വിട്ടു മാറാത്ത ശരീര വേദനയുണ്ടോ? കൃത്യമായ ഏത് ചികിത്സ വേണമെന്ന് അറിയില്ലേ? ഫൈബ്രോമയാൾജിയ Fibromyalgia

  Рет қаралды 29,314

Maana Health

Жыл бұрын

ഫൈബ്രോമയാൾജിയ -
എന്താണ് ഫൈബ്രോമയാൾജിയ രോഗം ? മേലാസകലം വേദന , നിരാശ തുടങ്ങിയ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മികച്ച ചികിത്സ നല്കാൻ മാന ഹെല്ത്തിനു സാധിക്കുന്നു.കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കാം.
+91 99950 89400
നിലവിലെ ഞങ്ങളുടെ സെന്റേഴ്സ് കോഴിക്കോടും , ആലുവ രാജഗിരി ആശുപത്രിക്ക് അകത്തും ആണ്.
Are you or someone you know suffering from fibromyalgia? Look no further! In this collaborative video between Rajagiri Hospital, Aluva and Maana Health, we delve into the world of fibromyalgia - its symptoms, various treatment options, and an exciting breakthrough therapy: hyperbaric oxygen therapy. We're particularly excited to share with you the revolutionary hyperbaric oxygen therapy and its potential effectiveness in alleviating symptoms associated with fibromyalgia. Dive into the details of this groundbreaking therapy that has been gaining recognition among medical professionals and patients alike.
#fibromyalgia #maanahealth #hyperbaricchamber

Пікірлер: 29
@maanahealth
@maanahealth 11 ай бұрын
ആലുവ, കോഴിക്കോട് (എരഞ്ഞിപ്പാലം), പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@NiyasNiyas-of3rr
@NiyasNiyas-of3rr 16 күн бұрын
Igane cheyithaal maarum enn urapundo
@sadanandantk5514
@sadanandantk5514 5 ай бұрын
ഇത് ചൈയുന്നതിനു എന്തായിരിക്കും ചാർജ്.
@maanahealth
@maanahealth 5 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@abeesbs5339
@abeesbs5339 Ай бұрын
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും ഡിസ്ക് എംആർഐ എടുത്തു കുഴപ്പമില്ല വാദ സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു. അതിലും കുഴപ്പമില്ല NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ് അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low എന്താണ് ശരിയായ രോഗം എന്ന് മനസ്സിലാകുന്നില്ല പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട് 🥲🥲🥲
@jaseeljasi853
@jaseeljasi853 Жыл бұрын
Ith cheyyan ethre aavum
@maanahealth
@maanahealth Жыл бұрын
Vilikku. 99950 89400
@Kunjatta7704
@Kunjatta7704 5 ай бұрын
Ee treatment side effect undakumo? Ith cheyyunnathukond conceive aavan budhimutt undakumo?
@maanahealth
@maanahealth 5 ай бұрын
Side effect onnum thanne illa. Conceive akunnathinum budhimutonoolya. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@safiyaabdullah2137
@safiyaabdullah2137 Жыл бұрын
Cost atravarum
@maanahealth
@maanahealth Жыл бұрын
ningalude condition nokiye parayan kazhiyu. ithil kodutha numberil vilikku.
@maanahealth
@maanahealth Жыл бұрын
@@balagangadharbalagangadhar9043 Please call 99950 89400
@jessyjacob2438
@jessyjacob2438 5 ай бұрын
ഇതിൻ്റെ ചിലവ് ഒന്നു പറയാമോ?
@maanahealth
@maanahealth 4 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@sajithashiju6581
@sajithashiju6581 8 ай бұрын
എന്റെ മോൾക്ക് 18വയസ് മാത്രേ ഉള്ളു ഇത് തന്നെ ആണ് അസുഖം ഇപ്പോൾ എറണാകുളം ആണ് കാണിക്കുന്നത് വലിയ മാറ്റം ഒന്നും വന്നിട്ട് ഇല്ല 2മാസം ആയി മരുന്ന് കഴിക്കുന്നു ഇത്
@maanahealth
@maanahealth 8 ай бұрын
കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിക്കു.
@valsalaakarliparamb530
@valsalaakarliparamb530 9 ай бұрын
എനിക്ക് ശരീരം വേദനയാണ് കുറെ മരുന്നുകൾ കഴിച്ചു ; ലാസ്റ്റ് പോയ ഡോക്ടർ പറയുന്നത് മാനസിക പ്രശ്നമാണ് പ്രശ്നമൊന്നും ഇല്ല എന്ന്; ഏത് വിഭാഗം ഡോക്ടറെ ആണ് കാണിക്കേണ്ടത് ? കണ്ടുപിടിക്കുന്നത് എങ്ങനെ
@maanahealth
@maanahealth 9 ай бұрын
അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
@FaZI-qd7qf
@FaZI-qd7qf 8 ай бұрын
Nuero
@sushamakumari562
@sushamakumari562 8 ай бұрын
കമൻ്റിന് reply ചെയ്യുന്നത് വല്യ ഉപകാരം മാഡത്തിനെ ഏതു സമയത്ത്ആണ് വിളിക്കേണ്ടത്
@maanahealth
@maanahealth 7 ай бұрын
തിങ്കൾ മുതൽ ശനി വരെ . 9 മണി മുതൽ 6 മണി വരെ എപ്പോ വിളിച്ചാലും സംസാരിക്കാം. 91 99950 89400. ഇതാണ് നമ്പർ
@anoopkvpattimattom8728
@anoopkvpattimattom8728 4 ай бұрын
എന്റെ അമ്മക്ക് (58) എന്തെങ്കിലും ചെറിയ ജോലികൾ ചെയ്യുമ്പോൾ തന്നെ എന്തോ പോലെയാകുന്നു ജോലി തുടരാൻ പറ്റാത്ത അവസ്ഥ. ഷീണം ആണോ? അല്ല. നെഞ്ചിൽ എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ, ECG, പ്രെഷർ, ഷുഖർ,ബ്ലേഡ് ടെസ്റ്റ്‌ എല്ലാം നോർമൽ. ഈ ട്രീറ്റ്മെന്റ് എടുക്കേണ്ട കാര്യം ഉണ്ടോ? ചെറിയ തോതിൽ ടെൻഷൻ ഉള്ള ആളാണ്, ആമവതം ഉണ്ട് ഇതിനെല്ലാം മരുന്ന് കഴിക്കുന്നുണ്ട്
@maanahealth
@maanahealth 3 ай бұрын
കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു
@vaheedavaheeda447
@vaheedavaheeda447 11 ай бұрын
Ithu cheyyan ethra aavum
@maanahealth
@maanahealth 11 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@hassainarkoliyadkoliyad9149
@hassainarkoliyadkoliyad9149 10 ай бұрын
ചിലവ് എത്ര
@maanahealth
@maanahealth 9 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@farsanaharis972
@farsanaharis972 9 ай бұрын
Complete cure aavo
@maanahealth
@maanahealth 9 ай бұрын
തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 74 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 110 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 91 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 74 МЛН