നല്ല ക്ലാസ്സാണ് മിസ്സേ. ഫുൾ edukkne planning പോലെ. Scert+ncert+and other perfect subject experts classes അങ്ങനെയൊക്കെ.ഞങ്ങൾ next ഇയർ govt നേടാൻ പ്രാപ്തരാക്കണം please ♥️♥️♥️♥️♥️
@rejanic54062 жыл бұрын
നല്ല ക്ലാസ്സ് miss Miss എടുക്കുന്ന effort ന് വളരെ നന്ദി 🙏🙏🙏🙏
@mubashirashihab18852 жыл бұрын
Tnx
@ponnu898632 жыл бұрын
മേഡം പറയുന്നത് പോലെ... പറഞ്ഞു തരുന്നത് പോലെ.... എഴുതി എടുക്കുന്നു...... പഠിക്കാൻ സമയം കുറവാണ്... എങ്കിലും എഴുതി എടുക്കുന്നു....കുറേശ്ശേ ആയി പഠിച്ചെടുക്കും.... കുട്ടികൾക്കൊക്കെ എക്സാം ടൈം ആയി... നേരം കിട്ടുന്നില്ല മിസ്സേ....😔LD പോയി... ഒരു തീരുമാനം ആയി... ഇനി ബാക്കി VFA, beverage LD.... Pinne cut off കുറഞ്ഞാൽ ഡിഗ്രി പ്രിലിംസ് പാസ്സ് ആകും എന്നൊരു പ്രതീക്ഷ... അതുകൊണ്ട് മെയിൻ നു പഠിക്കുവാൻ തുടങ്ങുന്നു.....2022 ജോബ് സെറ്റ് ആക്കണം... ആദ്യായിട്ടാണ് ഞാൻ യൂട്യൂബിൽ ഒരു ക്ലാസ്സ് ഫോളോ ചെയ്യുന്നത്... ഇത്രയും കറക്റ്റ് ആയി എഴുതി എടുത്തു പഠിക്കുന്നത്.... മേഡത്തിനെ.... വിശ്വാസം ആണ്... സ്നേഹവും..💜