ഹൃദയ സ്പർശിയായ ഹോളി മാസ്സ് . അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@johnsonvaippicherilhomutta594510 ай бұрын
ഈശോയേ കിട്ടാനുള്ള പൈസയുടെ തടസ്സം മാറ്റി തരണമേ
@Jisna96 Жыл бұрын
ജോലിക്ക് പോകുന്നതിന് മുമ്പ് രാവിലെ എന്നും ഈ qurbana കേട്ടിട്ടാണ് ഞാൻ പോകുന്നത്.. കാരണം ഈ രാജ്യത്ത് ക്രിസ്ത്യൻ പള്ളികൾ ഇല്ല.....അതിനായി ഈ qurbana ഞാൻ download ആക്കി വെച്ചിട്ടുണ്ട്. Qurbana കൂടി പോകുന്നത് കൊണ്ട് ജോലി ഒക്കെ എനിക്ക് എപ്പോഴും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്.... I am 25 year old teacher working in Maldives✝️ നിങ്ങൾ നാട്ടിൽ പള്ളിയിൽ പോകുമ്പോൾ എനിക്കും വേണ്ടി കൂടെ പ്രാർത്ഥിക്കണം ✝️ എനിക്ക് 2 നിയോഗങ്ങൾ ഉണ്ട്.1. എന്നെ നന്നായി സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരാളെ എനിക്ക് husband ആയി കിട്ടണം.2. എനിക്ക് എന്റെ parents & siblings നെ നന്നായി നോക്കാൻ കഴിയണം✝️
@jacobdaisy2713 Жыл бұрын
May god.almighty bless you
@AnupamaDoni7 ай бұрын
ഈശോയെ വിദേശത്ത് പോകാനുള്ള എന്റെ തടസം മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@jubyseban45033 жыл бұрын
എൻ്റെ ഈശോയെ ഞാനെഴുതുന്ന Exams എല്ലാം ഒന്ന് ജയിക്കാനുള്ള Marks തരണമേ
@donasaju6514 Жыл бұрын
March 10 to 30 April 6, 7 exam pasakaname 🕯️🕯️🕯️🕯️🕯️🕯️
@ranisaju3925 Жыл бұрын
🙏🙏🙏🙏
@bindhubindhu55106 ай бұрын
ഈശോയെ എന്റെ കൊച്ചിന്റെ തലകറക്കം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏
@pmcpower97602 жыл бұрын
എന്റെ ദിവ്യകാരുണ്യ ഈശോയെ എന്റെ കടമകളും ഉത്തരവാദിത്തങ്ങളും ഭംഗിയായി ചെയ്യുവാനുള്ള അനുഗ്രഹം എനിക്ക് തരേണമേ
@johnsonvaippicherilhomutta594510 ай бұрын
ഈശോയേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ദെവ സ്നേഹതിലും പരസ്പരം സ്നേഹതിലും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ ഒരു ജോലി അവിടെ എനിക്ക് തരണമേ എനിക് സന്താന ഭാഗ്യo തരണമേ
@AlphonsaKappuprambil-ic7ks8 ай бұрын
ഈശോയെ ഡൊമിനിക്കിന്റെ എല്ലാ തടസ്സങ്ങളും മാറ്റി വേഗം വിദേശത്ത് പോകാൻ സഹായിച്ച് അനുഗഹിക്കണമെ
@jacobdaisy2713 Жыл бұрын
Heavenly father pl bless our younger generations to live in faith
@elsyjohny16684 ай бұрын
Esoye enta mackala ena parishudalvinal nirackannama anughrahghalickanama❤❤
@marysbiju65294 жыл бұрын
Thank you Jesus and St Jude and Rev Fr Naveen.... My brother was seriousl in ICU and today after 10am he became Conscious and talked vth her daughter🙏🙏🙏
@st.judemedia47243 жыл бұрын
kzbin.info/door/BmoE5cvT-4LxuVL4LIWIdA ഇനി വി.കുർബാന ഈ ചാനലിലൂടെ ആയിരിക്കും .... എല്ലാവരും share ചെയുമല്ലോ ...
@rosilybaby14493 жыл бұрын
ദൈവമേഞളിൽ ഋപയുൺണാകണമേ
@philominavsr77562 жыл бұрын
Holy Trinity, bless Betson marriage blessing & bless both of them as early according to your plan
എൻ്റെ രണ്ട് ലക്ഷത്തിൻ്റെ കാര്യം നിൻ്റെ കയ്യിൽ തരുന്നു. എൻ്റെ കുടുംബം തകർന്നിരിക്കുന്നു എൻ്റെ മകന് ദൈവ വിശ്വാസം കുറവാണ്. അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ പരി നിറക്കണമെ
@bincysojan3330 Жыл бұрын
ഈശോയേ എന്റെ കൊച്ച് എഴുതിയ excam പാസാകാൻ ഞങ്ങളെ സഹായിക്കേണമേ ആമ്മേൻ
@kochuthresiavf9256 Жыл бұрын
പാപിയാണ് ഞാൻ നാഥാ കരുണ തോന്നണേ 🙏🙏🙏🛐🛐🛐
@elsyjohny16684 ай бұрын
Esoye enta mackalak. Australiayl. Good job nalky anughrahickannama ❤❤❤
@anjalijoby47834 жыл бұрын
Ella garbhinikalkkum vendi prarthikkumnu🙏
@jessyjoseph6753 жыл бұрын
Ente mahalke vdheshathu pkuvan ulla thadasangal matitharaname ammamathave amen🌹🌹🌹🌹