നിലവിളക്കുമായി ബന്ധപ്പെട്ട എല്ലാ വിശ്വാസങ്ങളെക്കുറിച്ചും , നിലവിളക്കിലെ തിരി എങ്ങനെ നിർമാർജനം ചെയ്യണമെന്നും ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു.
Пікірлер: 126
@sobhapv599826 минут бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ 🙏എല്ലാ സംശയങ്ങളും മാറി കിട്ടി മോനെ
@SunithaS-ez6cnСағат бұрын
സത്യം പറയാ ഹരി ഞാൻ ഹരിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ഒരുപാട് അറിവുകൾ കിട്ടി വളരെ നന്ദി 🙏
@AyiravallimediaСағат бұрын
Welcome 😊
@diyavasudevmusicworld109534 минут бұрын
Namaskaram Hariji ❤
@srikumariram98443 минут бұрын
Namaskaram Hari Bro. Thank you so much.
@girijakumari248211 минут бұрын
ദിവസവും രാവിലെ 5:45ന് രാവിലെ നെയ്യൊഴിച്ച് രാവിലെ വിഷ്ണു സഹസ്രനാമം ജപിക്കാറുണ്ട്
@indian9363 сағат бұрын
Ente Kure Samshayavum Arivillaymayum E Video Prayojanam Aayi 🙏🙏🙏🙏🙏
@valsalam46053 сағат бұрын
സാർ ഫോൺ നമ്പർ ഒന്ന് പറയുമോ പ്ലീസ് 🙏🏾🙏🏾
@kavithajanardanan85373 сағат бұрын
Hariji,hats off you for your valuable informations.
@AyiravallimediaСағат бұрын
Thanks 🙏
@AnithaS-v4s3 сағат бұрын
Anitha makayiram prarthikkane thirumeni
@AnilKumar-yt7rj4 сағат бұрын
നന്ദി, നമസ്കാരം ❤
@sunilcdlmСағат бұрын
നമസ്കാരം ചേട്ടായി. ഈ ഒരു വിഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ഈ അറിവ് പകർന്നുതന്നതിൽ ഒത്തിരി ഒത്തിരി നന്ദി ഉണ്ട്.
@AyiravallimediaСағат бұрын
Thanks
@princejosephjoseph55584 сағат бұрын
ഒരുപാട് നന്ദി ഹരിജി തിരുമേനി 🙏🙏🙏
@AyiravallimediaСағат бұрын
🙏🙏
@Sathi-n6e11 минут бұрын
ലക്ഷ്മീ വിളക്കാണ് കൊളുത്തുന്നത് .... ഒരു തിരി അല്ലേ അതിൽ ഉപയോഗിക്കു .. ഗുരു ഒരു തിരിയാണെങ്കിൽ ദാരിദ്ര്യം ഉണ്ടാവും എന്നു പറയുന്നു ചെറിയ പൂജാമുറിയിൽ നിലവിളക്കുവെക്കുന്നതു സുരക്ഷിതമല്ലാത്തതിലാണ് ... എന്താ ചെയ്യേണ്ടത് ?.🙏
ഒരുപാട് നന്ദി.കാണാൻ ആഗ്രഹിച്ച വീഡിയോ.എല്ലാദിവസവും കത്തിച്ച തിരികൾ രാത്രി എല്ലാ ജോലികളും ചെയ്തു കഴിഞ്ഞ് അടുക്കള ശുചിയാക്കി അടുപ്പിൽ ഇട്ട് കത്തിക്കാറുണ്ട്.ഇങ്ങനെ ചെയ്യാമോ.? മറുപടി പ്രതീക്ഷിക്കുന്നു
@Ayiravallimedia59 минут бұрын
തീർച്ചയായും കത്തിക്കാം -ഇത് ഏറെ ഐശ്വര്യപ്രദം തന്നെ
@SheebaRajeev-jl5hz4 сағат бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@Ayiravallimedia4 сағат бұрын
Welcome
@prasanna946Сағат бұрын
നമസ്കാരo ഹരിജി 🙏🙏🙏
@vijirajee46 минут бұрын
Namaskaram mone 🙏🙏
@nishababubabu11484 сағат бұрын
നമസ്കാരം ഹരിജി 🙏 ഉപകാര പ്രദമായ അറിവിന് നന്ദി ശുഭദിനം നേരുന്നു 🙏
ഞാൻ കിഴക്കോട്ടു ഒരു തിരി പടിഞ്ഞാറു ഒരു തിരി ഇങ്ങനെ ആണ് ചെയുന്നത്. എല്ലാ ദിവസവും നെയ്യ് ഉപയോഗിച്ചാണ് വിളക്ക് തെളിയുക്കുന്നത്.
@SindhuPrasad-z2w4 сағат бұрын
Thank u brother ❤🙏🏼
@Ayiravallimedia4 сағат бұрын
My pleasure
@valsalam46053 сағат бұрын
വളരെ ഉപകാരം കാത്തിരുന്ന വീഡിയോ, സാർ 🙏🏾അജിത് രോഹിണി മനസമാധാനം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ സാർ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@SindhuPrasad-z2w2 сағат бұрын
@@Ayiravallimedia 🙏🏼
@ksmitha43124 сағат бұрын
നമസ്കാരം തിരുമേനി 🙏
@AyiravallimediaСағат бұрын
👍👍
@RagavanRajeev-y9zСағат бұрын
നമസ്കാരം ഹരിജി എല്ലാവർക്കും നല്ലതു വരട്ടെ ഓം നമശിവായ 🙏🙏🙏
@AyiravallimediaСағат бұрын
Om namah shivaya
@Righthardware39 минут бұрын
Namaskaram hari ante pere sreeja avitam husband jayachandran vrekshikayhile karthika makal anjana puradam 3_12_1997 makan arjun thiruvathira 28_4_2001aneyum kudumbatheyum agayude poojayilum prarthanayilum ulpeduthane swanthamayi vide ayitila sramikunude sambathikamane prashnam jagalku vedi prarthikane hari g
@RehnaPdСағат бұрын
Vilakku ennum kazhuki puthiya enna ozhikkanam
@nishalinesh23052 сағат бұрын
❤❤❤
@DhanyaDhanya-z9z25 минут бұрын
ബാക്കി വന്ന എണ്ണ പിറ്റേന്ന് ഉപയോഗിക്കാമോ, രാത്രി പൂജമുറി വൃത്തിയാക്കി വിളക്ക് കഴുകാമോ, രാവിലെ 3:40 നു വിളക്ക് കത്തിക്കും അപ്പോൾ പുറത്തിറങ്ങാൻ പറ്റില്ല pls reply
@sheelaunni563027 минут бұрын
🎉🎉
@jayakamalasanan90082 сағат бұрын
ഞാൻ തിങ്കൾ / ചൊവ്വ / വ്യാഴം/വെള്ളി ഈ ദിവസങ്ങളിൽ നെയ്യ് വിളക്ക് കത്തിക്കും
@AyiravallimediaСағат бұрын
Good 👍
@SheebaRajeev-jl5hz4 сағат бұрын
ഹരി ജി 🙏🙏🙏നല്ല ഉപകാരപ്രഥമായ 👌👌👌വീഡിയോ ഇഷ്ട്ടായി 🥰കാത്തിരുന്ന വീഡിയോ നല്ല അറിവുകൾ 🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ഹരി ജി 🙏❣️
@Ayiravallimedia4 сағат бұрын
സന്തോഷം നന്ദി
@Sunitha-x2r2 сағат бұрын
ഞാൻ രാവിലെ 5തിരി ആണ് കത്തി കുന്നത് അടുക്കളായി ൽ2
@hareendrakumar8792 сағат бұрын
വിളക്കിന്റെ വലതു ആണോ, നമ്മുടെ വലത് ആണോ കിണ്ടിയിൽ ജലം വൈക്കേണ്ടത്.
@AyiravallimediaСағат бұрын
നമ്മുടെ വലത്
@jayakamalasanan90082 сағат бұрын
ഞാൻ തിരിമാറ്റി വച്ച് വെള്ളിയാഴ്ച കുന്തിരിക്കം ഇട്ടു പുകയ്ക്കും
@PRASANNAPK-b1d3 сағат бұрын
Kakaeduil cat edukunnathu kodu kuyappam undo
@ushamanoj44384 сағат бұрын
Ee thiri Ravile adupill thee pidippikkan upayogikkunnathil thettundo.
എത്ര എണ്ണം വേണമെങ്കിലും - പക്ഷേ ഇപ്പോൾ ചന്ദനത്തിരി മുഴുവൻ കെമിക്കലാണ്. പുക അധികം ശ്വസിക്കുന്നത് നല്ലതല്ല. അതിനാൽ ഒരെണ്ണം വെച്ചാൽ മതിയാകും
@prasanna946Сағат бұрын
ഹരിജി ഞാൻ വെള്ളിയാഴ്ചയും, ചൊവാഴ്ച്ചയും രാവിലെ നെയ്യ് വിളക്ക് കത്തിക്കും. ലക്ഷ്‌മി വിളക്ക് അല്ല, സാധാരണ ചെറിയ വിളക്ക് ആണ് കത്തിക്കുന്നത്, ദോഷം ആണോ. 🙏🙏🙏
@AyiravallimediaСағат бұрын
ദോഷമോ? വിളക്ക് തെളിയിക്കുന്നത് ദോഷമാണോ ?
@SheebaRajeev-jl5hz4 сағат бұрын
🙏🙏🙏🙏🙏🙏
@Ayiravallimedia4 сағат бұрын
Thanks
@sreejithr84064 сағат бұрын
Hii sir Ente poojaroom southeast corneril aanu. Avide orupad daivangalude photo okke vachu vilakku koluthunnund. But ippo ellarum south corneril vilakku vakkunnathu dosham ennu parayunnu. South east corneril pooja room aayittu thanne aanu house built cheythirikkunnathu. North east sitout und. Avide koluthano? Appo photos enthu cheyyum? Pls reply. I Need Your Help
@krishnanp76804 сағат бұрын
🙏
@Ayiravallimedia4 сағат бұрын
Namaste
@my_7_sh_gm3 сағат бұрын
3 ദിവസം ആയി വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഹോസ്പിറ്റലിൽ ആയിരുന്നു
@AyiravallimediaСағат бұрын
അസുഖങ്ങൾ ഭേദമാകാൻ പ്രാർത്ഥിക്കുന്നു
@KASHI_9504 сағат бұрын
P🙏🙏🙏🙏❤
@Ayiravallimedia4 сағат бұрын
Welcome
@SheebaRajeev-jl5hz4 сағат бұрын
🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@RehnaPdСағат бұрын
2 thiri dosham
@Ayiravallimedia57 минут бұрын
എങ്കിൽ അങ്ങ് നിലവിളക്ക് കൊളുത്തേണ്ട...... എന്തിന് വെറുതെ ദോഷം വാങ്ങി വെക്കണം ?
@BeenaKT-wg1wnСағат бұрын
വിളക്കിലെ എണ്ണ തീർന്ന് തിരികെടുകയാണ് ചെയ്യാറ്. വിളക്കിനടിയിൽ ഒരു തട്ട് വെച്ചാണ് വിളക്ക് വെക്കാറ്. വിളക്കിലെ എണ്ണ ആ തട്ടിൽ കുറേശെയായി വീഴാറുണ്ട്. തിരിയിൽ നിന്നും ഇറ്റു വീഴുന്ന ഈ എണ്ണ വിളക്കിൽ ഒഴിച്ചുവിളക്ക് കൊളുത്താമോ ഞാൻ അത് ആരും ചവിട്ടാത്ത സ്ഥലത്ത് കളഞ്ഞ് വിളക്ക് തുടച്ചാണ് കത്തിക്കുന്നത്. ശനിയാഴ്ചദിവസം വിളക്കു കഴുകും.
@Ayiravallimedia59 минут бұрын
വിളക്കിൽ നിന്ന് ചോർന്നുവീഴുന്ന ഈ എണ്ണ വിളക്കിലേക്ക് തിരിച്ചു ഒഴിക്കുന്നത് ശോഭനം അല്ല. എണ്ണ നിറയെ ഒഴിക്കാതിരിക്കുക.അതുകൊണ്ടാണ് വിളക്ക് ചോരുന്നത്
@san38462 сағат бұрын
ഞാൻ തിരിയിൽ നിന്നും രണ്ട് നൂൽ കിഴക്കൊട്ടും രണ്ട് നൂൽ പടിഞ്ഞാറും എടുത്തു ഇട്ടു ആണ് കത്തിക്കാറ്. കിണ്ടിയിൽ രാവിലെ വെക്കുന്ന വെള്ളം പിറ്റേദിവസം രാവിലെ അല്ലേ കളയുക.
@AyiravallimediaСағат бұрын
തെറ്റൊന്നുമില്ല
@san384643 минут бұрын
@@Ayiravallimedia കിണ്ടിയിൽ വെക്കുന്ന വെള്ളത്തെ കുറിച്ച് ഒരു വിശദമായ ഒരു അറിവ് പറഞ്ഞു തരാമോ ഒരു വീഡിയോ ഇട്ടാലും മതി
@vinodinit37203 сағат бұрын
Thanks Thanks Thanks 🎉🎉🎉
@AyiravallimediaСағат бұрын
Most welcome 😊
@sathishaji8055Сағат бұрын
സന്ധ്യക്ക് വിളക്ക് കൊളുത്തി കെടുത്തിയ ശേഷം പിറ്റേന്ന് രാവിലെ അത് മാറ്റാതെ തന്നെ വീണ്ടും കൊളുത്താമോ
@Ayiravallimedia58 минут бұрын
അതുതന്നെയല്ലേ വീഡിയോയിൽ പറഞ്ഞത് കൊളുത്താമെന്ന്
@Robloxlover22444 сағат бұрын
ഞാൻ താമസിക്കുന്ന വിടിൻ്റെ മുഖം വടക്കോട്ടാണ്. അപ്പോ കിഴക്കോ പടിഞ്ഞാറോ ആയി കൊടുത്താ വോ 🙏🙏🙏
@Ayiravallimedia4 сағат бұрын
ദീപം എപ്പോഴും കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് തിരിയിട്ട് കൊളുത്താൻ ശ്രമിക്കുക
@aleyammacy73703 сағат бұрын
ഹരികുഞ്ഞെ നമസ്തേ 🙏🙏🙏
@babythilakan881159 минут бұрын
നിത്യവും രാവിലെയും വൈകുന്നേരവും കത്തിക്കുന്ന തിരി വീണ്ടും ഉപയോഗിക്കാറില്ല. എന്നാൽ ബാക്കി വരുന്ന എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്നാണോ?
@Ayiravallimedia57 минут бұрын
നിലവിളക്ക് വിളക്കുന്ന സന്ദർഭത്തിൽ അല്ലാതെ എന്ന മാറ്റേണ്ടതില്ല
@dhanalakshmidhanam8936Сағат бұрын
നടുക്കിലൂടെ തിരിയിട്ട് കത്തിക്കുന്ന വിളക്കില്ലേ ഒറ്റതിരി വിളക്ക് എന്ന് പറയും ഇവിടെ ആ വിളക്ക് കത്തിക്കാമോ
@Ayiravallimedia58 минут бұрын
അത് കൊളുത്താം ഒരു പ്രശ്നവുമില്ല...... എങ്കിലും നിലവിളക്ക് കൊളുത്തുന്നതാണ് ഐശ്വര്യപ്രദം. അങ്ങ് പറയുന്ന വിളക്ക് ഇണവിളക്കായി തെളിക്കുന്ന വിളക്കാണ്
@paruparvathyy1614Сағат бұрын
ഞാൻ സ്വപ്നത്തിൽ അമ്മ പാമ്പിനെ കാലിനടിയിൽവെച്ച് കൊല്ലുന്നതായി കണ്ടു.ഇതിന്റ ഫലം എന്താണ്.എന്തേലും പരിഹാരം ചെയ്യണോ? അമ്മയുടെ നാൾ ആയില്യം ആണ്.ഞാൻ ആകെ ടെൻഷൻ ആയി ഇരിക്കുന്നു.എന്തങ്കിലും പറഞ്ഞു തരണേ 😢
@AyiravallimediaСағат бұрын
സുഹൃത്തെ നാഗത്തിന് സ്വപ്നം കാണുന്ന ഐശ്വര്യപ്രദമാണ്
@paruparvathyy161455 минут бұрын
@Ayiravallimedia അതിനെ കൊല്ലുന്നതായി കണ്ടപ്പോൾ പേടിയായി.നന്ദി 🙏
@DhanyaDhanya-z9z20 минут бұрын
തിരി കാക്ക എടുക്കും പുറത്ത് ആണ് കളയുന്നത് 🙄🙄
@jithin84843 сағат бұрын
🙏🪴🔥❤️🔥🪴🙏
@shynaram26943 сағат бұрын
ഇവിടെ ഒക്ക കത്തിച്ചു കഴിഞ്ഞ തിരി രാവിലെ അടുപ്പിൽ കർപ്പൂരത്തിന്റ കൂടെ ഇട്ട് തീ കൂട്ടുന്നു അത് ശരി ആണോ.പ്രായമുള്ളവർ ചെയ്യുന്നത് കാണുന്നത് ആണ്.
@shibum20203 сағат бұрын
@@shynaram2694 valare sariyanu
@AyiravallimediaСағат бұрын
തീർച്ചയായും നല്ലത് തന്നെ ,
@SindhuAnoop-q7f46 минут бұрын
നമസ്കാരം ഹരിജി തിരി രാവിലെ അടുപ്പ് കത്തിക്കുമ്പോൾ ൾ ഉപയോഗിക്കാമോ 🙏🙏🙏
@minimadhavan92043 сағат бұрын
ചതുർവർത്തിർ മഹാ വ്യാധി എന്നാണ് കേട്ടിട്ടുള്ളത്. 4 തിരി മഹാരോഗ കാരണം
@girijakp35872 сағат бұрын
Yes
@AyiravallimediaСағат бұрын
അതിനു പിന്നിൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. യുക്തിയോ ശാസ്ത്രീയ അടിസ്ഥാനമോ ഇല്ലാത്ത ഒരു ആചാരവിശ്വാസങ്ങളും പാലിക്കരുത്