അല്ലാഹു വെറുക്കുന്നവർ ആരാണെന്ന് മൂസാനബിയുടെ ചോദ്യത്തിന് അല്ലാഹു നൽകിയ മറുപടി ഏതൊരാളെയും ഇരുത്തി ചിന്ദിപ്പിക്കും. അഹങ്കാരത്തിന്റെ വിഷതീകരണം കേട്ടപ്പോൾ തരിച്ചുപോയി .രക്ഷപ്പെടാൻ തൗബയും ഇസ്തിഫാറുമല്ലാതെ മറ്റൊരു വഴിയുമില്ല. Good speach .എല്ലാവരെയും റബ്ബ് കാക്കട്ടെ .
@thahiraaboobacker27649 сағат бұрын
آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲 بارك الله فيك 🤲
@kadheejaka105718 сағат бұрын
Ameen🤲
@alsajpmk358819 сағат бұрын
ഇന്നും എന്നും പെരുമ നടക്കുന്നവർ അഹങ്കരിച്ചു നടക്കുന്നു. ഇസ്ലാമിൽ നിന്നും എല്ലാ നന്മയും പഠിച്ചിട്ടും അറിഞ്ഞിട്ടും അതുൾകൊള്ളാനോ അതുൾകൊണ്ടവരെ അതനുസരിച്ചു നടക്കാനോ സമ്മതിക്കാതെ ജീവിതം തള്ളിനീക്കുന്നു. അല്ലാഹുവും അവന്റെ മലക്കുകളും അവന്റെ ഇച്ഛയെയും അഹങ്കാരത്തെയും അവന്റെ മരണം വരെ അവനെ ആസ്വദിപ്പിക്കുകയും ചെയ്യുന്നു. അള്ളാഹു നമ്മെ എവരെയും അത്തരക്കാരിൽ ഉൾപെടുത്താതെ കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ 🤲🏼🤔