മറ്റുള്ളവരുടെ വിശപ്പടക്കുന്ന സതീഷേട്ടനും കുടുബത്തിനും എന്റെ പ്രണാമം ഇതിനു നിമിത്തമായ ചന്ദ്രൻ ചേട്ടനും
@philipgeorge62062 жыл бұрын
വാക്കുകൾ ഇല്ല സർവ്വശക്തനായ യേശു തമ്പുരാൻ നിങ്ങളെ സഹായിക്കട്ടെ
@vincentozanam8646 Жыл бұрын
നന്ദി! നിങ്ങളുടെ കുടുബത്തിന് ഒരിക്കലും ഒരു കുറവും ദൈവം വരുത്തുകയില്ല.🙏❤️🙏
@syedalavikaithakath69182 жыл бұрын
ആത്മഹത്യ ദൈവനിഷേധം .ആരും ഒരിക്കലും ചെയ്യരുത്. അത് ഒന്നിനും പരിഹാരവുമല്ല 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@achuvava80952 жыл бұрын
കണ്ണുനിറയാതെ വീഡിയോ കണ്ടു പൂർത്തിയാക്കാൻ കഴിയില്ല 🙏 stay blessed 😍
@sujana4338 Жыл бұрын
ഇനിക്ക് ഉണ്ടായ അനുഭവം കണിരു വന്നുപോയി ദൈവം അനുഗ്രഹിട്ടെ എന്നെങ്കിലും നമ്മൾ കണ്ടുമുട്ടും തീർച്ചയായും
@ajitharajan34682 жыл бұрын
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏പാവം
@shajeenasdreamworld9562 жыл бұрын
അസ്സലാമു അലൈക്കും Masha Allah വളരെ നല്ലൊരു വീഡിയോ എല്ലാവരുടെയും വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കാൻ പടച്ച റബ്ബിനോട് ദുആ ചെയ്യാം ആ ഒരു കുടുംബത്തിന് എപ്പോൾ നല്ലത് വരുത്തട്ടെ🤲🤲
@haneefsa39802 жыл бұрын
Aameen
@joshyvarghese6639 Жыл бұрын
പറയാൻ വാക്കുകളില്ല നന്ദി ദൈവമേ
@yousufpk94432 жыл бұрын
ഈ ചെറിയ ജോലിയിൽ നിന്നും ഇതിനുള്ള ഫണ്ട് കിട്ടുന്നുണ്ടോ എന്നാണ് എൻറെ സംശയം ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
പൈസ അടക്കി പെട്ടിയിൽ വെച്ച് ബാങ്കിൽ ഇട്ട് അതിന്റ മോളിൽ അടയിരിക്കുന്ന മൊയലാളിമാർ ഇത് കാണുക... ഈ ലോകത്ത് ഏറ്റവും വലിയ പുണ്യം ആണ് ഈ ഫാമിലി ചെയ്യുന്നത് ഈ സൽകർമ്മം പള്ളിയിൽ പോയാലോ അമ്പലത്തിൽ പോയാലോ ചർച്ചിൽ പോയാലോ കിട്ടില്ല അവിടെ പോണ്ട എന്നല്ല ബട്ട് ഇതുപോലുള്ള സൽകർമ്മം കുറച്ചു ആളുകൾ കൂടെ ചെയ്തിരുന്നു എങ്കിൽ നാട്ടിലെ പട്ടിണി മാറിയിയേനെ 😍😍 എന്തായാലും ഈ ഫാമിലിക്ക് ഒരു ബിഗ്സല്യൂട്ട് 🥰🥰
@afraparveen86752 жыл бұрын
മതവും ജാതിയും ഇല്ലാത്ത ഒരുപാട് നല്ലവർ ഉള്ളതുകൊണ്ടാണ് ഈ ദുനിയാവ് ഇങ്ങനെ വലിയ ബുന്ദി മുട്ടില്ലാതെ പോവുന്നത് ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@lathagopinath6334 Жыл бұрын
ചേട്ടാ ചേച്ചി സത്യം പറഞ്ഞാൽ നിങ്ങളുടെ മനസ് ഒരു വലിയ മനസ്സ് ആണ് 🙏🙏🙏🙏🙏തൊഴുതു പറയുവാ ഈശോരൻ കൂടെ ഉണ്ട് എപ്പോഴും 🙏😭
@sreenivasanrajan27592 жыл бұрын
എന്റ അവസ്ഥ എനിക്ക് വീണ്ടും ഓർമപ്പെടുത്തി 🙏
@yusufmuhammad26562 жыл бұрын
ഏട്ടാ...കണ്ണ് നിറഞ്ഞു...
@prabhakarannk3778 Жыл бұрын
ആരുടേയും വോട്ടിനുവേണ്ടിയോ സഹായത്തിനുവേണ്ടിയോഅല്ല സ്വന്തം അധ്വാനത്തിൽനിന്നും കിട്ടുന്നപണംകൊണ്ട് മറ്റുള്ളവരുടെ വിശപ്പടക്കുന്ന സതീശനും കുടുംബത്തിനും ഉള്ളിൽനിന്നും ഒരു ബിഗ് സല്യൂട്ട്
@indian9178 Жыл бұрын
ഈ കുടുംബത്തിന് Big Salute🌹🌹🌹🌹👍👍👍👍
@marymolly1980 Жыл бұрын
ഇത് കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.......ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ ... കാത്തു രക്ഷിക്കും.
@haneefampvpz2 жыл бұрын
നിങ്ങൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@shameermannarkkad26372 жыл бұрын
സതീഷ് എൻറെ വീട്ടിൽ ഗ്യാസ് റിപ്പയറിങിന് വന്നപ്പോൾ ഭക്ഷണവിതരണത്തിൻറെ കാര്യം പറഞ്ഞിരുന്നു. ഇത് കണ്ടപ്പോൾ.കാര്യങ്ങൾ. മനസിലായി.👍👍👍👌നല്ലവീഡിയോ
@krishnapillai1324 Жыл бұрын
ആ നന്മ നിറഞ്ഞ ആ കുടുംബത്തെ ദൈവങ്ങൾ കാത്തുരക്ഷിക്കട്ടെ!! കണ്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നു, ഈ ആഹാരം കഴിച്ചു വിശപ്പടക്കുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും!!
@PeterMDavid2 жыл бұрын
ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുന്ന നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഇത് കണ്ട് ചിലരെങ്കിലും സഹായിക്കാതിരിക്കില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@asmazakkariya26922 жыл бұрын
നമിച്ചു.. 🙏🏻🙏🏻🙏🏻😢😢. ദൈവം അനുഗ്രഹിക്കട്ടെ
@divya.u.s97232 жыл бұрын
നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏♥️
@rajankollampara97002 жыл бұрын
നല്ല മനസ്സുള്ള മനുഷ്യരും ഭൂമിയിലുണ്ട്നിങ്ങൾക്ക് നന്മ ഉണ്ടാകട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ashokanasho6670 Жыл бұрын
സത്യത്തിൽ കരഞ്ഞു പോയി മക്കളെ നിങ്ങൾക്ക് ഇവർക്ക് ഇനിയും കുറെ പേർക്ക് കൊടുക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥന കൂടി ❤❤❤❤❤
@aslamkattil69142 жыл бұрын
സതീഷേട്ടനിം കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ♥️
@azeezazee3196 Жыл бұрын
കരഞ്ഞു പോയി ഏത് അവസ്ഥയിൽ നിന്ന് കൊണ്ടാണ് ഇക്കാര്യങ്ങൾ എല്ലാം ചെയ്‌യുന്നത് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@binu91202 жыл бұрын
അതെ അതെ ,ഇതൊരു വലിയ പുണ്യ പ്രവർത്തി തന്നെ ,ദൈവം ദീർഘായുസ്സോടെ ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ ..
@abdulmajeedmajeed4488 Жыл бұрын
കണ്ണ് നിറന്നുപോയി പടച്ചവന്റെ സഹായം എന്നെന്നും ഇവർക്ക് ഉണ്ടാവട്ടെ
@johnybabu15532 жыл бұрын
നല്ലൊരു ഫാമിലി ഇവരെ പടച്ചവൻ നിലനിർത്തിയത് വലിയ അനുഗ്രഹം തന്നെ 🙏🙏🙏
@സ്നേഹിത-ഘ8റ2 жыл бұрын
സത്യത്തിൽ കരഞ്ഞ് പോയി 👍🏻😍
@elsyjoseph3653 Жыл бұрын
😮
@jammuperingadi54902 жыл бұрын
ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏
@sabiviog63232 жыл бұрын
പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@kamarudeenkottilingal9068 Жыл бұрын
ജീവിതത്തിൽ ഒരു പ്രാവശ്യം വിശപ്പ് അറിഞ്ഞവനാണ് ഇത്തരത്തിൽ കൂടുതൽ ഭക്ഷണം കൊടുക്കുവാനുള്ള സന്മനസ്സ് ഉണ്ടാവുകയുള്ളൂ എന്തായാലും സതീഷിനും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഐശ്‌ര്യവും നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ratheesh81002 жыл бұрын
വിശപ്പ് അറിഞ്ഞവനേ അതിന്റെ വില അറിയൂ... ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല😢
@muhammedrafi28782 жыл бұрын
വിശപ്പ്... അത് ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം🙏😪
@ratheesh81002 жыл бұрын
@@muhammedrafi2878 സത്യം 😍😍
@adishvlog86382 жыл бұрын
ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏
@babybabu63582 жыл бұрын
ദൈവം കുടെയുണ്ട് 🙏🏻🙏🏻
@devadasdas91072 жыл бұрын
ദൈവം കൂടെ ഉണ്ടാകും 🙏🙏🙏🙏
@geethachandran77252 жыл бұрын
. കണ്ണു നിറയുന്നു. നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏
@haneefathanchengoden22782 жыл бұрын
ഇനിയും ഇങ്ങനെ മുന്നോട്ട് പൊക്കാൻ ഈ കുടുബത്തിന് കഴിയാടെ 💞💞👍👍
@DileepKumar-tj9cm2 жыл бұрын
ഇനിയും ഒത്തിരി പേരുടെ വിശപ്പ്മാറ്റാൻ ചേട്ടനേയും ചേച്ചീയേയും ദൈവം അനുഗ്രഹിക്കട്ടെ. പൈസാആവശ്യമില്ല എന്നുപറഞ്ഞു. എങ്കിലും Ac no തരിക എന്നാൽകഴിയുന്ന ഒരു സഹായം
@binubinu18282 жыл бұрын
ചേട്ടനും ചേട്ടന്റെ കുടുംബവും ദൈവതുല്യമാണ് ഈശ്വരൻ ഒരിക്കലും കൈവിടില്ല🌹🌹🌹🌹
@vishnuviswanath78902 жыл бұрын
😭😭😭😭🙏🙏🙏🙏 കരഞ്ഞു പോയി, കോടി പ്രണാമം 🙏🙏🙏🙏
@blackshadow-bw6qs2 жыл бұрын
കണ്ണ് നിറയുന്നു 🙏🏻
@abhiramdev37512 жыл бұрын
Avarude kudumbhatthinu ഒരു വലിയ salute 😍🥰😘😘🙏🙏🙏🙏🙏
@Secular633 Жыл бұрын
സതീഷും കുടുംബവും ചെയുന്ന പുണ്യ പ്രവർത്തി തികച്ചും അഭിനന്ദനാർഹം മണ്ണാർക്കാട്ടെ എല്ലാ നല്ലവരും ഇക്കാര്യത്തിൽ അകമഴിഞ്ഞ് സഹകരിക്കുക
@onlyone88822 жыл бұрын
ഇപ്പോഴും നല്ല മനുഷ്യന്മാർ ഉണ്ട് എന്നറിയുമ്പോൾ വല്ലാത്ത വല്ലാത്ത സമാധാനം,സന്തോഷം.ഒന്നും നോക്കേണ്ട, സ്വയം ഒരു ദൈവിക പ്രതിനിധി ആവുക. ദൈവത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും. താങ്കളുടെ മക്കൾ നാളെ ഈ നാടിന്റെ നേതൃസ്ഥാനങ്ങളിൽ വരട്ടെ. ✌️✌️✌️
@rajeevraghavan4131 Жыл бұрын
വരും തലമുറകൾ ഇതു കണ്ടു പഠിക്കട്ടെ എല്ലാവർക്കും എന്റെ പാദ നമസ്കാരം 🌹🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤❤🥰🥰🥰
@shafimohammed1332 жыл бұрын
സതീഷ് ബ്രോൻ്റെ കൂടെ കട്ടക്ക് സപ്പോർട്ട് ചെയ്തു കൂടെ നിന്ന പെങ്ങളെ നിങ്ങളെ മുന്നിൽ തലകുനിച്ചുന്നു.ഇനി നിങ്ങൾക്ക് ഒരുപാട് സഹായങ്ങൾ വരും.ഈ നന്മ കണ്ട് വളരുന്ന നിങ്ങടെ മക്കൾ വലിയ സ്താനങ്ങളിൽ എത്തും. ഒരു സംശയവുമില്ല.മെയ്നുക്ക നിങ്ങളുടെ വീഡിയോ കൾ നല്ല നല്ല സന്ദേശങ്ങൾ തരുന്നു.ദൈവം കൂടെ ഉണ്ടാവട്ടേ
@Riya-nm3ld Жыл бұрын
ഇത് ചന്ദ്രേട്ടൻ😍 കാണാൻ ഇടയായാൽ ആ നിമിഷം ആവും അങ്ങേര് ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷം ആയിരിക്കും. ഇവർക്ക് 😍😘🥰
@sathyanrd21822 жыл бұрын
ഇവരെക്കുറിച്ചു ഇക്ക വിവരിക്കുന്നത് കേട്ടപ്പോ.. നെഞ്ചുപൊട്ടുന്നത് പോലെ തോന്നി. കണ്ണീരോടെയാണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത്. ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാകും ഈ കുടുംബത്തിനും ഇവരുടെ ഈ നല്ല മനസ്സ് ഞങ്ങൾക്ക് കാണിച്ചു തന്ന ഇക്കാക്കും 🌷
@jinoy64722 жыл бұрын
ഇവരുടെ നന്മ .....ഞാൻ കൈ കൂപ്പുന്നു.എന്നാലാവത് ഞാനും ചെയ്യാം
@sijisaramma92022 жыл бұрын
പറയാൻ വാക്കകളില്ല. ഒരു കോടി. അഭിനന്ദനങ്ങൾ
@basheerbasheer57322 жыл бұрын
ആ കുടുംബത്തിന് നല്ലത് വരട്ടെ 👍👍👍👍 വിഷപ്പ് അനുഭവിച്ചവർക്കേ വിശപ്പിന്റെ വില അറിയൂ
@johnjoseph15732 жыл бұрын
Salute to God's Own people of Mannarcaud of Mr Satheesh & family from Mumbai.... Pranam 🙏❤️🙏👏
പ്രീയ മുള്ള വരെ അവിടെ യും ഇവിടെ യും അല്ല ഈശോ ഇരിക്കുന്നതെ ഇങ്ങനെ യുള്ള മക്കൾ ൽആണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
@abhiramdev37512 жыл бұрын
Hiii😍🥰😘Avarude kudumbhatthhinu Big salute😘😘😘🙏🙏🙏🙏🙏🙏🙏🤜🤜
@sindhusabu16042 жыл бұрын
ആ കുടുംബത്തിനൊരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@sudarsbankumar60262 жыл бұрын
അവരുടെ മനസിന്റെ നന്മ അതാണ് തനി മനുഷ്യൻ. മഹാ പുണ്യം.
@udhayankumar98622 жыл бұрын
സതീഷ് ഭായിക്കും കുടുംബത്തിനും ദൈവം ദീർഘായുസ്സും അനുഗ്രഹവു നൾകട്ടെ,🙏🙏
@yadhusscienceexperiments1633 Жыл бұрын
ഇക്കാ ഇങ്ങനെ ഉള്ള വരെ കണ്ടത്തിയതിന് ഒരു ബിഗ് സല്യൂട്ട്
@nizroosmedia50892 жыл бұрын
സതീശേട്ടൻ എൻ്റെ വീട്ടിൽ വന്ന് ഗ്യാസ് സ്റ്റൗറിപ്പയർ ചെയ്തു തന്നിട്ടുണ്ട് ഫ്രീയായി.ഞാൻ സ്പൈ നൽകോട് മുറിഞ്ഞ് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ കിടപ്പാണ് 3 മക്കളും ഭാര്യയുമുണ്ട് 50% Disability യുണ്ട്
പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിൽപരം പുണ്ണ്യം ഈ ഭൂമിയിൽ മറ്റൊന്നില്ല ♥️🙌
@noushadputhoor79262 жыл бұрын
Ee video jananghalude munnilekethicha ikkaaku big salute... 🥰❤️
@minajrahmanvt24402 жыл бұрын
ഞങ്ങളുടെ നാട്ടുകാരാണ് എല്ലാവിധ ആശംസകളും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sukumaranc61672 жыл бұрын
സതീഷ് ബ്രോയ്ക്കും കുടുംബത്തിനും ബിഗ് സല്യൂട്ട്. നിങ്ങളുടെ മഹത്തായ പരിശ്രമത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍👍👍🤚🤚🤚🙏🙏🙏
@hizanhizumuhammed97502 жыл бұрын
Anirudh mon ente molde classmate anu. Hats of you Anirudh&family🤝
@rajappanm.k4132 Жыл бұрын
Knowing hearing this great families 👨👦👧👩👴👵story, it's a lightning message to❤ our community, knowing hungry themselves, they feeding hungry people. We pray🙏 for the family.
@rabiyaeyyalath51332 жыл бұрын
Ella anugrahagalum undavattea🙏🙏🙏🙏
@SureshKumar-zu7nv2 жыл бұрын
WISH ALL THE BEST FOR THE SHINING GRATE MIND FOR HELPING OTHERS .