അദ്ദേഹത്തെ പോലൊരു വലിയ മനുഷ്യന്റെ സൽ പ്രവൃത്തികൾ എന്നാലാകുന്ന പോലെ അനുകരിക്കാൻ ശ്രമിക്കുന്നു , അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിവതെല്ലാം ചെയ്യാനും ആഗ്രഹിക്കുന്നു.
@gayathridevi4064 жыл бұрын
@@CrowdForesting 👍
@shajahanahmed75004 жыл бұрын
@@CrowdForesting ചേട്ടോ ഈ ഒരു ഉദ്ധ്യമം ഏറ്റെടുത്തിന് ഞാൻ നിങ്ങൾക്ക് നന്ദി പറയാണ്. ഞാൻ പലരോടും ഇതിനെപ്പറ്റി പറയാറുണ്ട് പക്ഷെ ആർക്കും മരം കാട് പൂവ് പ്രകൃതി ഇതിനോടൊന്നും വലിയ താൽപര്യമില്ല എല്ലാവരും മറ്റു രാജ്യങ്ങളെ പൊക്കിപ്പറയും എന്നാൽ ആ രാജ്യത്തെ പൗരനെപോലെ ചിന്തിക്കാൻ ആരും തയ്യാറല്ല.ആവശ്യത്തിലേറെ പണവും സ്ഥലവും ഉള്ളവർ പോലും പ്രകൃതിയിലേക്ക് നോക്കുന്നില്ല.
@sidharthm38054 жыл бұрын
Hari സർ, നമ്മുടെ നാട്ടിൽ അന്യം നിന്നുപോകുന്ന ഔഷധ ചെടികളെ പറ്റിയും അവ മിയാവാക്കി മാതൃകയിൽ മാറ്റുന്നതിനെ പറ്റിയും ഒരു വീഡിയോ വേണം.. പിന്നെ നാട്ടിൽ നിന്നും അപ്രത്യക്ഷമാവുന്നു ഒരു മരമാണ് കാര മരം ( ceylon olive tree ) അത് പോലെയുള്ള മരങ്ങളെ ഒന്ന് പരിചയപെടുത്തണം.. പിന്നെ താങ്കളുടെ ഓരോ എപ്പിസോഡിലും ആരൊക്കെയോ മിയാവാക്കി മാതൃകയെ കുറ്റംപറയുന്നതിനെക്കുറിച്ച് പറയുന്നുണ്ട്, താങ്കളുടെ തന്നെ നിരവധി വീഡിയോയിലൂടെ മിയാവാക്കി മാതൃകയുടെ feasibility നമുക്ക് കാണാനാകും എന്നിരിക്കെ ദോഷം പറയുന്നവരെ ഇനിയും മെൻഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഭാവിയിൽ മിനിമം 7 സെന്റിലെങ്കിലും വീടുവയ്ക്കുന്നവർ പറമ്പിൽ ഒരു മഴക്കുഴിയും, ഒരു മിയാവാക്കി വനവും നിർമിച്ചിരിക്കണം എന്ന നിയമം വരും എന്നു പ്രത്യാശിക്കുന്നു ♥️
@CrowdForesting4 жыл бұрын
മരങ്ങളെ പരിചയപ്പെടുത്താം. വിമർശനങ്ങൾ അവഗണിച്ചാൽ മതി. പക്ഷേ വിമർശനങ്ങൾ കേട്ട് പിന്നോട്ട് പോകുന്ന ആളുകളുണ്ട്. അവരെ മിയാ വാക്കി മാതൃകയിൽ ഉറച്ചു നിർത്താനാണ് ഓരോ തവണയും മറുപടി പറയുന്നത്. നിയമത്തിലൂടെ കാട് വെയ്പിക്കാനാവുമോ? കേരളത്തിൽ വീട് വെക്കുന്നവർ മഴക്കുഴി തീർക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. കാര്യമായി ഒന്നും സംഭവിച്ചില്ല
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകള്‍. ഭാവുകങ്ങൾ
@CrowdForesting4 жыл бұрын
🙏
@haffizmuhammed80334 жыл бұрын
3:13 It is an evergreen liana.. Common name: Bleeding heart vine Botanical name: Clerodendron thomsoniae Malayalam name: kadalappovu
@mithunashok16234 жыл бұрын
Next video
@cozmos36784 жыл бұрын
Miyawaki മാതൃകയിൽ കണ്ടൽ കാട് nirmikan പറ്റുമോ sir..?? എന്റെ വീട് കടൽപ്രദേശത്താണ്... മഴക്കാലത്തു ഉണ്ടാകുന്ന കടൽക്ഷോഭത്തിന്റെ impact കുറക്കാൻ കണ്ടൽ കാട് nirmikanam എന്ന് ആഗ്രഹിക്കുന്നു...
@CrowdForesting4 жыл бұрын
കണ്ടൽ ചെടികൾക്ക് ശക്തമായ ഒഴുക്കുവെള്ളം ഉണ്ടാക്കുന്ന നാശങ്ങൾ ക്രമീകരിക്കാൻ പറ്റും. ആകയാൽ കടൽക്ഷോപത്തെ ഒരു പരിധി വരെ കണ്ടൽ കാടുകൾക്കു നിയന്ത്രിക്കാൻ സാധിച്ചേക്കും. മിഴാവാക്കി രീതിയിൽ ഇവ നടാം, എന്നാൽ ഏക കൃഷിക്ക് എതിരായ മിഴാവാക്കി കാടുകളുടെ ഉദ്ദേശത്തിനും, ഗുണങ്ങൾക്കും ഇവിടെ പ്രസക്തി ഉണ്ടായിരിക്കില്ല
@mithunashok16234 жыл бұрын
Next video bird s eating treemaking video
@sdominos4 жыл бұрын
ഒരു ചെറിയ അഭ്യർത്ഥന, 20 ലക്ഷം മുതൽ 50 ലക്ഷം വരെ വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സോളാർ പവർസിസ്റ്റത്തിനും ഒരു ലക്ഷം കൂടി ചേർക്കുക.
@CrowdForesting4 жыл бұрын
വളരെ നല്ല ഒരു ആശയം ആണ് 🙏
@chakkram20124 жыл бұрын
Sir adipoli eppola manassilaayathu
@abdulnazarap93513 жыл бұрын
Now clear
@CrowdForesting3 жыл бұрын
Glad to know that it has been well understood🙏
@aburabeeh55734 жыл бұрын
താങ്കളുടെ വീടിന്റെ പൂമുഖം ഒന്നു കാണിക്കണം കേട്ടോ.
@CrowdForesting4 жыл бұрын
തീർച്ചയായും, പൂമുഖം മാത്രം അല്ല, മൊത്തം കാണിക്കാം. കുറച്ചു കാര്യങ്ങളും കൂടി poorthiyaakaanund
@aburabeeh55734 жыл бұрын
അതു പോലെ വീട് ചെയ്യാൻ താൽപര്യ മുണ്ട്. താങ്കളുടെ whatsup nu. കിട്ടിയാൽ ഉപകാരം.
@ramadanpkramadan67124 жыл бұрын
@@CrowdForesting ഒരു വീഡിയോ ആയിട്ട് ചെയ്യേണ്ട ഒരേ ഭാഗങ്ങളായി തിരിച്ചു ചെയ്താൽ മതി
@subintenny70894 жыл бұрын
😍👍
@CrowdForesting4 жыл бұрын
🙏
@mariyafrancis44654 жыл бұрын
I can adopt this method
@subramanians.69894 жыл бұрын
Simple explanation.
@CrowdForesting4 жыл бұрын
🙏
@sreeharipc57194 жыл бұрын
Now it's very clear sir. Waiting for next video
@CrowdForesting4 жыл бұрын
🙏
@starofthesea19434 жыл бұрын
Totally loved this video. Thanks for identifying the plants and flowers. Enjoyed this video so much
@CrowdForesting4 жыл бұрын
🙏
@foodie8053 жыл бұрын
വരിയും നിരയും 50 x 50 cm ൽ വെച്ചാൽ പോരേ അപ്പോൾ ഒരു sq.m ൽ നാല് ചെടികൾ വരും
@CrowdForesting3 жыл бұрын
ശരിയാണല്ലോ,😄😄
@zepto169154 жыл бұрын
Thanks sir for you valuable information 🙏🏻
@CrowdForesting4 жыл бұрын
🙏
@manoharank44123 жыл бұрын
Very inspiring.
@CrowdForesting3 жыл бұрын
So glad!
@bijeeshnilampat23384 жыл бұрын
Happy to see growing Forest
@chakkram20124 жыл бұрын
Adutha video waiting
@CrowdForesting4 жыл бұрын
🙏
@malluyoutuber91884 жыл бұрын
Super sir
@CrowdForesting4 жыл бұрын
🙏
@manjus57933 жыл бұрын
1 sq m ill anno plant nallannam vaykendath
@CrowdForesting3 жыл бұрын
athe ee video kandu nokku, pala samshayangalkkum uttaram labhichekkum. kzbin.info/www/bejne/iInaq5Kkpsx2haM
@nadinpeter46744 жыл бұрын
Good
@CrowdForesting4 жыл бұрын
🙏
@haffizmuhammed80334 жыл бұрын
Sir I have one doubt... the core principle of miyawaki method is PNV (POETENTIAL NATURAL VEGETATION) but what I can see here doest correlate with that... some species accommodated here are non indigenous.. How can u justify with this sir? Pls dont see this as a criticism.. I wanted to study the miyawaki forest in depth that's y I'm curious to know...😊 I appreciate ur enthusiasm and keep doing it..
@CrowdForesting4 жыл бұрын
What you said is 100% correct. Prof Miyawaki suggests PNV. But I normally add a small percentage of foreign plants for fuits or flowers. To minimize the damage, we monitor their growth and prune them as and when required. So far it has come out well. Waiting to see the long term impact.
@haffizmuhammed80334 жыл бұрын
@@CrowdForesting Sir The sole purpose of this method was to restore the ecological stability n bring back the natural vegetation/forest.. if we r channelising this method into a form of gardening wont it be going away from this sole purpose.. Please clarify...
@pchandrahasan4 жыл бұрын
You're doing God's work
@CrowdForesting4 жыл бұрын
🙏
@sreeharipc57194 жыл бұрын
Thank you very much .
@CrowdForesting4 жыл бұрын
🙏
@gayathridevi4064 жыл бұрын
@@CrowdForesting sir,അടിപൊളി👍
@tharunchillikuttathi4 жыл бұрын
You are getting short of breath on exertion.are you feeling alright after COVID?I am just worried about you.
@CrowdForesting4 жыл бұрын
I have that breathing issue from childhood. Day before yesterday , I climbed Rayira nalloor mala and another hill in Wayanad yesterday. No issues