'വിശപ്പ്' കുടുക്കി, ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും | Chenthamara | Nenmara | Palakkad

  Рет қаралды 34,545

asianetnews

asianetnews

Күн бұрын

വിശപ്പ് സഹിക്കാൻ വയ്യാതെ ചെന്താമര കാടിറങ്ങി, ഒരു എതിർപ്പും പ്രകടിപ്പിക്കാതെ പൊലീസിന് മുന്നിൽ കീഴടങ്ങി, ഇനിയും കൊലപ്പെടുത്താൻ 3 പേർ ലിസ്റ്റിൽ ഉണ്ടെന്നും പ്രതി പൊലീസിനോട്
#palakkad #nenmara #chenthamara #keralapolice #Crimenews #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 57
@subaircheerangan609
@subaircheerangan609 8 күн бұрын
വിശപ്പ് എന്ന്പറഞ്ഞപ്പോൾ പോലീസ് ഉടൻ ബിരിയാണിവാങ്ങിനൊൽഗി😂
@anandu.m242
@anandu.m242 8 күн бұрын
Kodathi chodhikkum kayikkan vaangi koduthille enn.. illenkil suspension kittum
@PRIYAKk-ro2cz
@PRIYAKk-ro2cz 8 күн бұрын
ഇനി പോലീസ് ചെയ്യേണ്ടത് ഒരു ഒരു കാര്യംഎത്രയും പെട്ടെന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിവേഗം തന്നെ ജാമ്യത്തിൽ ഇറക്കി കൊടുക്കണംഎന്നിട്ട് ലിസ്റ്റിലുള്ള ആ മൂന്നു പേരെയും വേഗം വകവരുത്താൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കണം
@Amar-ez9de.
@Amar-ez9de. 8 күн бұрын
ഇന്ന് റിമാൻഡ് ....അടുത്ത മാസം ജാമ്യം......കോടതിയുടെ നാടകം...
@indiaismycountry449
@indiaismycountry449 8 күн бұрын
ഈ കോടതിയല്ലേ അയാൾക്ക് ജാമ്യം കൊടുത്തത് ഇനിയും ആ കോടതിയെ വിശ്വസിക്കാമോ?
@josabrahamm
@josabrahamm 8 күн бұрын
Kerala Police-- ഉച്ചക്ക് ഓംലെറ്റ് ചോർ ഉപ്പേരി അപ്പേരി ഒക്കേ അപ്പേരി ഒക്കേ നാലു മണിക്കെ ഒരു ചായ ഒരു വട പഴംപൊരി ഒരു വട ഒരു അട ഒരു വട ഒരു അട ഒരു വട മച്ചാനെ അത് പോരെ അളിയാ 😂
@atoz1219
@atoz1219 8 күн бұрын
വല്ലാത്തൊരു നാടകമായി പോയി 😂😂😂😂😂 ഇതിനുമാത്രം നാടകം ഒക്കെ എവിടെ കിടക്കുന്നു😅😅😂
@sreekumarrekha
@sreekumarrekha 8 күн бұрын
😅😅😅😅😅 പ്രതിയെ പിടിച്ചത് എന്തിനാണന്ന് മനസിലാകുന്നില്ല.
@underworld2770
@underworld2770 8 күн бұрын
ജാമ്യം കൊടുത്തുവിടാൻ...
@shamrazshami2655
@shamrazshami2655 8 күн бұрын
അവൻ പിടി കൊടുത്തത് തന്നെ ജയിൽ നിന്ന് 3 നേരവും ഫുഡ്‌ കിട്ടുമെന്ന് അവന് അറിയാം
@thomasmalalsaji1343
@thomasmalalsaji1343 7 күн бұрын
ക്രിമിനൽ ആണ് ഇവൻ ഗൾഫ് നിയമം ഇവിടെ കൊണ്ടുവരണം
@sjee6079
@sjee6079 8 күн бұрын
ഇനി പേടിക്കണ്ട 3 നേരം ഫുഡും വൈകിട്ട് ഒരു ചായയും കടിയും വെറുതെ ഒളിച്ചിരുന്നിട്ടു എന്ത് കാര്യം
@sanals811
@sanals811 8 күн бұрын
വിശപ്പ് എന്ന പ്രതിഭാസം ഇല്ലെങ്കിൽ മനുഷ്യൻ ആരെയും പേടിക്കില്ല....
@Roy-odackal01
@Roy-odackal01 8 күн бұрын
നാലു വർഷം മട്ടൻ ബിരിയാണി കഴിച്ചു ജയിലിൽ കിടന്നതിന്റെ നല്ല മെഴുപ്പാണല്ലോ, അവനെ നാട്ടുകാർക്ക് വിട്ടുകൊടുക്കുക, താമരയുടെ സൂക്കേട് നാട്ടുകാർ തീർത്തു കൊള്ളും
@viswamk8666
@viswamk8666 7 күн бұрын
ആർത്തി മൂത്തു ഭ്രാന്ത് ആയി. എന്ന് കേട്ടപ്പോൾ കരഞ്ഞു നിലവിളിച്ചത് പോലീസും, നിയമ വൃത്തങ്ങളും. ഉടനെ ചിക്കൻ, ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകി പ്രതിയെ സമാധാനപ്പെടുത്തി, സമനില വീണ്ടെടുത്തു. പഴയ കൊലയാളിയെ ക്കാൾ ഉശിരുള്ള കൊലയാക്കിമാറ്റിയ തിൽ കേരള ജനതയുടെ നടുവിരൽ നമസ്കാരം 🙆‍♂️🙆‍♂️🙆‍♂️
@abrahamcherian1566
@abrahamcherian1566 8 күн бұрын
കോടതിയിൽ ജാമ്യം കിട്ടുമായിരിക്കും! . (പുതിയ കേസിനു ).
@underworld2770
@underworld2770 8 күн бұрын
ഇവന്റെകാര്യത്തിൽ മാത്രം ആരുംഅവന്റെമതംപറഞ്ഞുകണ്ടില്ല... എന്ത്യേ അയാൾക്ക് മതമില്ലെ....????
@NATURELIFE832
@NATURELIFE832 8 күн бұрын
മതത്തിന് വേണ്ടി കൊല്ലുമ്പോൾ ആണ് മതം പറയുക ...അല്ലെങ്കിൽ പൂറാനിൽ പറഞ്ഞ കാര്യം പിൻ തുടർന്ന് കൊലയും കൈ കാൽ വെട്ടലും .. നാടു കടത്തലും...(കാശ്മീരിൽ നിന്നും ഹിന്ദുക്കളെ നാട് കടത്തി) സൗദി അറേബ്യ യിൽ നിന്നും .... അറബ് നാടുകളിൽ നിന്നും ...ജൂതൻ മാരെയും ക്രിസ്ത്യാനികളെയും നാട് കടത്തി ......
@rintoyohannan8042
@rintoyohannan8042 8 күн бұрын
അദ്ദേഹം എന്തുകൊണ്ടാണ് ഈ കൊലപാതകം ചെയ്തത് അത് അനേഷികണം.
@melbinjose8037
@melbinjose8037 8 күн бұрын
ഈ സ്റ്റേഷനിൽ അലമ്പ് ഉണ്ടാക്കുന്ന നാട്ടുകാര് എവിടാരുന്നു ഈ താമര നാട്ടിൽ പ്രേശ്നങ്ങൾ ഉണ്ടാക്കി നടന്നപ്പോൾ...
@JijuVj-fy4jk
@JijuVj-fy4jk 8 күн бұрын
Yes
@shamna642
@shamna642 8 күн бұрын
പോലീസ് ചെയ്തത് എന്താണ്.. കോടതി ചെയ്തത് എന്താണ്... പറയുമ്പോ എല്ലാം പറയണല്ലോ
@melbinjose8037
@melbinjose8037 8 күн бұрын
@@shamna642 എന്നാൽ ഇയാള് പറ പോലീസ് കോടതി എന്താ ചെയ്തെന്നു
@Galaxy-pv5uk
@Galaxy-pv5uk 8 күн бұрын
സ്റ്റേഷനിൽ പ്രേഷ്‌ണം ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ച്
@vishnu8938
@vishnu8938 8 күн бұрын
​@@melbinjose8037 dhe kettoo ....vijarana nadakunnathil thalkalika jamyam kitya prethiyude munnil kodathi vecha condition nenmara panchayath il keran paadilla vijarana kazhiyunnavare bcz ee prethiyude veedinu thotumunil aaaan maricha vekthiyude veed aayathinal iniyum crime nadakan chance ulath kond angane ayal aaa condition thetikukayanegil jamyam radhcheyth ayale veendum jailil kettum ..angane upadikalode jamyathil vita vekthi veendum kathiyum maraga aayudhangalumayi thante veetil thanne varunnu veendum kolunenn beeshanipeduthunnath kanda naatukarum aduthullavarum veendum case koduthu iyal ithupole beeshanipeduthunu so ingane azhichuvidaruthenn apol police nu ayale veendum jailil idanulla vakupp kayilundarnn bcz bail condition thetichu but police cheythath enthan?? Ayale vilichuvaruthi oru criminal nte vaakum kett pinem upadeshich vitu prethi police nod paranjath ini nenamara povilla madhurakkan povullu enn .. pinem Avan police nu kodutha vaaak thetichu veendum nenmara ethi thante veetil thamasam thudangi ???apo veendum ayal bail condition thetichu angane oraal thetikumbol ath Vann anyeshikukayo athinulla nadapadikal edukukayo cheythilla apo prethikum manasilayi ayaaalk anukoolamaaan elaaam enn oru poral polum elkukayumilla police nte kayil kitiyalum simple aayi 2nem konn mungi ..ipozhum Avante list il 3 perunde baki undenn police nu mozhi kodukunundengi ividuthe theeta niyamangal de avastha onnalojich nokk 😂😂avanarayam koodipoya 5 varsham veendum manasandharathinu avasaram koduth pootile niyamam avane irakumenn ..athukondan ithrem deyryathil iniyum 3 per undenn parayunnath ..bail il irangi veendum vadhabeeshani muzhaki 120 per singn ita parathi koduthitum pull Vila kalpikkanja police thanne aaaan ithinu utharavathi .pakarathinu pakaram edukan ulla niyamam varathidatholam kaaalam ivide ith yhudarnukonde irikum bcz paniyedukan madiyulavark etavum nalla option aanu jail angane aavarth niyamam
@Milka_Editz
@Milka_Editz 8 күн бұрын
പുല്ലു തിന്നമായിരുന്നിലേ
@rahoofrahoof.p5521
@rahoofrahoof.p5521 8 күн бұрын
അയ്യോ പാവം 😂😂😂😂😂
@sreejithes7150
@sreejithes7150 8 күн бұрын
ഇനിയും ജാമ്യം കിട്ടുമല്ലോ......
@MnLk-jr4sx
@MnLk-jr4sx 8 күн бұрын
Priya.........🎉
@MohammedRashid-no4fu
@MohammedRashid-no4fu 8 күн бұрын
ഇത് സൗദിയിൽ ആയിരുന്നു എങ്കിൽ ആദ്യം തന്നെ ഇവൻ്റെ തല പോയിരുന്നു ഇത് ഇന്ത്യ ഇപ്പേ മൂന്ന് പേര് ഇനി ഇറങ്ങിയാൽ എത്ര നിയമം ആർക്ക് സ്വാകര്യം ഒരുക്കുന്നു എന്ന് ചിന്തിക്കണ്ടേ സമയം അധിക്കരിച്ചുകഴിഞ്ഞു
@salam4043
@salam4043 8 күн бұрын
Eeeee kadha. Kelkunnavar Chrich chakum
@Dr.ShaijoGeorge
@Dr.ShaijoGeorge 8 күн бұрын
അവനു തിന്നാൻ കൊടുക്കുന്നോ??
@binto.v.gbinto.v.g
@binto.v.gbinto.v.g 8 күн бұрын
Ini porathuvannal,iniyum kollum iyal...athanu cool aayittu Irikkunnathu
@fmadhavikutti
@fmadhavikutti 8 күн бұрын
പിടികൊടുത്തത് ബിരിയാണി കിട്ടും athanu😃
@ajjs9525
@ajjs9525 8 күн бұрын
Engane ulla bhrandanmarulla lokathil Marco polulla film cheythal bhaviyil enthakum sthithi.
@josephvadakan
@josephvadakan 8 күн бұрын
നാണംകെട്ട നിയമവ്യവസ്ഥ
@Sworld-rs9ht
@Sworld-rs9ht 8 күн бұрын
ഇയാൾക്ക് എങ്ങനെ കഴിക്കാൻ കഴിയുന്നു
@dhanesh9139
@dhanesh9139 8 күн бұрын
കഷായം ഗ്രീഷ്മ യെ കൊണ്ട് ഒരു കഷായബിരിയാണി ഉണ്ടാക്കി കൊടുക്കുക
@krishmakumarks1086
@krishmakumarks1086 8 күн бұрын
Appo aduthath aniyan
@arunjose2496
@arunjose2496 8 күн бұрын
എല്ലാവരുടെയും പ്രശ്നം വീശപ്പാണ്
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН