വിശുദ്ധ ഔസേപ്പിതാവും വിശുദ്ധ അന്തോണീസും തമ്മിൽ ചുട്ട അടി കാരണം കേൾക്കണോ ......

  Рет қаралды 84,304

LIVE MEDIA EVENTS

LIVE MEDIA EVENTS

4 жыл бұрын

വിശുദ്ധ ഔസേപ്പിതാവും വിശുദ്ധ അന്തോണീസും തമ്മിൽ ചുട്ട അടി കാരണം കേൾക്കണോ ......ദൈവവുമായി മനുഷ്യന് ഉണ്ടാകേണ്ട വ്യക്തി ബന്ധത്തെ കുറിച് സുനിൽസാർ വളരെ രസകരമായി സംസാരിക്കുന്നു

Пікірлер: 69
@josek.t8027
@josek.t8027 4 жыл бұрын
ബ്രദർ താങ്കളുടെ വചന സന്ദേശം എനിക്ക് വളരെ ഇഷ്ടമായി ചിരിക്കാനുമുണ്ട് ചിന്തിക്കുവാനുമുണ്ട് എല്ലാംകൊണ്ടും വ്യത്യസ്‌തമായ ശൈലി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ
@namukkuprarthikkam
@namukkuprarthikkam Жыл бұрын
അഭിനന്ദനങ്ങൾ, പ്രിയ സഹോദരാ! പഠിപ്പിക്കുക, വീണ്ടും പഠിപ്പിക്കുക ....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക.... സ്തുതിക്കുക, വീണ്ടും സ്തുതിക്കുക.... സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@ajipoulose6051
@ajipoulose6051 4 жыл бұрын
Thanks Brother Good speech....Haleeelujya....Glory Jesus
@Donby-John
@Donby-John 4 жыл бұрын
Thank you Jesus 🙏🙏🙏
@jaimolgeorge6456
@jaimolgeorge6456 4 жыл бұрын
Thankyou brother God bless you
@vigorouscomments8462
@vigorouscomments8462 4 жыл бұрын
നല്ല അടിപൊളി speech😘
@antonydavid9199
@antonydavid9199 4 жыл бұрын
Praise the Lord
@jacobmolly9859
@jacobmolly9859 Жыл бұрын
Praise the Lord. May God bless. Ave Maria
@RajanRajan-qq7zh
@RajanRajan-qq7zh Жыл бұрын
ശിവേ നന്ദി ഹല്ലേലൂയാ
@josephdani1111
@josephdani1111 4 жыл бұрын
Brother i like u r speech. thank u.
@stanlyraja6050
@stanlyraja6050 4 жыл бұрын
Good message
@abcdefucku3222
@abcdefucku3222 4 жыл бұрын
sincere speach.
@thankamanyjackson857
@thankamanyjackson857 4 жыл бұрын
Super 🙏🙏🙏
@lishipaul75
@lishipaul75 4 жыл бұрын
Beautiful 🙏😘
@bindhuthomas7732
@bindhuthomas7732 Жыл бұрын
പച്ചയായ ജീവിതം....ഇതാണ് വചന പ്രഘോഷണം
@sherlymathew3541
@sherlymathew3541 4 жыл бұрын
Good speech
@nicyhomy376
@nicyhomy376 4 жыл бұрын
Please upload more talks by Br.Sunil
@mathewjacob7276
@mathewjacob7276 4 жыл бұрын
Congrajulation
@anjoedaviscatholic9143
@anjoedaviscatholic9143 4 жыл бұрын
Hallelujah
@marymc9918
@marymc9918 4 жыл бұрын
edakkidakkulla chiri sooper
@jeevageorge6241
@jeevageorge6241 4 жыл бұрын
☺️☺️👍👍
@georgekutty7063
@georgekutty7063 Жыл бұрын
Very good speech
@anoopanoop4653
@anoopanoop4653 4 жыл бұрын
Pls upload more talks by this brother.... very interesting
@remyaarun4295
@remyaarun4295 4 жыл бұрын
Can u upload more talks by sunil brother. Really heart touching.
@tharaelizabeth8575
@tharaelizabeth8575 4 жыл бұрын
Sorry Jesus 🙏We love you
@bushra8538
@bushra8538 3 жыл бұрын
Sunil brother, pls upload more talks..
@johnmas9229
@johnmas9229 4 жыл бұрын
Amen
@lizajohn6272
@lizajohn6272 Жыл бұрын
Super talk
@johnsonjoseph5988
@johnsonjoseph5988 Жыл бұрын
🔥🙏
@bijugeorge1977
@bijugeorge1977 2 жыл бұрын
🙏🏻
@georgenoby8023
@georgenoby8023 Жыл бұрын
Jesus 🙏🙏🙏
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
Bible......സങ്കീർത്തനങ്ങൾ 147:3-5 [3) മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. [4) അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. [5) നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല. God bless you
@jeswinnt3153
@jeswinnt3153 Жыл бұрын
Super
@reenabenoy2047
@reenabenoy2047 4 жыл бұрын
ആമേൻ
@abcdefucku3222
@abcdefucku3222 4 жыл бұрын
excellent and v.true.
@ajijoseph6994
@ajijoseph6994 4 жыл бұрын
എന്റെ വീട്ടിൽ ഉള്ള അതേ അവസ്ഥ.
@cicilykurian6684
@cicilykurian6684 4 жыл бұрын
👏👍
@jobinjames1510
@jobinjames1510 4 жыл бұрын
Upload full talk
@BabyJoseph-oz8er
@BabyJoseph-oz8er 4 ай бұрын
ആ ചിരി മാത്രം ഒരു ഗുണവും ഇല്ല
@ecmediae7265
@ecmediae7265 4 жыл бұрын
Edukki Gold.
@HappyLeopard-yk8cj
@HappyLeopard-yk8cj 3 ай бұрын
🫤
@nimmyschannel6375
@nimmyschannel6375 4 жыл бұрын
Poor boy somany inner wounds
@godblessyou9972
@godblessyou9972 4 жыл бұрын
Brother christheeya viswasavum islamum vallarey vethyasthamanu,assisiyiley dhyanapresangathil Abraham santhathikal bandhukkal ennu paranju dhyanam nadathunnu, love jihad kar varunmbol ithu nalloru prelobhanom alley brother,christheeya viswasam christhuvillulla viswasam
@mrmm9582
@mrmm9582 4 жыл бұрын
എനിക്ക് കാലങ്ങൾക്ക് മുമ്പ് അറിയാവുന്ന വ്യക്തിയാണ് സുനിൽ ചേട്ടൻ . പ്രസംഗിക്കുന്നത് എന്തോ അത് ജീവിതത്തിൽ പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ക്രിസ്തുഅനിയായി .
@vargheseazhanthara426
@vargheseazhanthara426 4 жыл бұрын
Can you please give me his number
@vargheseazhanthara426
@vargheseazhanthara426 4 жыл бұрын
Santhosh MJ sir please give me his number
@sijojose3613
@sijojose3613 Жыл бұрын
Enik othiri eshtamanu brotharine
@sheebareji6765
@sheebareji6765 4 жыл бұрын
Comedy kollam
@antonyanto9356
@antonyanto9356 2 жыл бұрын
Vajanam pare Mr alade vai thoniyad parachal nirth
@elizabathh8710
@elizabathh8710 4 жыл бұрын
Ippol അപ്പച്ചൻ സ്വർഗത്തിൽ ഇരുന്ന് കേൾക്കുന്നുണ്ടാവും.
@antoneykt7116
@antoneykt7116 Жыл бұрын
Amen
@josephmanuel6409
@josephmanuel6409 4 жыл бұрын
Etano bhakthi
@jencyjency3617
@jencyjency3617 4 жыл бұрын
Chirichu pokum sarre
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
കഥ പറച്ചിലുകാരൻ
@tcmathew2289
@tcmathew2289 Жыл бұрын
താൻ ഈ വാ പറയുന്നതല്ലാതെ സതൃം പറയുകയല്ലാ.കാരണം താൻ ഇന്നുവരേയും സതൃം പറഞ്ഞിട്ടുൻടോ ഇല്ലാ ഇല്ലാ പുറപ്പാട് 20.1 മുതൽ പറഞ്ഞു കേൾപ്പിക്കാമോ.യേശു ആരാണ് എന്നറിയാതേ കുറച്ചു കുരച്ചത് കൊൻട് ഒരു വിശേഷം ഒന്നും ഇല്ലാ.
@griphinjohn6773
@griphinjohn6773 4 жыл бұрын
ബൈബിൾ പഠിച്ചട്ടില്ല എന്ന് പറഞ്ഞത് സത്യം കാരണം വചനം ഒന്നും പറഞ്ഞില്ല, അച്ഛൻമാരെ പോലെ കഥ പറയാൻ പഠിച്ചട്ട് ഉണ്ട്,
@frshibupulickal3985
@frshibupulickal3985 4 жыл бұрын
"ഇതെല്ലാം യേശു ഉപമകൾ വഴിയാണ് ജനക്കുട്ടത്തോട് അരുളിച്ചെയ്തത് . ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോട് പറഞ്ഞിരുന്നില്ല "(മത്തായി 13:34). ഈ ബ്രദറിനെ എനിക്ക് നേരിട്ട് പരിചയമില്ല , എങ്കിലും സാധാരണ മനുഷ്യന് മനസിലാകുന്ന രീതിയിലാണ് ദൈവത്തെ ക്കുറിച്ച് പറഞ്ഞ് കൊടുക്കുന്നത് . ഇതു തന്നെയാണ് ഈശോയും തൻ്റെ പരസ്യ ജീവിതകാലത്ത് ചെയ്തത് .
@griphinjohn6773
@griphinjohn6773 4 жыл бұрын
@@frshibupulickal3985 ഇദ്ദേഹം എവിടെ ആണ് സുവിശേഷം പറഞ്ഞത് എവിടെ ആണ് നിത്യത, ദൈവം രാജ്യം, ന്യയവിധി സ്വെർഗം നരകം എന്നിവ പറഞ്ഞത്? യേശുവിന്റെ ഉപമകൾ എല്ലാം ദൈവരാജ്യത്തെ പറ്റിയായിരുന്നു, കാരണം ഉപമകൾ വഴിയേ മനുഷ്യനു ഇത് തലയ്ക്ക് അകത്തേയ്ക്ക് കെയറുള്ളു, പക്ഷെ കത്തോലിക്കർക്ക് ഇന്നു ഇത് മനസിലായട്ടില്ല അത് കൊണ്ട് ആണ് ആണ്ടുതോറു പെരുന്നാളും ബലികളും കർമ്മങ്ങളും നേർച്ചകളു ആയിട്ട് ഇന്നും അഹരോന്റെ പൗരോഹിത്യത്തിൽ തന്നെ നിൽക്കുന്നത്, പൗരോഹിത്യം മാറിയത് അച്ഛൻ അറിഞ്ഞില്ലേ??( എബ്രായർ 9, 10 അധ്യായം വായിക്കു 🙏🙏🙏)
@jeweljes8251
@jeweljes8251 3 жыл бұрын
@@griphinjohn6773 പ്രസ०ഗത്തിൽ നിന്നുളള ഒരു ഭാഗം മാത്രമാണിത്. അദ്ദേഹം പറഞ്ഞതനുസരിച്ച് സാരാ०ശ० മനസിലായില്ലേ.യേശു പ്രസ०ഗിക്കുമ്പോഴു० ഫരിസേയർ ഇതുപോലെ കുറ്റം കണ്ടുപിടിക്കാൻ പിന്നാലെ നടക്കുമായിരുന്നു
@sebastianjosephk.j4059
@sebastianjosephk.j4059 5 ай бұрын
ഇത്രെയും സിംപിൾ ആയിട്ടു പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റാത്ത, നമുക്ക് എങ്ങനെ ബൈബിൾ മനസ്സിലാക്കാനാണ്
@babyponnari3043
@babyponnari3043 Жыл бұрын
Soper
@BijumathewYoutube
@BijumathewYoutube 4 жыл бұрын
Not sure why nobody is commenting!! 😏😅😀🤗
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
Bible......സങ്കീർത്തനങ്ങൾ 147:3-5 [3) മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. [4) അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. [5) നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല. God bless you
@jansikuwait8331
@jansikuwait8331 4 жыл бұрын
Amen
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН