VFA Maths : കൃത്യങ്കങ്ങൾ (Exponents) Concept+ Questions

  Рет қаралды 11,424

Logic Math AN Creations

Logic Math AN Creations

Күн бұрын

#logicmathancreations#Arunmthonnakkal
#keralapsc #keralapscmaths #maths #pscmaths #keralapscexam #keralapscmentalability #mentalability
Whatsapp / Telegram 9809929894
➖️➖️➖️➖️➖️➖️➖️➖️
⛔️Dear Friends,
Maths Poll questions,Model exams, Quiz bot ഇവൻ ചെയ്ത് പഠിക്കാനായി Telegram Channel ൽ join ചെയ്യാം.👇
🔗 t.me/+zFUxBL48...
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
⛔️Dear Friends,
Maths Combine study ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Telegram group ൽ join ചെയ്യാം.
🔗 t.me/joinchat/...

Пікірлер: 223
@Lunadreamer98
@Lunadreamer98 2 жыл бұрын
Sir..Sirnte class topicwise follow cheyyunne aalu aanu njan... ഇത്രയും നന്നായി മനസിലാകുന്ന class വേറെ ഞാൻ കണ്ടിട്ടില്ല. സ്കൂൾ പഠനകാലത്ത് എന്തുകൊണ്ടോ Maths വെറുത്ത ആളാണ് ഞാൻ..പിന്നീടങ്ങോട്ട് ബയോളജി പ്രധാന വിഷയം ആയതിനാൽ Maths അധികം പഠിക്കേണ്ടി വന്നില്ല. ഇപ്പോൾ ഇത് പഠിക്കാൻ നിർബന്ധിതമായി തീർന്ന സാഹചര്യമാണ്..അപ്പോഴാണ് സാറിൻറെ ക്ലാസ്സ് കണ്ടത്..ബോറടിപ്പിക്കാതെ ഇത് പഠിപ്പിക്കുന്നതിന് സാറിന് അവാർഡ് തരേണ്ടി വരും.🥰😂.ഒരുപാട് നന്ദി സർ, ഇതുപോലെത്തെ ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു .🙏
@jabsha
@jabsha 3 жыл бұрын
കണക്ക് ഒരു കണക്കായിരുന്ന കാലത്താണ് ജെറിൻ സർ ന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയത് maths ഇത്ര എളുപ്പമാണെന്ന് മനസിലാക്കിത്തന്നത് അദ്ദേഹമാണ്. ഈ മാഷിന്റെ പേരറിയില്ല എങ്കിലും ജെറിൻ സാർന്റെ കൂടെ ഇപ്പൊ ഈ സാറും ഗുരു സ്ഥാനത്തു ഉണ്ട്. താങ്ക്യൂ സർ 🥰🥰🥰
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം bro🙏🙏 ഉറപ്പായും നമുക്ക് ഒരു ജോലി കിട്ടണം.. എത്രയും വേഗം അത് സാധ്യമാകട്ടെ 🥰 🥰 പിന്നെ അരുൺ എന്നാണ് കേട്ടോ പേര് 🥰Thank you😊🙏
@jayanthijpg3258
@jayanthijpg3258 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിൽ ആവുന്നുണ്ട് 🙏🏻🙏🏻.. അടുത്താണ് സാറിന്റെ ക്ലാസ്സ്‌ കണ്ടത്. ഇനിയുള്ള ക്ലാസ്സുകൾ വിടാതെ കണ്ടു പഠിക്കണം വരുന്ന എക്സാംന്. Thanku sir 🙏🏻🙏🏻🙏🏻
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് സന്തോഷം ബ്രോ... All the bst... Thank you🥰🙏
@nasilarahim6911
@nasilarahim6911 3 жыл бұрын
Njanum
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@vishnubp6443
@vishnubp6443 10 ай бұрын
Super
@dipindipi6465
@dipindipi6465 3 жыл бұрын
സാറിന്റെ വീഡിയോസ് എല്ലാം വളരെയേറെ lgs ന് ഉപകാരപ്പെട്ടു 18 മാർക്ക്‌ കിട്ടി 👍🏻👍🏻👍🏻 Thankyou sir 👍🏻👍🏻👍🏻👍🏻
@logicmathancreations
@logicmathancreations 3 жыл бұрын
Nalla mark anallo.. All the bst thank you😊🙏
@mubashirapv8468
@mubashirapv8468 3 жыл бұрын
Sir class വളരെ ആത്മാർഥമായിട്ടാണ് എടുക്കുന്നത് very tnks sir👍👍👍
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് സന്തോഷം... Thank you😊🙏
@anushibu98
@anushibu98 3 жыл бұрын
എനിക്ക് കണക്കിൽ ഏറ്റവും ഇഷ്ടമില്ലാത്ത ഭാഗം കൃതിങ്കങ്ങൾ ആണ്. പക്ഷെ ഈ ക്ലാസ് കേട്ടപ്പോൾ താത്പര്യം തോന്നി. നന്ദി സാർ
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് സന്തോഷം... ഇഷ്ടം ഇല്ലാണ്ട് ഒരു ടോപിക്നെയും മാറ്റി നിർത്തണ്ട.. Set ആക്കണം എങ്ങനെ അയാലും 🙏😊 Thank you...
@sumaanil1038
@sumaanil1038 3 жыл бұрын
എനിക്ക് 14 മാർക്കാണ് കിട്ടിയത്. മുൻപ് 4മാർക്കിന്‌ മുകളിൽ കിട്ടിയിരുന്നില്ല.സാറിന്റെ ക്ലാസ്സ്‌ അത്രയും ശ്രദ്ധയോടെ കണ്ടുപഠിച്ചതാണ് ഇത്രയും മാർക്ക്‌ കിട്ടാൻ കാരണം 😍.14 ആണെങ്കിലും ഫുൾ കിട്ടിയ സന്തോഷമാണ് ഇപ്പോൾ. 🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് സന്തോഷം ഞാൻ കാരണം ഒരു ചോദ്യമെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്ന് അറിയുന്നതിൽ 🙏 അടുത്ത exam നമ്മൾ പിടിക്കും 🥰🙏
@sumaanil1038
@sumaanil1038 3 жыл бұрын
@@logicmathancreations ഉറപ്പ് 👍. Sirnte ഒരു ക്ലാസും മിസ്സ്‌ ആക്കില്ല.
@logicmathancreations
@logicmathancreations 3 жыл бұрын
Namuk set akkam... Stay cnctd.. Nth dbt undelm parayutto😊🙏
@MrG-xr8nr
@MrG-xr8nr 2 жыл бұрын
You are great
@logicmathancreations
@logicmathancreations 2 жыл бұрын
Thank you😊🙏
@swathypriya6762
@swathypriya6762 3 жыл бұрын
class manoharamayirikkunnu thank you sir
@logicmathancreations
@logicmathancreations 3 жыл бұрын
Othiri samthosham😊🙏Thank you🙏
@silpav.s970
@silpav.s970 3 жыл бұрын
സാറിന്റെ ക്ലാസ്സ് വളരെ നന്നായി മനസ്സിലാവുന്നുണ്ട് സാർ . ഒരു പാട് നന്ദി. പഠിച്ച് തുടങ്ങുന്നവർക്ക് ഒരുപാട് ഉപകാരപ്രദമാണ്🙏🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
ഒരുപാട് സന്തോഷം ഉപകാരം akunnu എന്ന് അറിയുന്നതിൽ.. 🙏🙏 അത് അറിയിക്കാൻ kanicha മനസിനും 😊🙏
@jishaparamban1083
@jishaparamban1083 3 жыл бұрын
Nalla class sir. Expected topic .very thanks🙏🙏🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@prajilamk8931
@prajilamk8931 3 жыл бұрын
Sir eniki lgs ne 68 mark unde Mathsil 17 mark kiti sir nte class mathramane njan maths Vendi kandath Thank youuuuuuuu so much sir 🌺 🌺🌺🌺🌺🌺🌺🌺
@logicmathancreations
@logicmathancreations 3 жыл бұрын
Orupad santhosham... All the bst thank you😊🙏
@rasheena007
@rasheena007 Жыл бұрын
Ith vare Nokatha oru portion ayirunnu, Manassilavunna reethiyil nalla vrithikk padipichu, ippo intresting thonni. thank u❤❤🥰🥰
@sivanyasaji8997
@sivanyasaji8997 3 жыл бұрын
Super class 👏👏👏🙏🙏🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@Dhanyaunni12313
@Dhanyaunni12313 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് sir ന്റെ ക്ലാസ്സ്‌ കാണുന്നത് super👍👍
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@nishavallikkappil7231
@nishavallikkappil7231 3 жыл бұрын
താങ്ക്സ് സാർ
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@ansinasalim8551
@ansinasalim8551 3 жыл бұрын
Thank you sir...VFA iniyum class pratheekshikkunnu🙏
@logicmathancreations
@logicmathancreations 3 жыл бұрын
Urapayum 😊🙏
@manuson9592
@manuson9592 3 жыл бұрын
നല്ല ക്ലാസ്സ്‌
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@smilesmile1838
@smilesmile1838 3 жыл бұрын
Thank you sir🥰🙏🏻
@logicmathancreations
@logicmathancreations 3 жыл бұрын
🥰🥰🙏
@almaxanto5586
@almaxanto5586 3 жыл бұрын
Thanks bro 🤜
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@vinil320
@vinil320 3 жыл бұрын
Sir village Field Assistant class cheyunathum wait cheyth irikukayayirunu. It's very helpful 😍😍🙏
@logicmathancreations
@logicmathancreations 3 жыл бұрын
Thank you bro🥰🥰🙏
@shyjatdkukku5227
@shyjatdkukku5227 3 жыл бұрын
Vfa exam ennanu bro
@logicmathancreations
@logicmathancreations 3 жыл бұрын
Date vannitlla
@ktethindi8533
@ktethindi8533 Жыл бұрын
Nice class sir thanks
@logicmathancreations
@logicmathancreations Жыл бұрын
Thank you☺️🙏
@vinuv3669
@vinuv3669 8 ай бұрын
Thank you sir
@logicmathancreations
@logicmathancreations 8 ай бұрын
☺️🙏
@malusujitha9714
@malusujitha9714 3 жыл бұрын
Good cls anu sir .🔥🔥🔥
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@Supermenon745
@Supermenon745 3 жыл бұрын
VFA ഇപ്പോഴേ തുടങ്ങിയത് നന്നായി. നല്ല പോലെ പഠിക്കാൻ പറ്റും ❤️
@logicmathancreations
@logicmathancreations 3 жыл бұрын
Namuk set akkaam❤❤
@indulekhap3594
@indulekhap3594 3 жыл бұрын
Nalla class...
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@Hanafilza6660
@Hanafilza6660 3 жыл бұрын
Topic wise class cheyu sir.shesham pyq cheithal nallapole manasilavum🤗
@logicmathancreations
@logicmathancreations 3 жыл бұрын
ഉറപ്പായും.. അങ്ങനെ ചെയാം 😊🙏
@archanap170
@archanap170 3 жыл бұрын
Good class sir.... Thankyou sir... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@logicmathancreations
@logicmathancreations 3 жыл бұрын
Thank you🥰🥰🥰🥰🥰❤❤❤❤
@archanap170
@archanap170 3 жыл бұрын
Sir... Question 10, ഉത്തരം 392ആണോ.
@archanap170
@archanap170 3 жыл бұрын
Question 12,13. Sir.. പറഞ്ഞു തന്നപ്പോൾ ആണ് മനസ്സിൽ ലായത് 🥰🥰
@logicmathancreations
@logicmathancreations 3 жыл бұрын
Qstn 10 dbt undo?? 😊
@archanap170
@archanap170 3 жыл бұрын
dbt ഉണ്ടായിരുന്നു sir. ഇപ്പോൾ ശരിയായി. 👍🏻
@priyankag6717
@priyankag6717 3 жыл бұрын
Thank you so much sir...
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@aryamolpa8973
@aryamolpa8973 3 жыл бұрын
Sir, telegram link tharuvo??? VFA maths enthaayalum sir nte class maathram... Super class🙏🏻🙏🏻🙏🏻🥰🥰🥰
@logicmathancreations
@logicmathancreations 3 жыл бұрын
Vfa pidikanm🥰🥰💪💪 t.me/arunlogicmath
@Nihad007-j6p
@Nihad007-j6p 3 жыл бұрын
Thankyou sir 👍👍
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@ماشاالله-ح6ج
@ماشاالله-ح6ج 3 жыл бұрын
very good class 👍
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@lalithambikapindalipurath3986
@lalithambikapindalipurath3986 3 жыл бұрын
Thank you sir..Exam vare classukal pretheekshikunu
@logicmathancreations
@logicmathancreations 3 жыл бұрын
ഉറപ്പായും 😊🙏
@vijijayaraj4420
@vijijayaraj4420 3 жыл бұрын
Thanku sirrr
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@neethu9129
@neethu9129 3 жыл бұрын
Thank you sir
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@johaanjaniz3651
@johaanjaniz3651 3 жыл бұрын
Sir, exam നു കുറച്ചു divasam മുൻപാണ് njn ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്... അല്പം മുൻപേ thudangiyenkil എന്ന് ipo തോന്നുവാ... എനിക്ക് nattakom vhss ഇൽ ആയിരുന്നു exam... ഉച്ച കഴിഞ്ഞു തുടങ്ങിയ മഴയും കാറ്റും മൂലം റൂം ഇൽ അല്പം പോലും വെളിച്ചം ഇല്ലാത്ത അവസ്ഥ... ബബിൾസ് ഒന്നും കാണത്തില്ലയിരുന്നു... qun. Vayichedukkanum ഒരുപാട് budhimutti... time ഒരുപാട് നഷ്ടപ്പെട്ടു... എല്ലാരും ഒരുപാട് വിഷമിച്ചു... +2 ആണ് njn ഇനി എനിക്ക് ഏതു exam നു prepare ചെയ്യാൻ പറ്റും sir..? കമന്റ് neendupoyathil kshema ചോദിക്കുന്നു...
@logicmathancreations
@logicmathancreations 3 жыл бұрын
Hey tnsn akandanenyy 😊 onnu.watsap cheyavo😊🙏
@jessymlp6529
@jessymlp6529 3 жыл бұрын
Thank you sir waiting ayirunnu
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@livewithanas
@livewithanas 3 жыл бұрын
Keep going
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@varadhanamstudio2630
@varadhanamstudio2630 3 жыл бұрын
Thank u sir.....
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@itsmenimnechu562
@itsmenimnechu562 3 жыл бұрын
സ്കൂളിൽ പോയ നേരത്തു സാറിന്റെ ക്ലാസ്സ്‌ ഇതേ പോലെ കിട്ടിയിരുന്നെങ്കിൽ... ഇപ്പ ഒരു നല്ല നിലക്ക് ethiyene... 👍
@logicmathancreations
@logicmathancreations 3 жыл бұрын
എന്നെ ഒരു അഹങ്കാരി ആകുവോ 😂😂 Thank you😊🙏
@itsmenimnechu562
@itsmenimnechu562 3 жыл бұрын
@@logicmathancreationsno lag, No doubt, good notes 👏👏
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@rajalakshmiratheesh9761
@rajalakshmiratheesh9761 3 жыл бұрын
Hi 👍
@logicmathancreations
@logicmathancreations 3 жыл бұрын
Hai😊
@MrG-xr8nr
@MrG-xr8nr 2 жыл бұрын
🙏🙏🙏
@logicmathancreations
@logicmathancreations 2 жыл бұрын
😊🙏
@sheejatk7715
@sheejatk7715 3 жыл бұрын
Thanks LGS use ful ayi
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@Viju488
@Viju488 3 жыл бұрын
👌🏻👍🏻
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@kuttibrothersworld2334
@kuttibrothersworld2334 3 жыл бұрын
മാഷേ lgs വല്ല്യ കൊഴപ്പൊന്നും ണ്ടായില്ല... എന്തായാലും vfa ക്കു തുടക്കം മുതൽ ഞാനും ഉണ്ട്‌ ട്ടോ
@logicmathancreations
@logicmathancreations 3 жыл бұрын
കൂടെ കൂടിക്കോ ബ്രോ.. നമുക്ക് സെറ്റാക്കണം vfa💪💪
@AswinVargheseKurianAswin
@AswinVargheseKurianAswin 3 жыл бұрын
🙏🙏🙏🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
🙏🙏
@arunppolichada750
@arunppolichada750 2 жыл бұрын
Sir 10 leval prilims inu ഏതൊക്കെ വീഡിയോ കാണണം exponents. Onnu link ഇടുമോ
@pscfirstrank8997
@pscfirstrank8997 3 жыл бұрын
Hi sir how are you doing.. mains nannayittt attend cheythu 20 attend cheythu but 1 ennam manapoorvam thettipoyi. Thank you so much ☺️
@logicmathancreations
@logicmathancreations 3 жыл бұрын
19 nlla markanallo😊👏👏 am going gud... All the bst thank you😊🙏
@anjuvnshibu8687
@anjuvnshibu8687 3 жыл бұрын
സാറേ ദയവായി മറുപടി തരുമോ? ഇനി എന്നാണ് ഒരു Lgs xam നടക്കാൻ സാധ്യത? ഇനി ഒരു എക്സാം കാണില്ല എന്ന് പലരും പറയുന്നു. ശരിയാണോ? Plz reply Sir...🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
Urapich onnum parayan kazhiyilla.. E aduth enthayalum expct cehyan kazhiyilla ennanu tyhonnunnath. Ini lgs illandirikukayumonnumilla.. Xam varum. Kurach wait cehyendi varum chilapo.. Athre ulu👍
@anjuvnshibu8687
@anjuvnshibu8687 3 жыл бұрын
@@logicmathancreations thank you sir thankyou so much 🙏🙏🙏🙏🙏🙏
@kodumbheekaran4796
@kodumbheekaran4796 3 жыл бұрын
Exam kanilla enno post nirthalkki enno aranu parannth...psc official ayi paranno...
@kodumbheekaran4796
@kodumbheekaran4796 3 жыл бұрын
Lg's post illathe akkumennu psc yo sarkari parannittillao...aranu ingane parayunnathu...lg's ennu vacha office attendant mathramlla...watchman muthal van cleaner vare undu....ningalku aranu ee news thannathu
@sajith5829
@sajith5829 3 жыл бұрын
ഇനി ഒരു,2 കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി
@vineethasuresh3515
@vineethasuresh3515 3 жыл бұрын
🙏🙏🙏🌹🌹🌹🌹🌹
@logicmathancreations
@logicmathancreations 3 жыл бұрын
😊😊🙏
@ameee8205
@ameee8205 3 жыл бұрын
Lgs xam maths ekadesham sheriyayi.. Time kitteela.. Time kanakk akki maths theerkkan paadakunnuu....
@logicmathancreations
@logicmathancreations 3 жыл бұрын
Ipo namuk ath set akanm.. Time adjstmnt😊🙏
@ameee8205
@ameee8205 3 жыл бұрын
Xam hallil time matter anu main issue... Tension koodum,..
@ameee8205
@ameee8205 3 жыл бұрын
@@logicmathancreations 😊😊😊🤩
@logicmathancreations
@logicmathancreations 3 жыл бұрын
Adutha tahnavathek rdy akkum nammal.. Pinnalla💪💪
@ameee8205
@ameee8205 3 жыл бұрын
@@logicmathancreations ok😇😇
@ReshinRayan2024
@ReshinRayan2024 3 жыл бұрын
Vfe exm ennaanu ariyo sir
@logicmathancreations
@logicmathancreations 3 жыл бұрын
Date vanitilla
@manjuajay794
@manjuajay794 3 жыл бұрын
🙏🙏🙏☺️
@logicmathancreations
@logicmathancreations 3 жыл бұрын
🙏😊
@ajayprabhakar7823
@ajayprabhakar7823 3 жыл бұрын
Sir board full aayi kannuna pole idakkoke nilkan ശ്രമിക്കണം എന്നാലെ സ്ക്രീൻ ഷോട്ട് എടുക്കുമ്പോൾ full aayi kittu
@ajayprabhakar7823
@ajayprabhakar7823 3 жыл бұрын
മൊബൈലിലെ സ്ക്രീൻ ഷോട്ട്
@logicmathancreations
@logicmathancreations 3 жыл бұрын
Adutha video muthal namuk pariharikam😊🙏
@sarithasumesh9105
@sarithasumesh9105 3 жыл бұрын
തുടങ്ങിയോ 🤔.. ഞാൻ എവിടെയോ msg ഇട്ടിരുന്നു sirnte vedoyil.. Vfa ക്ലാസ്സിന് വേണ്ടി.... Lgs maths 😔.....8എണ്ണം ആണ് ആൻസർ ചെയ്യാൻ പറ്റിയത്.. അവസാനം വെപ്രാളം ആയിപോയി....
@logicmathancreations
@logicmathancreations 3 жыл бұрын
കണ്ടാരുന്നു.. Rply ഇട്ടിരുന്നു 🙏 അത് വിട്ടേക്കു.. Lgs കഴിഞ്ഞു.. ഇനി vfa പിടിക്കാം 😊🙏💪 ഇനി വെപ്രാളം മാറ്റണം ആദ്യം 😂
@sarithasumesh9105
@sarithasumesh9105 3 жыл бұрын
@@logicmathancreations 🤣🤣.. അറിയില്ല sir..A കോഡ് ആയിരുന്നു എന്റെ question... ആദ്യ ഭാഗം മലവെള്ളപ്പാച്ചിൽപോലെ gk ഈസി question കണ്ടു വണ്ടർ അടിച്ചു cuttof 90മുകളിൽ പോകും എന്നോർത്ത് ടെൻഷൻ കേറി പിന്നെ ഉള്ള ടഫ് question കണ്ടു അത് എനിക്ക് മാത്രം അറിയാത്തതാകും ന്ന് കരുതി അവിടെയും ടെൻഷൻ അടിച്ചു.. അവസാനം maths ഇൽ എത്തിയപ്പോൾ എല്ലാം പൂർത്തിയായി ☹️😔.... അറിയാവുന്നത് ചെയ്യാൻ ടൈം കിട്ടിയുമില്ല... Negtv ഉം ആയി... ഇതുപോലെ ഒരു സങ്കടം..... 😔... ഞാൻ തന്നെ കാരണക്കാരി എന്റെ തോൽവിയ്ക്ക്... ഇനി vfa ആണ് പ്രതീക്ഷ....
@sarithasumesh9105
@sarithasumesh9105 3 жыл бұрын
@@logicmathancreations പിന്നെ sundy എനിക്ക് dwsam brd എക്സാം ഉണ്ട്.. ഞാൻ ഇപ്പൊ സാറിന്റെ പഴയ vedo കാണുകയാണ്.. ഒരു മാർക്ക്‌ എങ്കിൽ അത് എങ്കിലും അധികം കിട്ടട്ടെ... Lgs ലെ maths അല്ല dwsam brd നു 😔
@logicmathancreations
@logicmathancreations 3 жыл бұрын
ഇതിപ്പോ tnsn അടിക്കാൻ കാരണം ഇല്ലാണ്ട് lgs apply ചെയ്ത് ക്യാഷ് കൊടുത്ത് വണ്ടി പിടിച്ചു exam എഴുതി tnsn അടിച്ചു ആത്മ നിർവൃതി അടഞ്ഞതാണോ 🙄🙄 🤔😂😂
@sarithasumesh9105
@sarithasumesh9105 3 жыл бұрын
@@logicmathancreations 😔....70ആണ് എന്റെ മാർക്ക്‌...7മാർക്ക് ngtv പോയി 😔😔കൊല്ലം ആണ് ജില്ലാ.. പൊതുവെ cmptin കൂടുതൽ ഉള്ള ജില്ലാ.. എല്ലാം പോയി..
@sreekuttumalu476
@sreekuttumalu476 3 жыл бұрын
Sir cpo k vendi cheyyanee sir....
@logicmathancreations
@logicmathancreations 3 жыл бұрын
Cheyam😊🙏
@sreehariedakkanamillam6658
@sreehariedakkanamillam6658 3 жыл бұрын
സർ ഒരു ചെറിയ റിക്വേസ്റ്റ് വീഡിയോയിൽ പറയുന്ന വേഡ്സ് (eg കൃതി , പാദം ) എന്ന വാകുക്കൾ മലയാളം മീഡിയം വിദ്യാർഥികൾക്ക് മനസ്സിലാകും പെട്ടെന്ന് പക്ഷേ ഇംഗ്ലീഷ് മീഡിയം പഠിച്ച വിദ്യാർഥികൾക്ക് പെട്ടന്ന് ക്ലിക്ക് ആവില്ല അതുകൊണ്ട് മലയാളം വാക്കുകൾ പറയുമ്പോൾ അതിൻ്റെ ഇംഗ്ലീഷ് കൂടി പറയുമോ
@logicmathancreations
@logicmathancreations 3 жыл бұрын
ഉറപ്പായും നമുക്ക് അടുത്ത വിഡിയോയിൽ ഓക്കേ ആക്കാം... നിർദേശങ്ങൾ ഉറപ്പായും ഇനിയും ഉണ്ടാകണം 😊🙏
@Diyootty
@Diyootty 3 жыл бұрын
👌👍
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@saneeshthomas6219
@saneeshthomas6219 3 жыл бұрын
എന്താ ഇന്ദുചൂടന്റെ ഫ്യൂചർ പ്ലാൻ
@logicmathancreations
@logicmathancreations 3 жыл бұрын
Vfa ക്കു കൂടി ന്തേലും ഒന്ന് ചെയണം.. അത് കൂടി psc തെയ്ക്കുവാണേൽ... വേറെ വല്ല പണിക്കും പോകണം 😛😛
@saranks49
@saranks49 3 жыл бұрын
Vfaപരീക്ഷക്ക് ഉള്ള. ഫുൾ ടോപ്പിക്ക്... ഓഡറിൽ. എക്കുമോ Sir
@logicmathancreations
@logicmathancreations 3 жыл бұрын
Cheyyam😊🙏
@vidhyachandrashekar9736
@vidhyachandrashekar9736 3 жыл бұрын
Sir vfa de full syllabus onnu edumo?
@logicmathancreations
@logicmathancreations 3 жыл бұрын
sure😊🙏
@lalithambikapindalipurath3986
@lalithambikapindalipurath3986 3 жыл бұрын
Scert based classukal edukamo 5th std muthal🙏🙏🙏
@logicmathancreations
@logicmathancreations 3 жыл бұрын
എടുക്കുന്നുണ്ട് 😊🙏
@trollmasteer
@trollmasteer 3 жыл бұрын
😍😍👍
@logicmathancreations
@logicmathancreations 3 жыл бұрын
🥰🥰🙏
@chinnu_krithi
@chinnu_krithi 3 жыл бұрын
Chumma ee vazhik vannatha.. onnu sir ne kanan😄
@logicmathancreations
@logicmathancreations 3 жыл бұрын
ആഹാ... Thank you bro🥰🙏
@haripriyarajeesh849
@haripriyarajeesh849 3 жыл бұрын
Sir, - raised to ഒറ്റ സംഖ്യ എന്നതിന്റെ prblm ചെയ്തപ്പോൾ 16/16 എന്നതിനെ 1 എന്നെഴുതി ചെയ്യാൻ പറ്റില്ലേ
@logicmathancreations
@logicmathancreations 3 жыл бұрын
1 ne aanu 16/16 ennu matiyath.. Namuk chedangal oru pole akunnathinu vendi... Add cheyann elupathinu vendi annu... Clear ayillel parayutto.. Allel watsap me🙏 😊
@Sanju-le4oy
@Sanju-le4oy 3 жыл бұрын
Sir plus two mains nu vendi maths class cheyyamoo
@logicmathancreations
@logicmathancreations 3 жыл бұрын
Cheym😊🙏
@binumonos8090
@binumonos8090 3 жыл бұрын
Sir ഒരു കാര്യം ചോദിക്കാനായിരുന്നു...19/ 2021 driver grade2 ഇ എക്സാം കഴിഞ്ഞോ? Plz rply
@ajayprabhakar7823
@ajayprabhakar7823 3 жыл бұрын
Sir maths ellam edukkumo
@logicmathancreations
@logicmathancreations 3 жыл бұрын
Yess😊🙏
@silpav.s970
@silpav.s970 3 жыл бұрын
സാർ ഈ Exam ന് ഉള്ള സിലബസ് ഒന്നു പറഞ്ഞ് തരോ. ഇതിന് Preliminary ഇല്ലേ .
@logicmathancreations
@logicmathancreations 3 жыл бұрын
Watsap or telgrm cheyavo🙏
@shyjatdkukku5227
@shyjatdkukku5227 3 жыл бұрын
Sir vfa exam ennanu
@logicmathancreations
@logicmathancreations 3 жыл бұрын
date vaniltilla ath nokanda padich thidangikolu🙏
@mujeebpk4513
@mujeebpk4513 3 жыл бұрын
Vfa prelim kayinnnnoooo
@logicmathancreations
@logicmathancreations 3 жыл бұрын
Illa
@sajinasini2271
@sajinasini2271 3 жыл бұрын
Sir telegram site kittunillalo
@logicmathancreations
@logicmathancreations 3 жыл бұрын
Ipozhum kazhiynnille??
@baluts8734
@baluts8734 3 жыл бұрын
Plus 2 class edukkumo......
@logicmathancreations
@logicmathancreations 3 жыл бұрын
Plus two mains ano??
@teenujose1655
@teenujose1655 3 жыл бұрын
സർ... ഒരു telgrm ഗ്രൂപ്പ്‌ തുടങ്ങാവോ... maths എല്ലാം....
@logicmathancreations
@logicmathancreations 3 жыл бұрын
Telegram grp und
@teenujose1655
@teenujose1655 3 жыл бұрын
@@logicmathancreations.... ലിങ്ക് തരുവോ
@logicmathancreations
@logicmathancreations 3 жыл бұрын
t.me/arunlogicmath
@sarundas5073
@sarundas5073 3 жыл бұрын
VFA നും prelims Exam ഇല്ലേ?
@logicmathancreations
@logicmathancreations 3 жыл бұрын
Undakum...
@musthafaparambath8533
@musthafaparambath8533 3 жыл бұрын
Vfa kk prelims undo
@logicmathancreations
@logicmathancreations 3 жыл бұрын
Undakum ennanu thonnunne... 👍
@achuandlachurocks4191
@achuandlachurocks4191 3 жыл бұрын
VFA exam ennayirikkum
@logicmathancreations
@logicmathancreations 3 жыл бұрын
Date vannitilla
@prajilamk8931
@prajilamk8931 3 жыл бұрын
Sir WhatsApp no: evidenu kitum
@logicmathancreations
@logicmathancreations 3 жыл бұрын
9809929894
@neenusworld2051
@neenusworld2051 3 жыл бұрын
Sir parayunnapole... LGS exam kayichpoyi.. Eni adutha lakshiyam VFA...Thank you sir🌹
@logicmathancreations
@logicmathancreations 3 жыл бұрын
Athre ullu😊💪
@alexbenjamin9633
@alexbenjamin9633 3 жыл бұрын
സർ tnq, ഒരു base ഇല്ലാത്ത (me )എല്ലാരേം ഒരു maths സർ lvl എത്തിക്കാൻ നോക്കണേ.... 🌹🌹
@logicmathancreations
@logicmathancreations 3 жыл бұрын
നമുക്ക് set ആക്കന്നെ 🥰🙏
@amruthamd8283
@amruthamd8283 2 жыл бұрын
Thanku sir 🙏🏻🥰
@logicmathancreations
@logicmathancreations 2 жыл бұрын
🥰🙏
@rakhip6821
@rakhip6821 3 жыл бұрын
Thank you sir
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@sajinamn9929
@sajinamn9929 3 жыл бұрын
Thank you so much sir 🙏
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@shijisudheesh3549
@shijisudheesh3549 3 жыл бұрын
Super class
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@anilbabu1434
@anilbabu1434 3 жыл бұрын
Super class👏👏👏
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@mubiahmd7802
@mubiahmd7802 3 жыл бұрын
Super class😍
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@thomasmathew6906
@thomasmathew6906 3 жыл бұрын
👍👍👍
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@revathyrevu8583
@revathyrevu8583 3 жыл бұрын
Thank you sir
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@aneeshvyga7600
@aneeshvyga7600 3 жыл бұрын
Super class
@logicmathancreations
@logicmathancreations 3 жыл бұрын
Thank you😊🙏
@pscfirstrank8997
@pscfirstrank8997 3 жыл бұрын
Thank you sir 🥰
@logicmathancreations
@logicmathancreations 3 жыл бұрын
🥰🥰🙏
@jayakrishnan5247
@jayakrishnan5247 2 жыл бұрын
Super class sir
@logicmathancreations
@logicmathancreations 2 жыл бұрын
Thank you😊🙏
@abhiram3911
@abhiram3911 3 жыл бұрын
Thank you sir🙏
@logicmathancreations
@logicmathancreations 3 жыл бұрын
😊🙏
@abhinandhvevo
@abhinandhvevo 2 жыл бұрын
Thanks 🥰
@joshwinjoji3019
@joshwinjoji3019 2 жыл бұрын
Thank u sir🙏
@logicmathancreations
@logicmathancreations 2 жыл бұрын
😊🙏
Surds   കരണികൾ     |   Malayalam #keralapscmaths #pscmaths #maths
19:29
Logic Math AN Creations
Рет қаралды 18 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How to STUDY so FAST it feels like CHEATING
8:03
The Angry Explainer
Рет қаралды 2,9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН