വിറക് കീറാനുള്ള യന്ത്രവുമായി പട്ടിമറ്റം സ്വദേശി ഏലിയാസ്

  Рет қаралды 27,088

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 30
@Redsea999
@Redsea999 2 жыл бұрын
ഈ വിറക് വെട്ടി സംവിധാനം വർഷങ്ങളായി മലബാറിൽ വ്യാപകമാണ് ഒന്നര ലക്ഷം രൂപക്ക് താഴെ ചിലവിൽ നിർമ്മിക്കാം
@loveallintheworld
@loveallintheworld 2 жыл бұрын
ഇത് ഒരുപാട് കാലം മുന്നേ ഉണ്ട് 👍 യൂട്യൂബിൽ നോക്കിയാൽ മതി 😊
@roshi2551
@roshi2551 2 жыл бұрын
ഇതൊക്കെ എത്ര കാലമായി നമ്മുടെ നാട്ടിൽ മച്ചാനെ എന്താ ആശയദാരിദ്ര്യം ഉണ്ടോ ഈ ചാനലിന് 😜
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 жыл бұрын
നിങ്ങളിത് ഇപ്പോൾ കാണുതയേയുള്ളൂ എന്നത്‌ കൊണ്ട് നാട്ടുകാരോടും കൂടി ആ വിഢിത്തം പറയണ്ട. മലബാറിൽ ഇത് രണ്ടു വർഷം മുമ്പ് തന്നെ പ്രചാരത്തിൽ ഉണ്ട്.
@kumarvr1695
@kumarvr1695 2 жыл бұрын
ഇത് ഇയാളും ഉണ്ടാക്കി എന്നു പറഞ്ഞാൽ മതി. അല്ലാതെ കണ്ടുപിടിച്ചു എന്ന് പറയരുത്. ഇത് മലപ്പുറത്ത് എത്രയോ കാലം മുമ്പ് പ്രചാരത്തിലുണ്ട്.
@ashrafputhur3971
@ashrafputhur3971 Жыл бұрын
ചന്ത്രനിൽ ചായ കട തുടങ്ങിയതും നമ്മുടെ മലപ്പുറം കാരനാണ്
@ashrafrahmanrahman7148
@ashrafrahmanrahman7148 2 жыл бұрын
വർഷങ്ങൾക്ക് മുമ്പേ പ്രചാരത്തിലുള്ള മെഷീനാണ് ഇത്
@anus7246
@anus7246 2 жыл бұрын
മലപ്പുറം 1മണിക്കൂറിനു 500 Rs, ധാരാളം ഉണ്ട്
@biomeczh3582
@biomeczh3582 2 жыл бұрын
നിങ്ങൾ ഇപ്പോൾ ആണോ അറിഞ്ഞത്....
@jasimdsmn1234
@jasimdsmn1234 2 жыл бұрын
എൻ്റെ ഫ്രണ്ട് വാങ്ങിയിട്ട് 3 വർഷമവുന്ന് വാർത്ത ഇല്ലെങ്കിൽ വേറെ പണിക്ക് പോയിക്കൂട്
@jessydavid698
@jessydavid698 2 жыл бұрын
Welldone Elias. Proud of you!
@ranz1513
@ranz1513 2 жыл бұрын
ശരിയാണ് മണിക്കൂറിൽ 1 Ton, റബർ മരം 🙏🙏❤️
@Vpr2255
@Vpr2255 2 жыл бұрын
സ്വന്തം ആയി ഉണ്ടാക്കിയത് ആണ്, ആരും കളിയാകേണ്ട
@surabhisuresh1001
@surabhisuresh1001 2 жыл бұрын
👏👏👏👏superb
@hirabahadurgharti6336
@hirabahadurgharti6336 7 ай бұрын
prize
@sujaroy9125
@sujaroy9125 2 жыл бұрын
Congratulations Alias
@ameenkarimukku4046
@ameenkarimukku4046 2 жыл бұрын
Ivarippoyano ee device kanunnath
@anvarkk7874
@anvarkk7874 2 жыл бұрын
ഗ്യാസ് കീറാൻ പറ്റിയ വല്ല മെഷീൻനും ഉണ്ടോ
@farishaskitchenvlogs3665
@farishaskitchenvlogs3665 2 жыл бұрын
👍
@saranvs1229
@saranvs1229 2 жыл бұрын
👏👏🔥🔥🔥
@achuajay7265
@achuajay7265 2 жыл бұрын
👏👏💯💯❤️❤️
@teenashajan96
@teenashajan96 2 жыл бұрын
❤️❤️❤️
@rayyanhamza6139
@rayyanhamza6139 2 жыл бұрын
Njangale naattil 20ennatholamund
@hirabahadurgharti6336
@hirabahadurgharti6336 6 ай бұрын
hindi
@shanoopkm-jh4wm
@shanoopkm-jh4wm Жыл бұрын
ഈ മിഷ്യൻ പാലകാട് നിർമിക്കുന്നുണ്ട് ഒന്നെ കാൽ ലക്ഷമാണ് പറയുന്നത് അന്യഷിച്ചാൽ ചില പോൾ വില ക്യൂ റച്ച് കിട്ടും
@ramachandranpilla-vw4po
@ramachandranpilla-vw4po Жыл бұрын
Antham kammikal aadyamaayi kaanunnu 45year mumpu videsatthu undaayirunnu
@thomasachirayath8168
@thomasachirayath8168 2 жыл бұрын
Only Rare people use Wood for Fire .
@jasimdsmn1234
@jasimdsmn1234 2 жыл бұрын
Anthuvada
@appu6265
@appu6265 2 жыл бұрын
പള്ളിക്കര വയലാർ പടി സ്വദേശി മുതയിൽ നാസർ ഇത്തരത്തിൽ ഒരു യന്ത്രം വർഷങ്ങൾക്കുമുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.
@syamam4368
@syamam4368 2 жыл бұрын
ഇതെന്താ ലോകത്ത് മലബാർ മാത്രമേ ഉള്ളോ. മലബാർ ൽ വ്യാപകമാണ് എന്നുവെച്ചു ലോകത്ത് എല്ലാവരും ഇത്‌ അറിയണം എന്നില്ലലോ. എറണാകുളത്തു ഇത്‌ വ്യാപകമല്ല. ഞാൻ ആദ്യമായി കാണുന്നു. വളരെ നല്ല ആശയം. നല്ല വാർത്ത. 👍
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
karyam nissaram | Episode 1053
22:42
Kairali TV
Рет қаралды 156
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26