Ups or dg ഐസോലാഷൻ ഫൈലി യർ സംഭവിച്ചു ഗ്രിഡിലേക്ക് സപ്ലൈ പോയാൽ മെയിൻ ..elr അല്ലെങ്കിൽ rccb ... ട്രിപ്പ് ആകുമോ ..ആകുമെങ്കിൽ. അതിന്റെ തിയറി എങ്ങനെ ആണ്..അവിടെ കൃച് ഓഫ് ലോ എങ്ങനെയാണ് വർക് ഔട്ട് ആകുക..
@nelsonp.x49586 ай бұрын
Very good thanks a lot
@TechCornerMalayalam6 ай бұрын
Thank you so much
@62alexs6 ай бұрын
Out of subject ആണ്, ഇൻവെർട്ടറിൽ out put ഇൽ ഇപ്പോഴും പവർ കാണുമോ, അതോ മെയിൻ സപ്ലൈ പോകുമ്പോൾ മാത്രമേ കാണുക ഉള്ളോ
@TechCornerMalayalam6 ай бұрын
എപ്പോഴും കാണും.. അതുകൊണ്ട് ആണെല്ലോ ഇൻവെർട്ടറിൽ കണക്ട് ചെയ്ത ലൈറ്റ്റൊക്കെ കറന്റ് ഉണ്ടേലും വർക്ക് ആകുന്നത്.. മെയിൻ ഇല്ലാത്തപ്പം ബാറ്ററി സപ്ലൈ ചെയ്യും..
@62alexs6 ай бұрын
@@TechCornerMalayalam പുതിയ inverter വച്ചു, പവർ കട്ട് ആയപ്പോൾ work ആയില്ല, inverter outlet check ചെയ്തപ്പോൾ polarity reverse കാണിക്കുന്നു, ബൾബ് ഒക്കെ മിന്നി കത്തുന്നതെ ഉള്ളൂ, വയറിംഗ് കുഴപ്പം ആണോ