വിഷ്ണു നെ കുറിച്ച് പറയുമ്പോൾ സ്വല്പം ഗൗരവം കൂടും |കാവടി നാരായണൻ| EPISODE 03

  Рет қаралды 86,467

agk elephant gallery

agk elephant gallery

Күн бұрын

Пікірлер: 234
@akshaitsr
@akshaitsr 3 жыл бұрын
ദൈവത്താണെ സത്യം... ആശാനും ചുള്ളിയും ഒന്നൂടെ കൂടു ചേരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഈ വീഡിയോ കാണുന്നവരിൽ 98 % പേരും... ഞാനും😍😍😍😍😍😍😍
@Niz311
@Niz311 3 жыл бұрын
തോന്നൽ ആണ്... ഉണ്ണി അന്തസ്സ് ആയി നോക്കുന്നുണ്ട്
@ആനയുംപാപ്പാനും
@ആനയുംപാപ്പാനും 3 жыл бұрын
ആ ആന ഇപ്പോൾ ആണ് രക്ഷപെട്ടത് ഉണ്ണി സൂപ്പർ ആയി കൊണ്ട് നടക്കുന്നുണ്ട് 2പേർക്ക് വഴിയും ആയി കാവടിആശാൻ
@sree7012
@sree7012 3 жыл бұрын
ആനയ്ക്കും കാണില്ല ആനയുടെ മുതലാളിക്കും കാണില്ല കൂട്ടു ചേരാൻ
@vishnu-qq8rl
@vishnu-qq8rl 3 жыл бұрын
Cc ഉണ്ണി ട്രൗസർ ഇടാൻ പഠിക്കുന്നകാലത്ത് കാവടി ആശാൻ ആനയെ കൊണ്ട് നടക്കുന്ന കാലം ഇണ്ട് അത് കൊണ്ട് ഒരു പുന്നാര മക്കളും കാവടി ആശാനെ ചൊറിയാൻ നിൽക്കണ്ട ടാ
@sree7012
@sree7012 3 жыл бұрын
ആര് ഇട്ടാലും ട്രൗസർ... 🤣😂ട്രൗസർ തന്നെ...😜😜😜
@jishnuchikku94
@jishnuchikku94 3 жыл бұрын
മൗനം കൊണ്ട് നിന്ന് നോട്ടം കൊണ്ട് മനസ്സിലാക്കുന്ന ഒരു ആനയും പാപ്പനും തമ്മിലുള്ള ആത്മബന്ധം അതാണ് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ🔥🔥 ❣️ കാവടി ആശാൻ 🔥🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🔥🔥🔥
@pradeeptc2447
@pradeeptc2447 2 жыл бұрын
ഇ മനുഷ്യൻ ആയിരുന്നെങ്കിൽ വിഷ്ണു ജീവനോടെ ഇന്നും കണ്ടേനെ എല്ലാ ആന മുതലാളിമാർക്കും ഇതൊരു പാഠമാവട്ടെ
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🥲
@Travelogue_by_saran
@Travelogue_by_saran Жыл бұрын
Unda aanu. KZbin videos kand ingane mandatharangal parayalle
@gouthamchemmannoor111
@gouthamchemmannoor111 Жыл бұрын
Myr aan ariyillnke mindale ningal aashante e vedio kandit baaki ellavar okke oomban mar aalla keto
@abhiram2821
@abhiram2821 3 жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറും കാവടി ആശാന്റെ ആത്മബന്ധം കേട്ടപ്പോൾ എന്തന്നില്ലാത്ത ആവേശം 🥰🥰🔥ചുള്ളിക്ക് പറ്റിയ ആനക്കാരൻ കാവടി ആശാൻ തന്നെ 🥰❤️❤️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍❤️
@jishnuganesh7539
@jishnuganesh7539 3 жыл бұрын
ആശാൻ ചുളി കർണ്ണൻ വലിയ കേശവൻ കൂടി കോട്ടപ്പുറം പൂരം അത് വേറെ ലെവൽ ആശാൻ നാട്ടിൽ കൊറോണ തുടങ്ങി യ കൊല്ലം അത് വേറെ ലെവൽ
@jijopalakkad3627
@jijopalakkad3627 3 жыл бұрын
കാവടി ആശാനും ,ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ power🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕🐘🐘🐘🐘🐘🐘🐘🐘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍❤️
@sreyasappu6894
@sreyasappu6894 3 жыл бұрын
വേറെലെവൽ അല്ലെ രണ്ടും..... 🥳🥳🥳
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🔥
@raeeskoottampararaeeskoott1089
@raeeskoottampararaeeskoott1089 3 жыл бұрын
Agk yude chanalil njan kandathil adipoliyayath 1-നെന്മാറ രാമേട്ടൻ 2കവടിയാശാൻ 3-കുഞ്ഞുമോൻ ചേട്ടൻ 😍😍😍💥💥💥💥
@VinodEl-ge2vh
@VinodEl-ge2vh 2 жыл бұрын
ചുള്ളി. നിനക്ക്. എന്നും നല്ലത്. കാവടി. ആണ്. ആശാൻ എന്നും കവിടി... ❤️❤️❤️❤️❤️. ആ. വടിയും. ബീഡിയും. എടുത്തു കൊടുക്കുന്നത്. അപ്പനും മോനും ആണ്
@rayyanathrayyanath5742
@rayyanathrayyanath5742 3 жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ 🐘😘😘
@vincesimonvarghese4124
@vincesimonvarghese4124 3 жыл бұрын
Agk my favourite episodes 1. കായംകുളം ശരത്ത് 2. കാവടി ആശാന്‍ .
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍🙏
@arundev4789
@arundev4789 3 жыл бұрын
Sathyam.. Ivareyokke aksharam thettathe chattakaran ennu vilikkam🔥🔥🔥❤❤❤
@hareeshpg8401
@hareeshpg8401 3 жыл бұрын
@@arundev4789 അപ്പോൾ ബാക്കി ഉള്ളവരോ 🤔🤔🤔
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Thanneermukkom Shaji chettan💪
@arundev4789
@arundev4789 3 жыл бұрын
@@hareeshpg8401 ith pole orupaadper und.. Bt ee randalde name mention chaithond avare eduth paranju
@midhulks1647
@midhulks1647 3 жыл бұрын
ചുള്ളിയും 🔥ആശാനുo തീപൊരി ⚡️
@athulachuzz3961
@athulachuzz3961 3 жыл бұрын
ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പൻ 🔥🔥
@deepukvm11
@deepukvm11 3 жыл бұрын
...."Ente aana thettiyal njan thane kettanam"......🔥🔥🔥
@vishnuasvishnu498
@vishnuasvishnu498 3 жыл бұрын
പറഞ്ഞാലും മതിയാവില്ല ആശാനും മോനും തമ്മിൽ ഉള്ള കഥകൾ
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
💯😍
@sandhyapavi7589
@sandhyapavi7589 3 жыл бұрын
ആശാനെ കുറ്റം പറയുന്നവരോട് പോകാൻപറ. ആശനും വിഷ്ണു വും നല്ല കൂട്ട്കെട്ടായിരുന്നു
@mubashirmubu6240
@mubashirmubu6240 3 жыл бұрын
ഞാൻ കാണിച്ചു തരാം ആശാൻ മാസ്സ് പൊളി
@soorajbalakrishan9130
@soorajbalakrishan9130 3 жыл бұрын
🔥വിഷ്ണുശങ്കറും കാവടി ആശാനും🔥
@sravanvlogs3431
@sravanvlogs3431 3 жыл бұрын
ആശാനും വിഷ്ണുശങ്കർ അത് ഒരു ഒന്നൊന്നര കൂട്ടുകെട്ട് തന്നെയായിരുന്നു ❣️❣️❣️🔥🔥🔥 ആശാൻ ഇഷ്ടം 💖💖❣️❣️❣️
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
❤️❤️
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
ഇപ്പൊ സൂപ്പർ ആണ്
@abhijithgopan4629
@abhijithgopan4629 3 жыл бұрын
Kavadi ashan uyir💥💫
@sunilkumarkumar7002
@sunilkumarkumar7002 3 жыл бұрын
ആശാനും ചുള്ളിയും ❤❤♥️♥️
@sunilkumarkumar7002
@sunilkumarkumar7002 3 жыл бұрын
Hai
@sunilkumarkumar7002
@sunilkumarkumar7002 3 жыл бұрын
@keralaelephants336
@keralaelephants336 3 жыл бұрын
ഒന്നു പറയാൻ ഇല്ല. വിഷ്ണു 🔥കാവടി ആശാൻ
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 3 жыл бұрын
വിഷ്ണു ആനയുടെശരീരസൗന്ദര്യം അപാരം 🙏🙏🙏🙏
@amalmmathew4790
@amalmmathew4790 3 жыл бұрын
Chulli💥💥kavadi🔥
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🔥🔥
@dudevikku4382
@dudevikku4382 3 жыл бұрын
Notification കണ്ടു ഇങ്ങു വന്നു💖
@anandhusuresh2268
@anandhusuresh2268 3 жыл бұрын
ആശാൻ പറഞ്ഞത് കാര്യം ⚡ ചില ആളുകൾ അശാനെ കുറ്റം പറയണ്ട , ഒറ്റചട്ടം അക്കി എന്ന് എല്ലാം പറഞ്ഞ് , അവരോട് പൊവ്വൻ പറ 😏 10,15 കൊല്ലം ഒന്നും നിന്നിലെങ്കിലും ... നിന്ന കാലം അച്ഛനും , മോനും ബന്ധം തന്നെ ❤️ ആശാൻ ഇപ്പൊ ചെന്നാലും ആന കാവടി യെ അറിയൂ , അങ്ങനെയായിരുന്നു അഹ് ബന്ധം 💞 ആശാൻ അന്നും ഇന്നും തീപ്പൊരി തന്നെ 💥💋 ഏറ്റവും നല്ല ബന്ധത്തിൽ ഉള്ള കൂട്ടുകെട്ടിൽ ഒന്നായിരുന്നു , ആശാനും , വിഷ്ണുവും ❣️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍❤️
@aryanjose1689
@aryanjose1689 3 жыл бұрын
പവർ ആവും ⚡️⚡️
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍
@akshayakshay7694
@akshayakshay7694 3 жыл бұрын
Chulli ishttam😘🥰
@royalroyals9048
@royalroyals9048 2 жыл бұрын
ആശാൻ തുല്യം വേറെ ആരും ഇല്ല ആശാൻ മാത്രം ❤️❤️❤️
@sreehariashok3276
@sreehariashok3276 3 жыл бұрын
Aashan uyiree ❤❤🤩🤩
@ARJUN-jn8ie
@ARJUN-jn8ie 3 жыл бұрын
അടിപൊളി ❤❤
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
എപ്പോഴും കൊണ്ട് നടക്കുണ്ട്
@വിൻസെന്റ്ഗോമെസ്-ഭ1ര
@വിൻസെന്റ്ഗോമെസ്-ഭ1ര 3 жыл бұрын
Pvr saanam agk ishtam ❤️
@jishnuganesh7539
@jishnuganesh7539 3 жыл бұрын
കാട്ടാളൻ രാജു എന്നു വിളിപ്പേര് ഉള്ള ചട്ടക്കാരൻ ന്റെ വീഡിയോ പ്രതീക്ഷിക്കുന്നു... കണ്ടം പുള്ളി ആന യ്ക്ക് എല്ലാം ഉണ്ടായിരുന്നു അത്യാവശ്യം കൈ ഇരിപ്പ് ഉള്ള ആന കൾ വഴി തെളിച്ചു.... തെക്കൻ നാട്ടിൽ നിന്നും വടക്കൻ നാട്ടിൽ വന്നു.. ഇപ്പോൾ പാലക്കാട്‌ സ്ഥിരം താമസം കുടുംബം തൊടപ്പം 👌🏻.
@vishnuravindran359
@vishnuravindran359 3 жыл бұрын
നാരായണേട്ടൻ പവർ ⚡⚡⚡⚡
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🔥🔥
@allenappu4641
@allenappu4641 3 жыл бұрын
Pazhaya design mathiyayirunu intro
@vinodvipin803
@vinodvipin803 3 жыл бұрын
ആശാൻ 🔥🔥🔥.. Agk 1lakh avatte... ആശംസിക്കുന്നു!
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏❤️
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
Unni ചേട്ടൻ
@renjithraj1946
@renjithraj1946 3 жыл бұрын
Villan vs ashan👌👌👌 🖤🖤🖤🐘🐘🐘
@rohith0766
@rohith0766 3 жыл бұрын
Vsihnuvine aayi 9 varshathinekal mela adipwoli koottukettayi nilkunath kattakampal satheeshan enna sarathi aahn
@BBiju-iw4uo
@BBiju-iw4uo 3 жыл бұрын
Super bro... Keep rocking late ah Erunthalum latest ah we'll reach 100k subscribers...
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🙏❤️
@Lalkrishnamb
@Lalkrishnamb 3 жыл бұрын
Puthusery prabu 🔥🔥🔥🔥
@vinoda1277
@vinoda1277 3 жыл бұрын
ശ്രീകൃഷ്ണപുരം വിജയ് ആനയെ കുറിച്ചു ചോദിക്കണം
@sanut8903
@sanut8903 2 жыл бұрын
ആശാന്റെ ആ മകൻ ഇനി ഇല്ല 😭😭🥀💔
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🥲🥲
@vishnuprakash3449
@vishnuprakash3449 3 жыл бұрын
ആശാൻ മകനെ പോലെ കൊണ്ട് നടന്നതാ ❤️❤️
@basheerbashi3625
@basheerbashi3625 3 жыл бұрын
Kayamkulam sarth ettante oru interview edukk.m ❤️
@jayakrishnanajayan6227
@jayakrishnanajayan6227 3 жыл бұрын
Agk yude first episode kayamkulam sarath eattante aanu
@pranavrajeev1285
@pranavrajeev1285 3 жыл бұрын
Aashan Uyir💥💥
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ... കാവടിയാശാൻ വേർപെടാതെ ഇരിക്കാമായിരുന്നു ന്ന്‌ തോന്നിപ്പോയി... അതൊരാത്മ ബന്ധമായിരുന്നു
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
ചേട്ടൻ
@zyro107
@zyro107 3 жыл бұрын
Eniku agk yude intro വളരെ അതികം ഇഷ്ട്ടമാണ് ❤
@preejithpreejith3482
@preejithpreejith3482 3 жыл бұрын
💕🔥Villane ishttam
@zerotohero4893
@zerotohero4893 3 жыл бұрын
First like
@Ponnu-loft-mlp
@Ponnu-loft-mlp 3 жыл бұрын
ആശാൻ ഇപ്പോൾ മലപ്പുറത്ത് എന്റെ നാട്ടിലുണ്ട്
@vincesimonvarghese4124
@vincesimonvarghese4124 3 жыл бұрын
ശ്രീഭദ്ര ആദികേശവന്‍ ആണോ, ആന
@adwaithkb1451
@adwaithkb1451 3 жыл бұрын
@@vincesimonvarghese4124 ala ath oshinju..poy..
@akshay5572
@akshay5572 3 жыл бұрын
പണഞ്ചേരി പാർഥൻ
@harimk1593
@harimk1593 3 жыл бұрын
@@akshay5572 pananchery parthan aanakk aan
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
First 🥰🥰
@mhdvk6134
@mhdvk6134 2 жыл бұрын
chulli poya shesham kanunnu😢😢
@Akhil-k4s
@Akhil-k4s 3 жыл бұрын
First comment 🔥
@sandeepasokan2928
@sandeepasokan2928 3 жыл бұрын
കാവടി ആശാൻ ഇഷ്ടം😍😍😍
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😍
@zerotohero4893
@zerotohero4893 3 жыл бұрын
First comment and first view
@anoopjohn136
@anoopjohn136 3 жыл бұрын
Kalkam Kulam Saratan kariam paritha annada kavdi parangapol mindatha sarathattan annarunu kuzapam chodikada
@akashkilimanoor2948
@akashkilimanoor2948 3 жыл бұрын
Agk💥😘🔥🥰⚡️
@jithinpb5528
@jithinpb5528 2 жыл бұрын
ഈ ആശാൻ ഇപ്പോഴും അതിന്റ കൂടെ ഉണ്ടെങ്കിൽ എന്റെ വിഷ്ണു ആന ഒരിക്കലും നമ്മളെ വിട്ടുപോവില്ലായിരുന്നു 🥺🥺😭💔💔
@Travelogue_by_saran
@Travelogue_by_saran Жыл бұрын
Mmm thenga aanu. Aanayude amaram polich oru vidham aakkiyitta ee my-ran munghiyath.
@devil-oc2dn
@devil-oc2dn 3 жыл бұрын
Unni chettan ninnappo aana rand perkum chattam aayi kidakkilla paranja aana rand puravum kidannittund........... Kure okke aanaye kurich undakki parayunne aan
@vivekcu5670
@vivekcu5670 3 жыл бұрын
Vinodchettante interview chayaamo 😘😘😘😘
@SreejithRNair
@SreejithRNair 3 жыл бұрын
🙏🙏👍🏻👍🏻❣️
@vivekcu5670
@vivekcu5670 3 жыл бұрын
Manoj chettante interview chayamoo😘😘😘😘😘😘
@nebinjose4793
@nebinjose4793 3 жыл бұрын
Power 🔥
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
പിന്നെ രാമൻ
@adarshhari1635
@adarshhari1635 3 жыл бұрын
Agk📸❤🙌🏼
@sudheesh946
@sudheesh946 3 жыл бұрын
ധനേഷ് ഏട്ടാ നമ്മുടെ തിരുമേനി നാട്ടിൽ എത്തിയെന്നു തോനുന്നു
@steelworld7754
@steelworld7754 3 жыл бұрын
Vellinezhi gobalakrishnan oru eppisod cheyyo
@sathi3986
@sathi3986 3 жыл бұрын
Pandikad balan (attapaadi balan)pazhaya parakotil murali aanayude pappande video cheyyamo
@abhijithanu7175
@abhijithanu7175 3 жыл бұрын
Ashan eppol eth anayila
@karthikganapathy8220
@karthikganapathy8220 3 жыл бұрын
Bro sharathettanum ഇത്തിത്താനം vishnunarayananum aayulla video cheyo please
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
👍
@karthikganapathy8220
@karthikganapathy8220 3 жыл бұрын
❤️
@akharshakhu6181
@akharshakhu6181 3 жыл бұрын
❤️
@jacobcmathew7706
@jacobcmathew7706 3 жыл бұрын
💯💯
@rahulrajesh7964
@rahulrajesh7964 3 жыл бұрын
❤💚❤
@vishnums6943
@vishnums6943 3 жыл бұрын
Uttoly and ramsheedka interveiw chey
@sandhyapavi7589
@sandhyapavi7589 3 жыл бұрын
♥️♥️♥️♥️♥️♥️
@shahinshachachu3375
@shahinshachachu3375 2 жыл бұрын
അവൻ പോയില്ലേ....😔😔😔😔😔😔
@agkelephantgallery1180
@agkelephantgallery1180 2 жыл бұрын
🥲
@rakeshmm5122
@rakeshmm5122 3 жыл бұрын
Thrishur pooram thidabedukunaa chandru ,padmanaban,shivakumar,kutnkulagara arjun,thudagiyaa anaakal vishnuvineekal valuthaa pinee eganee vishnuvinn thidamb kitum
@റഷീദ്ഇക
@റഷീദ്ഇക 3 жыл бұрын
ഞമക് പെര്ത്ത് ഇഷ്ടം ആയി
@sanal8859
@sanal8859 3 жыл бұрын
🔥🔥🔥
@abiachu9683
@abiachu9683 3 жыл бұрын
Chulli നല്ല ആണത്തം olavan തന്നെ പക്ഷേ രാജാവിന്റെ താഴെ matheram
@atomicagent_yt2361
@atomicagent_yt2361 3 жыл бұрын
😘💓💓💓
@arunps2968
@arunps2968 3 жыл бұрын
Agk dhanesh bro thangal ee message kannunundo enekku ariyillaaa. Ennalum paraya.... Alu parayuna karyngal sathyam ayalum nuna ayalum ath kanikyathe. Mothalali peddichu ingane cut cheyyaruth. Oralude interview avumbo ayalude abhirayam kelkkann njagal kannunavar erekyunneee. But ee video chulli kurich parayunna koore karayngal edit akki kalanju ath kond paranjatha
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Oru issue varembol arum kaneila bro koodea😊 ashanum paranju cut chyan ullathu ningal cut chytheollan😊🙏
@arunps2968
@arunps2968 3 жыл бұрын
@@agkelephantgallery1180 ath seriyanu , just chothichatha
@unnikrishnan2380
@unnikrishnan2380 3 жыл бұрын
Hero
@Titandevu777
@Titandevu777 3 жыл бұрын
😍😍😍❤️❤️
@kunjan6239
@kunjan6239 3 жыл бұрын
കടവല്ലൂർ സന്തോഷേട്ടൻ വീഡിയോ ചെയ്യോ
@niranjan3991
@niranjan3991 3 жыл бұрын
✌✌❤
@baalaajekrishnan5075
@baalaajekrishnan5075 3 жыл бұрын
Ask about Puthusery Prabhu elephant
@sindhuradhakrishnan4716
@sindhuradhakrishnan4716 3 жыл бұрын
sarkara biju episode pls
@mjshorts7201
@mjshorts7201 Жыл бұрын
🔥🔥♥️
@ajairajp9721
@ajairajp9721 3 жыл бұрын
😍😍😍
@jijoresmijijoresmi5517
@jijoresmijijoresmi5517 3 жыл бұрын
രാമൻ പറഞ്ഞനൽ
@yadav3508
@yadav3508 3 жыл бұрын
🤩🤩
@Manu_is_back
@Manu_is_back 2 жыл бұрын
ചുള്ളി ഒരിക്കലും ഒറ്റ ചട്ടം ആണെന്ന് ആരുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല. കാരണം ഞാനും ചുള്ളിയും ആശാനും പണിഎടുത്തിട്ടുണ്ട് 2012 യിൽ. മിക്കവാറും പകൽ പൂരം വേല ഞാനാ എഴുനേളിക്കാറുള്ളത്.
@amalradhakrishnan1189
@amalradhakrishnan1189 3 жыл бұрын
AGK കൊറേ ഭാഗം cut ചെയ്തുലോ 😂😂
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
😌😁
@santhoshmoochikkal8053
@santhoshmoochikkal8053 3 жыл бұрын
നമ്മുടെ ചന്ദ്രേട്ടൻ റെ വീഡിയോ ഒന്നും ചെയ്യൂ പ്ലീസ്
@perumallover8196
@perumallover8196 2 жыл бұрын
പ്രണാമം 💔
@rezstar4057
@rezstar4057 3 жыл бұрын
Bro കാവടി ആശാൻ ചുള്ളിയിൽ ഉള്ളപ്പോ കർണൻ tholpichille അത് ചോദിക് ബ്രോ തെറ്റ്ദാരണ maranam
@rayyanathrayyanath5742
@rayyanathrayyanath5742 3 жыл бұрын
എത്ര വർഷം ഉണ്ടായിരുന്നു ആശാനും ചുള്ളിയും