നല്ല ധൈര്യമുള്ള നല്ല മനസ്സുള്ള കുടുംബം . ദൈവം ഇവരെ എപ്പോഴും ആപത്തിൽ നിന്ന് കാത്തുരക്ഷിക്കട്ടെ ❤
@Techieeeeeeasma10 күн бұрын
ആമീൻ
@Govinda-Mamukoya9 күн бұрын
@roy ഉവ്വ്😂-j4o
@Govinda-Mamukoya9 күн бұрын
അവൻ പുറത്തിറങ്ങിയാൽ ഇവരുടെ കാര്യം ഇവിടെത്തെ നിയമം😂😂
@RiniLinson9 күн бұрын
@@Govinda-Mamukoya ഇതൊക്കെക്കൊണ്ടാണ് ആളുകൾ മറ്റുള്ളവരെ സഹായിക്കാൻ മടിക്കുന്നത് .. സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ചാൽ ജീവൻ എടുക്കുന്ന നാട് .. കഷ്ടം തന്നെ സമൂഹത്തിന്റെ മനസ്‌ഥിതി ..ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്
@LeelaP-je8dl9 күн бұрын
@@RiniLinson സത്യം
@reny279710 күн бұрын
ഇതൊക്കെ പോലീസ് വളരെ രഹസ്യം ആയി വെക്കേണ്ട ഒന്ന് അല്ലെ. ഇവർക്ക് ithu കൊണ്ട് ഒരു ബുദ്ധിമുട്ട് നാളെ ഉണ്ടാകില്ല എന്ന് ആര് കണ്ടു. Media ഒരു..... 😡
@RekhaRekha-c3s10 күн бұрын
Athe athanu nhanum chindhikunnath ipo ivar alukalude munpil paryunnath nale ivark dhosham cheyum aa sughamillatha achanu onnum cheyanpatilla avan vannal .enthayalum jamym kittumallo ee sthreek vivaramille
@manojalkamil251510 күн бұрын
അതേ...ജീവ പര്യന്തം ശിക്ഷ കിട്ടി പ്രതി പുറത്തിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് വല്ല നിശ്ചയവും ഉണ്ടോ... ❓ഇതിനൊന്നും വധ ശിക്ഷ കൊടുക്കില്ല നമ്മുടെ നിയമം അങ്ങനെ യാണ് ചാനലിന് അവരുടെ വ്യൂവേഴ്സാണ് മുഖ്യം...
@sanobarpv832010 күн бұрын
പ്രതി ജയിലിൽ അല്ലേ ഇപ്പോൾ. ഇറങ്ങിയാൽ ആരും പറയാതിരുന്നാൽ മതി
@manojalkamil251510 күн бұрын
@@sanobarpv8320 പ്രതി ഇപ്പോൾ ജയിലിലാണ് പക്ഷേ പിടികൂടിയത് അവിടെ ആ വീടിനടുത്തു വച്ചല്ലേ അപ്പോൾ പുറത്തിറങ്ങിയാൽ ചാനലുകാർ വന്നു അന്വേഷിച്ചത് ഒരു പക്ഷെ അറിഞ്ഞെങ്കിലോ... പിന്നെ യുടൂബിൽ പഴയ വാർത്ത തിരയാനും സാധ്യത ഉണ്ട് ചങ്ങായി ഒരു സൈക്കോ കില്ലറാണ് അതാണ് ഒരു പ്രശ്നം.. പിന്നീട് എന്താണ് സംഭവിക്കുക എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല
ഈ ചാനെൽ ഈ കുടുംബത്തിന് സുരക്ഷിതത്വം കൂടി ഒരുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം.
@sujaiype62099 күн бұрын
Sure
@KannanNR-e2g10 күн бұрын
ഇനി ഇപ്പോ ഈ വീട്ടുകാരുടേയും സ്വസ്ഥത നഷ്ടപ്പെടുത്തും ചാനലുകാരേക്കൊണ്ട് പൊന്നു ചാനൽ മാരേ അവരുടെ സ്വകാരത കൂടി മാനിക്കു അവരെ അധികം ശല്യപ്പെടുത്തി ഉപദ്രവിക്കാതിരിക്കുക
ഒരു തുറന്ന മതിലിന് അപ്പുറം സ്വന്തം ഭർത്താവ് തനിക്കും കുട്ടിക്കും വേണ്ടി വെളുപ്പിന് വീടുവിട്ടിറങ്ങി ജോലിചെയ്യുന്നു ഇപ്പുറത്തു സ്വന്തം രതി സുഖത്തിന് മറ്റൊരുവന് കിടന്ന് കൊടുക്കുന്നു.... ഏത് രീതിയിൽ ആണ് ഈ സ്ത്രീയെ എല്ലാവരും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്.... ഏതോ ശക്തി ആ കുറ്റവാളിയെ കൊണ്ട് അങ്ങനെ ചെയ്യിക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.... നാവില്ലാത്തവന് എന്നും ഒരു അദൃശ്യ ശക്തി നാവായി ഉണ്ടാകും.... ആ സ്ത്രീയ്ക്ക് / പുരുഷന് എന്തിനും അവകാശം ഉണ്ട് അത് വിവാഹബന്ധം വേർപെടുത്തിയിട്ട് ആയിരിക്കണം....
@RathnammaCu9 күн бұрын
ആ തിരയുടെ ഭർത്താവ് ഒരു പാവം ആയതു കൊണ്ട് അദ്ദേഹം പൂജിക്കുന്നെ ദെവം കൊടുത്ത ശിക്ഷയാണത്
@sahida-ko3mz10 күн бұрын
പ്രതി ജാമ്യത്തിൽ erangiyal എന്തായിരിക്കും ഇവരുടെ അവസ്ഥ
@impulsecreations136110 күн бұрын
🤭
@MdAbdulla-m4b10 күн бұрын
ജാമ്യം കിട്ടിയാൽ ഈ കുടുംബത്തെ ആക്രമിക്കും
@RenjithPV-qc4mp9 күн бұрын
ജോൺസൺ അവരുടെ വീട്ടിൽ കിടന്ന് മരിക്കും😂
@bindhubindhuvenu536610 күн бұрын
ഈ വീട്ടുകാരെ പറ്റി പുറത്തു പറയാൻ പാടില്ലായിരുന്നു.. അവൻ ഇങ്ങനത്തെ ഫ്രോഡ് അല്ലേ പുറത്തിറങ്ങിയാൽ അച്ഛനും ഈ ചേച്ചിയും പേടിക്കണം ചിലപ്പോ കൊല്ലാനും മടിക്കില്ല
@SunnybabykappivilakkaSun-gj9tv10 күн бұрын
അവൻ മരിച്ചെങ്കിൽ സമാധാനം 😔😔😔😔ഇതിപ്പോൾ 😔😔😔✏️✏️✏️✏️✏️
@Techieeeeeeasma10 күн бұрын
ധൈര്യമായിരിക്കൂ ഇങ്ങനെയങ്ങ് പേടിച്ചാലോ
@LoJoPe10 күн бұрын
Glad the News18 is doing the follow-up story.
@AbdulmuthalibKp-e9t10 күн бұрын
സ്ത്രീ വിഷയത്തിൽ ഇത് ഇവന്റെ സ്ഥിരം കലാപരിപാടി ആയിരിക്കാം 😅
@fousifousiya68369 күн бұрын
ഈ അപ്പച്ചന് വേറെ ആരും ഇല്ലേ അപ്പച്ചനെ നോക്കാൻ. അമ്മ ഇല്ലേ. മോൾടെ കൂടെ നിലത്തിയാൽ പോരെ ആരും ഇല്ലെങ്കിൽ
@AryaaAahhh8 күн бұрын
Barya marich poi
@ligishibu73679 күн бұрын
Chechi ku Big salute
@MusthafaVkd-hd4si6 күн бұрын
ഈ മോൾക്ക് റെഡ് സല്യൂട്ട് 👍👍👍👍
@vahabkm138610 күн бұрын
വീട്ടുകാർക്കും ബോധമില്ല മാപ്പ്രക്ക് ഇല്ല ഇല്ലന്ന് പറയാനും പറ്റില്ല അടുത്ത എക്സ്ക്ലൂസീവ് വാർതക്കുള്ള മുന്നൊരുക്കം
@BennyVarghese-f7z9 күн бұрын
ഈ വീട്ടുകാർ ഭയക്കേണ്ട ഒരു കാര്യവുമില്ല, അവന് ജാമ്യമോ പരോളോ ഒന്നും കിട്ടുവാൻ ഒരു സാധ്യതയും കാണുന്നില്ല.
അത് എങ്ങനെ അറിയാൻ പറ്റും. ഇയാൾ ഒരുപാട് വീടുകളിൽ നിന്നിട്ട് നല്ല പശ്ചാത്തലം ഉള്ള ആളായത് കൊണ്ടാണ് വീട്ടുകാർ നിർത്തിയത്. പിന്നെ ഇയാൾ സ്നേഹബന്ധം ഉപേക്ഷിക്കാൻ വയ്യാത്ത സാഹചര്യത്തിൽ ആണ് കൊല ചെയ്തത് എന്നാണ് ഇപ്പോഴത്തെ വിവരം. എല്ലാ ആളുകളുടെയും മനസ്സിൽ ഒരു ക്രിമിനൽ മൈൻഡ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സാഹചര്യം കിട്ടുമ്പോൾ അത് പുറത്തു വരുന്നു അത്രേ ഉള്ളൂ. ഒരു നിവൃത്തി ഉണ്ടെങ്കിൽ ആരെയും ജോലിക്ക് വെക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. തീരെ നിവൃത്തി ഇല്ലെങ്കിൽ പരിചയം ഉള്ള അടുത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നിർത്തുക. വല്ലാത്ത അവസ്ഥയാണ് ആരെ വിശ്വസിക്കും 😯😯
@iloveindia10769 күн бұрын
@seemaug7111 എന്റെ വീട്ടിനടുത്ത് കണ്ണുകാണാൻ പറ്റാത്ത ഒരു അമ്മച്ചിയെ പരിചരിക്കാൻ ഒരു സ്ത്രീ വരുമായിരുന്നു, വീട്ടുകാർ രണ്ടുപേരും സർക്കാർ ജോലിക്കാരാണ്, ഒരു ദിവസം അവരുടെ ബാഗ് പരിശോധിച്ചപ്പോൾ പാരസേറ്റമോൾ ഗുളിക പൊടിച്ചു വെച്ചിരിക്കുന്നു ഇത് പാലിൽ കലക്കി കൊടുക്കും, അപ്പോൾ മയങ്ങി കിടക്കും പിന്നെ ഇതുപോലെ ഓരോരുത്തന്മാർ വരും
@seemaug71119 күн бұрын
@iloveindia1076 😯😯
@seemaug71119 күн бұрын
@iloveindia1076 ഞാൻ താങ്കൾ പറഞ്ഞതിനെ വിമർശിച്ചതല്ല. എന്തൊക്കെ ഉദ്ദേശ്യങ്ങൾ വെച്ചാണ് ആളുകൾ പെരുമാറുന്നത് എന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോ. പൊതുവായി പറഞ്ഞതാണ്. നോക്കാൻ ആളില്ലാത്തവർ എന്ത് ചെയ്യും 🤔🤔
@iloveindia10769 күн бұрын
@@seemaug7111 സത്യം 🙏
@Ueudd_73010 күн бұрын
കേരളത്തിൽ രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങൾ പാർസസ്യപെടുത്തുന്ന പോലീസും മാധ്യമ പ്രവർത്തകരും... നാളെ ഈ പ്രതി ജാമ്യത്തിൽ ഇറങ്ങി ഈ വീട്ടുകാരെ എന്തങ്കിലും ചെയ്യില്ല. എന്നുള്ള ആ ഉറപ്പ് ആർക്ക് കൊടുക്കാൻ കഴിയും.
@rasheednelliyil66609 күн бұрын
വളരേ നല്ല റിപ്പോർട്ടർ.. എല്ലാവർക്കും ഒരു പാഠമാകട്ടെ.. 24000 രൂപ.. ശമ്പളം.. Room.. പിന്നെ ഫുഡ്.. വളരേ happy..
@melv84410 күн бұрын
പ്രതിക്ക് ജാമ്യം കൊടുക്കരുത്. ഇറങ്ങിയാൽ ഇവരുടെ കാര്യം കഷ്ടം ആരിക്കും.. ഇതൊന്നും പബ്ലിക് ആകരുത്. Plz
@Techieeeeeeasma10 күн бұрын
എന്റെ പൊന്നു ചേട്ടാ കുറച്ചെങ്കിലും ധൈര്യം വേണം ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ല
@savithrys58610 күн бұрын
ഈ അച്ച്ചൻ്റെ മകൾ രക്ഷപെട്ടത് തന്നെ ഭാഗ്യം
@9745606610 күн бұрын
എന്നാലും ആ മോള് അച്ഛനെ നോക്കാൻ ഒരു ആളെ വെച്ചല്ലോ അത് വളരെ സന്തോഷം തോന്നി. പക്ഷേ ഇങ്ങനെ വെക്കുന്നവർ വളരെ സൂക്ഷിക്കണം
@mohandaspanikker669010 күн бұрын
അതാണ് 😔😔നല്ല ഹോം നഴ്സ്
@Vyshakh_Chess7 күн бұрын
കൊലക്കേസിലെ പ്രതിക്ക് ആഹാരവും കൂടാതെ 200രൂപയും കൊടുത്ത് രക്ഷപെടാൻ സഹായിച്ചതിന് കേസ് വന്നോ
@rajithvp43879 күн бұрын
നല്ല ബന്ധമുണ്ട്😂😂
@niyasniyas177010 күн бұрын
കൊലപാതക കേസിൽ ഉള്ള പ്രതി ഒരുപാട് വർഷം സെന്റർ ജയിലിൽ കിടക്കും വീട്ടുകാർ പേടിക്കണ്ട കാര്യം ഇല്ലാ ജാമ്യം കിട്ടില്ല പരോൾ കിട്ടില്ല
@sobhanakumarykr9 күн бұрын
ഈ വിവരം വെളിപ്പെടുത്തരുതായിരുന്നു
@neethub.s72610 күн бұрын
ഈ വീട്ടിലെ സ്ത്രീ നല്ലത് ആയോണ്ട് അവര്ക് അങ്ങനെ വന്നില്ല.... പിന്നെ ഈ കഴിഞ്ഞ കാര്യം കൊട്ടിഘോഷിക്കുന്നെ എന്തിനു വീണ്ടും.... ഇവരെ ഇനി അവൻ വല്ലോം ചെയ്താൽ 🙄
@mariyammaliyakkal97199 күн бұрын
അവർ അപ്പുറത്താണ് താമസം. അച്ഛൻ തനിച്ചാണ്
@ramee12319 күн бұрын
അവനു ഇവരോട് പക ഉണ്ടാവില്ലേ. സ്നേഹിച്ച ഒരാളെ കൊന്നവൻ ആണ് 😢
@JoshuaEapenSam10 күн бұрын
ഏജൻസി നല്ല മനുഷ്യൻ ആണെന്ന് എന്ത് നല്ല റിക്രൂട്ട്മെന്റ് നടത്തുന്നത് ആലോചിച്ചു നോക്കിക്കേ
@NeethuMohanan-q9x9 күн бұрын
സൈക്കോ പുറത്തു ഇറങ്ങിയാൽ ഇവർ സൂക്ഷിക്കണം
@dhiyaputhiyaparamb34278 күн бұрын
Namphooriyude.. Veettil biriyaniyo
@sheelasukumaran82856 күн бұрын
😆😆🤭
@aneesh17459 күн бұрын
ഇന്നത്തെ കാലത്ത് വീടും ചുറ്റുപാടും കണ്ടിട്ട് 24000 +3000 മാസം കൊടുക്കാൻ കഴിയുമോ ഇവർക്ക്.
@noufalnhenol25346 күн бұрын
വിലയുള്ള ഒരു കാറും വീട്ടുമുറ്റത്ത് കാണുന്നുണ്ട്
@user3835810 күн бұрын
👍🏻👍🏻
@babykurissingal84786 күн бұрын
അച്ഛനും മകൾക്കും ഒന്നും സംഭവിക്കാതിരുന്നത് വലിയ സമാധാനമായി തോന്നുന്നു നമ്മുടെ ഒക്കെ പിന്നിൽ മരണം എപ്പഴും പതുങ്ങിയിരിപ്പുണ്ട്
August 1 എന്ന സിനിമയിൽ ഉള്ള ഒരു രംഗം ഓർമ വരുന്നു. ക്യാപ്റ്റൻ രാജുവിനെ അദ്ദേഹത്തിന്റെ കോളേജിലെ സുഹർത്തു വീട്ടിൽ സ്വീകരിച്ചു, ഭക്ഷണം കൊടുത്തു സ്വയം അപകടത്തിൽ ചെന്ന് ചാടുന്ന രംഗം
@ansaradhil67189 күн бұрын
ജാമ്യത്തിൽ ഇറങ്ങിയാൽ ഈ കുടുംബത്തിന്റെ അവസ്ഥ വിഷമം തന്നെ
@monichanbaby658210 күн бұрын
വേറെ ജോലി കിട്ടിയെന്ന് പറഞ്ഞതു ശരി. ജയിലിൽ ആണെ അ മാത്രം
They have agood member who acted wisely and co-operated with the people of the land. We have a ward member who never even picks their phone! Then how will we people tell them of ore issues?
@shymaas75679 күн бұрын
സർവ്വ തെളിവോട് കൂടി പിടിക്കുന്ന ഇത്തരം ക്രിമിനൽ കേസുകൾക് കോടതി ശിക്ഷിക്കും വരെ ജാമ്യം കൊടുക്കരുത് കോണാത്തിലെ കുറേ നിയമങ്ങൾ
@AbdulAzeez-u1i10 күн бұрын
നാർക്കോട്ടി ജിഹാദെന്ന് കേരള കാസ
@1mviews30010 күн бұрын
അതെ 1000 ത്തിൽ ഒന്ന് ഉണ്ടാവൂ കാസ, ബാക്കി 990 നിങൾ തന്ന, 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣, ആകെ കിട്ടിയതിൻ്റെ അടിലും ഈ കമൻ്റ്, നാണം ഇല്ലാലോ.. അശ്വസിക്ക്... നിങ്ങടെ പിന്നെ എല്ലാ ദിവസം കാണാറുണ്ടലോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AGLONIMAAminolga10 күн бұрын
അവനു കോടതി വേഗം ജാമ്യം കൊടുക്ക് ഇവരെ ഒന്നും ചെയ്യാതിരിക്കട്ടെ
@Govinda-Mamukoya9 күн бұрын
😂😂😂😂
@anandiyer30969 күн бұрын
എൻകൌണ്ടർ പറ്റി ഒന്ന് ആലോചിക്കണം
@kavithagokul510 күн бұрын
ഈ anchor പൊട്ടൻ ആണല്ലോ... ഒരു സഹജീവി സ്നേഹമില്ലാത്ത മനുഷ്യൻ..... നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച്ചു പുള്ളി തിന്ന് കൊഴുത്തു പുറത്ത് ഇറങ്ങും... ശേഷമുള്ള ഈ വീട്ടുകാരുടെ അവസ്ഥ കണ്ടറിയാം😢
@Techieeeeeeasma9 күн бұрын
കമന്റ് മുഴുവനും പേടിത്തൊണ്ടന്മാരുടെ ആണെന്ന് തോന്നുന്നു.ഇവൻ ജാമ്യത്തിൽ ഇറങ്ങിയാൽ ആ വീട്ടുകാരെ തീർക്കും എന്നാണ് എല്ലാവരും പറയുന്നത്.അതൊന്നും നടക്കില്ല മക്കളെ ഇത് സ്ഥലം വേറെയാണ്
@SuperSonic1K19 күн бұрын
വല്ലവന്റെയും വീട്ടിൽ കയറി നെല്ല് കട്ട് തിന്നിട്ട് കുത്തി മറച്ച പേരുചാഴിയെ കപ്പ വെച്ച് പിടിച്ചു!
@NmhSsssd10 күн бұрын
പ്രതിക്ക് വേണ്ടി കാസ ഭീകരര്‍ ഈ വീട്ടുകാരെ വല്ലതും ചെയ്യുമെന്ന് ഭയക്കണം.
@johnjacob223610 күн бұрын
ഒരു ചെറിയ വർഗീയത 😄അങ്ങ് കീച്ചി അല്ലെ 😄
@roymonyelavilayil20569 күн бұрын
Podo
@mariyammaliyakkal97199 күн бұрын
Love കുരിശു... പൂജാരിയുടെ പെണ്ണിനെപോലും വെറുതേ വിടില്ല
@Bizzzz-g3y9 күн бұрын
Ayye cheettippoyi...😂
@JosephV969 күн бұрын
🐖🐖🐖🐖
@devamaya66239 күн бұрын
ഇനി ആ അപ്പച്ചനെ വിടരുത്
@shabeerreebhas69 күн бұрын
Arrest the agency for hiring unqualified people
@JudySilvester6 күн бұрын
ഇവരുടെ കാര്യം തീരുമാനം ആകുമോ അയാളെ വേഗം ജാമ്യത്തിൽ ഇറക്കി വിടും പാവം
@rasiyamajeed149010 күн бұрын
ഇവരാണ് പൊലീസിനെ അറിയിച്ചത് എന്ന് ചാനല് കാര് ഇങ്ങിനെ പരഷ്യമായി പറഞ്ഞാൽ അയാൾ പുറത്ത് വന്നാൽ ഈ വീട്ട് ക്കാർക്ക് സെക്യൂരിറ്റി വെക്കേണ്ടിവരും അല്ലാതെ ഇവരെ ഉപദ്രവിക്കില്ലെ
Ariyapolumillatha ആളെ എന്ത് വിശ്വസിച്ചാണ് വീട്ടികയറ്റിയത്
@latheefea587610 күн бұрын
സർപ്പത്തിന് പാൽ കൊടുത്ത പോലെയായി
@abdulkalamkakkulangara40199 күн бұрын
കാസാകു സൻമ്മാർക്കും പാലാ അച്ചനും ക്രാസം ഖികൾക്കും ഇത് സമർപ്പിക്കുന്നു😂😂😂
@SunShine-wu1eo9 күн бұрын
Agency care givers not good .Agency servent not good
@mynameismaximus36249 күн бұрын
ബോധമില്ലാത്ത മാപ്ര. ഇനി അവരുടെ സുരക്ഷക്ക് ഭീഷണി ഉണ്ടാവും. ഇവന്മാരുടെ തലയിൽ കുറച്ചു ആൾതാമസം ഉണ്ടാകാൻ എവിടെയാണ് വഴിപാട് കഴിക്കേണ്ടത്.
@danielkunjukunju60010 күн бұрын
Agency ude Peru koode parau, evanokke oru pnikodukkatte
@kunjumuhammedmuhammed31435 күн бұрын
Kerala.police.koduthe.sahaeichthakum
@Rinsi-e7p9 күн бұрын
Temple, pooja, God 😲
@RekhaRekha-c3s10 күн бұрын
Enthinanu ee sthree ingane chanalukark ninnukodukinnath ithonnum pubilc akaruth
@shareefankkdy9 күн бұрын
Eni evareyum konnen kelkumo...channel avarude suraksha urappakanam😮
@marykuttythomas52319 күн бұрын
Home nurse?? Physical therapist??
@jomoljohnson28669 күн бұрын
Kindly remove this video.Their safety is important
@Usmannappi9 күн бұрын
ഡാ അവിഹിതമാണ് അവളുടെ കല്യാണം കഴിന്നതാ.. ഒരു വാർത്തയിലും അവിഹിതം മാത്രം പറയാതെ....????
@Anandasahasram8 күн бұрын
ആ വീട്ടിൽ പെണ്ണുങ്ങൾ ഇല്ലാഞ്ഞത് ഭാഗ്യം
@faisal-ru4pl9 күн бұрын
ചേച്ചി ക്ക് അച്ഛനെ നോക്കാൻ കഴിഞ്ഞില്ലേ
@sukumaranc51859 күн бұрын
എടോ ആ വീട്ടുകാർക്ക് ഇത്ര പബ്ലിസിറ്റി കൊടുത്ത് അവരുടെ ജീവിതം കുളമാക്കരുത്. ജോൺസൺ ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങി നേരേ വരുന്നത് ഇവരുടെ അടുത്തേക്ക് ആയിരിക്കും. ഓർമ്മ വച്ചോ.. അച്ഛനും മോളും വലിയ ഹീറോ ചമയുന്നത് സൂക്ഷിച്ചു വേണം.
@archanava48278 күн бұрын
Aa pisas chath tholanju but aa jeevichirikkana barthavintem kunjintem avastha naadu muzhuvanum avalu pezhach keri nadann chathath aagoshikka