്മൂക്കയുടെ സിനിമയിൽ അതേഹത്തിന്റെ കണ്ണ് നിറയുന്ന സീൻ ഉണ്ടെങ്കിൽ അതിൽ ലയിച്ചു ഇരിക്കുന്ന ആരായാലും അറിയാതെ കരഞ്ഞു പോകും 😘😘😘😘ikka❤❤❤16 വർഷമായിട്ട് മനസ്സിൽ കയറി കൂടിയ ജിന്ന് 💕💕💕💕
@fayiz4342
@fayiz4342 3 жыл бұрын
ബസിൽ പോകുമ്പോൾ ഈ പാട്ട് കേട്ടാൽ ശെരിക്കും feel ആകും
@Kannurkari663
@Kannurkari663 2 жыл бұрын
Umma vazhakk paranjitt paatt kett karayaan vannathaa🥺
@_aswin_shaiju_
@_aswin_shaiju_ 3 жыл бұрын
നല്ല അർത്ഥമുള്ള പാട്ട് ആണ്
@arunnatht.a1261
@arunnatht.a1261 3 жыл бұрын
എനിക്ക് വേഷമമം വരുമ്പോൾ ഈ പാട്ട് കേൾക്കും😔
@djworks4700
@djworks4700 3 жыл бұрын
Ennikum njan oru ettan bhakthan annu♥️ but ikka🙏🙏🙏💋
@mollywoodpalace8794
@mollywoodpalace8794 4 жыл бұрын
Proud to be a Mammootty Fan..
@ambikamenon2914
@ambikamenon2914 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടവൊള്ള songa ഇ പാട്ടു സൊ നൈസ്
@musthafav1883
@musthafav1883 Жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട് ♥♥♥♥
@aswin1974
@aswin1974 Жыл бұрын
Innocent sir ന്റെ മരണവാർത്ത അറിഞ്ഞതിനു ശേഷം കേൾക്കുന്നവർ ഉണ്ടോ