വി. ജെ. കുര്യൻ സത്യവും മിഥ്യയും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

  Рет қаралды 66,082

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 515
@kavyaba6484
@kavyaba6484 3 жыл бұрын
എസ്. ശർമ ഒരു പ്രസംഗം നടത്തിയിരുന്നു നെടുബാശ്ശേരി വിമാന താവളം വരുക ആണ് എങ്കിൽ എന്റെ നെഞ്ചിന്റെ മുകളിൽ കൂടിയെ വരു പുള്ളി സിയാൽ മാനേജിംഗ് ഡയറക്ടർ ആയി എന്നത് ചരിത്രം
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 3 жыл бұрын
കാമം കരഞ്ഞു തീർക്കുന്ന സങ്കി ചങ്കരൻ വക്കീൽ....എന്നാൽ ഇയാളോട് ഒരു ഫുട്ബാൾ ഗ്രൗണ്ട് എങ്കിലും ഉണ്ടാക്കി കാണിക്കാൻ പറ...പൊട്ടൻ കുണാപ്പൻ ...ലക്ഷകണക്കിന് ആളുകൾക്കു എന്തൊരു അനുഗ്രഹമാണ് ആ വിമാന താവളം ..അതും ലാഭകരമായി ..കുറ്റങ്ങൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല ..പക്ഷെ സംരഭം നാടിനനുഗ്രഹമാണ് ...ചങ്കരനെപോലെ ഭൂമിക്കു ഭാരമല്ല
@balanbalan2680
@balanbalan2680 3 жыл бұрын
കള്ളത്തരവും കള്ളവെടിയും കള്ളകടത്തും കൊലപാതകവും ഇതൊക്കെ ചേർന്നാൽ ഒരു ഉത്തമ കമ്മൂണീസ്റ്റായി
@riyascp6333
@riyascp6333 3 жыл бұрын
@@balanbalan2680 സങ്കിണിയുടെ വീട്ടിൽ കള്ളവെടിക്ക് പോയ സന്ദീപ് വാരിയറോട് പറയ്‌ സങ്കി
@veekaay1
@veekaay1 3 жыл бұрын
ട്രാക്ടർ ഓടിച്ചാൽ വയലിൽ ജോലി ചെയ്യുന്നവരുടെ ജോലി പോകും, കമ്പ്യൂട്ടർ വന്നാൽ ഓഫീസിൽ ഉള്ളവർക്ക് ജോലി നഷ്ടപ്പെടും ഇങ്ങനെ പലതും പണ്ട് പറഞ്ഞിട്ടുണ്ട്...
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@riyascp6333 sandeep nu adi kityathu Avante officiel vechanu.sandeep adhym vilichathu pinarayude police neyum.kkaryam arinju comment idu koya.
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
During 2006-2011 Kurian was the chairman of Spices board. It was he who started the sales of spices like pepper, cloves etc.. in small packets of 50 grams. That was a big success...
@jamesoommen
@jamesoommen 3 жыл бұрын
How's so? Kerala has been trading spices for close to 2000 years?
@MsShadowfaxglamdring
@MsShadowfaxglamdring 3 жыл бұрын
He sounds like a savvy businessman but not a manager I want to work for
@ancillathayil
@ancillathayil 3 жыл бұрын
എന്തായാലും കേരളത്തിൽ ഇതു പോലൊരു പ്രസ്ഥാനം ഇത്ര ഭംഗിയായി കൊണ്ടു പോകാൻ കുറ്റം പറയുന്നതുപോലെ അത്ര എളുപ്പം അല്ല എന്ന് ആർക്കും അറിയാം. CIAL കേരളത്തിന്റെ അഭിമാനം.
@amsankaranarayanan6863
@amsankaranarayanan6863 3 жыл бұрын
സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ശ്രീ. ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ. ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണെന്നാണ് കരുതിയിരുന്നത്.( ഒരു മതത്തിൽ പെട്ടവർക്ക് പരിഗണന നൽകിയിരുന്നു എന്ന് കേട്ടിരുന്നെങ്കിലും ) ഉള്ള കാര്യം ഉള്ളപോലെ പറയുന്ന ശ്രീ. ജയശങ്കർ സാറിന് നന്ദി
@curiousmind2726
@curiousmind2726 3 жыл бұрын
വക്കീലേ , ധാരാളം തവണ ലോകത്തുള്ള അനവധി വിമാനത്താവളങ്ങൾ കയറി കയറി ഇറങ്ങാറുള്ള എനിക്ക് പ്രൊഫഷണലായി നടത്തുന്ന കേരളത്തിലെ ഒരേ ഒരു എയർപോർട്ട് ആയി തോന്നിയിട്ടുള്ളത് കൊച്ചി മാത്രമാണ് .ഒരു യാത്രക്കാരൻ എന്ന നിലയിൽ കൊച്ചി ഇന്ത്യയിലെ ഏറ്റവും നല്ല ഐര്പോര്ട്ടുകളിൽ ഒന്നാണ് .
@bijoypillai8696
@bijoypillai8696 3 жыл бұрын
Kochi Airport is the lowest cost of construction International Airport in India.. CIAL is a case study in the IAS Academy.. But few people like Adv Jayashankar feel unhappy because the CEO did not dance to the tune of Labor Unions and certain Employees..
@mathewabraham6323
@mathewabraham6323 3 жыл бұрын
വക്കീൽ എത്ര ഒച്ചയുണ്ടാക്കി ആയാലും ഉണ്ടാക്കിയാലും കേരളത്തിന് അതിമനോഹരമായ ഒരു എയർപോർട്ടും അഭിമാനകരമായ പറയാനുള്ള ഒരു സ്ഥലം നമുക്ക് ഉണ്ടായി.മധ്യതിരുവിതാംകൂർ കാരനായ ഞാൻ നിവൃത്തിയുണ്ടെങ്കിൽ ഈ എയർപോർട്ട് കൂട് മാത്രമേ യാത്ര ചെയ്യാറുള്ളൂ അത്ര മനോഹരമാണ് കാര്യങ്ങൾ.. സ്വജനപക്ഷപാതം കാട്ടി ആൾക്കാരെ അപ്പൊഇൻവെസ്റ്റ് ചെയ്യാൻ ഇപ്പോഴും താങ്കളുടെ പാർട്ടിക്ക് പറ്റും..ഇയാൾ പട്ടാളത്തിൽ നിന്നും പിരിഞ്ഞ് ഐപിഎസുകാരൻ റെ സഹോദരനാണെന്ന് അറിയിച്ചതിന് നന്ദി... എന്തുകൊണ്ട് കമ്പനിക്ക് ലോകോത്തര നിലവാരത്തിലുള്ള പല അവാർഡുകളും കിട്ടിയതിനെ കുറിച്ച് പച്ചക്കറി കൃഷിയെ കുറിച്ച് താങ്കൾ പറഞ്ഞില്ല ???.....
@matpa089
@matpa089 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും , ഒരു സർകാർ പ്രസ്ഥാനം ഒരുവിധം നന്നായി പോലും നടന്ന ചരിത്രമില്ല ; കുര്യൻ ചെയ്തത് മഹാ കാര്യമാണ് .. വിമാന താവളം നല്ലപോലെ നടന്നു , ലാഭത്തിൽ എത്തി.. കുറ്റം കണ്ടുപിടിക്കാൻ ആണെങ്കിൽ ഏതു CEO യെ വേണമെങ്കിലും ഇതുപോലെ കുറ്റപ്പെടുത്താൻ പറ്റും ..
@matpa089
@matpa089 3 жыл бұрын
VJ കുര്യൻ എൻ്റെ ആരും അല്ല ,; പക്ഷേ IAS academy യിലേ case study ആണ് CIAL Airport ... It is the cheapest International Airport constructed in india .. and run in profit.. 👍👍.. I am proud of him as a Malayalee.
@saintlylife8857
@saintlylife8857 3 жыл бұрын
You are correct
@vsn2024
@vsn2024 3 жыл бұрын
"പ്രിന്റ് മീഡിയകൾ ഇങ്ങനെ എങ്ങനെ അധ:പതിച്ചു?" ധൈര്യമുള്ള പിള്ളേർക്ക് Ph D തീസിസിനു സബ്ജക്റ്റാക്കാം.
@ansilvargheseantony8425
@ansilvargheseantony8425 3 жыл бұрын
സർ പറഞ്ഞത് വളരെ ശെരിയാണ് ഞാൻ സിയാൽ അക്കാഡമിയിൽ പഠിച്ചതാണ് നല്ല രീതിയിൽ പോയിരുന്ന ഞങ്ങളുടെ കോളേജ് പൂട്ടിച്ചു ഞങ്ങളുടെ 2 വർഷവും കൊടുത്ത ഫീസ് നശിപ്പിച്ചു കളഞ്ഞ ആളാണ് ഇവൻ, ഞങ്ങളുടെ ഫീസ് തിരികെ കിടുന്നതിനായി കൊടുത്ത കേസ് ഇപ്പോഴും നടക്കുകയാണ് , കേസ് ഞങ്ങൾക് വിധി ആയിട്ടുപോലു. ഇയാളുടെ ഈഗോ കാരണം ഹൈയർ കോടതിയിൽ അപ്പീൽ പോയി അത് ഞങ്ങൾക് കിട്ടാതെ ഇരിക്കാൻ പരമാവധി ഇയാള് ശ്രമിക്കുണ്ട്,
@jozz7461
@jozz7461 3 жыл бұрын
Nigalu college yil padikkunnathinu VJ kurianu ebtha prob..he is an IAS Officer..
@ansilvargheseantony8425
@ansilvargheseantony8425 3 жыл бұрын
@@jozz7461 കൃഷ്ണദാസ് സർ MD ആയിരുന്നപ്പോൾ ആണ് സിയാൽ അക്കാദമി തുടങ്ങുന്നത് , പിന്നീട് വി ജെ കുര്യൻ MD ആയപ്പോൾ ആ വർഷം താനെ ഒരു കാരണവും ഇല്ലാതെ താനെ കോളേജ് അടച്ചുപൂട്ടി , പിന്നെ ഇയാള് IAS കാരനോ അല്ലായെ എന്നത് അല്ല സിയാലിന്റെ MD അന്ന് എല്ലാം തീരുമാനിക്കുന്നത് , സിയാലിന്റെ MD ഇയളാായിരുന്നു
@sulaiman65
@sulaiman65 3 жыл бұрын
വകീലെ നിങ്ങളുടെ പാർട്ടി നടത്തിയ മരംകൊള്ളയെ പറ്റിയും പറയണം.
@viswanathshenoy2310
@viswanathshenoy2310 3 жыл бұрын
Dear Sir, I can agree with you on all your points because I have no idea about the backdoor politics. However opening a quality golf course near an international airport like Kochi is not a bad economic proposal. First of all I would like to bring to your knowledge that this is not intended for the local people out there. When Kerala was booming as an international tourist destination as per National Geographic, many tourists would like to use the facility during their transit. Please understand that golf is very popular even among common people abroad. unlike in Aluva. You can search the net for more information on this. A value added service like an attached golf course is a definite bait for possible revenue generation and international appeal. Note that this is my personal opinion. Regards.
@avirachanku9244
@avirachanku9244 3 жыл бұрын
Vargeeyava₹hi
@aamirsk838
@aamirsk838 2 жыл бұрын
Exactly. That is a great point. Also that land is very close to the runway and cannot be used in any other manner due to regulations on land near airports. Shri Kurian was way ahead of his times
@haimanus
@haimanus 3 жыл бұрын
പണ്ട് ഭായിമാരുടെ കൂടെ നോക്കുകൂലി മേടിക്കാൻ പോയതിൽ ഇങ്ങേര്‌മുണ്ടെന്ന് തോന്നുന്നു . അല്ലെങ്കി ശർമയുടെ കൂടെ ഏതോ ശുപാര്ശക്ക് പോയിട്ട് മൂഞ്ചി തെറ്റി വന്നെന്ന് തോന്നുന്നു എന്തായാലും നല്ല കലിപ്പ് ഉണ്ട്‌ അങ്ങേർക്ക് കുര്യനോട് ! സത്യസന്തമായ വിമര്ശനമാണെങ്കിൽ ശർമയുടെ കൊനപതികാരതെകുരിചു കൂടി ഒരു വിഡിയോ ഇടട്ടെ ഇവിടുത്തെ cpm കാരോട് ഇടിച്ചു നിന്ന് എന്തെങ്കിലും കേരളത്തിൽ ആരംഭിക്കണമെങ്കിൽ കുറച്ചു കേഡർ രീതിയിൽ സമീപിച്ചാലേ നടക്കൂ അല്ലെങ്കി ഇവന്മാരൊക്കെ കൊടീം കുത്തി സിന്ദാബാദും വിളിച്ചു ചക്രശ്വാസം വലിപ്പിക്കും പിന്നെ ഗോൾഫ് കോഴ്സ് - airport നടുത്തു ഉയരമുള്ള ബിൽഡിങ് പറ്റില്ല . open സ്പേസ് ധാരാളമുണ്ടായിരിക്കണം . അപ്പൊ വേറൊരു യൂട്ടിലൈസഷൻ of land പിന്നെ അധികവരുമാനം വേറെ source കൂടെ കണ്ടുപിടിക്കേണ്ടി വരും . മെട്രോയും അങ്ങനെ ആണല്ലോ വിഭാവനം ചെയ്തത് . വക്കീൽ ബുദ്ധി മാത്രം പോരാ സഖാവെ വിമർശിക്കാൻ . കുറച്ചു കൂടി ആഴത്തിലുള്ള പഠനം വേണം പൊതു മാധ്യമത്തിൽ ഡയലോഗ് അടിക്കുമ്പോ !! വാൽകഷ്ണം : ഇങ്ങേരുടെ വിമർശനത്തിന് കുറച്ചു കൂടി വില കല്പിച്ചിരുന്നു . അത്‌ ഇപ്പൊ ഓട്ട കാലണ പോലെ ആയി . ഒരു ഡിസ്‌ലൈക്ക് ഉം അടിച്ചു . ABC MALAYALAM unsubscribe ചെയ്ത് പിണ്ടൊം വെച്ച് !
@sajintc1343
@sajintc1343 3 жыл бұрын
Vj കുര്യൻ എന്തായാലും ആർജവം ഉള്ള ഉദ്യോഗസ്ഥൻ തന്നെ ആണ്.... Cial ഇന്നു കാണുന്ന നിലയിൽ എത്തിയതിനു പിന്നിൽ കുറെ വെട്ടി നിരതലുകൾ ഉണ്ട് അതിൽ ഒരു വെട്ടു കിട്ടിയ ആളാണ് വക്കിൽ എന്ന് തോന്നുന്നു....
@shame1713
@shame1713 3 жыл бұрын
ഒരു തെളിവോ, സധൂകരണമോ ഇല്ലാത്ത ആരോപണങ്ങൾ.. പിന്നെ ഗോൾഫ് കോഴ്സ് നെടുമ്പാശ്ശേരി കാർക് വേണ്ടിയാക്കണമെന്നില്ല... കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആയതു കൊണ്ടായിരിക്കണം... ഒരു കവല പ്രസംഗം പോലെ. ജയശങ്കർ സാറിൽ നിന്നും കുറച്ചു കൂടി നിലവാരം പ്രതീക്ഷിക്കുന്നു.. വിവരം ഉണ്ട് പക്ഷെ വകതിരിവ് വട്ട സീറോ
@manlath
@manlath 3 жыл бұрын
CIAL is a great institution. It is not easy to make an airport profitable. Let us give him the credit he deserves. CEOs have different styles. The bottom line is, VJ delivered. He didnt make it a KSRTC. Today it is considered a model airport. Valkashanam: The Golf Course is a big success, there are even people flying in from other states to play. Malayalikku manassilavan kaalam pidikkum
@bijoypillai8696
@bijoypillai8696 3 жыл бұрын
Malayalees always appreciate cheap criticism more than someone's hard word and dedication.. Adv. Jayashankar is capitalizing on that weakness
@anupt9363
@anupt9363 3 жыл бұрын
BUT SOMEONE HAS TO TELL THE OTHER SIDE OF THE STORY😂😂
@justincharles6256
@justincharles6256 3 жыл бұрын
@@anupt9363 Every city will have a market and please do not meditate about the market.
@anupt9363
@anupt9363 3 жыл бұрын
@@justincharles6256 ADVOCATE JAYASANKAR GIVES OPINION BASED ON FACTS. DON'T IDOLIZE ANYONE. NOBODY IS ABOVE CRITICISM
@PradeepKumar-yp6ku
@PradeepKumar-yp6ku 3 жыл бұрын
ഇന്നലെ ഏതോ ഒരു മാമാ ചാനൽ കണ്ടു തെറ്റിദ്ധരിച്ചുപോയി. നിങ്ങളെപോലെ കുറച്ച് ആൾക്കാർ എല്ലായിരുന്നെങ്കിൽ മാമ മാധ്യമങ്ങൾക്ക് തടസ്സങ്ങളില്ലാതെ മുന്നേരമായിരുന്നു
@jozz7461
@jozz7461 3 жыл бұрын
@Tom S Athe...😀😀
@anupt9363
@anupt9363 3 жыл бұрын
@Tom S ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@aamirsk838
@aamirsk838 2 жыл бұрын
I am so inspired by Mr Kurian and his vision! Such positive vibes, humility and a great role model for my state!
@santhoshg8983
@santhoshg8983 3 жыл бұрын
പക്ഷേ, നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കിടയിൽ എയർപോർട്ട് ലാഭത്തിൽ കൊണ്ടു പോയതും, പൊതു മേഖലയിൽ ആയിട്ടും ഇന്ത്യയിലെ ഒന്നാം നമ്പർ വിമാനത്താവളങ്ങളിൽ ഒന്നായി നിലനിൽക്കുന്നതും (മുംബൈ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയതൊക്കെ പ്രൈവറ്റ് കമ്പനികൾ ആണ് നടത്തുന്നത് ) കൂടി പറയാമായിരുന്നു.. എന്റെ ശവത്തിന്റെ മുകളിലെ വിമാനം ഇറങ്ങൂ എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാർ എസ് ശർമ്മ യുടെ നേതൃത്വത്തിൽ സമരം നടന്നതും ഓർക്കണം... എല്ലായിടത്തും സമരങ്ങൾ നടത്തി പൂട്ടിച്ച ചരിത്രം അല്ലേ വി എസ് ഉൾപ്പടെ ഉള്ളവർക്കുള്ളത്.. അതുകൊണ്ടല്ലേ ഇത്രയധികം കേരളക്കാർക്ക് അന്യരാജ്യങ്ങളിൽ ജോലി തേടി പോകേണ്ടി വന്നത്.. ഒരു പക്ഷേ വിമാനത്താവളത്തിന്റെ വിജയത്തിന് അതും ഒരു കാരണമാകും.. അല്ലെങ്കിൽ ഇത്രയധികം ആളുകൾ ഇന്റർനാഷണൽ ഫ്ലൈറ്റിൽ യാത്ര ചെയ്യില്ലല്ലോ, അല്ലേ 🤣🤣🤣 വിമർശിക്കുമ്പോൾ നല്ലതും ചീത്തയും പറയണം... അല്ലെങ്കിൽ വ്യക്തി വൈരാഗ്യം ആണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാൻ പറ്റില്ല വക്കീലേ.. 😄😄😄😄😄
@saintlylife8857
@saintlylife8857 3 жыл бұрын
Yed
@saintlylife8857
@saintlylife8857 3 жыл бұрын
Yes
@mesiahdasj7245
@mesiahdasj7245 2 жыл бұрын
അത്ര മിടുക്കൻ ആയിരുന്നെങ്കിൽ KSRTC എം.ഡി. ആക്കണമായിരുന്നു.
@VaiSakH112
@VaiSakH112 3 жыл бұрын
അത് പൊളിച്ചു വക്കീലേ. കളിമണ്ണ് കൊണ്ടുള്ള ബിംബങ്ങൾ ഉടയാനുള്ളത് തന്നെ ആണ്. ഇന്ന് അല്ലെങ്കിൽ നാളെ...
@saintlylife8857
@saintlylife8857 3 жыл бұрын
ജയശങ്കർ പത്തു മിനിറ്റു സംസാരിച്ചാൽ തീരുന്നതല്ല കുരിയന്റെ മഹത്വം
@anupt9363
@anupt9363 3 жыл бұрын
@@saintlylife8857 ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@ashokant.a.6880
@ashokant.a.6880 3 жыл бұрын
നെടുംബാശ്ശേരിയിലെ കൊച്ചിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ ദുബായിയിൽ നിന്നും വീൽ ചെയറിലായ എന്റെ ഒരു ബന്ധു രോഗിയെയും കൂട്ടി ഞാൻ കൊച്ചിയിൽ വന്നിറങ്ങി. എമിഗ്രേഷൻ പൂർത്തിയായി. താഴേക്കിറങ്ങാൻ ലിഫ്റ്റ് എവിടെ എന്നന്വോപിച്ചു. മറുപടി കേട്ടു ഞാൻ സ്തപ്തനായിപ്പോയി. അങ്ങനെയൊരു സാധനം അവിടെ ഇല്ലത്രെ! രണ്ടു മൂന്നു പോർട്ടർമാരെ വിളിച്ച് വീൽ ചെയറടക്കം രോഗിയെ പൊക്കിയെടുത്ത് ഗോവണി വഴി താഴെയിറക്കി. പോർട്ടർമാരോടു ഞാൻ ചോദിച്ചു, ഇതിനു മുമ്പ് വീൽ ചെയറിൽ ആരും ഇവിടെ വന്നിറങ്ങിയിട്ടില്ലെ? കുര്യൻ സാർ ഇതൊന്നും അറിയുന്നിലെ? ഉണ്ട് സാറെ, കുര്യൻസാറിനു പറ്റിയ ഒരു നോട്ടപ്പിശകാണിത്. ഞാനോർത്തു, അദ്ദേഹം സ്വയമാണൊ ടെർമിനൽ ബിൽഡിംഗ് പ്ലാൻ ഉണ്ടാക്കിയത്? അക്കാര്യത്തിൽ അറിവും പരിജയവും ഉള്ളവരെ വേണം ജോലി ഏല്‌പ്പിക്കാൻ എന്ന വകതിരിവില്ലാത്തയാളാണോ ഈ ഐ എ എസ്സു പ്രമുഖൻ !
@baburjand9379
@baburjand9379 3 жыл бұрын
സത്യത്തിൽ മുറുകെപ്പിടിക്കുക നിഷ്പക്ഷം ആയിരിക്കുക സത്യം വിളിച്ചു പറയാൻ വന്ന ഒരു അവതാരം ആയി മാറുക
@sulaimankottani3597
@sulaimankottani3597 3 жыл бұрын
ജനശങ്കർ സാർ എന്തുതന്നെ പറഞ്ഞാലും ഒരിക്കലും നടക്കില്ല എന്ന് കരുതിയ വിമാനത്താവളം ഏറ്റവും ലാഭകരമാക്കി നിക്ഷേപർക്ക് കേരളത്തിലേക്ക് പ്രതീക്ഷ നൽകിയ ഉദ്യോഗസ്ഥനാണ് വി ജെ കുര്യൻ.
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞതിന്... big salute...
@kottalilkottalil487
@kottalilkottalil487 3 жыл бұрын
Judge after hearing the accused also.
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 3 жыл бұрын
കാമം കരഞ്ഞു തീർക്കുന്ന സങ്കി ചങ്കരൻ വക്കീൽ....എന്നാൽ ഇയാളോട് ഒരു ഫുട്ബാൾ ഗ്രൗണ്ട് എങ്കിലും ഉണ്ടാക്കി കാണിക്കാൻ പറ...പൊട്ടൻ കുണാപ്പൻ ...ലക്ഷകണക്കിന് ആളുകൾക്കു എന്തൊരു അനുഗ്രഹമാണ് ആ വിമാന താവളം ..അതും ലാഭകരമായി ..കുറ്റങ്ങൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല ..പക്ഷെ സംരഭം നാടിനനുഗ്രഹമാണ് ...ചങ്കരനെപോലെ ഭൂമിക്കു ഭാരമല്ല
@anupt9363
@anupt9363 3 жыл бұрын
@@എരിവ്മീഡിയ-പ4ബ ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@joyav5892
@joyav5892 3 жыл бұрын
Thank you very much for the open comments. People have right to know the actual facts. You are doing a very good job. Thank you again ...
@remashns
@remashns 3 жыл бұрын
താങ്കൾ പറഞ്ഞത് 100% സത്യമാണ്.. ഞാൻ അവിടെ തുടക്കം മുതൽ അഞ്ചു വർഷത്തോളം ജോലിയെടുത്തിട്ടുണ്ട്.ഈ വി.ജെ.കുര്യയൻ ബ്രിട്ടീഷ്കാർ ഇന്ത്യ ഭരിച്ചതുപോലെയായിരുന്നു.ഭിന്നിപ്പിച്ചാണ് ഓഫീസ് ഭരിച്ചിരുന്നത്.പലയാളുകളെയും ഇദ്ദേഹം ദ്രോഹിച്ചിട്ടുണ്ട്.മനോരമയുമായി ഒരുപാട് അടുപ്പം വെച്ചു പുലർത്തിയിരുന്നു.മനോരമയും, മാതൃഭൂമിയും ഒരുപാട് പാടിപുകഴ്ത്തി റീപ്പോർട്ടുകൾ കൊടുത്തു കൊണ്ടിരുന്നു.ജനപങ്കാളിത്തത്തോടെ ആരംഭിച്ച ഇതിൽ നിന്നും ആദ്യ കാലം മുതലെ ലക്ഷങ്ങൾ അടിച്ചു മിറ്റിയിരുന്നു.വി.ജെ.കുര്യൻ തന്ത്രശാലിയും,സൂത്രശാലിയും, ക്രിസ്ത്യാനികൾക്ക് കൂടുതൽ മുൻഗണന നൽകിയിരുന്നു.ഇദ്ദേഹത്തോടൊപ്പം, സിന്തൈറ്റ് മുതലാളിയും പാറപോലെ ഉറച്ചു നിന്നിരുന്ന വ്യക്തിയാണ്.ആദ്യകാലത്ത് MAയുസഫ് അലിയെ അടുപ്പിക്കാതെ ഇവർ നോക്കിയിരുന്നു.ഗൾഫ് മേഖലകളിൽ അദ്ദേഹത്തിനുള്ള സ്വാധീനം ഇവർക്ക് അദ്ദേഹത്തെ മാറ്റിനിർത്താൻ കഴിഞ്ഞില്ലയെന്നതാണ് യാഥാർഥ്യം. ജയശങ്കർ സാർ പറഞ്ഞ സത്യങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തോട് വളരെ അഭിമാനമുണ്ട്.
@tomk47
@tomk47 3 жыл бұрын
Joseph Thomas IPS is best remembered by the city of Cochin for being the brain behind the conception, building and inauguration of the Jawaharlal Nehru Stadium (Kochi) which was completed in 1996 ahead of schedule. This he accomplished while serving as the Chairman of the Greater Cochin Development Authority and was also decorated by the President of India for this effort. Another project he is remembered for is the beautification of the Marine Drive, Kochi into an iconic walkway and also his efforts to develop the Perandoor Canal along the lines of the Grand Canal (Venice).
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Kuruvachens enemy
@tomk47
@tomk47 3 жыл бұрын
@@kuttappanKarthavu Thanks. I was never aware of that story. My view was limited to what I heard firsthand from an honest official in GCDA who worked passionately under him from start to finish on the International Stadium project. I had no idea about the old stories.
@aamirsk838
@aamirsk838 2 жыл бұрын
Kerala needs such public projects that can be completed within budget and ahead of time. Only then can we progress!
@josephmathew9511
@josephmathew9511 3 жыл бұрын
Sir, politics aside,as a user of the facility(Cochin Airport) I would give it a 10/10 and would give Trivandrum airport 2/10.Most times effective leaders do not win popularity contests.
@aamirsk838
@aamirsk838 2 жыл бұрын
And they should not win popularity contests. He is an admin officer, not my MLA.
@jijukssebastian1017
@jijukssebastian1017 3 жыл бұрын
സാർ പറയുന്നത് 100% ശരിയാണ് ഞാൻ തുറവുംകരയിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻഞങ്ങളുടെ കണ്ണിരിൽ സന്തോഷം കണ്ടെത്തുന്ന ഒരു ചെറ്റയായിരുന്നു ഈ കൂര്യൻ
@ashrafparayil3403
@ashrafparayil3403 3 жыл бұрын
എല്ലാം ശരിയായിരിക്കാം, പുട്ടടിയും, സ്വേച്ച്ധിപത്യവും ഉണ്ടായിരുന്നിരിക്കാം, പക്ഷെ ഒന്നും നടക്കാത്ത കേരളത്തിൽ, ഒട്ടും നടക്കാത്ത ആ കാലത്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു airport വിജയിപ്പിച്ചത് v. J. Kurien, ആണ്. PPP pattern investment ഇൽ ഒരു വിശ്വാസവും ഇല്ലാതിരുന്ന ത്തിൽ നിന്ന് ഓഹരിമൂല്യം ഇന്നത്തെ നിലയിൽ എത്തിച്ചത് ഒരു വിജയം തന്നെ. കുര്യൻ അല്ലെങ്കിൽ പുട്ടടിച്ചു മുടിച്ചു ഇന്നും പൂർത്തിയാവാതെ സർക്കാർ ഫണ്ട്‌ വകയിരുത്തി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമായിരിക്കും ഈ എയർപോർട്ട്. വിമാനം Wellington islandil ഇറങ്ങുന്നുമുണ്ടാവും.. ഉറപ്പാണ്....
@oommenpjoshua7819
@oommenpjoshua7819 3 жыл бұрын
what you are telling is correct why all IAS officers fail to turn around many of the projects assigned to them.
@josephal938
@josephal938 3 жыл бұрын
CIAL has so many firsts to its credit - first airport in public- private investment format, first airport In the world to run exclusively on solar power, etc. V J Kurian can rightly take the credit for shaping CIAL in to a successful utility service which every Keralite can be proud of. Every professional may not succeed in all the ventures, and every one will be having the instances of failure also. Let us recognise the good things he has done.
@pothujanam7733
@pothujanam7733 3 жыл бұрын
സത്യസന്ധമായ VJ കുര്യചരിതാവലോകനം.,...
@nebugeorge5230
@nebugeorge5230 3 жыл бұрын
V.J. Kurien is a very efficient officer. In a state like Kerala you have to be a dictator, like Pinarai to get results. And ultimately it's the results that matter.
@anupt9363
@anupt9363 3 жыл бұрын
@Tom S ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@rajasekharannairpr1403
@rajasekharannairpr1403 3 жыл бұрын
Gods own country
@anilaickara
@anilaickara 3 жыл бұрын
ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്നു പറയാൻ! ഒരൊറ്റ ജയശങ്കർ സർ മാത്രം! കേൾക്കുന്നു. നന്ദി
@nirmalkraj69
@nirmalkraj69 3 жыл бұрын
Adv……🤭😆😂
@basilpaul2071
@basilpaul2071 3 жыл бұрын
താങ്കൾ പറഞ്ഞത് അംഗീകരിക്കുന്നു പക്ഷേ ഒന്ന് മാത്രം.നെടുമ്പാശ്ശേരിക്കാർ ആരും ഗോൾഫ് കളികുന്നില്ല പിന്നെ എന്തിന് ഗോൾഫ് കോർട്ട്! നെടുമ്പാശ്ശേരിക്കാർക്ക് മാത്രം യാത്ര ചെയ്യാൻ ആണോ എയർപോർട്ട് അത് പോലെ നെടുമ്പാശ്ശേരിക്കാർ ആരും അവിടെ സ്റ്റാർ ഹോട്ടലിൽ തമാസികുന്നില്ല പിന്നെ എന്ന്തിന് അവിടെ സ്റ്റാർ ഹോട്ടൽ എന്നും ചോദിച്ചു കൂടെ. താലൂക്കിൻ്റെ അവശ്യം മാത്രം നോക്കി അല്ല ഹേ ഇതൊക്കെ സ്ഥാപിക്കുന്നത്.....
@jishnus1548
@jishnus1548 3 жыл бұрын
"മനോരമകരാണ് വീ.ജെ കുര്യനെ കൂടുതൽ ഹൈപ്പ് ചെയ്യ്തത്ത്.🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨
@matpa089
@matpa089 3 жыл бұрын
വെറുതെ കുറ്റം പറയാൻ ആർക്കും പറ്റും .. കേരളത്തിലെ നാറിയ യൂണിയൻകാരെ സന്തോഷിപ്പിച്ചു ഒരു പ്രസ്ഥാനം നടത്തിയാൽ അത് KSRTC പോലെയാവും CIAL പോലെ ലാഭത്തിൽ ഓടില്ല .. കുര്യൻ കമ്പനി യുടെ നിലനില്പിന് വേണ്ടി പ്രവർത്തിച്ചു .. അതാണ് ഒരു CEO ചെയ്യേണ്ടത് .. ,👍👍
@sosadsky7462
@sosadsky7462 3 жыл бұрын
achayan alle
@bennyjoyson8384
@bennyjoyson8384 3 жыл бұрын
VJ കുര്യനെ KSRTC-യുടെ തലപ്പത്ത് ഇരുത്തണം....നന്നാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ 😂😂😂😂
@jishnus1548
@jishnus1548 3 жыл бұрын
ഇനി എന്തായലും വെണ്ട😂😂😂😂😂😂😂😂😂😂😂😂😂😂😂
@anirudhanka2330
@anirudhanka2330 3 жыл бұрын
V j kuryan cannoli canal nte side il urupadu sthalam vangi ഇട്ടിട്ടുണ്ടെന്നണ് ariyan kazhijathu. Cannoli canal nte vkasanavum cial aanu.
@bijukm533
@bijukm533 3 жыл бұрын
ഏതായാലും വലിയ പ്രശ്നങ്ങില്ല്ലാതെ ഇത്രയും നാൾ നടത്തി കൊണ്ടുപോയല്ലോ, ഞങ്ങൾക്ക് അതുമതി,
@jayanb160
@jayanb160 3 жыл бұрын
Mr വക്കിൽ കേരളം പോലെ വാളെടുത്തവൻ വെളിച്ചപ്പാടു ആകുന്ന സ്ഥലത്തു കരുണാകരൻ, കുരിയൻ, തോമസ് ജോസഫ് പോലെ കുറച്ചു മാർക്കട മുഷ്ടി കാണിച്ചാലെ കാര്യാ ങൾ നടക്കു ഒരേ ഈർക്കിലി പാർട്ടിയുടെ പേര് പറഞ്ഞു പല നാറി തൊഴിലാളികളും മാനേജ്മെന്റ് നെ വട്ടം കറക്കി ഒരു കാര്യവും ചെയ്യാൻ സമ്മതിക്കാതെ ഉള്ള അവസ്ഥ അറിയാം അല്ലോ !!കേരളത്തിൽ, പ്രബുദ്ധ !!! അപ്പോൾ എങനെ ഉള്ള ഒരു കോംപ്ലക്സ് state ൽ ഒരു എയർപോർട്ട് കൊണ്ടുവന്ന ഉദ്യോഗസ്ഥനെ അ ങനെ അടച്ചു ആക്ഷേപിച്ചത് ശരിയായില്ല വക്കിലും ഇ എയർപോർട്ട് വഴി അന്തസായി യാത്ര ചെയ്ത് കാണുമല്ലോ??? പിന്നെ അദ്ദേഹം ചെയ്ത employee ദ്രോഹങ്ങൾ എന്തെ അന്ന് കോടതിയും, നിയമങ്ങളും, പത്ര മാധ്യമ വഴി ഇ പിഡിതർ പുറത്തു കൊണ്ട് വരാതെ ഇപ്പോൾ പറയുന്നത് എല്ലാ ഉദ്യോഗസ്ഥർ ക്കും അവരുടെ plus and minus ഉണ്ടാകും. ഒരു ഓർഗനൈസേഷൻ ഉണ്ടാക്കി അമരത്തു ഇരുന്നു ലാഭകരമാക്കി പോകുന്ന ആളെ വിമർശിക്കാo, പക്ഷെ അദ്ദേഹം ചെയ്ത നല്ല കാര്യാങ്ങൾ കാണാതെ പോകരുത് വക്കിലിനു കുരിയനോട് വല്ല വിരോധം ഒണ്ടോ??? ഉണ്ടങ്കി ൽ പറയു, നമുക്ക് കുര്യനുമായി പറഞ്ഞു പരിഹരിക്കാo!"!
@saintlylife8857
@saintlylife8857 3 жыл бұрын
Point
@jozz7461
@jozz7461 3 жыл бұрын
True Indian...
@mahinbabu
@mahinbabu Жыл бұрын
Point
@ebinantony.m9328
@ebinantony.m9328 3 жыл бұрын
സാർ പറഞ്ഞ cial academy il padichu ഭാവി തൊലിഞ്ഞ കുട്ടികളിൽ ഒരാൾ 😵🙋
@jozz7461
@jozz7461 3 жыл бұрын
What happened to you..?
@m3media955
@m3media955 3 жыл бұрын
If so, Kurian did a good thing. He closed the the cial academy
@johnson.george168
@johnson.george168 3 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ... ഇവിടത്തെ മാധ്യമങ്ങളോട് സഹതാപം മാത്രം...അതേ ഒരു തരം വിലകുറഞ്ഞ സഹതാപം...🤔😔😥😥
@jozz7461
@jozz7461 3 жыл бұрын
Egeru parayunnathu muzhuvanum seri alla...Egeruu Nair socity yil ullavare matreme pokki parayuu..njan first vicharichee egeru oru nikshpazha allanennu but thudarchayaittu eyalude video kandu nokkanam...
@mathewkj1379
@mathewkj1379 3 жыл бұрын
പത്രങ്ങൾ നിർത്തു! മിക്കവരും ലാൻഡ് ഫോൺ ഉപേക്ഷിച്ചില്ലേ? എന്താ കുഴപ്പം? പത്ര വായന ബീഡി വലി പോലെ!ബീഡി വലിച്ചില്ലങ്കിൽ!!??
@matpa089
@matpa089 3 жыл бұрын
CIAL ഉം ഒരു KSRTC പോലെ ഓടിച്ചിരുന്നഉ എങ്കിൽ എല്ലാവർക്കും സമാധാനം ആയേനെ .. യൂണിയൻ കാർക് തിന്നാൻ കിട്ടിയേനെ .. ജോലിക്കാർ അർമാധിച്ചേനെ
@jozz7461
@jozz7461 3 жыл бұрын
@@matpa089 Athee..Egeru KM manikku prethima undakkan fund anuvadichapol oru video ettathu njan kandatha...Athinu sesam R Balakrishna pillayekku statue undakkan fund approve cheyethapol oru prob illaa..😀😀
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 3 жыл бұрын
കാമം കരഞ്ഞു തീർക്കുന്ന സങ്കി ചങ്കരൻ വക്കീൽ....എന്നാൽ ഇയാളോട് ഒരു ഫുട്ബാൾ ഗ്രൗണ്ട് എങ്കിലും ഉണ്ടാക്കി കാണിക്കാൻ പറ...പൊട്ടൻ കുണാപ്പൻ ...ലക്ഷകണക്കിന് ആളുകൾക്കു എന്തൊരു അനുഗ്രഹമാണ് ആ വിമാന താവളം ..അതും ലാഭകരമായി ..കുറ്റങ്ങൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല ..പക്ഷെ സംരഭം നാടിനനുഗ്രഹമാണ് ...ചങ്കരനെപോലെ ഭൂമിക്കു ഭാരമല്ല
@thomaskutty7898
@thomaskutty7898 3 жыл бұрын
Nobody is like Advocate Jayasankar who dares to make honest,Frank and fearless criticism Felicitations....
@nirmalkraj69
@nirmalkraj69 3 жыл бұрын
🙆‍♂️😂😂😂🤣🤣🤣🤣😂😂😂
@varghese.ealias9316
@varghese.ealias9316 3 жыл бұрын
ഒരുനല്ല ഭരണാധികാരിക്കു ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്തി ഭരിക്കാൻ സാധിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്നവർ ഒരിക്കലും നല്ല ഭരണാധികാരി ആയിരിക്കുകയുമില്ല. മുൻഗണനകൾ നിശ്ചയിച്ചു ഭൂരിപക്ഷത്തിന് ഗുണം കിട്ടുന്ന രീതിയിൽ ഭരണം കൊണ്ടുപോകണേ സാധിക്കൂ. ഒരുപക്ഷെ രാഷ്ട്രീയ നേതൃത്വങ്ങളെ പരിധിക്കപ്പുറം അടുപ്പിക്കാഞ്ഞതുകൊണ്ടാകാം കൊച്ചി വിമാനത്താവളം ഒരു വിജയമായതു. എല്ലാത്തിനും രണ്ടുവശമുണ്ടെന്നു കരുതിയാൽ മതി.
@rockphil138
@rockphil138 3 жыл бұрын
നെടുമ്പാശ്ശേരിയും ബാക്കിയുള്ള വിമാനത്താവളത്തിന്റെ വിത്യാസം അറിയണമെങ്കിൽ മൂത്രപ്പുരയിൽ പോയാൽ മതീ.. ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ എളുപ്പമുള്ള കാര്യമല്ല . നഷ്ടത്തിൽ പോയ സിയാലിന്റെ ലാഭത്തിൽ തിരിച്ചെത്തിയത് കുര്യൻ തിരിച്ചു വന്നപ്പോഴാണ്
@anupt9363
@anupt9363 3 жыл бұрын
BUT SOMEONE HAS TO TELL THE OTHER SIDE OF THE STORY😂😂
@worldisone115
@worldisone115 3 жыл бұрын
Baaki ulla airport except kannur in kerala are govt airport...u know how think work in govt institutions
@starrockproductsoliveli1495
@starrockproductsoliveli1495 3 жыл бұрын
You are very correct, The Palarivattam bridge issues started from his time onwards, he was Always against the existing rules and violated several pwd cod.I was an Engineer in roads and bridges development corporation during 1998,99 years.he riverted me when I compelled to follow the rules in force in giving contracts of ROB.
@binubabuthomas9517
@binubabuthomas9517 3 жыл бұрын
My husband also had some very bad experiemces with this guy officially.such a rude man
@babuthomas2198
@babuthomas2198 3 жыл бұрын
ജയശകർ ഏതാണ്ട് വൈരാഗ്യം തീർക്കുന്നതുപോലെ ആയിപോയി. കുര്യൻ ചെയ്ത നല്ല ഒരു കാര്യവും മിണ്ടിയില്ല കുര്യൻ ഉണ്ടായതു കൊണ്ടാണ് ഇത്‌പോലൊരു എയർപോർട്ട് ഉണ്ടായത് എന്നത് വസ്തുതയാണ് ഈ എയർപോർട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി കൊടി പിടിച്ചതും സമരം ചെയ്തതും ആരാണെന്ന് എല്ലാവർക്കും അറിയാം. ഒരു നോർത്തിന്ത്യൻ സ്റ്റേറ്റിൽ എയർപോർട്ട് ഉണ്ടാകാൻവണ്ടി കോടികളുടെ ഓഫർ വന്നിട്ടും കുര്യൻ പോയില്ല.
@saintlylife8857
@saintlylife8857 3 жыл бұрын
Correct
@josephchacko7778
@josephchacko7778 3 жыл бұрын
It's a miracle that a project like CIAL was conceived and successfully executed in Kerala thanks to person(s) like Mr Kurian. Another great is his name sake Dr Varghese Kurian. Even sour grapes can vent their grievances.
@baburjand9379
@baburjand9379 3 жыл бұрын
സത്യം പറയാത്ത മാമാ മാധ്യമങ്ങൾ നശിച്ചുപോകും
@aishwvarya
@aishwvarya 3 жыл бұрын
Thank u for throwing light on greatness of Mr. Kurien. I only know about Amul Kurien, father of White revolution.
@bmniac
@bmniac 3 жыл бұрын
Amul Kurien imported high yielding European varieties of the A 1 type Result Acceleration in metabolic diseases in India!
@jamesoommen
@jamesoommen 3 жыл бұрын
Thanks for exposing that connection.
@harinedumpurathu564
@harinedumpurathu564 3 жыл бұрын
സത്യം പറഞ്ഞതിന് നന്ദി.
@sajico6564
@sajico6564 3 жыл бұрын
എന്തെല്ലാം പറഞ്ഞാലും സിയാൽ ലാഭം ഉണ്ടാക്കിയില്ലേ..
@amatoinsights2067
@amatoinsights2067 3 жыл бұрын
Things should be judged according to outcome. Why Kerala lost the other airports? Why they could not be run at a profit? He is a true professional.
@jozz7461
@jozz7461 3 жыл бұрын
Pinne allathe
@sibitbaaby5285
@sibitbaaby5285 3 жыл бұрын
വക്കീൽ സാറ് കുറിയൻ ജോലി യിൽ ഇരുന്നപ്പോൾ ഇതൊക്കെ പറയാതെ ഇരുന്നത് എന്താണ് ????
@bababluelotus
@bababluelotus 3 жыл бұрын
Athenda ?
@bababluelotus
@bababluelotus 3 жыл бұрын
Now media is praising him unnecessarily
@omanaroy1635
@omanaroy1635 3 жыл бұрын
Sathyameva jayathe...... Good talk sir
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
ഈ മാദ്ധ്യമ സൃഷ്ടിയായ വൈതാളികനെപ്പറ്റി യഥാർത്ഥ സത്യം ജനത്തിനോട് പറഞ്ഞതിന്ന് നന്ദി. അശോകൻ കാളക്കൊടുവത്ത്
@jayachandranr1193
@jayachandranr1193 3 жыл бұрын
At last Adv Jayasankar had the courage to tell the the truth. Whatever he said is absolutely true. These things are known to many people including me as we are closely associated to the Airline industry. As usual with any PSU company this fellow has also survived by moving the coins wisely. Before the public he was dangerously diplomatic and unlikely with his brother Late Joseph Thomas ,who was a notorious police officer who tortured comrade Pinarayi. It is a pity that our mama media had kept their dirty mouth shut about his fradulent activities. Congratulations Mr Jayasankar You have again proved your credibility. Lal salam.
@mohankumarnair7361
@mohankumarnair7361 3 жыл бұрын
Is it a correct statement?
@cybersong4636
@cybersong4636 3 жыл бұрын
ശങ്കർ സാറേ, മുട്ടിൽ മരംകൊള്ള നടന്നിട്ട് കുറച്ച് ദിവസമായി, അങ്ങ് ഒന്നും അറിഞ്ഞില്ലേ ! ഞാൻ അന്ന്തൊട്ട് സാറിന്റെ അഭിപ്രായം തെരയുകയാണ്, ക്ഷമക്ക് ഒരു അതിരുണ്ട് 🤔 കേട്ടോ 😎
@madhavadasp6940
@madhavadasp6940 3 жыл бұрын
ഈ വീഡിയോ വളരെ നന്നായി......
@raheespkr3620
@raheespkr3620 3 жыл бұрын
കെ. കരുണാകരൻ 🔥
@bijoypillai8696
@bijoypillai8696 3 жыл бұрын
കുര്യനെപോലെ ഒരു കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ സെലക്ട് ചെയ്തു അയാൾക്കു സർവ സ്വാതന്ത്രയാവും കൊടുത്ത കരുണാകരന് അഭിവാദ്യങ്ങൾ .. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്ക് കുറഞ്ഞ ഇന്റർനാഷണൽ എയർപോർട്ട് CIAL യാഥാർഥ്യമായി .. ഇതുപോലെ ഒരു ഉദ്യോഗസ്ഥനെ ഏല്പിച്ചിരുന്നെങ്കിൽ നമ്മുടെ സ്മാർട്ട് സിറ്റി Bangalore Electronic City പോലെ വളർന്നേനെ... ലക്ഷകണക്കിന് പേർക്ക് ജോലി കിട്ടിയേനെ.. പക്ഷെ അത് അച്യുതാനന്ദൻ വന്നു കുളം തോണ്ടി
@illyaskonathveetil5561
@illyaskonathveetil5561 3 жыл бұрын
Yes
@sivasankarannair833
@sivasankarannair833 3 жыл бұрын
Excellent description of a stark truth.
@sidharthk3258
@sidharthk3258 3 жыл бұрын
ജയശങ്കർ sir ഉയിർ
@thqhchalakudy2070
@thqhchalakudy2070 3 жыл бұрын
Advocate reveals the truth.
@alexanderchacko793
@alexanderchacko793 3 жыл бұрын
His own view
@anupt9363
@anupt9363 3 жыл бұрын
@@alexanderchacko793 BUT SOMEONE HAS TO TELL THE OTHER SIDE OF THE STORY😂😂
@loopbloke
@loopbloke 3 жыл бұрын
Thank you for this video narration. VJ kurian should be in jail.
@madhu20002
@madhu20002 3 жыл бұрын
good analysis
@sajimathew1926
@sajimathew1926 3 жыл бұрын
വളരെ നന്ദി
@laique8797
@laique8797 3 жыл бұрын
എന്നാഒക്കെ പറഞ്ഞാലും ആരും നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങാതെ തിരോന്തോരത്ത് പോയി പറന്ന് ഇറങ്ങാനും പോവുന്നില്ല.... നെടുമ്പാശ്ശേരി വിമാനത്താവളം വന്നതോടുകൂടി തിരോന്തോരക്കാർക്ക് പോലും വേണ്ടാതെ തിരോന്തോരവിമാനത്താവളം പൊട്ടിപാളീസായ ഉണ്മയൊട്ടും ഉണ്മയല്ലാതെ ആവുന്നുമില്ല... ചുരുക്കി പറഞ്ഞാൽ കേരളത്തിലെ മറ്റു രണ്ടു വിമാനത്താവളം പോലെ ചൊറിയും ചെണയും പിടിച്ചു പോവാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ ഈ നിലയിൽ ആക്കിയ ആളെ വാഴ്ത്താതെ തരമില്ല.... NB:- കമ്മികൾ വാഴ്ചയിൽ കേറുമ്പോ കൂട്ടത്തിലുള്ള കുട്ടി സംഖാക്കളെ കണ്ട താക്കോൽ സ്ഥാനത്ത് എല്ലാം കയറ്റുന്ന എടപാട് ഇന്നും അന്നും മുറതെറ്റിക്കാതെ ചെയ്തു വരുന്ന കീഴ്വഴക്കമല്ലേ വക്കീലെ..... ആ അളവ് നോക്കുമ്പോ CIALലെ തുലോം തുച്ഛ താക്കോൽ സ്ഥാനങ്ങൾ ല്ലേ...
@bijoypillai8696
@bijoypillai8696 3 жыл бұрын
KOCHI METRO - യും ഒരു വഴിക്കു ആക്കി .. SMART CITY - യും ഒരു വഴിക്കു ആക്കി ... അതിനൊന്നും വകീലിനു പരാതിയില്ല
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
Vakil പറഞ്ഞത് 100% കറക്റ്റ്. ഇയാളെ പറ്റി മനോരമ, മാതൃഭൂമി എന്നിവ പൊക്കി എഴുതിയത് വായിച്ചാൽ നാണിച്ചു പോകും. എമ്പോക്കികളുടെ ആദർശവത്കരണം.
@rajeshkj1183
@rajeshkj1183 3 жыл бұрын
സത്യം ഈവിധത്തിലും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് പറയാൻ കാണിച്ച guts ന്...ആർജ്ജവത്തിന്..വക്കീൽ സാർ.. A big salute. 👌👌👏👏👍👍🙏🙏🌷🌷
@nirmalkraj69
@nirmalkraj69 3 жыл бұрын
വക്കീൽ , സാറോ.....? പോടാ ഉളേ പൊതുസമൂഹം വിളിക്കുന്നത് 'കറുത്ത കോട്ടിട്ട കള്ളൻ' .....Adv…..🤭😆😂
@saviokad
@saviokad 3 жыл бұрын
I disagree with your views Adv Jaishankar. VJ might have flaws but he was great at his job. CIAL is a success story because of VJ's vision and ideas. The solar project there itself is remarkable.
@ateammhom6098
@ateammhom6098 3 жыл бұрын
ഇങ്ങനെ ഒരു മുഖമം ഉണ്ടായിരുന്നോ സാറേ 🥸🥸🥸
@edwardsphysics609
@edwardsphysics609 3 жыл бұрын
Advocate Jayasanker, speaks the truth. 👍👍👍
@jozz7461
@jozz7461 3 жыл бұрын
Kuntham...Worlds no 1 air port in terms of solar energy...vakkel nu egane erunnu thallan matreme ariyuu..kasettam...😥😥
@anupt9363
@anupt9363 3 жыл бұрын
@@jozz7461 ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@baburjand9379
@baburjand9379 3 жыл бұрын
സത്യമേവ ജയതേ ധർമ്മ മേവ ജയതേ
@ravindrannairp2332
@ravindrannairp2332 3 жыл бұрын
സത്യം എപ്പോഴും മറഞ്ഞിരിക്കുന്നു
@jayanthipr4361
@jayanthipr4361 3 жыл бұрын
സത്യസന്ധമായ വാർത്ത അറിയണമെങ്കിൽ സാറിൻ്റെ അഭിപ്രായം കേൾക്കണം ,Thanks
@ajayaghoshkr
@ajayaghoshkr 3 жыл бұрын
Whaa.... ശരിയായ വിവരങ്ങൾ നൽകിയതിന് നന്ദി 👍
@justincharles6256
@justincharles6256 3 жыл бұрын
Dear Advocate I disagree with you in this regards. I am an Ex- NRI and enjoyed a lot using this airport. Other airports were constructed by spending huge money. But the facilities at CIAL were very simple in the beginning. So they developed an airport with minimal facilities. Once it became profitable, they constructed the second face. That was a very practical approach. Area allocated for Solar park and Golf course are reserved for future. Just visit Dubai and you will realize the potential of transit inside an airport. There is a underground train inside the airport for connecting block A,B and C. We should visualize those kind of developments in our land. Both Karunakaran and V. J Kurian are true visionaries. They have constructed the airport and make it profitable. It is not that easy in a state like Kerala, that too in a public platform. Even the communist govt realized the value of it and copied the same at Kannur and fighting with central government for getting the full control of TVM airport. More than that, it gave a great boost to the tourism industry located in Munnar and Alapuzha. Please think globally and act locally. This is a mandatory facility. Because of this we are able to reach back to our family quickly, especially during emergencies. So please do not make such unnecessary comments. This airport have to develop a lot to cater the future requirements. People envisage about Cochin as a future Bangalore. At that time, the value of this effort will be huge. Also, I do not know much about the CIAL Academy.
@jacobo1942
@jacobo1942 3 жыл бұрын
ലോകമുള്ള കാലത്തോളം നഷ്ടത്തിലോടുമെന്നും കട്ടപ്പുറത്തിരുന്ന് സർക്കാരിനെ മുടിക്കുമെന്നും പ്രതിജ്ഞ എടുത്തിരിക്കുന്ന ksrtc യെക്കാൾ ഭേദമാണല്ലോയിത്. കുറെ ലാഭമെങ്കിലുമുണ്ടാക്കിയല്ലോ.
@mesiahdasj7245
@mesiahdasj7245 2 жыл бұрын
എന്നാൽ KSRTC ഇദ്ദേഹത്തെ ഏൽപ്പിച്ച് ലാഭത്തിൽ ആക്കാമായിരുന്നല്ലോ..
@vimalvnair3822
@vimalvnair3822 3 жыл бұрын
ഇത് കൂടാതെ കുറേ കാര്യങ്ങള്‍ ഉണ്ട് cial സ്ഥിതിചെയ്യുന്ന തുറവുംകര ജനിച്ച് വളര്‍ന്ന അവിടെ തന്നെ താമസിയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ തുറവുംകരയിലെ ഏക ജലസ്സ്രോതസ്സായ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട് മാഞ്ഞാലിതോടുമായിചേരുന്ന ഭാഗം നികത്തിയാണ് റണ്‍വേ നിര്‍മ്മിച്ചിരിയ്ക്കുന്നത് 2 തവണ പ്രളയത്തില്‍ തുറവുംകര ഗ്രാമം നാശം നേരിട്ടു അതിന് കോഴിക്കോട് nit students പഠനം നടത്തി കണ്ടുപിടിച്ച പ്രധാന കാരണം ചെങ്ങല്‍ തോടിന്റെ ഒഴുക്ക് തടസ്സപെട്ടതാണെന്നും അത് പുനസ്ഥാപിക്കണമെന്നമാണ് നാളിതുവരെ കുര്യന്‍ ഇതിന് പരിഹാരം ചെയ്തിട്ടില്ല തുറവുംകരക്കാരെ അത്ര ഉപദ്രവിച്ച ആളാണ്cial md കുര്യണ്‍
@josekalathiljosekalathil3348
@josekalathiljosekalathil3348 3 жыл бұрын
World Respect cheyyunna Orale kurichu ingine parayan Nanamille..
@anupt9363
@anupt9363 3 жыл бұрын
ഉള്ളത് പറയുമ്പോൾ തുള്ളല് വന്നിട്ട് കാര്യമില്ല
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
ഇതുപോലെയുള്ളവരെയാണ് ല്ലോ എല്ലാവരും എല്ലാ കാലത്തും പുകഴ്ത്തുന്നത്. ഈ വീഡിയോക്ക് നന്ദി.
@SamSam-oz7bm
@SamSam-oz7bm 3 жыл бұрын
Yes he is victorious Kurian വെള്ളാനകളുടെ നാട്ടിൽ അദാനിക്ക് വിൽക്കാൻ പാകത്തിന് ആക്കിയില്ല എന്നൊരു തെറ്റ് ഉണ്ട് എന്ന് സമ്മതിക്കാം.
@pramodnair3179
@pramodnair3179 3 жыл бұрын
വി ജെ കുര്യവധം ഒന്നാം ഭാഗം 👌
@mrmrvengooran
@mrmrvengooran 3 жыл бұрын
Sir, Dr. C.G Krishnadas Nair was the Chairman of Hindustan Aeronautics Ltd., Bangalore.
@gopikrishnanpangeel6018
@gopikrishnanpangeel6018 3 жыл бұрын
In entire kerala one cannot find 10 golfers but that doesn't mean we don't need a golf course for the reason that generally golf courses are not meant for local people instead for those who travel extensively and stay in various airport hotels etc will make use of all these facilities like golf course,race course etc. Further would like to say that if there any corruption taken place in connection with golf course there is no issue in exposing it but golf course is not an extravaganza instead an added attraction to CIAL
@johnpaul9233
@johnpaul9233 3 жыл бұрын
Very true and point blank also.Vakil plays only Legal Golf and hence he may be acquitted .
@abdurasakek38
@abdurasakek38 3 жыл бұрын
ജയശങ്കർ വക്കീലിനു നന്ദി🙏 'വിമാനത്താവളം' കുര്യൻ തന്നെയായിരുന്നു മനസ്സിൽ. ഇപ്പോൾ 'വട്ടപ്പൂജ്യൻ' കുര്യനായി. ലീഡർക്ക്‌ പ്രണാമം🌹
@jogige
@jogige 3 жыл бұрын
ഇതൊക്കെ കള്ളം ആണ് ജയ്ശങ്കർ ഒരു വർഗീയ വാദി annu
@mesiahdasj7245
@mesiahdasj7245 2 жыл бұрын
@@jogige എന്ന് എനിക്ക് അഭിപ്രായമില്ല. കീഴുദ്യോഗസ്ഥരോട് മുൻവിധിയോടെ പെരുമാറുന്ന ഒരു മേലുദ്യോഗസ്ഥൻ എന്നതാണ് എൻ്റെ അനുഭവം.
@sankarannamboothiri5225
@sankarannamboothiri5225 3 жыл бұрын
വക്കീൽ സാറിനല്ലാതെ ഇങ്ങനെ സത്യത്തെ, സത്യമായി വിളിച്ച് പറയാനുള്ള ആർജ്ജവം, ധൈര്യം മറ്റാർക്കെങ്കിലും കാണുമൊ......!!!? 😊👍👌💐
@soundofsilence2403
@soundofsilence2403 3 жыл бұрын
The face of truth at times is grotesque as a tranquil ocean need not be tranquil at her depths. As usual great revelation.
@achubiju2786
@achubiju2786 3 жыл бұрын
വിമാനത്താവളം നിർമ്മാണം അഡ്വക്കേറ്റ് ജയശങ്കർ നെ ഏൽപ്പിച്ചാൽ മതിയാരുന്നു .എന്നാ കാണാമായിരുന്നു.എൻ്റെ പൊന്നു ചങ്ങാതി വാചകമടി പോലെ എളുപ്പമല്ല കേരളത്തിൽ ഒരു കാര്യം ചെയ്തെടുക്കുക എന്നത് . പ്രേത്യേകിച്ചും വിമാനത്താവളം പൊലെയുള്ള പ്രൊജക്റ്റ് ചെയ്തെടുക്കുക എന്നത് .വി .ജെ കുര്യൻ ഒരിക്കലും , കേരളം കണ്ട എക്കാലത്തേയും മികച്ച മുഖ്യമന്ത്രി മാരിൽ ഒരാൾ ആയിരുന്ന ശ്രീ കെ കരുണാകരനെ തള്ളിപ്പറഞ്ഞിട്ടില്ല .ഇത് വക്കീലിനു മാത്രം തോന്നുന്ന ഒരുതരം പ്രത്യേകതരം വികാരം ആയി കണക്കാക്കിയാ മതി .കഴിവിനെ അംഗീകരിക്കാൻ ഉള്ള മടി .അത്രേയുള്ളൂ .അംഗീകരിച്ചില്ലേലും അപമാനിക്കാതിരിക്കുക. അത്രേം എങ്കിലും ചെയ്യാം നമുക്ക് .കാരണം വിദേശത്തു നിന്നു വരുന്നവരും അങ്ങോട്ടു പോകുന്നവരും ഇപ്പോൾ അനുഭവിക്കുന്ന സൗകര്യം മാത്രം മതി വി.ജെ കുരിയൻ എന്ന പ്രതിഭയെ മനസ്സിലാക്കാൻ .പിന്നെ വി.സ്.അച്യുതാനന്ദനെ പോലെ ഒരാളെ മനസു കൊണ്ട് ഓർത്തു വെക്കാനും അംഗീകരിക്കാനും പറ്റിയ എന്തേലും കേരളത്തിലെ ജനങ്ങൾക്ക് നൽകിയതായി പറയനുമില്ല .
@pradeepramanmenonmenon2880
@pradeepramanmenonmenon2880 3 жыл бұрын
സത്യം വിളിച്ചു പറയാൻ ചിലരെ ങ്കി ലും വേണമല്ലോ: അദി നന്ദനങ്ങൾ
@rvpandala1
@rvpandala1 3 жыл бұрын
കുര്യൻ കാരണം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്ന ഏതെങ്കിലും മുൻ CIAL ഉദ്യോഗസ്ഥൻ comment സെക്ഷനിൽ പ്രതികരിക്കും എന്ന് പ്രത്യാശിക്കുന്നു.
@matpa089
@matpa089 3 жыл бұрын
എല്ലാ ജോലിക്കാരെയും, യൂണിയൻകാരെയും, സന്തോഷിപ്പിച്ചു നടത്തുന്ന ഒരു പ്രസ്ഥാനം CIAL ആവില്ല, KSRTC പോലെയാവും .. അതാണ് മലയാളിക്ക് ശീലവും ..
@khaleelhussain666
@khaleelhussain666 3 жыл бұрын
I also misunderstood when newspaper praised him , but now understand, thankyou
@vibins4240
@vibins4240 3 жыл бұрын
Vakeel sir എന്തൊരു സരസൻ ആണു
@karthikps9449
@karthikps9449 3 жыл бұрын
സാർ ,സൂപ്പർ വിഡിയോ ... കാർത്തിക് പറവൂർ .
@rajajjchiramel7565
@rajajjchiramel7565 3 жыл бұрын
Thank you Sir bringing this startling revelation about self proclaimed father of Cochin Airport to the limelight.👍
@pankajakshanpp3306
@pankajakshanpp3306 3 жыл бұрын
വി.ജെ.കുര്യൻ വധം. അടിപൊളി.
@g.kumark3267
@g.kumark3267 3 жыл бұрын
Mr. കുര്യന്റെ ശെരിയായ രൂപം അറിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ വേതാള ഭരണവും കൃസ്ത്യൻ സപ്പോർട്ട് ഉം കെടു കാര്യസ്ഥതയും, ദൂർത്തും മനസ്സിലാക്കി തന്നതിൽ സന്തോഷമുണ്ട്. Advicate ൽ നിന്നും ഇനിയും ലോക സത്യ ങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു...
@hk4848
@hk4848 3 жыл бұрын
Eye opener. All media praising. But no one would have heard this.
@indianpatriot4473
@indianpatriot4473 3 жыл бұрын
Ok...let us see what's going to happen in the coming months
@stephenmathews7489
@stephenmathews7489 3 жыл бұрын
There might be some defects / ill effects in the management style of V J Kurien. It is so in the case of any world renowned Managers. Be it Steve Jobs, Bill Gates, Elan Musk... We cannot but appreciate their contributions to the organization, to Management thinking and to the world. These negatives mentioned are insignificant tp jos overall contributions. PPP format in airport, solar power, making a profitable venture against all expectations. We salute V J Kurien. He will be talked about in meadia and taught about in Management schools.
@jamesoommen
@jamesoommen 3 жыл бұрын
Jobs, Gates, Musk, Bezos are all politically connected. Media and Business Schools praise their talents. But in a world where the top 1% control 90% of the world's wealth, the issue is how's their talents benefitting the commons?
@prinuthomas6978
@prinuthomas6978 3 жыл бұрын
V j kurian is an outstanding,sincere administrator.he led Cochin airport as a successful firm in india
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН