Hlo ആശാനെ ഇതിനെപ്പറ്റി കേട്ടപ്പോൾ തന്നെ അറിയണം എന്ന് ഞാൻ വിചാരിച്ചതാണ് അപ്പോഴേ തേടിയ വള്ളി കാലില് ചുറ്റി ആശാൻ ഈ വീഡിയോ ചെയ്തു😊 വളരെയധികം നന്ദിയുണ്ട് സാറേ
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤
@stranger69pereira2 жыл бұрын
@@SCIENTIFICMALAYALI ശ്രീലങ്കയുടെ പതനത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ജൈവകൃഷി തന്നെയാണ് ബ്രോ 4:07
@sajeermuthalib42532 жыл бұрын
ആശാനേ നമ്മൾ സംസാരിക്കുന്നതു ഗൂഗിൾ കേൾക്കുന്നുണ്ട്
@johnyblack18372 жыл бұрын
Ayo
@vijeshtvijesh3902 жыл бұрын
👍👍👌. മെയിൻറ്റൈൻസിന്റെ കാര്യത്തിന് കാണിക്കാൻ ഇതിനു വലിയ എഗ്സമ്ബിൾ ഇല്ല ksrtc 👏👏👏അർജുൻ ടാങ്കനെ പറ്റി ഒരു വീഡിയോ ചെയ്യണം
@harikrishnankg772 жыл бұрын
Thanks for the valuable information👏👏 ഈ യുദ്ധം തുടങ്ങിയപ്പോൾ മുതൽ കേട്ടതാണ് ജാവലിൻ ഇപ്പോൾ കൂടുതൽ അറിയാൻ പറ്റി.
@Muhammedashid-e5s2 жыл бұрын
Yes
@Themanwithholywounds2 жыл бұрын
വിശുദ്ധ ജാവലിൻ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 💕🔥🔥🔥❤
@febinsebastian7668 Жыл бұрын
Ninte talayil tanne veezhatte makane ...
@rulesbreaker7008 Жыл бұрын
Enthuvaday😂
@kannan938 Жыл бұрын
😂😂😂😂
@Themanwithholywounds Жыл бұрын
@@rulesbreaker7008 നിന്റമ്മേടെ 🌹ർ
@Themanwithholywounds Жыл бұрын
@@kannan938 റാഫേൽ വാങ്ങി നാരങ്ങ വയ്ക്കുന്ന ടീം ആണ് 🖕🏻🤣
@Destiny786M2 жыл бұрын
വേറെ ചാനലിലും ജാവലിൻ പരിചയപ്പെട്ടു.ചേട്ടന്റെ ചാനലിൽ വളരെ വിശദമായി പറഞ്ഞു. തിയറി വളരെ ലളിതമായി അവതരിപ്പിച്ചു. കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@keralamojo3932 жыл бұрын
അവതരണം ആണ് ചേട്ടനെ വെത്യസ്തൻ ആകുന്നത്...❤️ അടുത്ത വീഡിയോയിക്ക് ആയി കാത്തിരിക്കുന്നു...🇮🇳
@legendarybeast74012 жыл бұрын
shape charge നെ കുറിച്ചു ആദ്യമായാ കേൾക്കുന്നത്, really interesting ✌️🔥
@mammadolimlechan2 жыл бұрын
ആണോ ഹഹഹ
@Moris.d2 жыл бұрын
ൻ്റെ പൊന്നോ.... 💞💞💞👍👍👍എവിടെയായിരുന്നു താങ്കൾ ' മലയാളത്തിലെ നമ്പർ വൺ ചാനലാകട്ടെ..... എല്ലാ വിധ ആശംസകളും നേരുന്നു... 🌷🌷🌹🌹❤️❤️🙏🌷🌹💞❤️👍
@SCIENTIFICMALAYALI2 жыл бұрын
thanks a lot bro ❤❤❤❤❤
@anoopr39312 жыл бұрын
Ukraine, Turkish drone ഒക്കെ മികച്ച രീതിയിൽ ഉപയോഗിച്ച് പോരാത്തതിന് nato & usa ന്റെ intelligence data ഒക്കെ വളരെ ഉപകാരം ആയിട്ട് ഉണ്ട്.especially Russian aircraft movement ഒക്കെ.പക്ഷെ റഷ്യൻ മീഡിയിൽ ഒക്കെ British soldiers പിടിച്ചു എന്ന വാർത്ത ഉണ്ടായിരുന്നു. എന്തായാലും ഇതിൽ നിന്ന് ഇന്ത്യക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് especially media & social media narrative എങ്ങനെ അനുകൂലം ആയി ഉണ്ടാക്കി എടുക്കണം എന്ന്.
@pradeepsasidharan34682 жыл бұрын
വിഷയം എത്ര സങ്കീർണ്ണമായിക്കോട്ടെ അവതരണം അത്രയും ലളിതമായിരിക്കും.... ഇത്രയും കാര്യങ്ങൾ പ്രതിരോധ വിദഗ്ധർക്ക് പോലും അറിയുമോ എന്നറിയില്ല..... Congrats for the efforts you made.... 👏👏👏👏👏👏👌👌👌👌👌👌👍👍👍
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️
@nithinks44122 жыл бұрын
Bro isro I'll എങ്ങനെ എത്തി പെട്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ?? ഇപ്പോൾ engg പഠിക്കുന്ന കുട്ടികൾ ക്ക് അത് ഉപകാരപ്പെടും അത് പോലെ ഇനി വരുന്നവർക്കും 😊😊
@SCIENTIFICMALAYALI2 жыл бұрын
തീർച്ചയായും ചെയ്യാം ബ്രോ 👍❤❤❤
@nithinks44122 жыл бұрын
@@SCIENTIFICMALAYALI Bro ee Javelin anti tank missile ahnno better atho Israel develop ചെയ്ത Spike MR ahnoo???
@eldhojose17302 жыл бұрын
വളരെ ഗംഭീരം , നമ്മുടെ മിസൈലുകളെ കുറിച്ചും താങ്കളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
@jothishcs12 жыл бұрын
Thanks, എല്ലാ അറിവുകളും പുതിയതായിരുന്നു, അതിനു പിന്നിലെ പരിശ്രമം തീർച്ചയായും ബഹുമാനം അർഹിക്കുന്നു
@SCIENTIFICMALAYALI2 жыл бұрын
thanks bro
@deepu93762 жыл бұрын
രാത്രി ഉറക്കം വരുന്നില്ല അത് കൊണ്ട് അണ്ണന്റെ കഥ കേട്ട് ഇരിക്കാം എന്ന് വിചാരിച്ചു ഞാൻ 👍🏻
@thambiennapaulose936 Жыл бұрын
കുറച്ചു മാസങ്ങളെ ആയുള്ളൂ താങ്കളുടെ യൂട്യൂബ് ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് കളിക്കളം എന്ന മമ്മൂട്ടി ശ്രീനിവാസൻ സിനിമയിൽ ശ്രീനിവാസൻ ചോദിക്കുന്ന പോലെ 🤔അപ്പോ നിങ്ങൾ വാസ്തവത്തിൽ ആരാ എനിക്കൊന്നും മനസ്സിലാവുന്നില്ല ഇത്രയും അറിവുകൾ എവിടുന്നു ശേഖരിച്ചു🙄👌 താങ്കൾ ഒരു കില്ലാടി തന്നെ 👍🙏
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@deepu93762 жыл бұрын
ഉറക്കം ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ള ആളുകളെ മൂത്ത അണ്ണൻ 👍🏻
@SCIENTIFICMALAYALI2 жыл бұрын
😄😄😄❤️❤️❤️
@anoopanandananandan537 Жыл бұрын
ഞാൻ വെറുതേ ഒന്ന് കേട്ടു തുടങ്ങിയതാണ്..ഇപ്പം ദിവസവും കേൾക്കുന്നു..🤩
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro
@spread-light2 жыл бұрын
My sister was trapped there, along with many other Indian students Each minute the Ukrainians resist is actually a blessing for us because we were literally hoping for a miracle .she's safe home now I personally believe it's a Holy weapon .
@SCIENTIFICMALAYALI2 жыл бұрын
thanks a lot brother ❤❤❤❤
@fathimafiroz51432 жыл бұрын
അവതരണത്തിൽ നിങ്ങൾ safari tv യിലെ സന്തോഷ് ജോർജ് കുളങ്ങരയെ കടത്തിവെട്ടും..... അടിപൊളി ❤.....
@SCIENTIFICMALAYALI2 жыл бұрын
Thanks a lot 😊
@Mortal64992 жыл бұрын
ഏറ്റവും മികച്ചതിൽ മികച്ചത് 🔥❤
@SCIENTIFICMALAYALI2 жыл бұрын
Thanks Bro
@BAEbinBalan2 жыл бұрын
Anish bro enikk oru humble request und. India പങ്കെടുത്ത ഒരു യുദ്ധത്തിലെ നാഴികക്കല്ലായി നിന്ന war equipments / missal അങ്ങനെ എന്തേലും ഉണ്ടേൽ അത് ഒരു video ആക്കാമോ?
@robbysg402 жыл бұрын
Bro ഇന്ത്യയുടെ ആദ്യ യുദ്ധ വിമാന മായ HF 24 MARUT നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@the6r4712 жыл бұрын
👌♥️ ബ്രഹ്മോസ് മിസൈലിനെ കുറിച്ച് ഒരു video ചെയ്യുന്ന കാര്യം കൂടി ഒന്ന് പരിഗണിക്കണം,പിന്നെ കുറച്ച് war movie's suggest chyyamo bro,like Behind Enemy Lines, Black Hack Down, Lone survivor etc...
@anandupk7772 жыл бұрын
Hack saw ridge
@akhilmd73452 жыл бұрын
Oru russian movie und world war 2 based t-34
@purpleRose332 жыл бұрын
Fury, 1917,saving private Ryan, war horse,Tae Guk Gi: The Brotherhood of War(Korean), the front line ( Korean ), Dunkirk, pearl harbor,Inglourious Basterds , apocalypse now,zero dark thirty, the hurt locker.....☺️🎬🎬☺️
@TonyStark-bw9kw2 жыл бұрын
Njan chodhicha video thanks ❤❤❤❤❤❤❤❤
@rajeshantony742 жыл бұрын
Sir, your explanation is awesome!!. There is a hardly a week for me without your video
@India205042 жыл бұрын
MPATGM ANTI TANK MISSLE MADE BY INDIA ONE OF THE BEST IN THE WORLD🇮🇳🔥
@godfatherxiv2 жыл бұрын
എല്ലാ വിഡിയോസും പോളിയാണ്.. മാസത്തിൽ 3 വീഡിയോകൾ എങ്കിലും ചെയ്യാൻ ശ്രെമിക്കണേ
@SCIENTIFICMALAYALI2 жыл бұрын
Sure bro 👍
@felixmatthew35622 жыл бұрын
Sir .. മികച്ച വിഡിയോ ! 💖
@jobbyjohn86742 жыл бұрын
Wonderful speaking and amazing knowldege.nice explanation .. Great bai👍👍❤❤
@SCIENTIFICMALAYALI2 жыл бұрын
thanks bro
@juvelpbaiju75612 жыл бұрын
mujahideen കൾക്ക് stinger missile കൊടുത്തു അഫ്ഗാനിൽ റഷ്യ യുടെ നടുവൊടിച്ചു ഇപ്പോൾ ഉക്രൈനിൽ വന്നപ്പോൾ ജവാലിന് കൊടുത്തു അവിടെ ഒരു അടിപൊലും മുന്നേറാൻ കഴിയാത്ത രീതിയിൽ റഷ്യ യെ തളച്ചു ഇതാണ് അമേരിക്കയുടെ കളികൾ. 😂😂😂
@nstvm822 жыл бұрын
Many of the aircrafts were taken out using the Russian built S-300 SAMs and Igla manpads in Ukrainian military and the western weapons were credited for that.
@sabikerala13232 жыл бұрын
നല്ല തമാശ
@Itsme-gn4jo2 жыл бұрын
Can you make a video on Turkish Bayraktar tb2 armed drone?? I am eagerly waiting....
@sujithsb88952 жыл бұрын
Chettaaa powli👍👍 Highly informative 🙏🙏
@SCIENTIFICMALAYALI2 жыл бұрын
thanks a lot bro ❤❤❤
@classoppressorbourgeoisie84162 жыл бұрын
അനീഷേട്ടാ പൊളി പൊളി 🔥🔥 ഇനി ഡ്രോണുകളെ പറ്റി വീടിയോ പ്രതീക്ഷിക്കുന്നു .
@joyal7622 жыл бұрын
ആശാൻ is back with 🔥
@BijulalBabuOfficial2 жыл бұрын
Arjun Tankനെ കുറിച്ച് വീഡിയോ ചെയ്യുമോ ?
@SCIENTIFICMALAYALI2 жыл бұрын
Sure 👍
@vishnu889112 жыл бұрын
Stinger ne kurach oru video chyumo bro
@jaycj2 жыл бұрын
Machan Porichu. Detailed Technical explanation of Javelin and Shape charge
@siyadsaffanshah5322 жыл бұрын
Simply and beautifully explained
@jeevansr18072 жыл бұрын
Machane mig 21 video venam
@ranjithtp62042 жыл бұрын
Technical explanation at its best 👍🏻 Super bro keep updating us
@drzomboss47892 жыл бұрын
Nag missile ne kurich Oru video cheyyamo plss
@pramishprakash2 жыл бұрын
operation flash point: Dragon rising ൽ ഇത് വച്ച് APC, Attack helo , എന്നിവയെ വെടിവെച്ചിട്ടുണ്ട്.. Thermal vision + tracking is awesome.
@mammadolimlechan2 жыл бұрын
ഹഹഹ
@manukrishna7262 жыл бұрын
ആശാനെ ciws കുറിച്ച് ഒരു video ചെയ്യുമോ
@jacksonfrancis30092 жыл бұрын
Bakki reactive Armor kude kutti cheerth oru video undakiya nallathaan..super presentation aan.very much useful
@rajaijaison77172 жыл бұрын
Tour of duty kurichu video cheyyavo bro
@Predatorgw2 жыл бұрын
Indira gandi oru video cheyyamo chettaa
@believerofgod42362 жыл бұрын
Please do a video about difference between NLAW, Carl Gustav, Javelin
@bisminperumattil69652 жыл бұрын
eurofighter typhoon, j 10, jet gripen e, fa-xx, kamov ka -22 and ka-35, cl-1201, jas 39 gripen cheyammo
@horcepower69532 жыл бұрын
അതിനും ദൈവം.... അതുകൊള്ളാം.... മതവും ദൈവങ്ങളും വംശനാശത്തിൽ ആണ് അപ്പോഴാണ്
@jilsgeorge90632 жыл бұрын
Ppsh, Winchester gun, mp5 ee gunsine patti video venam
@Narcoz0462 жыл бұрын
Dragunov sniper rifle. Review cheyamo
@salimmattaya5092 жыл бұрын
യുദ്ധത്തിൽ യുക്രൈൻ ന് സഹായകരമായ ഡ്രോണുകളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?
@shans22212 жыл бұрын
Yeah Bayraktar TB2 നെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരുന്നു.
@nidhinkv16952 жыл бұрын
Mercedes-Benz G Wagonനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vaisakajith83362 жыл бұрын
Amazing content!! Subscribed
@KiranKumar-KK2 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു ഇതിനെ കുറിച്ച് അറിയാൻ 😊
nag missile nte oru video, all indian anti tank missiles
@drharoldshipman83302 жыл бұрын
Sniper rifiiles inte video varumo aashane
@motolog1322 жыл бұрын
Green screen baground miss cheyyuthu. Indan nag missile ne patti oru review cheythutharamo
@PraveenVL2 жыл бұрын
Tandem warheads Milan, Malutka, Fogot,
@bijuk20462 жыл бұрын
ഒരു ക്ലാസ് ടിച്ചർ എങ്ങനെ ക്ലാസ്സിൽ പഠിപ്പിക്കുന്നുവോ അത്ര ക്ലിയറയിട്ടന്ന് പറഞ്ഞു തരുന്നത് ഓൾ ബെസ്റ്റ് 👍👍👍
@SCIENTIFICMALAYALI2 жыл бұрын
Thanks bro
@shans22212 жыл бұрын
എന്റെ പൊന്നണ്ണാ, എന്നാ ഒരു റിവ്യൂ ആണ് !! നമിച്ചു !!!
@SCIENTIFICMALAYALI2 жыл бұрын
Thanks Bro ❤❤❤
@arunsnair87832 жыл бұрын
'Tiger tank' ne kurich oru video cheyiyamo
@sinobinms29482 жыл бұрын
Much awaited section
@bibinkaattil2 жыл бұрын
കഴിഞ്ഞ episode കണ്ട fan ❤️❤️❤️
@akhik15802 жыл бұрын
Kaladan project our video cheyyo
@ajaykrishna10852 жыл бұрын
Puthiya oru arivu 🔥🔥👍👍
@prathushiva2 жыл бұрын
India vangan povunna Sig 716 vs Ak 203 Oru video cheyyamo
@Adarshshorts83642 жыл бұрын
Indiayude agni series missile oru video cheyamo plz 🙂
@augustinantony680210 ай бұрын
bro u should do a video on vietam war
@ajithsukumaran32412 жыл бұрын
Bro tupolev tu 160 review venam
@sarathkrishnan56902 жыл бұрын
Chetta ഗാഥക്ക് cammando ne patti oru vedio cheyoo plss❤️
@mammadolimlechan2 жыл бұрын
എന്താണ്
@sundararajr50282 жыл бұрын
Very good
@SCIENTIFICMALAYALI2 жыл бұрын
Thanks
@kishorvk77022 жыл бұрын
Macha USA binladene konna thine Patti oru video cheyyo
@libinkakariyil82762 жыл бұрын
മറ്റൊരു ചാനലിൽ ഇതിനെ കുറിച്ച് വീഡിയോ കണ്ടു. ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചില്ല കാരണം ഞാൻ ഇത് മനസിലാക്കി പഠിച്ചു അത്രയ്ക്ക് ഇത് തലയിലേക്ക് കേറി
@soubhagyuevn37972 жыл бұрын
ആശാനെ സൂപ്പർ👏👏👍
@SCIENTIFICMALAYALI2 жыл бұрын
❤
@balagopalm.m72512 жыл бұрын
Sir M4A1 rifle Oru video cheyaamo
@mathewantony24742 жыл бұрын
Su 57 'inte oru video cheyamo pls
@raleeshraviravindran1702 Жыл бұрын
You took the video of shaped charge from oil field explosives?
@baijum67002 жыл бұрын
സ്റ്റിംഗ്ർ മിസൈലിന്റെ വീഡിയോ കേൾക്കാൻ ആഗ്രഹം ഉണ്ട്...
@odattyvinayan87542 жыл бұрын
റഷ്യ ജാംബാവന്റെ കാലത്തെ കുറെ ടാങ്കും കുറെ പട്ടാളക്കാരുമായി യുദ്ധത്തിനറങ്ങി.. അതൊക്കെ ഒരു തീരുമാനവുമായി.. യുക്രൈന് നാറ്റോ സഖ്യം അത്യാധുനിക ആയുധങ്ങൾ കൊടുത്ത് സഹായിച്ചു.. റഷ്യക്ക് നഷ്ടപ്പെട്ട വിമാനങ്ങൾക്കും, ഹെലികോപ്റ്ററുകൾക്കും, ടാങ്കുകൾക്കും, പട്ടാളക്കാർക്കും എണ്ണമുണ്ടോ....