പരിശുദ്ധൽമാവേ എനിക്ക് ബുദ്ധിയും ബോധവും ഓര്മശക്തിയും ധൈര്യവും നൽകേണമേ ഇതിന്റെ പേരിൽ എനിക്ക് മനസിന് നല്ല വേദന തോന്നുന്നു
@Faithfulvoices-2410 ай бұрын
ദൈവമേ... എന്റെ വിശ്വാസം വർധിപ്പിക്കണേ .... അവിടുന്ന് എന്റെ ജീവിതത്തിൽ പ്രവർത്തിച്ച കാര്യങ്ങൾ സാക്ഷ്യം പറയുവാൻ ഈ മകളെ ഇടയാക്കണമേ.. എല്ലാവരുടെയും മുമ്പിൽ കുനിഞ്ഞ എന്റെ തല അവിടുന്ന് നിവർത്തണമെ..❤
@jofishjoy521 Жыл бұрын
അച്ചോ ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤ ഇശോയെ കുറിച്ച് ഒരുപാട് സംസാരിക്കാനും അവിടത്തെ വചനം എല്ലാവർക്കും എത്തിക്കുവാനും ഉള്ള അനുഗ്രഹം അച്ഛന് ഉണ്ടാകട്ടെ.
@raniswold9173 Жыл бұрын
Eshoye ente molle onnu thodaname🙏🙏😭🙏🙏🙏
@mollyfrancis27604 ай бұрын
എനിക്ക് മനസ്സിൽ എപ്പോഴും വലിയ നിരാശയാണ്, കർത്താവേ എന്നോട് ദയതോന്നണമേ
ഈശോയെ എന്റെ മക്കളെ രോഗങ്ങൾ മാറ്റിതരണേ അവരുടെ മാനസികവും ശാരീരികാവും എല്ലാ അവസ്ഥയും അങ്ങ് ഏറ്റെടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@E4UEntertainmentChannel Жыл бұрын
എന്റെ ഈശോയെ എനിക്ക് രാത്രിയിൽ നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏
@MargaretKj5 ай бұрын
ഈശോയെ എനിക്ക് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി പ്രശനങ്ങൾ അലട്ടുന്നു. ഒന്ന് തീരുമ്പോൾ മറ്റൊന്ന് വന്നു കഴിഞ്ഞു. ഒറ്റപ്പെട്ടു , കഴിയുന്നു. എല്ലാവരും പരസ്യമായും രഹസ്യമായും എന്നെ കുറ്റ പെടുത്തുന്നു. എന്നോട് കരുണ കാണിക്കണേ. എനിക്ക് അങ്ങിൽ മാത്രം ആശ്രയിക്കാൻ കഴിയുകയുള്ളു. 14 വർഷം കഴിഞ്ഞു. ഉറക്കകുറവ്. ബിപി കൂടി. ഹൈപ്പർ ടെൻഷൻ മരുന്ന് കഴിച്ചിട്ട് നോർമൽ ആകുന്നില്ല.
@geoilygeorge2779 Жыл бұрын
ദൈവമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല 3 മാസമായി ഉറങ്ങിട്ടു ഉറക്കഗുളിക കഴിച്ചിട്ടു ഉറക്കം ഇല്ല ഒരുf alt വന്നപ്പോൾ തൊട്ടു ആണ് എനിക്കു ഇതിത് നിന്നും വിടുതൽ കിട്ടി നല്ല ഉറക്കം തരണമേ പുതിയ വിട്ടിൽ ചെല്ലുമ്പോൾ നല്ല ഉറക്കം തരണമേ
@sanjosejjoseph7707 Жыл бұрын
ഞാനും ഉറക്കഗുളികകൾ കഴിച്ചിട്ടും ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 2 വർഷത്തിലധികമായി.
ദൈവമേ എന്റെ അവിശ്വാസം പരിഹരിച്ചു വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏
@kurianpothen77809 ай бұрын
🙏🙏🙏🙏🙏🙏🙏
@sellyjoseph8878 Жыл бұрын
കർത്താവെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ 🙏
@dawnsyjoseph35135 ай бұрын
ലൂക്കാ 17:5 കർത്താവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ
@Anette-j9m Жыл бұрын
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു , പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍
ഈശോയെ, മനസ്സിന്റെ വിഷമങ്ങൾ എല്ലാം ഒന്ന് ഏറ്റെടുക്കണേ 🙏ആമേൻ 🙏
@Kl19Ansaa Жыл бұрын
ഈശോയെ!!എന്റെയും 😢😢😢😢
@reenasusthymariya656811 ай бұрын
Same 😢😢😢😢
@nirmalcleetus82965 ай бұрын
യേശുവേ എന്റെ ആവിശ്വാസം ഇല്ലാണ്ടാകണേ അങ്ങയുടെ ധൈര്യം തരണേ രക്തസാക്ഷി യുടെ ധൈര്യം വിശ്വാസം ഉണ്ടാകണേ ദൈവാ സന്നിദ്യവും കൂടും എനിക്കും എല്ലാ മകൾക്കും ഇത് നൽകണം എന്റെ യും എന്റെ മാതാപിതാക്കൾ ളുടെ എല്ലാ മരണം വരെ ഇടപെടണം യേശുവേ അത് ഞങ്ങൾക്കു ഇപോഴും അറിയണം യേശുവേ അങ്ങയെ സനേഹിക്കാൻ സമൂഹത്തെ സ്നേഹിക്കാൻ സ്‌ക്വിസ് ചെയുന്ന അനുഭവങ്ങളിലും യേശുവേ എന്റെ ജീവിതത്തിൽ ഇടപെടൽ അവസാനം വരെ ഉണ്ടാകണേ അങ്ങയെ വിട്ടു ഞാൻ പിരിഞ്ഞു പോകരുതേ എനിക്കും എന്റെ മാതാപിതാക്കൾക്കും ഉറപു നല്കണമേ
@nirmalcleetus82965 ай бұрын
ദൈവമേ അംഗയുടെ പദ്ധതി കയ് എന്നെ റെഡി ആകാണെ എന്റെ ചെയ്ഞ്ചട്ടം മാറ്റി തരണമേ
@aloshythomas5492 Жыл бұрын
ആമേൻ, അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nirmalcleetus82965 ай бұрын
യേശുവേ എന്റെ ato z കാര്യ ങ്ങളിൽ ഇടപെടണമേ ഇത്യയും നാളിൽ ഇടപെട്ടത്തിനു നന്ദി
🙏amen 🙏 thank you Gesus 🙏thank you Daniel Acha 🙏God bless you 🙏
@kishorekf9864 Жыл бұрын
AMEN...ENTE APPA ENTE ESHOYE🙏🙏🙏🙏🙏🙏❤❤❤❤❤❤
@RosammaJohn-o6z Жыл бұрын
Àmen hallelujah 🙏🙏🙏🙏🙏🙏🙏🙏
@sujavincent7255 Жыл бұрын
Jesus ne snehichu jevikan kripa tharane jesus
@angeltheresajoseph3049 Жыл бұрын
For me my studies were always my priority. It was always my dream to be a doctor. Despite of my genuine hardwork and loyalty and my belief in God I couldn't crack my neet exam. More than this the depreesing fact was everyone started to question my dream and asked me whether I was sure of my this dream as God's. It was very sad because since I was child I was always dependent on my easho for studies and even my small success was dedicated to him. I believed that all the factors were the hint given my easho to led me to become a doctor. However not being able to crack that exam made me to doubt myself . For the next year I sat down my house for six months depressed. Because my belief was gone. I was sad that no matter how I cry he is not gonna hear me. Neither is he helping me out to figure out what to choose. A lot of my colleagues have finished degree by now. But here I am still not being able to move. However there is a belief that he is not gona leave me. Pls pray for my this state
@neenu456 Жыл бұрын
May God help you to get out of this mindset. Ask God what you should do next and move on. Believe something better is on your way. God bless!
@seenagg7840 Жыл бұрын
നമ്മുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരാൻ ഉള്ള ഒരു അത്ഭുത വിളക്കായിട്ടാണോ ഈശോയെ കരുതുന്നത്??? ഞാനും അങ്ങനെ കരുതുന്നു... അത് തെറ്റാണു... In those times,, I ask God to give strength and he will surely help us...And direct us in His ways... 🙏
@AE-dl7dd Жыл бұрын
Pray to Jesus asking him to open a door in front of you according to his will. We might go wrong but God will not.
@Federicksteve Жыл бұрын
Trust him. He will definitely make a path for you. Whenever you feel depressed tell him that Jesus I trust in you. Rest everything will be taken care of.
@daffodils65484 Жыл бұрын
I am also going through the same situation ..I was a bright student but after I decided to become a doctor , there are many obstacles along the path .. I scored very less marks in neet due to some health issues ..But njan lot ethanol day am verre oru career annu parayunne ...ethics vidanum pattunilla ..sherikum Ulla daivahitham mansilakunilla 😢
@Workers105 ай бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@vasanthadinesh43639 ай бұрын
Feeling fear anxious and depressed please pray for me Father 🙏
Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and be with us always
@sarammaponnachan6358 Жыл бұрын
Amen Amen Amen.
@daisyjoby2936 Жыл бұрын
Lord Jesus shower your blessings upon Maria so as to reach her husband's country as soon as possible ❤
@antonypk1197 Жыл бұрын
Bless, Jojo, Lijo, Vineeta, Roshumol, Danielmon, Lizamma, Antony and all others.
@mariyammajoseph33 Жыл бұрын
Jesus is truth and way and jeevan
@josepadinjarel4081 Жыл бұрын
Amen. Hallelujah !
@sajijosechakkalakkal8851 Жыл бұрын
🙏🏼
@helenummachan3717 Жыл бұрын
Prayforrdayana
@jameelasoni2263 Жыл бұрын
Amen🙏🙏🙏 Very Powerful Message 🙏 Thank You Father 🙏🙏🙏 Hallelujah.... 🙏🙏🙏
@kajoseph8013 Жыл бұрын
Amen very powerful Message.Thank you Father
@MaryLincy9 Жыл бұрын
Ente Monte depression matti tharane..avanu schoolil poganulla kripa kodukane maathave
@jillsjohnson5906 Жыл бұрын
Jesus ❤️
@alsonfernandez5343 Жыл бұрын
Please pray to overcome my depression
@ligiasebastian5686 Жыл бұрын
Eeshoye
@prebhathankachan3738 Жыл бұрын
എന്റെ ഉറക്കം എന്നോ നഷ്ടപ്പെട്ടത 😭😭😭😭😭👏👏👏👏👏
@bindhujohn840 Жыл бұрын
ദൈവത്തോട് സംസാരിക്കു
@valiyaveetil Жыл бұрын
@@bindhujohn840 ഉറക്കം ഇല്ലാത്തവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. സംസാരിക്കു, വചനം പറയു എന്നൊക്കെ പറയാൻ എളുപ്പമാ. അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ പറ്റുമെങ്കിൽ ചെയ്യ്
@vladimirdevyatov1416 Жыл бұрын
@@valiyaveetil.....വചനം സുഖപ്പെടുത്തിയില്ലയെങ്കിൽ ആർക്കും സുഖപ്പടുത്താൻ കഴിയില്ല!!!....
@jessasmmamohan3874 Жыл бұрын
Lord increase my family's faith 🙏
@annie.varghese1656 Жыл бұрын
Thank you Jesus
@dianathomas8698 Жыл бұрын
God bless my children with good sleep.
@anniemathew6763 Жыл бұрын
Sts. Felicity and Perpetua, Acha
@minumathew702 Жыл бұрын
My God and my Lord
@amaljoseph208 Жыл бұрын
Yesuve sahayikkane
@dr.jeffyjohny6690 Жыл бұрын
Anikum inta sisters umm oet pass Akan ula Kripa theyranea Jesus 😇
@coffewithjesus Жыл бұрын
Beautiful message of grace
@simyjomon5378 Жыл бұрын
Praise the Lord 🙏🙏
@shajisebastian43 Жыл бұрын
'Religious study restriction Rule' is very urgent . Till the age of 18 years, there should not be any Religious education. 👍
@channelaccount5577 Жыл бұрын
We should ban all education. Why only religious ?
@trust325 Жыл бұрын
Please pray to overcome depression and suicidal thoughts 🙏🙏
@vasanthadinesh4363 Жыл бұрын
Father Please pray for me to overcome my fears 🙏🙏🙏
@lalithateacher1355 Жыл бұрын
ദൈവമേ എന്റെ husband കാലിൽ പൊള്ള ൽ ഉറങ്ങൻ സാധിക്കുന്നില്ല pl pray for him Amen