Cute dr. Good information.വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഈ മെസ്സേജ് ഉപകാരമായിരിക്കും.വ്യക്തമായി പറഞ്ഞുതന്നു. എനിക്ക് ടെൻഷനും സ്ട്രെസ്സും വരുമ്പോഴുള്ള സാഹചര്യങ്ങൾ തരണം ചെയ്യാൻ പറ്റുന്നില്ല
@mufeedhathesni18882 ай бұрын
ഈ ലക്ഷണം ഒക്കെ എനിക്ക് ഉണ്ട്. ഒന്നിലും താല്പര്യം ഇല്ല. എപ്പോഴും കിടക്കണം. ഉറക്കം ഇല്ല. ഭാവി ആലോചിക്കുമ്പോ ഒരു ശൂന്യത 😢
@lachusworld992 ай бұрын
Really
@francisca17412 ай бұрын
ഒരു ഹോമിയോ ഡോക്ടർ റേ കണ്ടു സംസാരിക്കാൻ നോക്ക് ❤
@mufeedhathesni18882 ай бұрын
@@francisca1741 ഹോമിയോ യിൽ ഇതിനു മരുന്ന് ഉണ്ടോ. മാറുമോ
@ShijiJose-er5of2 ай бұрын
Please consult a Psychologist
@marygreety86962 ай бұрын
Vitamin d kuranjal Bhayankara tiredness n tension undavum blood test cheyyu
@nandakumarpn-ug7zm2 ай бұрын
😌കേരളത്തിൽ ജീവിക്കുന്ന എല്ലാം ചെറുപ്പക്കാർക്കും ഇ അവസ്ഥ ഉണ്ടാകും കാരണം സാമ്പത്തികം,... സാലറി വളരെ കുറവ് ജോലി കൂടുതൽസമയം.. ഫാമിലിയും മായി ഒരുമിച്ചിരിക്കാൻ സാധിക്കുന്നില്ല..
@praveenkumar-qo9vbАй бұрын
ഒട്ടും സാമ്പത്തികം ഇല്ലാത്തവർ സന്തോഷമായി ജീവിക്കുന്നു..സമ്പത്തും പ്രശസ്തിയും ഉള്ളവർ ആത്മഹത്യ ചെയ്യുന്നു.പലരും ജീവിതം മടുക്കുന്നത് spouse കാരണം ആണ്.. നിങ്ങളുടെ സാമ്പത്തികം,ജോലി, സാഹചര്യം, സൗദര്യം ഇവ ഒക്കെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് യഥാർത്ഥ പ്രശ്നം.
@topzrealestatecochin837Ай бұрын
Super information thanku Dr, കുട്ടിക്കാലം മുതൽ എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു, തിരിച്ചറിഞ്ഞത് 32 മത്തെ വയസ്സിൽ,
@topzrealestatecochin837Ай бұрын
രാത്രി chrinotril, Morning spenzo,ഞാൻ കഴിക്കുന്നു
@shabeerbs64412 ай бұрын
Thanks Dr ente ippozhathe citivecion pattiya classayirunnu daivam nammude കൂടെയുണ്ടാകും എന്ന് പറയാറില്ലേ അദായിരുന്നു ഇന്ന് ഇവിടെ സംഭവിച്ചത്. എനിക്ക് ഇനിയും മുന്നോട്ട് പോയിരുനെക്കിൽ വല്ലാത്ത അവസ്ഥ ആകുമായിരുന്നു തക്‌സ് ഗോഡ് വെരി ഗുഡ് മാം❤❤❤❤❤❤❤
@GG67072 ай бұрын
Deivame... Ipo njan face cheyyunna prblm..... Njan dr nod neritt paranj dr arinja poleyanu ee video il parayunnath... Sathyam....😊
@NirmalaK-b6e2 ай бұрын
എനിക്ക് ഭയങ്കര depression ആയിരുന്നു. മാഡത്തിന്റെ കീഴിൽ ചുരുങ്ങിയ സമയത്തെ treatment കൊണ്ട് എല്ലാം ശരിയായി. Thanks dear
@Renjithatrivandrum2 ай бұрын
thank you ❤
@jacobjacob63342 ай бұрын
Dr.te place evida?
@valsalap75822 ай бұрын
Dr എവിടെ സ്ഥലം
@Minnu1960-m1l2 ай бұрын
@@jacobjacob6334 phone number is there I think
@vinodininair5835Ай бұрын
Tvm മുട്ടത്തറ @@valsalap7582
@mohandas25232 ай бұрын
Good Doc:Thank you
@JKvlogs-jf3kn2 ай бұрын
എനിക്ക് വിഷാദ രോഗമുണ്ടാരുന്നു ഇപ്പോൾ ഒരുപാട് മാറ്റമുണ്ട് 😊😊😊
@MaamuchMaamu-ks3cp2 ай бұрын
Enganeyaa mariyad
@SuneeraMajeed-e7lАй бұрын
.norolage.doctorekanuka@@MaamuchMaamu-ks3cp
@Useri530Ай бұрын
എങ്ങനെ മാറി
@haihairp5qk24 күн бұрын
Engane maaari pararuuu
@Thasneema-c8x16 күн бұрын
Engane😢
@Changes-ug9ml2 ай бұрын
Vitamin B, D..B1,B3,B6,B9,B12
@Parthu-4hcАй бұрын
Dimentiaku എവിടെയെങ്കിലും നല്ല ട്രീറ്റ്മെന്റ് ഉണ്ടോ. ആർകെങ്കിലും അറിയാമോ
@aboobackertk51022 ай бұрын
വളരെ നല്ല അവതരണം നന്ദി..
@SindhuNambiar-pu4bb2 ай бұрын
💯 true. Thanks good explanation dear dr.
@subramanian.p.pnianpp976710 күн бұрын
ഞാൻ വർഷങ്ങളായി വിഷാദ രോഗത്തിന് അടിമയാണ് ,കുറച്ചു കാലം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു ,പൂർണമായും മാറിയില്ല ,,നമ്മുടെ ചിന്തകൾ ആണ് മെയിൻ കാരണം ,നടത്തം വിഷാദം കുറക്കും ,
@Parthu-4hc2 ай бұрын
Dimentia മാറുമോ ഡോക്ടർ
@renjiniks80442 ай бұрын
എല്ലാരും തനിയെ ഇതിൽ നിന്നും പുറത്ത് വരില്ല Help വേണം
@rosemarybibin5167Ай бұрын
അമിതമായ പേടിയും വിറയും ഞെട്ടലും ഭയവും ഇതിനു എന്താ ചെയുക
@prajeeshnkNk25 күн бұрын
@@rosemarybibin5167 homeo psychology st dr kanu
@malluenglishliterature19 күн бұрын
Anxiety attack athava panic attack avam.
@Shakkeer-u3v18 күн бұрын
Enikum😢
@shipandshippinglifebysanth31692 ай бұрын
നിങ്ങൾ safe സോണിൽ ജീവിക്കുമ്പോഴാണ് നിങ്ങൾക്കു ഈ പ്രശ്നങ്ങൾ ഒക്കെവരുന്നത് സ്വയം busy ആവാൻ ശ്രമിക്കു... ഇത്തരം cheap അസുഖങ്ങൾ വരില്ല 🌹
@RSNairNair2 ай бұрын
Thank u for your lovely advise😊
@Renjithatrivandrum2 ай бұрын
u r welcome
@Sam07-m5gАй бұрын
വിഷാദ രോഗം ഉണ്ടാകുന്നത് അവനന്റെ ചെർപ്പത്തിലെ ഒറ്റപ്പെടൽ കൊണ്ട് ഉണ്ടാകുന്ന താണ് എന്റെ അനുഭവം മാണ്
@sheebacp5532 ай бұрын
God bless you doctor, Thanks ❤❤❤❤
@subinas18022 ай бұрын
ഏത് ഗുളിക? ഒന്ന് പറഞ്ഞു തരാമോ
@artist.vinod42262 ай бұрын
ടെൻഷനുള്ള ഗുളിക ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടില്ല. അതിനാൽ ഗവൺമെന്റ് ആശുപത്രിയിൽ പോവുക. പ്രൈവറ്റിൽ പോകരുത്. അവർ ആയുഷ്കാല രോഗിയാക്കും. ഗവൺമെന്റ് ഹോസ്പിറ്റലിൽ ചെറിയ ഡോസ് മരുന്നു കൊണ്ട് മാറ്റിത്തരും. കൂടാതെ ബ്രീത്തിംഗ് എക്സർസൈസ് കൂടുതൽ ചെയ്യുക
@MajidSa-y3rАй бұрын
Thank you doctor dipression problem dr
@pratheeshbabu91182 ай бұрын
എനിക്കു ഒറ്റയ്ക്ക് ഇരിക്കുന്നതിൽ സന്തോഷം ഉള്ള ഒരാളാണ് പ്രതേകിച് ഒരു വിഷമം ഒന്നുമില്ല അതുകൊണ്ട് വെല്ല പ്രശ്നം ഉണ്ടോ
@ejniclavose1897Ай бұрын
Pls urgent consult doctor
@valsasajeev1431Ай бұрын
Very nice class
@damodarankookal85022 ай бұрын
Good speech Ente famili Doctare kananam
@sajeerakk3744Ай бұрын
❤🎉❤🎉❤🎉superb class forever🔥🔥♥️♥️♥️♥️♥️
@bindhusajan-n5uАй бұрын
Kochil nalloru psychologist ne parayamo
@maheshmp56322 ай бұрын
മരുന്നിന് വരുന്നു തന്നെ വേണം ടീച്ചറെ. അല്ലാണ്ട് Breathing excise ചെയ്താലൊന്നും Anxiety മാറില്ല. ഗുളിക നിർബന്ധമായും കഴിക്കണം
@subinas18022 ай бұрын
ഏത് ഗുളിക
@SadhikSadhikvАй бұрын
ക്യാരക്
@nujums1872Ай бұрын
സത്യം. മരുന്ന്, തന്നെ
@johnpaulandrews2410Ай бұрын
എന്ത് ഗുളിക?? ഡിപ്രെഷന് മരുന്നില്ല സുഹൃത്തേ ഡോക്ടർ തരുന്നത് ഉറക്കം വരാനുള്ള മരുന്നാണ്
@aishamohammed422 күн бұрын
Sathyam
@shillyroy43342 ай бұрын
Good message 👍🏻👍🏻
@jasminneil81862 ай бұрын
Njan oru depression patient Anu .😓😓😓😓. also I am suffering from anxiety.
@AnieTitus-uj9ie2 ай бұрын
Thank you drfor adetailed information about depression well explained its
@rafiklm11672 ай бұрын
ഹോമിയോപ്പതിയിൽ മാനസിക പ്രശ്നങ്ങൾക്ക് നല്ല മരുന്നുകൾ ഉണ്ട്.ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം തന്നെ മനസിനെ ചികിത്സിക്കുക എന്നതാണ്.നല്ലൊരു ഹോമിയോ ഡോക്ടറെ കാണുക.പ്രശ്നം സോൾവ്..
@Albinthankachan.1232 ай бұрын
പൊടിയും ഗുളികയും തരും, അത് ജലദോഷം വന്നാലും അത് തെന്നെ 🥴
@Minnu97Ай бұрын
@@Albinthankachan.123adyam enikkum ee dialogue ayirunnu. Ennal oru pani vannit English marunn kazhich marathath 1 week nullil mari oru kabham polum avasheshichilla. Enik ippol ettavum viswasam ithanu. Pinne nalla dr aavanam. Homeopathy develop akanund ayal powlikkum
@sharifasathar6687Ай бұрын
Oru tharamalla palastheen tharam tharum nannayi alla asugavum marunnundo very good homeo @@Albinthankachan.123
@prajeeshnkNkАй бұрын
ഉൾഭയം മാറാൻ എന്താ ചെയ്യുക
@rafiklm1167Ай бұрын
@@prajeeshnkNk രാത്രി സ്ഥിരമായി വൈകി ഉറങ്ങിയാൽ ഉത്കണ്ഠ, അകാരണ ഭയം എന്നിവ ഉണ്ടാകും.അതിനൊക്കെ നല്ല മരുന്നുകൾ ഹോമിയോ മെഡിസിനിൽ ഉണ്ട്. മരുന്ന് ക ഴികുമ്പോൾ ശ്രദ്ധിക്കേണ്ടത് രോഗം കുറയുമ്പോൾ മെഡിസിൻ നിർത്തരുത്. ഡോക്ടർ പറയുന്ന കാലയളവു ചികിത്സ തുടരണം. ഇല്ലെങ്കിൽ വീണ്ടും രോഗം ആവർത്തിച്ചു വരും.
@ShijiJose-er5of2 ай бұрын
Very good explanation ❤
@moncyzacharias160926 күн бұрын
Good information
@RadhikaCk-rx6enАй бұрын
Neet application For pro.. Future😢chief🌳🌳
@angeldevilmusical_editz62362 ай бұрын
എല്ലാ ടെൻഷനും ഡിപ്രഷൻ അല്ല. ഡിപ്രഷൻ anxiety ഒക്കെ ചുമ്മാ അങ്ങു ഒരു വിഷമം thonnumpo പറയാൻ ഉള്ള സംഗതി അല്ല.അനുഭവിച്ചവർക്കെ അതിൻ്റെ ദുരിതം അറിയൂ. എനിക്ക് anxiety panic attack um ഉണ്ടാരുന്നു.hsptlil പോയി ട്രീറ്റ്മെൻ്റ് എടുത്താൽ മാത്രേ മാറൂ.bt medicine കൊണ്ട് മാത്രം മാറില്ല.നമ്മൾ ആണ് നമ്മുടെ മനസിനെ നിയന്ത്രിക്കേണ്ടത്..end of the day, nammal thanne nammale help cheyth സ്നേഹിച്ച്,care cheyth ഹാപ്പി ആക്കണം.
@sajisameer76662 ай бұрын
Good
@Nithin.MNithi2 ай бұрын
True
@jaimcygeorge39292 ай бұрын
Going through the same thing.
@cvmakerorginalАй бұрын
Yes... എനിക്ക് panic attack വന്നിട്ടുള്ളതായിരുന്നു... ഏകദേശം ഒരു എട്ടു മാസം മുൻപ്... അന്ന് എന്റെ ചുറ്റുമുള്ളവർ ഇതൊക്കെ കണ്ടിട്ട് ചിരിക്കുകയായിരുന്നു . പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇത് വളരെയധികം സീരിയസായി അങ്ങനെ മൂന്നാഴ്ച നീണ്ടുനിന്നു.. ശേഷം ഞാൻ മെഡിസിൻ എടുത്തു... അതിനുശേഷം റിവേഴ്സ് സൈക്കോളജി എന്ന ടെക്നിക്കിലൂടെ ഞാനെന്റെ panic അറ്റാക്ക് പൂർണമായി മാറ്റി.. 👍🏻ഇപ്പോൾ ഹാപ്പി ആണ്
@Nithin.MNithiАй бұрын
@@cvmakerorginal എന്താണ് ബ്രോ റിവേഴ്‌സ് phycology
@AnnakuttyPaulose-e2o2 ай бұрын
Good,mesag ❤️🌹🙏 Thanks
@meerann46252 ай бұрын
മരുന്ന് അയച്ചു തരുമോ. ഞാൻ കോട്ടയം ആണ്
@daysondayson44722 ай бұрын
മരുന്ന് കഴിച്ചാൽ സുഖപ്പെടുമോ
@shafnasherink20022 ай бұрын
Moderte severe depression n marun n kazikkanam Allel pani palum Ente experience sakshi Njan ith practice cheyyan nokki depression koodi
@AbdulRazak-c4f2 ай бұрын
എനിക്ക് ഇത് പോലെ തന്നെയാണ്
@Chidhagni2 ай бұрын
Very useful video 👍👍
@VineethaSanthosh-y5gАй бұрын
Thank you Doctor 🥰
@AlTamam-nw9mpАй бұрын
Dr baipolar disorder Life management videos Vaitting
@hridyarose4512 ай бұрын
Enta husband um pinna aa veetukaro enod samsarikilla two years aayi njan chelapo dippreation aakarund pinna njan thanne over come chethu munnot pokunnu Ella responsibility ode family le Ella kariyam njan ottaka neridinne 😂😂 enthu cheyam. Marikunelum nallathu jeevikunatha. Korch comedy yode njan jeevikunnu❤
@Minnu1960-m1l2 ай бұрын
Ayyo.. How do u manage? Life will be very difficult if they don't talk to u. U consult a psychologist and talk.. Or talk to me.. Just to get some relief
@anithapillai15962 ай бұрын
അവനെ ഒക്കെ കളജിട്ടു ജീവിക്കു
@nandasdocumentaries33272 ай бұрын
മിടുക്കി 👌❤
@nandasdocumentaries33272 ай бұрын
@@Minnu1960-m1lനമ്മളെ ഒരാൾക്ക് ഇന്ന് വേണ്ടെങ്കിൽ നമുക്ക് അയാളെ ഇന്നലെയെ വേണ്ട എന്ന് തീരുമാനിക്കണം. ജീവിതം ഒന്നേ ഉള്ളൂ. അത് ജീവിച്ചു തന്നെ തീർക്കണം... Because life has to move on...
@aryandaffodils7431Ай бұрын
Jesus faith 🙌Don't worry..
@HakkimS-ft8su2 ай бұрын
Nalla dr thanks dr good medsage
@Mariyam02022 ай бұрын
Thankyou dr🥰❤️♥️
@shajivadakkayilshaji8196Ай бұрын
Dr evdeyaanu place?
@PadmakumariPadma-x9x26 күн бұрын
യി ഗുളിക കഴിക്കുന്നത് തോഷമാണോ
@augustinevarkey2 ай бұрын
Grate doctor❤
@JEEMONVJ-pe8nk2 ай бұрын
Doctor vitimne d3 check cheithu 62 aanu ithu normal aano ?
@jaswath9378Ай бұрын
Unit?
@jaswath9378Ай бұрын
അതായത്, കിലോഗ്രാം, പൗണ്ട് ഒക്കെ പോലെ യൂണിറ്റ് കൂടി പറഞ്ഞാലേ normal ആണോ എന്ന് പറയാൻ കഴിയൂ.
@artist.vinod42262 ай бұрын
പ്രാണായാമം വെളുപ്പിനെയും രാത്രിയിൽ ഉറങ്ങും മുമ്പും അരമണിക്കൂർ സ്ഥിരമായി ചെയ്യുക. വെറുതെ ഇരിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുക. ചെയ്യുന്ന കാര്യത്തിൽ പൂർണമായും മനസ് കൊടുക്കുക. എക്സർസൈസ് ചെയ്യുക. എന്നിട്ടും മാറ്റമില്ലെങ്കിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ മാത്രം കാണിക്കുക. ഒരിക്കലും പ്രൈവറ്റിൽ പോകരുത്.അവർ ആയുഷ്കാലം രോഗിയാക്കും.
@user-ss3yb7bjk4221 күн бұрын
അതൊക്ക ഒരു തരം സ്റ്റിഗമ ആണ് മാനസിക പ്രശ്നം സ്വയം മാറ്റാൻ പറ്റുന്നില്ലെങ്കിൽ സമയം കളയാതെ ഒരു സൈക്കിയാട്രിസ്റ്റിനെയൊ, ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ സമീപിക്കുന്നത് നല്ലതാണ്
@shijokr4352Ай бұрын
കേരളത്തിൽ ഓരോദിനം കൂടുംതോറും മാനസികരോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഇടയിൽ രോഗം മാറുന്നതിനു വേണ്ടിട്ടല്ല ഡോക്ടർമാർ തയ്യാറാക്കുന്നത് കൂടുതലും ബിസിനസിനു വേണ്ടിയിട്ടാണ്ഇതിന്റെ ഇടയിൽ രോഗം മാറുന്നതിനു വേണ്ടിട്ടല്ല ഡോക്ടർമാർ തയ്യാറാക്കുന്നത് കൂടുതലും ബിസിനസിന് വേണ്ടിയിട്ടാണ് ഹോസ്പിറ്റല് തന്നെ ബിസിനസായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്ടറെ പോലെയുള്ളവർ ഈ നാടിന് നാട്ടുകാർക്കും ജനങ്ങൾക്കും അഭിമാനവും ആവുന്നു അതേപോലെ നിങ്ങളെപ്പോലുള്ള നല്ല ഡോക്ടർമാരാണ് ഈ സമൂഹത്തിൻറെ നിലനിൽപ്പ് തന്നെ❤❤❤❤❤
@aravindancv1460Күн бұрын
Dr. Njn one month ayi dippression ayitt irikkuvanu njn kure enne okay akkan sramikkunnund but pattunnilla njn 6 year ayi psy medicine kayichirunni but kurach month ayi nirthi ippo veendum dippression anu enik family polum support illa enik 18 age kazhinjitt 6 montj ayittullu🥺😭
ഡിപ്രഷന്റ മൈനായിട്ട് ഉള്ള കാരണം ഹോർമോണിന്റെ കുറവാണ്, അത് ഏത് പ്രായക്കാരിലും വരാം നിങ്ങളുടെ മെഡിസിന്റെ(details), ഒന്ന് Share ചെയ്യാമോ?
@World__life22515 күн бұрын
@3.28 ❤
@hakkimar91452 ай бұрын
Good.message docter
@damodarankookal85022 ай бұрын
Ratri yakshi badha Dr endu cheyyanam
@finnythomas4602 ай бұрын
First, think on what is true: hide God’s Word in your heart before bed. Since Jesus says that our thoughts spring from our hearts-even when we are asleep-one of the best things we can do to shape our heart is to inform it with the Word of God. Psalm 119:16 says, “I shall delight in your statutes; I shall not forget your Word.” If you struggle with recurrent nightmares try reading the Bible as the last thing you do before bed. You could read a passage like Psalm 119:16, or you could read a passage that speaks specifically into the concrete fears of the nightmare causing you struggle. But whatever you do read the Bible and pray. Ask the Lord for his help in delighting in his Word, not forgetting it even while you’re asleep. Praying about the Word of God as the last thing you do before bed will, over time, shape the thoughts of your heart. Second, think on what is true: flee to God when you wake and are afraid. I have known a number of people whose nightmares went away after practicing just the first step. But if yours do not then, sooner or later, you will awaken afraid from another nightmare. When that happens shape your thoughts again with the truth of the Word of God. Work on memorizing a passage of Scripture that reminds you of God’s care for you and that comforts you when you are in pain. Memorization helps to keep you from turning on your light or your phone which may make it harder to calm down and fall asleep. Remind yourself of the truth that God is present with you to protect you even from the nightmare you just had. Ask him for his gift of peace, and for sleep. Finally, think on what is true: trust Christ in persistent struggle. Most people I know have found that those first two steps make the nightmares go away eventually. If that does not happen for you, then keep trusting Christ. Keep storing God’s Word in your heart. Keep asking God for the grace of a night’s rest that is not characterized by fear, but by peace. But persist knowing that our great God is able work all things for good (Romans 8:28), that often he blesses us-not by taking hardship away-but by being with us in the hard time (Hebrews 13:5), and that ultimately even the suffering of nightmares is not worth comparing with the perfect peace that is the destiny for every Christian (Romans 8:18).
@ravik62892 ай бұрын
സൗജന്യ ക്യാമ്പിൽ പോയ ബുദ്ധിയുള്ളവർ മനസിലാക്കും
@ShajiiShajii-iu2bvАй бұрын
Do.etharavliýa.ka...mve
@divyaanu43762 ай бұрын
Enikkippo 39yrs ayi. Ipo enth karyathilum amithamaya think, deshtam, depression. I dont know. Marichalo ennupolum chinthavarua. Ellarum und ennal aarumillatha avastha
@prajithtk9733Ай бұрын
Medicine kazhikku same Avastha
@aryandaffodils7431Ай бұрын
Thinkal paranjathil rogam manassina...ivide aarku aaraa ullathu sister...എപ്പോഴും സന്തോഷിപ്പിൻ ഇടവിടാതെ പ്രാർത്ഥിപ്പിൻ 🙌 Jesus LOVES you 💓
@ShajithaRazak-u7b2 ай бұрын
ഞാൻ abudhabi ലാണുള്ളത്
@സൈത്മുഹമ്മത്2 ай бұрын
എൻറെ റ പ്രശനമാണ് നിങ്ങൾ പറഞത് താങ് സ്
@jameelakp74662 ай бұрын
Ethin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
സത്യം.... ഇങ്ങനെ ഉള്ള chain buisiness കാരെ കൊണ്ട് ഇപ്പൊ തിരിയാനും മറയാനും വെയ്യ.... വെറും തട്ടിപ്പ് ആണ്.... Herbalife, iplus.... അങ്ങനെ കുറെ ഉണ്ട്... ആട്ടി ഓടിക്കണം.... ഇവരെ @@mohamedthaha1538
@MaamuchMaamu-ks3cp2 ай бұрын
Hi mam Enik chindich tention adich nenjidippum koodudalaan Pinned thanupp kerunnuj Ado chindikumbol veendum thanupp kerunnu Enik oru samaadanavum illa Pls help njanenda cheyyande
@renjithashealthmanthra1212 ай бұрын
Screen il kanunna number il vilikkuka
@kumarshuttle25412 ай бұрын
വിവരങ്ങൾ എല്ലാം സത്യമാണ് ഡോക്ടറെ ഞാൻ ഏകദേശം വർഷമായി ഡിപ്രഷനുള്ള ഗുളിക കഴിക്കുന്നു എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല മരുന്ന് നിർത്തി കൂടെ എന്ന് ഡോക്ടറി നോട് ആവശ്യപ്പെട്ടു എന്നാൽ അദ്ദേഹം പറഞ്ഞു 2 ഗുളിക അല്ലെ ഉള്ളു അത് കഴിച്ചെന്നും പറഞ്ഞ് കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് എന്തായാലും ഡോക്ടർ എന്ന നിലയിൽ അദ്ധേഹത്തിൻ്റെ ഉപദേശം എനിക്ക് തൃപ്തികരമായി തോന്നിയില്ല ഇപ്പോഴും ഗുളിക കഴിക്കുന്നു ഡോക്ടർ ദയവു ചെയ്ത ഇതിനുള്ള ശരിയായ പരിഹാരം തരിക ഉപേഷവിചാരിക്കരുത്
@prajithtk9733Ай бұрын
Gulika nirthiyal vatt pinneyum varum
@Kks-n3lАй бұрын
@@prajithtk9733ഡിപ്രെഷൻ വട്ട് ആണെന്ന് താങ്കളോടെ ആരാ പറഞ്ഞത്
@sheejam27232 ай бұрын
Stress depassion അതായത് f കഴിഞ്ഞ് പോയ kariyaggal ഓർക്കുക പ്രയാസങ്ങൾ മാത്രം ഓർക്കുക ഒരു മനോരോഗ ഡോക്റ്ററിനെ കാണുക
Docter enik ente avastha manasilavunilla. Depression ahno anxiety ahno enonum. Manasake maduthapo doctere kanikan poyi but enik onum thuran parayan patilla aa doctor ente baghathan thet enulla reethiyil ahn ennod perumariyath government hsptlil poyitundel avdeyulla doctors nanayi nokilla. Namude bagathin onu chinthika polumilla. Privatil kanikan vechal orupad cash aavum. Sherikum enth cheyanamen arinjuda. Ente parentsinu ithinepattiyonum arinjuda. Uneducated aaya avarod njn engane paranj manasilakum. Onu thuran samsarikan polum aarumilla🙂
@ikkku44482 ай бұрын
same avastha. ath kond njn ottaykk poi doctor kandu medicine eduthu
@aryandaffodils7431Ай бұрын
Jesus LOVES you sister 🙌 Don't worry praying 🙌 You will hope jesus faith
@SajidKk-du3sr2 ай бұрын
15 year ayi antidepressant kazikunu😢 ( major depressive disorder)
@shajishakeeb20362 ай бұрын
Ennittu kuranjo?
@Tobey_01012 ай бұрын
Reply cheyuu
@minigamer80342 ай бұрын
👍👍
@damodarankookal85022 ай бұрын
You tube kette ake vattayatu. Pole
@ManoharanThrissurАй бұрын
നിങ്ങൾ . ക്കാണ് ചികിത്സ വേണ്ടത്.
@RadhikaCk-rx6enАй бұрын
My name A😊shi😊
@sunicr2 ай бұрын
Professional advice ആണ് എന്നു തോന്നുന്നില്ല
@ShajithaRazak-u7b2 ай бұрын
Dr നമ്പർ ഒന്ന് തരാമോ
@rejilar21412 ай бұрын
നമ്പർ വീഡിയോ യിൽ എഴുതി കാണിക്കുന്നുണ്ട്
@shuaimasvlog2 ай бұрын
💯
@sandeeprj37622 ай бұрын
Only gym any problem solved 🏋️🏋️
@bluemoonjibu2 ай бұрын
മനസിലായില്ല.... ഒന്ന് പറഞ്ഞു തരാമോ എന്താണ് ഉദ്ദേശിച്ചത്.. എന്ന്...
@Zeus-102472 ай бұрын
Yes 💯 എനിക്ക് depression anxiety okke ഉണ്ടായിരുന്നു. Gym ല് തുടർച്ചയായി പോയി പിന്നെ depression ഇല്ലാതെ ആയി. ഇപ്പോ 2 കൊല്ലം gym ല് പോകുന്നത് നിർത്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്നു😢
@anish.m.d4878Ай бұрын
💯💯💯😥🙏
@hrrashi18032 ай бұрын
ഇതൊക്കെയും കൂടോത്രത്തിൻ്റെ ഭാഗമായി വരാം
@maniks84702 ай бұрын
😂
@valsasajeev1431Ай бұрын
Foolish fellow
@kitchentimes58242 ай бұрын
S, laziness..
@SabSab-g6v2 ай бұрын
ഞാൻ ഇ ആൻസ്‌റ്റി ഡിപ്പറേഷൻ കൊണ്ട് ആകെ അലവലാതി ആയി ജോലി ചെയ്യാൻ പറ്റുന്നില്ല മരിച്ചു പോകോ പോകോ പേടി ആയുർവേദ സൈകാർട്ടി കാണിച്ചു രണ്ട് മാസം ആയി മരുന്ന് കുടിക്കുന്നു ഇപ്പം കുറച് മെച്ചം ഉണ്ട്
@SajidKk-du3sr2 ай бұрын
Psycartis ne kaniku
@rileeshp73872 ай бұрын
മരിച്ചു പോകുന്നതിനു എനിക്ക് ഭയം ഇല്ല മരണം ഒരു മോക്ഷം ആണ്
@vfamily0Ай бұрын
@@rileeshp7387ഒരു സൈക്കോളജിസ്റ്റിനെ കാണൂ
@Kubra7452 ай бұрын
Hi
@lachusworld992 ай бұрын
100%
@shamilexclusive2 ай бұрын
3:07 ഉണ്ടായിട്ടും 😅 കാര്യം ഇല്ല
@ManoharanThrissurАй бұрын
ഇതാണോ . വിറ്റാമിൻ .
@aryandaffodils7431Ай бұрын
ഇവർ പറയുന്നത് കേട്ട് രോഗം ആരും വലിച്ചു വെക്കല്ലേ ...😂
@thankappancr184825 күн бұрын
എവിടെയാണ് ഇതിന് ചികിത്സ ഉള്ളത്, അതൊന്നു പറഞ്ഞു തരു, ഉപദേശിക്കാൻ എല്ലാവർക്കും കഴിയും. അനുഭവിക്കുന്നവർക്കേ ഇതിന്റെ വേദന അറിയൂ. മടിയുള്ള കാര്യം വീണ്ടും വീണ്ടും ചെയ്യൂ എന്ന് പറയുന്നുണ്ട്, അങ്ങനെ ചെയ്യാൻ ഒരു തോന്നൽ വേണ്ടേ. നിങ്ങൾ ഇതിനുള്ള ട്രീറ്റ്മെന്റ് ഇവിടെയുണ്ട് എന്ന് പറയു. മുട്ടിന് മുട്ടിന് ശരീരത്തെ ചികിൽസിക്കാൻ ധാരാളം ആശുപത്രികൾ ഉണ്ട് എന്നാൽ മനസ്സിനെ ചിക്കൽസിക്കാൻ എവിടെയാണ് ആശുപത്രി കൾ ഉള്ളത്. ഒരുപക്ഷെ ഇന്ന് ശരീരരത്തെ അസുഖത്തെ ക്കാൾ കൂടുതൽ മനസ്സിന് അസുഖം ഉള്ളവരാണ് കൂടുതൽ.
@SujeshT2 ай бұрын
🥺
@jameelakp74662 ай бұрын
വിറ്റാമിൻ അടങ്ങിയ ഒരു food sapliment und അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@abdulsaleem80812 ай бұрын
ഒന്ന് ചുരുക്കി പറഞ്ഞു ടെ
@venugopalanek95992 ай бұрын
ബഹുമാന്യ ഡോക്ടർ പറഞ്ഞ കാര്യത്തിൽ ഒരു കാര്യത്തിൽ വിയോജിക്കുന്നത് ഭക്ഷണം കൊണ്ടു മനസിന് ഗുണം കിട്ടില്ല ബാക്കി എല്ലാം അംഗീകരിക്കും
@kuttappanbeneasseril52 ай бұрын
ഭക്ഷണമല്ലേ എല്ലാം ശരിയായ പോഷണ ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരിയായ ബുദ്ധി പ്രവർത്തിക്കുമോ എന്തെങ്കിലും പ്രവർത്തി കൂടുതൽ സമയം ചെയ്യാൻ സാധിക്കുമോ നിസാരം വെള്ളം കുടിക്കാതെ ഒരു ദിവസം ഇരുന്നു നോക്കു