ഇനി വരും ദിവസങ്ങളിൽ മുഖ്യ മന്ത്രി ക്കും കുടുംബത്തിനും എതിരെ പറഞ്ഞത് പ്രതിഭക്ഷം പറഞ്ഞിട്ടാണ് എന്ന് പറയും 😅😅😅😅അതാണ് അൻവർ
@azeez978014 күн бұрын
അതിന് Ak ബാലൻ അല്ലല്ലോ അൻവർ
@ShafeeqRazz-o5k14 күн бұрын
മാറി നിന്ന് ഒന്ന് പൊട്ടികരഞ്ഞൂടെ 😂
@abduljaleel244714 күн бұрын
🙊🙊🙊🤪@@azeez9780
@jamshadippalakkal29314 күн бұрын
VD സതീഷൻ ആണ് ശെരി 👍🏻👍🏻👍🏻👍🏻
@അരവിന്ദൻ14 күн бұрын
Vd... Pinaray company
@Jithin88814 күн бұрын
@@jamshadippalakkal293 vd ആണ് ശരിക്കും ശശി
@ajilarswathy277914 күн бұрын
വീഡി സതീശൻ 🔥🔥🔥
@Rainbow-r5j14 күн бұрын
NB:.. അവസരത്തിനനുസരിച് ഈ നിലപാടിൽ മാറ്റം വരുന്നതാണ് 😂😂😂
@rojanantony836014 күн бұрын
Vd സതീശൻ 2026 ക്യാപ്റ്റൻ 💙💙🔥🔥🔥
@KhalidTv-q7i14 күн бұрын
ചെന്നി ത്തല കേൾക്കേണ്ട 😜😜
@ramtiju566314 күн бұрын
If so then Kerala will be the same as now.... VD the tail of Pinarayi..
@thomasgeorge187014 күн бұрын
ജയിച്ചിട്ടു വേണ്ടേ ക്യാപ്റ്റൻ ആകാൻ
@PradeepKumar-ep2jr14 күн бұрын
2026 ൽ ചെന്നിത്തല പ്രതിപക്ഷ നേതാവ് 😂
@TheTruth-n1j14 күн бұрын
അൻവറിനെ വിശ്വസിക്കാൻ കഴിയില്ല.ഇനിയും ആരെങ്കിലും ഇതുപോലെ ആവശ്യപ്പെട്ടാൽ ഇതുപോലെതന്നെ മറ്റുള്ളവരെയും അൻവർ പറയും
@mtshezahamdha599714 күн бұрын
ശശിക്ക് കളി അറിയാം ഒടുവിൽ അൻവർ ശശിയായി . സത്യവസ്ഥ പുറത്തു പറഞ്ഞ അൻവറിന് നന്ദി
@manikandanm596414 күн бұрын
ഇതുപോലെ യുള്ള ജനപ്രതിനിധി കളെ തിരഞ്ഞെടുത്ത പ്രബുദ്ധ കേരളത്തിന് നടുവിരൽ നമസ്കാരം 😂😂😂
@anasvt769914 күн бұрын
അപ്പോ ശശിയും കൂട്ടരും ചേർന്ന് ഓരോ ക്യാപ്സ്യൂൾ ഇറക്കും. ബാക്കി എല്ലാവരും അതും ഏറ്റു പിടിച്ച് വിളിച്ചു കൂവിക്കൊണ്ടേ ഇരിക്കും. അതാണ് കമ്മ്യൂണിസം. കേരളം ഒന്നടങ്കം ഇനിയെങ്കിലും അവന്മാരോട് ചെലക്കാൻ നിക്കാതെ പോവാൻ പറയണം.
@BabuKuttan-b9g14 күн бұрын
എടോ ഈ മരമൂരിയുടെ വാക്ക് വിശ്വസിച്ച് തന്നെ എന്ത് വിളിക്കണം എന്നു അറിയില്ല
@IrshadHussain-nt2hf14 күн бұрын
മണ്ടനാണ് എന്ന് സ്വയം തെളിയിക്കുന്നു 😁😁😁
@Sasi-z6r14 күн бұрын
ശശി പറഞ്ഞിട്ട് സതീശനെതിരെ ആരോപണം ഉന്നയിച്ചു ഇപ്പോഴത്തെ ആരോപണം ആരു പറഞ്ഞിട്ടാണ് എന്ന് കുറെ കാലം കഴിഞ്ഞാൽ നീ പുറത്തു പറയും നിന്റെ ഈ പ്രവർത്തനത്തിന് ഒന്നും ഒരു അടിസ്ഥാനവുമില്ല ഇത് എല്ലാവർക്കും അറിയാം
@asharafpanangad893214 күн бұрын
രാഹുൽഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം എന്നുപറയാൻ പറഞ്ഞത് ആരാണെന്നുകൂടി പറയൂ അൻവറേ.
@SadikkaliMadathilkunnen14 күн бұрын
ഇനി കുറെ കഴിയുമ്പോൾ പി ശശിയോട് മാപ്പേ മാപ്പ് മാപ്പ് എന്ന് പറയില്ല എന്ന് ആരു കണ്ടു. നാഴികക്ക് നാല്പത് വട്ടം വാക്ക് മാറ്റി പറയുന്ന ഈ സാധനം ഇനി എന്തൊക്കെ പറഞ്ഞു. ഇനി എന്തൊക്കെ പറയും.
@arabicmedia493314 күн бұрын
PV അൻവറിനെ UDF ൽ എടുക്കാതിരിക്കാൻ നേതാക്കൾ എടുത്ത ദീർഘവീക്ഷണത്തെ ഞാൻ ബഹുമാനിക്കുന്നു. ഇയാളെ ഒരിക്കലും വിശ്വസിക്കരുത്.
@jamshadippalakkal29314 күн бұрын
നിങ്ങൾ അന്നു 150 കോടി ഉന്നയിച്ചപ്പോ ഇതു ഒന്നും അല്ലായിരുന്നു ആവേശം 😂😂😂
@Geevarpothel14 күн бұрын
അവർ നോക്കിയപ്പോൾ വിവരവും ബോധവുമില്ലാത്ത ഒരാൾ അവരുടെ കണ്ണിൽ അൻവറേ മാത്രമേ കണ്ടുള്ളൂ
@kochumadhavann910914 күн бұрын
ആർക്ക് വേണം നിങ്ങളുടെ മാപ്പ്. ഇപ്പറഞ്ഞത് താങ്കൾ നാളെ മാറ്റിപ്പറയാൻ മടിക്കാത്ത ആളാണ്. പിണറായി പിതൃതുല്യൻ. സതീശൻ 150 കോടി കടത്തി. എല്ലാം എന്തായി? നിങ്ങൾക്ക് സ്വന്തമായി അഭിപ്രായമില്ല. ശരി എഴുതി തന്നത് വായിക്കും. നാളെ മമത എഴുതി തരുന്നത് വായിക്കും. സ്ഥാനമാനങ്ങൾക്കായി എന്തും പറയും ഏത് പാർട്ടിയിലും ചേരും. കഷ്ടം തന്നെ. ഇതിനിലമ്പൂരിലെ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കില്ല തീർച്ച.
@edfredson14 күн бұрын
കാള വാലുപൊക്കുന്നതു കണ്ടാ ശരാശരി മലയാളിക്കറിയാം ചാണകമിടാനാണെന്ന്..150 കോലി...മീന്‍വണ്ടി..ഇപ്പന്തായി? നാളെ പിണറായി വീണ്ടും താങ്ങിയാല്‍ പറയും അങ്ങേരോട് മാപ്പുപറയുന്നു എന്ന്😂😂
@ERSHADKk-w8z14 күн бұрын
Vd❤ക്യാപ്റ്റൻ
@PadmanabhanPappn-jw3fh14 күн бұрын
ഈ തെണ്ടി നാളെ പറയും . വി.ഡി. പറഞ്ഞിട്ടാണ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതു് എന്ന് പറയാൻ നാളെ വരെ കാത്താൽ മതി
@faizalkavungal446214 күн бұрын
PV full Supports ❤👍👍
@user-HOMIAC14 күн бұрын
ഇതുപോലൊരു ഗതികെട്ടവൻ..
@malluthugcorner907013 күн бұрын
എത്ര daddy ഉണ്ടെന്ന പറഞ്ഞെ 😂😂😂😂😂😂 ഇപ്പൊ കോൺഗ്രസ് ന്റെ സവർക്കാർ അടി ആയി 😂😂❤️
@rajancv340814 күн бұрын
ആദ്യം എയിതിയത് ഞമ്മ തുപ്പല് കൂട്ടി മായിച്ചി. ഇപ്പ എയിതിയതാണ് സെരി.പടച്ചോനാണെ സത്യം. ഇങ്ങള് ബിസ്വസിച്ചോളി.. ☺️😎😎
@voiceofvgs14 күн бұрын
പി ശശിയും, പാർട്ടിയും പറഞ്ഞിട്ടാണോ ഇത്രയും നാളും ഷൗക്കത്തലി അന്റെ പിതാവെന്ന് കിട്ടിയ വേദികളിൽ ഒക്കെ ഇടയ്ക്കിടെ bgm ഇട്ടതുപോലെ പറഞ്ഞിരുന്നത്. ഇനീപ്പോ അതും മാറ്റി പറയോ
@JK_436GF14 күн бұрын
ചുരുക്കി പറഞ്ഞാൽ, നിന്നെ നമ്പാൻ പറ്റില്ല. ആരുടെയും കോടാലി കൈ ആകാൻ തയ്യാർ 🥱🥱🥱
@sumeshchandrakr985514 күн бұрын
സത്യം പറഞ്ഞതിന്❤❤❤
@colorguide704714 күн бұрын
😂😂സസി അൻവർ നെ പൊട്ടൻ ആക്കി Vd ക്കു ബൂസ്റ്റ് ayi🎉
@firozmancheri854914 күн бұрын
ഞാൻ ഇയാൾ പറയുന്നത് ആദ്യമൊക്കെ വിസ്വസിച്ചിരുന്നു ഇപ്പോൾ മനസിലായി തനി വേട്ട വളിയൻ ആണെന്ന് ഇങ്ങനെ വളിയിട്ട് കേരളം നാറ്റിക്കതെ ഒന്നും പോയി തരുമോ സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്
@gopakumarbhaskarannair989814 күн бұрын
പിന്നെ ആരെങ്കിലും പറഞ്ഞാൽ അതേ പോലെ വിശ്വസിച്ചു ആരോപണം ഉന്നയിക്കാൻ മാത്രം മണ്ടൻ ആണ് അൻവർ എന്ന് അയാളുടെ ജീവിത രീതി കണ്ട് വിലയിരുത്താൻ ആകില്ല... ഇതൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നതിന്റെ ഭാഗം ആയ well written script...
@shahin741414 күн бұрын
രാഷ്ട്രീയം നോക്കാതെ അൻവറിന്റെ കൂടെ ഉണ്ടാവും. കട്ടക്ക് 🔥🔥🔥
@BabuKuttan-b9g14 күн бұрын
മറ്റൊരു ഊള കൂടി ജന്മം എടുത്തു കഷ്ടം
@ravindranpm465514 күн бұрын
രക്ഷ കിട്ടാത്തപ്പോൾ ഒരു പുതിയ അടവുകൾ
@usmanep320314 күн бұрын
അവസാനം ശശിക്കെതിരെയും ശതീശനെ തിരെയും ഒരേ സമയം ഉന്നയിച്ചിരുന്നല്ലോ
@sivadasankavully933914 күн бұрын
ഇക്ക ചേറേണ്ട സ്ഥലത് എ ത്തി പ്പെട്ടദിൽ സന്ദോഷം. One more headache for udf.😂😂😂
@AbdulKhader-fr6tn14 күн бұрын
പുലിയായി വന്നവൻ എലിയായി മാറി ഇനി ഇവനെ സ്വീകരിക്കുന്ന പാർട്ടിക്കാർ ശരിക്കും ഒന്ന് ചിന്തിച്ചോളൂ
@mathewdaniel905914 күн бұрын
അന്ന് സിപിഎമ്മിന് വേണ്ടി ചാവേറായി
@GNANADASJ-e7j14 күн бұрын
ഇനിയും മാപ്പ് ചോദിക്കാതിരിക്കാൻ എംഎൽഎ ആവാതിരിക്കാനുള്ള വിവേകം ആർജിക്കുക .ഇനിയും സാധാരണക്കാരൻ്റെ പിച്ചക്കാശ് വേണ്ടാത്ത ചിലവിനു ഉപയോഗിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കുക .നിങ്ങൾ മാപ്പ് ചോദിക്കേണ്ടത് പൊതുജനമായ എന്നോടല്ല എന്നുള്ള എളിയ അഭിപ്രായം ഓർപ്പിക്കട്ടെ!
@rajeeshrajeesh610614 күн бұрын
ഇനി എത്രയെത്ര മാപ്പ് വരാനുണ്ട് 🤣🤣
@thottitharavavajoy963914 күн бұрын
അധികം താമസിയാതെ പിണറായിയോടും മാപ്പ് ചോദി യ്കും
@shabeebudheenniyasa38014 күн бұрын
Vd സതീശൻ അന്നേ പറഞ്ഞിട്ടുണ്ടല്ലോ, അൻവറിനെക്കൊണ്ട് പറയിപ്പിച്ചത് ആണെന്ന്.
@illupk848914 күн бұрын
കണക്ക് പറയിക്കാതെ കാലം കടന്നു പോകില്ല
@rasheedrashi912914 күн бұрын
വേഗം ഏറ്റെടുക്കു കോൺഗ്രസ്
@Shi-z3b14 күн бұрын
യിവൻ പക്കാ ഫ്രോഡ് ഓരോന്ന് പറഞ മാധ്യമ ശ്രദ്ദ പിടിച്ചുപറ്റാൻ ഒള്ള നാടകം
@paula.i169014 күн бұрын
ഇനി അകത്ത് കയറ്റും. തിരക്കഥ കുഞ്ഞാപ്പ.
@josephmathew208614 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ അൻവർ ഈ ചോദിച്ച മാപ്പ്, വി ഡി സതീശന് എതിരായി പറഞ്ഞതിനുള്ള മാപ്പ്, നല്ല കാര്യമാണ്. സതീശൻ നിരപരാധി ആണെന്ന് തെളിയിച്ചല്ലോ! നിരപരാധികകളെ കുറ്റക്കാർ ആക്കുന്ന മനോഭാവംസി പി എമ്മിന് ഉണ്ട് എന്നല്ലേ ഇതിൽനിന്ന് അനുമാനിക്കേണ്ടത്. അതു പൊതുജനം തിരിച്ചറിയട്ടെ!
@abdujishar989414 күн бұрын
VD യാണ് താരം 👍🏻👍🏻👍🏻👍🏻 cpim ന് ഒത്ത ഒരു എതിരാളി
@gazalgais295014 күн бұрын
ഇയാളെ വിശ്വാസിക്കണ്ട:.... നാളെ ഇയാൾ പിണറായി സഖാവിനെ കുറിച്ച് പറഞ്ഞത് തെറ്റാണ്. എനിക്ക് മാപ്പ് തരണം എന്ന് പറയും ' വേറെ എന്തോ പ്രശ്നം ഉണ്ട് ഇദ്ദേഹത്തിന്..
@HAMEEDMULLANCHERY14 күн бұрын
അന്റെ വികാരം, ബല്ലാത്തൊരു വികാരം ആയിപ്പോയി
@anilmathew399614 күн бұрын
പാപം ചെയ്യുന്നതു തെറ്റാണ് എങ്കിലും പശ്ചാത്താപം ആ പാപത്തെ തുടച്ചു നീക്കട്ടെ.... Nb. അന്ന് അൻവറിന്റെ ആരോപണം മറുപടി പോലും അർഹിക്കുന്നില്ല എന്ന് പറഞ്ഞു ചിരിച്ചു തള്ളിയ vds... അഭിനന്ദനങ്ങൾ ❤️
@sujithjith467814 күн бұрын
ഇത് എന്ത് പറ്റി😂
@SebastianPuthen14 күн бұрын
Dr _ഉടൻ കാണുക....😂
@MujeebMc-e5j14 күн бұрын
വിലയും പോയി നിലയും പോയി കഷ്ടം
@Dare514 күн бұрын
തോന്നുമ്പോൾ തോന്നുന്നത് പറയരുത്. പറയുന്നത് സത്യമാണെന്ന് പരിപൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ മാത്രം പറയുക. തെറ്റുപറ്റാതെ സൂക്ഷിക്കുക. സത്യസന്ധരും നീതിമാന്മാരും ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്നവരെയും ആണ് രാജ്യത്തിന് വേണ്ടത്.
@sumeshchandrakr985514 күн бұрын
അൻവർ ❤❤❤
@JOSE.T.THOMAS14 күн бұрын
പാപം ചെയ്യുമ്പോൾ ഓർമ്മയുണ്ടായില്ലേ.
@RajanEt-u8h14 күн бұрын
ഇദ്ദേഹം എന്താണ് കലമ്പുന്നത് - വിശ്വസിക്കാൻ പറ്റാത്ത ഒരു മനുഷ്യ ജൻമം ഇയാളെയൊന്നും ഒരു പാർട്ടിയിലും എടുക്കാൻ പറ്റുല-
@SalahudheenVt-jw8dr14 күн бұрын
എനിക്ക് പറഞ്ഞ ദിവസം നല്ല ഓർമയുണ്ട് 😅 ഇപ്പൊ ശെരിക്കും അൻവർ ഒരു മൊഴന്തയാഴി
@Jithin88814 күн бұрын
അടുത്ത മാപ്പ് ശശിയോട് ആവും 😂
@Josemathew123-l9p14 күн бұрын
ശരിക്കും ഇയാൾക്ക് എന്താണ് പറ്റിയത് ഇതുപോലെ താഴാൻ
@cocktail392614 күн бұрын
കഷ്ട്ടം 😄😄
@RameshKumar-cc8eu14 күн бұрын
അയ്യേ........😅😅😅😅😅
@AbdulSamad-v8i6q14 күн бұрын
Good
@HOMEThekkakath14 күн бұрын
അതിന് ഇല്ലാകഥയാണ് പറഞ്ഞത്
@Asifsalim-p1x14 күн бұрын
യുഡിഎഫിന് സ്ഥാനാർത്ഥിയായിനിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ നിന്നും പി വി അൻവർ മത്സരിക്കും
I think his political career will end like PC George.
@robinjoseph178614 күн бұрын
Vds next cm
@ASWATHI.VANAMIKA.V14 күн бұрын
ഗോൾവാൾകർ സതീശാ.മാപ്പ് 😅😅😅😅😅
@muhammedshameeracm940514 күн бұрын
VD🥰✊🏻💯💯
@aneeshkumarbs934814 күн бұрын
എല്ലാവരും കൂടി നാട്ടുകാരെ കാര്യമായി....U#####.... ഇനി എന്തും ആവല്ലോ...
@Baijuvellayi14 күн бұрын
ഓ മനസ്സിലായി
@Rjeevancv14 күн бұрын
താൻ ഇന്നുവരെ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം വ്യാജ ആരോപണങ്ങളാണ്.
@sureshabhay152514 күн бұрын
ഏറ്റവും ഒടുവിെലത്തേത് ആർക്കുവേണ്ടിയാണ്!
@Why-r7m14 күн бұрын
നാളെ bjp യിൽ പോയാൽ ഇതൊക്കെ മാറ്റിപറയും
@HAMEEDMULLANCHERY14 күн бұрын
ഇയാളെ ഒക്കെ വിശ്വസിച്ചു എങ്ങിനെയാ കൂടെ നിൽക്കാ...? ഇയാൾക്ക് ബോദ്യമില്ലാത്ത കാര്യങ്ങൾ അല്ലെ ഈ വിളിച്ചു പറയുന്നത്
@nikhilkaitharath477714 күн бұрын
Vds❤
@abdulsalamvp367114 күн бұрын
അബൂക്കയെ വിശുദ്ധ അൻവർ മാർ തൃണമൂലറ് ആയി പാണക്കാട് തങ്ങൾ നാളെ പ്രഖ്യാപിക്കും 😂😂😂😂😂😂😂
@shihabck198214 күн бұрын
അൻവർ യുഡിഎഫിലേക്ക് തിരിച്ച് ചാടാൻ നോക്കുന്നു
@GirisanK-p1m14 күн бұрын
HA HAA HAAAA HAAAAA 😅😅😅😅😅
@raheemshamee999914 күн бұрын
ഇതുപോലെ പിണറായിയെ പറഞ്ഞതും മാറ്റി പറയേണ്ടി വരും നിനക്ക്
@ramparappilp45614 күн бұрын
Engineyengilum UDFil 5:26 kayarikkoodanam. Allathe rakshayilla.athanu Evan nadakam kali thudarunnathu.
@shebinshebeer499414 күн бұрын
കാക്ക ഇങ്ങളെ ഒരു ഗതികേട് കഷ്ടം
@akheelalianzil259014 күн бұрын
Going equal to PC George
@GOLDENSUNRISE-36914 күн бұрын
പുലി... 🔥 എലി 😂 ആയപ്പോൾ
@nidhin514 күн бұрын
Vd❤
@Nishpakshanvarggeyavirodhi14 күн бұрын
ശശിയോട് കളിച്ചവരൊക്കെ ശശിയായി
@Naseema-c4j14 күн бұрын
Evan.Oru.Pumon.Thane.😂😂😂😂😂😂😂😂
@dalfirozario112914 күн бұрын
I O Pawam😂
@thajudheenmv899014 күн бұрын
alhamdulilla
@abdulroufkarim682714 күн бұрын
അൻവർ വിശ്വസിക്കാൻ കൊള്ളാത്തവൻ
@GirisanK-p1m14 күн бұрын
NALE ENTHAVUMO AVOOOO. NJAN ORU PAVAM. 😅😅😅😅😅😅
@rejipn378214 күн бұрын
വെല്ലോരും പറയുന്നകേട്ട് നിയഭസഭയിൽ മണ്ടത്തരം വിളിച്ചു പറഞുന്ന് 😂,, അപ്പൊ ഇപ്പപ്പ റയുന്നത് കുറച്ചുകഴിയുമ്പോ തനി മണ്ടത്തരമാന്നു തോന്നുമ്പോ ഒരു വാർത്താ സമ്മേളനം നടത്തി ലേലു അല്ലു ലേലു അല്ലു പറയും എന്നു ഉറപ്പാണ്, ആദ്യം CM നോട് മാപ്പ് പറയ്
@menswear536514 күн бұрын
So Mr Anwar, tell me who said that Mr Rahul Gandhi's DNA should be tested😊.