അമ്മയുടെ അനുഗ്രഹം കനിഞ്ഞരുളുന്ന ഈ ഗാനം മനം ഭക്തിനിർഭരമാക്കുന്നു.
@miniroy1295 Жыл бұрын
Amme..mathave...mariya.. Amazing
@varshapaulson1467Ай бұрын
I Love You So Much Jesus❤
@rensthomas8041 Жыл бұрын
Thank you for all your comments. ഈ സംഗീതശില്പം കൊരട്ടിമുത്തിയമ്മയോടുള്ള ഞങ്ങളുടെ ആത്മാർപ്പണമാണ്. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയുന്നതിൽ അമ്മയുടെ മാധ്യസ്ഥസഹായം വഴി ഉണ്ടായ അനുഭവങ്ങൾ ഇവിടെ രേഖപെടുത്തുക.
@johnygv8681 Жыл бұрын
മനോഹരം, അതി മനോഹരം... ഈ നാദത്തിൽ തന്നെ പരിശുദ്ധ അമ്മയുണ്ട്, വളരെ നല്ല ആലാപനം. ഇതിൽ ജാതിയില്ല, മതമില്ല നന്ദി സുഹൃത്തുക്കളെ നന്ദി. ആലാപനത്തിൽ ദൈവമുണ്ട്, നാദത്തിന്റെ ഒഴുക്ക് ഭംഗി യായിട്ടുണ്ട്, അഭി മാനിക്കുന്നു ഒപ്പം നാടിന് അലങ്കാരമായിരിക്കുന്നു 🙏🙏🙏
@solykurian4732 Жыл бұрын
Achaa Manoharamaya aalapanam sherikkum kannuniranju poyii. God bless you always 🙏🙏❤️
@WilsonMecheril Жыл бұрын
🙏🏼
@paulpathiyamoola9144 Жыл бұрын
മനോഹരമായ വരികൾക്കൊത്ത സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ വിൽസനച്ചനും അണിയറ ശില്പികൾക്കെല്ലാവർക്കും .
@fr.vincentpereppadan2927 Жыл бұрын
പ്രാർത്ഥനാനിർഭരമായ വരികളും സംഗീതവും ഭക്തിസാന്ദ്രമായ ആലാപനവും. കൊരട്ടിമുത്തിയുടെ അത്ഭുതകരമായ സാന്നിധ്യം നിറഞ്ഞു തൂവുന്ന ദൃശ്യങ്ങളും. നന്ദി, ജിജോ അച്ചാ, മറ്റു പിന്നണി പ്രവർത്തകരേ. അതീവഹൃദ്യം. ❤
Good music and singing,,,👌🙏ഇനിയും കൂടുതൽ നല്ല ഗാനങ്ങൾ ഉണ്ടാക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@WilsonMecheril Жыл бұрын
Dear Jeevan , thank you ❤
@paulkokken5239 Жыл бұрын
Congratulations to all super Lyrics and singing....
@mahasagaram Жыл бұрын
അനെകരെ അമ്മയുടെ സ്നേഹത്തിലേക്ക് നയിയ്ക്കാൻ ഈ ഗാനം ഉപകരിക്കട്ടെ. ജിജോ അച്ചന്റെ അനുഗൃഹീത തൂലികയും ശ്രുതിമധുര സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും എല്ലാം ഹൃദയത്തെ അമ്മയിലേക്ക് അടുപ്പിയ്ക്കുന്നു... ആശംസകൾ
@dr.rosyabraham7066 Жыл бұрын
അമ്മേ... പ്രാർത്ഥിക്കണെ...👏 മക്കൾക്കായ്...👏 ലോക സമാധാനത്തിനായ്👏👏👏👏
@shijimathew7128 Жыл бұрын
Beautiful song
@dr.rosyabraham7066 Жыл бұрын
അതേ... എപ്പം വിളിച്ചാലും വിളി കേൾക്കുന്ന ഒരമ്മയാണ് ..❤ എന്റെ അമ്മ🥰❤♥️♥️
@meenajohnson5137 Жыл бұрын
Very beautiful ,prayerful song with lots of heartfelt feelings.congratulations to Fr.Wilson&Team🌷🙏
@minimolsebastian7701 Жыл бұрын
Melodious and prayerful. Congratulations Wilson Acha
@valliamthadathiljose4975 Жыл бұрын
''അമ്മേ അമ്മേ കൊരട്ടിമുത്തിയമ്മേ '' ആയിരങ്ങളെ അമ്മയിലേയ്ക്ക് മാടി വിളിക്കുന്ന മനോഹരമായ വരികൾ, ഭക്തി സാന്ദ്രമായ സെമി ക്ലാസ്സിക്കൽ ട്യൂൺ, ഒരു തീർത്ഥയാത്ര പോലെ visualisation......A complete treat ❤congrats to the whole team👏👏
@valliamthadathiljose4975 Жыл бұрын
Aalapanam very touching.... clinging onto "Amma"
@rensthomas8041 Жыл бұрын
Thank you
@aanthony6559 Жыл бұрын
🙏🙏🙏
@jayamolgn Жыл бұрын
Acha marvellous song and your voice is a gift of God. Well sang, stay blessed 🙌
@josnaaugustine4117 Жыл бұрын
Super dear 💝 God bless you ❤️ 🙏🙏❤️ . Congratulations 🎉👏
@mariainternationaltrading6695 Жыл бұрын
നല്ല ഭക്തി നിർബരമായിരിക്കുന്നു. പ്രാർത്ഥിക്കാൻ പ്രചോദനം എകുന്ന ഗാനം ❤️❤️
@darlytessyjoseph2990 Жыл бұрын
Excellent Song Congratulations to the whole team.
@albertp.oalbertp.o9340 Жыл бұрын
🙏👌
@shaijukc8997 Жыл бұрын
🙏
@maneeshmcbs Жыл бұрын
Oh Blessed Mother pray for us . Excellent song. Text, Music,Singing, Orchestration and the visuals enable us to pray. Congratulations to all....🎉
@sebastiangeorge3658 Жыл бұрын
Meaningful lyrics : Good orchestration: Melodeous song.... effective picturisation..... Congrats everyone.... കേൾക്കുമ്പോൾ മനസ്സിൽ അനുഗ്രഹത്തിന്റെ തേൻ മഴ പൊഴിയും പോലുള്ള അനുഭൂതി !!!! very Good
@kandamkulathyjijo7896 Жыл бұрын
ബഹുമാനപ്പെട്ട വിൽസൺ അച്ചാ....... അവസാനം അമ്മയെ വിളിക്കുന്ന ഭാഗം കണ്ണ് നനയിക്കുന്നു. ഒരു പാട് പ്രാർത്ഥനകൾ ഒപ്പം മനസ്സിൽ നിറയുന്നു. അച്ചനെ മാതാവ് അനുഗ്രഹിക്കട്ടെ.
@WilsonMecheril Жыл бұрын
പ്രിയപ്പെട്ട ജിജോ അച്ചാ, ഒരായിരം നന്ദി ! അമ്മയുടെ അനുഗ്രഹമാണ് ഈ ഗാനം .... അച്ചന്റെ വരികൾക്ക് അമ്മയുടെ അനുഗ്രഹമുണ്ട് ... പല പാട്ടുകളിൽ ഒന്നല്ല ഇത് എന്ന് ഉറപ്പാണ് ... എനിക്കും ഉണ്ടായി - അമ്മയുടെ അനുഗ്രഹത്തിന്റെ കണ്ണുനീര് !
@tessykailath8519 Жыл бұрын
You are great 🙏 Well done 👍🙏🙏
@jobithomas3947 Жыл бұрын
Congratulations to the whole team.super.lyrics kiduuu🎉
@JijomonachanKandamkulathy Жыл бұрын
Koratty muthee..... njangalkku vendi praarthikkanee.....
@binoythomas3095 Жыл бұрын
Very good devotional song of Koratty Muthiyamma.... lyrics, music, picturization, singing... Congratulaions to all behind it. 👍👍
@shajichoorakkal9904 Жыл бұрын
Beautiful ❤
@evlinbenny8411 Жыл бұрын
മനോഹരമായ ആലാപനം
@26gauriv.b.-1a9 Жыл бұрын
👌👌👌🙏🙏
@georgethattil123 Жыл бұрын
Beautiful! ❤👌👌🙏🏻🙏🏻🌹🌹👌👌
@ajs8971 Жыл бұрын
👍👍👍👍
@nidhinchandranr7723 Жыл бұрын
👌👌👌👌👏👏👏
@manojtmudakkaril8051 Жыл бұрын
Nice❤
@ousephachank.d1128 Жыл бұрын
Super👍🙏🏽👏
@anjobabyk Жыл бұрын
Congratulations to the whole team. Great wilson achaaa👍👏