Br ദൈവ സ്നേഹത്തോടെ പ്രാത്ഥിക്കാനുള്ള കൃപകിട്ടാൻ എനിക്കു വേണ്ടി പ്രാത്ഥിക്കണമേ....🙏🙏🙏
@sunithajose25072 жыл бұрын
വിവിധ രോഗങ്ങളിൽ നിന്നും മോചനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@tresavinu63232 жыл бұрын
ഈശോ എല്ലാ മക്കളെയും സ്നേഹിക്കുന്നു 🙏
@marymp90942 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
@samuelrajan43992 жыл бұрын
Amazing Testimony. All my Hindu brothers and sisters must hear this Testimony.
@mechanictalks2845 Жыл бұрын
Ennitu. Poyi thoiriyitu pono
@mechanictalks2845 Жыл бұрын
Enthinu. Gathikitu chathavan
@vadackkalhouse13809 ай бұрын
മാത്യു, അന്ന( മകൾ ), സിറിൽ (makan), ഭാര്യ മരിച്ചു. കുട്ടികൾ പഠിക്കുന്നു. എനിക്ക് 60 വയസ്സായതിനാൽ ജോലി ഇല്ല. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. നന്ദി, ആരാധന, മഹത്വം. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.
@babukottaram48392 жыл бұрын
ദൈവത്തിനു മഹത്വം 🙏🙏🙏
@babuvarghese3792 жыл бұрын
Amen 🙏🙏🙏🙏 ഹല്ലേലുയ 🙏🙏🙏🙏🙏
@seemamolenalini44622 жыл бұрын
ஆமேன்...அல்லேலூயா 🙏🙏
@sreekumarn30122 жыл бұрын
Amen halleluja Thanks jesus love you jesus Thank you Holly spirit halleluja
@jesusandmary80752 жыл бұрын
പരിശുദ്ധാത്മാവ് നമ്മിലെ പാപം വെളിപ്പെടുത്തി തരുന്നു സാത്താൻ മറ്റുള്ളവരിലെ പാപം കാണിച്ചു തരുന്നു
@sherlybabu37742 жыл бұрын
ബ്രദര് സുഹൃത്തേ എനിക്ക് എന്റെ കുടുംബത്തിനുവേണ്ടി വന്ന് പ്രാർത്ഥിക്കണം എന്ന് യാചിക്കുന്നു എന്ന് ഷേർലി
@princevk12952 жыл бұрын
Amen 🙏 For with GOD nothing shall be imposible. Luk 1:37
@elizabethkankedath65592 жыл бұрын
Hallelujah hallelujah praise The Lord 👏👏👏🌸🙏🙏🙏
@anchacko12 жыл бұрын
Amen, God bless you brother 🙏🏼
@kvthomas33972 жыл бұрын
മനസ് തുറന്നു പറയുന്നു.അവിശ്വസിക്കേണ്ട.ആത്മാവിൽ ദരിദ്രർ ഭാഗവാന്മാർ
@jsdealbeth2 жыл бұрын
"Praise the Lord "
@lizylopez54962 жыл бұрын
@@enjoyfullifenatural.cultiv8441 Jesus Christ is living god
@K_u_t_t_e_2 жыл бұрын
ഹാല്ലേലൂയ 🙏🙏🙏
@JG-ub2tf2 жыл бұрын
Praise the Lord 🙏🙏🙏
@raichalrahel96502 жыл бұрын
JESUS IS THE ONLY SAVIOUR
@rosythomas32672 жыл бұрын
Every knee shall now every tongue confess that Jesus Christ is LORD.
@lishanijith85592 жыл бұрын
Eshoyeee 🙏
@georgejhon182 жыл бұрын
My sweet Jesus ♥️♥️♥️
@valsamma14152 жыл бұрын
E nt karthaavum. Daivavum.🙏🙏🙏🙏
@lovelyreji50672 жыл бұрын
മാതാവ്. എന്റെ മോൾടെ ഒറ്റി. എക്സാം റിസൾട്ട്. മാതാവ്. മാർക്ക് ഇട്ടു. കൊടുത്തു അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🌷🌷🌷🌷
@ancyjoseph79512 жыл бұрын
Our God is great. Halleluia.....
@benoym.a23592 жыл бұрын
Praise the lord..Amma ente asrayame...
@mathewjohn44312 жыл бұрын
Amen 🙏 hallelujah 🙏
@shaibythomas86892 жыл бұрын
കർത്താവ് എത്രയോ നല്ലവനെന്നു നിങ്ങൾ രുചിച്ചറിയുവിൻ (ബൈബിൾ )
@sisiliyad58672 жыл бұрын
Thanks brother.praise the Lord.l belive.amen.
@omanapaulomanapaul7332 жыл бұрын
@@sisiliyad5867 no
@angelsreeji92932 жыл бұрын
Y
@mechanictalks2845 Жыл бұрын
Puzhungi thinnal. Mathiyo
@mechanictalks2845 Жыл бұрын
Bibilo. Kadhaluthakam
@suja13582 жыл бұрын
Amen...hallelujah
@alicegeorge96682 жыл бұрын
Praise the Lord halleluyya
@prasanaprasana16412 жыл бұрын
Br. എത്ര ഭാഗ്യവാൻ....... എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ..
This is called Halucination or delution , a mental state of imagination.
@moviesbazaar18132 жыл бұрын
ഇതിനുമുമ്പ് മാതാവിനെ കണ്ടിട്ട് മാതാവിൻറെ സ്വരം കേട്ടിട്ട് പോലുമില്ലാത്ത ഒരാൾ എങ്ങനെയാണ് ഒരു സ്വരം കേൾക്കുമ്പോൾ മാതാവിൻറെ താണെന്ന് തിരിച്ചറിയുന്നത്.
@jermiyajc36078 ай бұрын
U don't have sufficient trust to understand this
@sherinjose18518 ай бұрын
Cheviyil alla manassil aanu samsarikunnath ath kelkunnavark manasilavum...
@alphonsachirayath37432 жыл бұрын
ഇതു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നാ സീരിയലിൽ കണ്ട ആക്ടർ ആണോ?
@jamesthomas84842 жыл бұрын
Repent brother and believe in the true teaching of chirst Jesus
@azhakathu12 жыл бұрын
കുർബാന / തിരുവത്താഴം രക്ഷിയ്ക്കപ്പെട്ട , കൽപനകൾ അനുസരിച്ചിട്ടുള്ള വർക്കു മാത്രമേ സ്വീകരിയ്ക്കുവാൻ പാടുള്ളൂ
@vinodkumarantony34832 жыл бұрын
പിതാവിന് മനസ്സ്അകുന്നെങ്കിൽ പിന്നെ അരു എതിർ നിൽകും
@പൂമ്പാറ്റകൾ-ഗ9ങ2 жыл бұрын
Mahi nammal naddd
@mechanictalks2845 Жыл бұрын
Njan hindu alla. Manushan anu. Yesu. Mathamamattan
@petercs70732 жыл бұрын
യേശു ക്രിസ്തുവിന്റെ എന്നേയ്ക്കുമായുള്ള ഏക യാഗത്താൽ ന്യായപ്രമാണത്താലുള്ള കർമ്മമാർഗ്ഗ o മാറ്റപ്പെട്ടു കൃപായുഗത്തിനു തുടക്കമായി കൃപായുഗം കർമ്മാനുഷ്ടാനങ്ങളാൽ അല്ല = റോമർ - 3/23-28 എബ്രയാർ :7-8-9 - 10 സൂഷ്മം ഒന്നു വായിച്ചു ന്നേക്കു അപ്പോൾ മനസിലാകും കൃപായുഗത്തിൽ കുർബാനകളും ഇല്ല ഇതർപ്പിക്കുവാൻ പുരോഹിതന്മാരും ഇല്ല എന്ന് ദൈവം തന്റെ വചനത്തിൽ എഴുതിയിരിക്കുന്നു
@josyjose52652 жыл бұрын
During last supper, jesus announced, do it for my memory, this is what qurbana.
@shajimathew18162 жыл бұрын
Why miracles happen only to some people.? Fed up..
@jancygeorge43852 жыл бұрын
First u have to humble yourself
@raveendranparameswaran35032 жыл бұрын
കൊണ്ടുപോയി വലിച്ചു ദൂരെ എറിയടോ.ജനത്തിന് ഇത്തരം മണ്ടത്തരങ്ങളൊന്നുംകേൾക്കാൻ താല്പര്യമോ നേട്ടമോ ഇല്ല.
@mechanictalks2845 Жыл бұрын
Poda poda
@sebastianmattathil31072 жыл бұрын
It is almost impossible to identify the ambassdors/agents of satan. According to John, ch.5, qurbana/its byproduct, eucharist, is a pagan form of worship. Jesus renounces/abhors all forms of liturgical and group worship. If Qurbana is the invention of Jesus to lead astray men from the narrow and right path and to lead them towards the wide gate opening into the kingdom of hell, before the seat of satan, what more to say about it! It was for thise purpose satan established Roman Catholic Church, a Roman Pagan Religion, through the hands of Roman emperor, Constantine1, and usurped the Apostolic Church and swallowed Christianity and it was through RCC satan entered into Chrisiabity through the backdoor, as a thief and murderer, to destroy Christianity from within. RCC is BY, OF and FOR satan. A usurper is always the enemy. RCC/Canon Law/Catholicism have no role in the Gospels/Scriptures and are totally against the teachings of Jesus Christ and Gospel truth.
@sebastianmattathil31072 жыл бұрын
Correction: Pl read John, Ch. 4, instead of ch.5.
@mmikejr7772 жыл бұрын
Please read John 6:53-68
@Jesus-theoneandonlylivingGod2 жыл бұрын
Sebastian Mattathil -The following are the words of Former Protestant Tim Staples who explains Why Protestant Doctrine Is Unbiblical ⁉️ I find that Protestantism that you just spoke of-like the nondenominational Protestantism-itself has absolutely no foundation in Sacred Scripture. As a matter of history, this is where Protestantism came from: Martin Luther taught a doctrine, justification by faith alone, that was never taught by a single Christian for 1,500 years. In fact, it is, as explicitly as I can imagine, contradicted by St. James in James 2:24. In fact, Andre, what I found is, the only place in the entire Bible where the words “faith alone” are found, the words “not by” are right in front of them: “We see then that a man is justified by works and not by faith alone.” Now, is faith involved? Absolutely. Its constitutive of the salvific act in the life of a believer. You have to be a believer to be sure. “We are justified by faith,” Romans 5:1 says, but the problem was, “faith alone” is nowhere to be found. In Galatians 6:7, for example, St. Paul says, “Let no man be deceived: God is not mocked. Whatsoever a man sows-” any farmer knows that’s something you do, sowing seeds- “Whatsoever a man sows, that shall he reap. If he continues to sow to the flesh, he shall of the flesh reap death; if he continues to sow to the spirit, he shall of the Spirit reap everlasting life. Let us therefore not grow weary in well-doing, for we shall reap the reward-” What reward? Everlasting life, “-if we faint not.” Or if, as one translation says, “if we do not lose heart.” My brother, I could go down a litany of more verses here, but here’s the bottom line: what I found is, Martin Luther’s justification by faith, which became what he called the doctrine upon which the Church rises or falls-that’s his most important doctrine-was absolutely un-Biblical, absolutely false, and this colored the Reformation, and has for the last 500 years. Now there are some Protestant sects who have moved away from justification by faith alone, and get it closer to correct; but the overwhelming majority of reformers in John Calvin, who-you know, that’s a whole ‘nother hour we could talk about John Calvin-you know, got us even further off track from what the Bible clearly teaches. So Andre, I look at that, and then I look at what Jesus clearly taught in the Bible. He didn’t give us a Bible, He gave us a Church. Jesus said, for example in Matthew 18:15-18, He says-and this is instructions that are perennial till the end of time, Andre-He says, “If your brother shall offend against thee, go tell him his fault between you and him alone. If he hears you, you’ve gained your brother.” If he won’t hear you, what do you do? You don’t get your Bible out and start arguing; He says, “Take one or two with you, that in the mouth of two or three witnesses every word may be established. If he will not even hear them, tell it to the church; and the one who fails to hear the church shall be as a heathen and a publican.” In other words, Jesus established the Church to be His authority to speak for Him; that’s exactly what we see happen in the book of Acts-in Acts chapter 15 Andre, I’ll give you homework-when there was a heresy that threatened to tear a fledgling church apart there in Antioch in the first century, what did they do? Paul and Barnabas came in, tried to settle it; they couldn’t settle it. What did they do? They had a council, the Church declared on the matter, and the matter was settled. That’s the way the Church functioned, and my friend, as a matter of history, the Encyclopedia Britannica, for example, will tell you, if you go to its entry on the Catholic Church, you will find it’s the Church started by Jesus in 33 AD. The fact is, that’s how the Church-one, holy Catholic, and apostolic-functioned for 1,500 years until some men came along and started teaching traditions of men that contradicted the Word of God.
@satheeshkumar99152 жыл бұрын
ഇപ്പോൾ ഞങ്ങൾ നിന്നിലൂടെ സാത്താനെ കണ്ടു. അന്ന് താൻ ആദ്യം വട്ടിന് ചികിത്സ നടത്തണമായിരുന്നു. അല്ലാതെ അതു ഉള്ളിൽ വളർത്തിയതാണ് തന്റെ വിവരക്കേട്. താൻ സൗദി ചെന്ന് മാതാവിനെ മഴപെയ്യാൻ മാതാവിനോട് പ്രാർത്ഥിക്ക്. മഹി നല്ല ഉടായിപ്പ് മദ്യം കിട്ടും. തനിക്കൊന്നും ഓരോ പണിയില്ലേ?പോയി ജോലി നോക്ക്, കൂലിയേലും ലഭിക്കും.
@krishnankuttye.k83812 жыл бұрын
അമ്പലത്തിൽ മാത്രമല്ല വിഗ്രഹമുള്ളത് സഹോദരാ.പള്ളിലിരിക്കുന്നത് വിഗ്രഹമല്ലേ!!!!ഇനി ബൈബിൾ വായിച്ചു സത്യം മനസിലാക്കു...
@varghesecj84602 жыл бұрын
Qurban not Christian please follow Jesus Christ with Bible teaching and able to get etternal life
@sr.ranijacmc42172 жыл бұрын
ആരു പറഞ്ഞു..? ആ മനുഷ്യൻ അനുഭവിച്ച സത്യം ആണ് പറഞ്ഞത്... Protestants are not friends of Crucified Jesus...
@krishnankuttye.k83812 жыл бұрын
ബൈബിൾ സത്യത്തിലേക്ക് ഇനി ദൈവം സഹോദരനെ നടത്തട്ടെ!!!ബൈബിൾ പറയുന്നതാണ് സത്യം 👍സ്നേഹിതാ.....കുർബാന എന്താണന്നും, മാതാവിന്റെ സ്ഥാനം എന്താണെന്നും. ഇപ്പോൾ പൗരോഹിത്യശുശ്രുഷ ഉണ്ടോ എന്നും ,നാം പ്രാർത്തിക്കേണ്ടത് ആരോടാണന്നും,പള്ളികളിലുള്ളത് വിഗ്രഹമല്ലേയെന്നും ,വിശുദ്ധന്മാരോട് ഉള്ള പ്രാർത്ഥന ശെരിയാണോ എന്നും പത്തുകല്പന നാം അനുസരിക്കണമോയെന്നും, വെള്ളത്തിൽ മുങ്ങിയല്ലേ സ്നാനംകഴിക്കേണ്ടതെന്നും, ഒക്കെയുള്ള ബൈബിൾസത്യത്തിലേക്കു യേശു താങ്കളെ നടത്തട്ടെ.👍👍
@lizylopez54962 жыл бұрын
Catholic sabha sathya sabha.
@sr.ranijacmc42172 жыл бұрын
Yashuvadas ന്റെ സഹോദരൻ പാസ്റ്റർ...
@poulosechirayath88922 жыл бұрын
Try to realise holy scriptures and the teaching of God the Almighty. Lord Jesus Christ himself instituted the Holy Kurbana for human beings for eternal salvation. You are under the clutches of radical believers. Hence you can not understand the holiness of Kurbana and the salvation .
@manseerkhanmahin71632 жыл бұрын
യേശു എന്ന സാത്താൻ
@bindujomon77712 жыл бұрын
Esow is our God
@sab45382 жыл бұрын
Satan calls real God as Satan?
@shantyjoseph65982 жыл бұрын
One day you will meet true GOD JESUS
@mk_19582 жыл бұрын
Satan than aanu , jivinulla Daivathe Satan ennu vilikunna viddi.thalayil chanakam.
@manseerkhanmahin71632 жыл бұрын
യെഹോവ എന്ന ഗോത്ര ദൈവം ഭാര്യയെ കൂട്ടികൊടുക്കാൻ എബ്രഹാമിന്റർ ഭാര്യയെ കൂട്ടികൊടുക്കാൻ യെഹോവ
@yahshuadas25272 жыл бұрын
പള്ളി പൊട്ട ഒന്നിനും ഉപകരിക്കാത്ത ബലി ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍. അപ്പ. പ്രവ 4 : 19 നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? ഏശ 1 : 11 അനീതിപൂര്‍വമായ *ബലിയില്‍ആശ്രയിക്കരുത്* ; കര്‍ത്താവ് പക്‌ഷപാതമില്ലാത്തന്യായാധിപനാണ്. പ്രഭ 35 : 15 എന്‍െറ സന്നിധിയില്‍ വരാന്‍, എന്‍െറ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു? ഏശയ്യാ 1 : 12 *പാതിരി പറഞ്ഞു* *വ്യര്‍ഥമായ* കാഴ്‌ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു *മ്ലേച്ഛവസ്‌തുവാണ്* . ഏശയ്യാ 1 : 13 ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? 2 കോറി 6 : 15 ക്രിസ്തുവിന് ബലിയുമായി യാതൊരു യോചിപ്പുമില്ല. ക്രിസ്തുവിന്റെ സഭയിൽ ബലിയില്ല. ബലികളില്‍ അങ്ങു *പ്രസാദിക്കുന്നില്ല* ;.. സങ്കീ 51 : 16 നിങ്ങളുടെ ദഹന ബലികള്‍ എനിക്കു *സ്വീകാര്യമല്ല* ; നിങ്ങളുടെ കാഴ്‌ചകള്‍ എനിക്കു *പ്രീതികരമല്ല*. ജറെ 6 : 20 നിങ്ങളുടെ(പാതിരി) മതത്തിന്റെ (മത്തായി 23 : 15) സൃഷ്ടിയായ പൊറാട്ടു നാടകമാണ് *ബലി* *ബലിയല്ല* , *കരുണയാണ്* ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്ത 9 : 13 പാതിരികളുടെ ബലി എന്നു പറഞ്ഞു കാട്ടികൂട്ടുന്ന പോരാട്ടു നാടകം ക്രിസ്തുവിന് സ്വീകാര്യമല്ല. എന്നാൽ പാതിരികളുടെ പണിയോ ? ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. ലൂക്കാ 10 : 31 പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് *ഓരോ* *പുരോഹിതനും* *ഓരോ *ദിവസവും* ശുശ്രൂഷ ചെയ്യുന്നു. ഹെബ്ര 10 : 11 ഇത്തരം പൊറാട്ട് നാടകങ്ങൾ ആരുടെയും പാപങ്ങൾ അകറ്റാൻ കഴിയാത്തവയാണ്. അര്‍പ്പിക്കുന്നവന്‍െറ അന്തഃകരണത്തെ വിശുദ്‌ധീകരിക്കാന്‍ *കഴിവില്ലാത്ത* കാഴ്‌ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്. ഹെബ്ര 9 : 9 ഇത്തരം പൊറാട്ട് നാടകങ്ങൾ കൊണ്ട് അർപ്പിക്കപ്പെടുന്നവന്റെ പോലുമോ അതിൽ പങ്കാളികളാകുന്നവരുടെയോ അന്തഃകാരണം വിശുദ്ധീകരിക്കാൻ പര്യാപ്തമല്ല സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലിഅവശേഷിക്കുന്നില്ല. ഹെബ്ര 10 : 26 ക്രിസ്തുവാകുന്ന സത്യത്തെ പൂർണ്ണമായി അരിഞ്ഞതിനുശേഷം പിന്നീടു *ബലിയൊന്നും* *അവശേഷിക്കുന്നില്ല* . ക്രിസ്തുവിന് ശേഷം ഇനിയൊരു ബാലീ ഉണ്ടോ ? *ഇല്ല* അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി *എന്നേക്കുമായുള്ള* *ഏക* *ബലി* അര്‍പ്പിച്ചു കഴിഞ്ഞ,.... ഹെബ്ര 10 : 12 അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് *എന്നേക്കുമായി* *ഒരിക്കല്‍* ബലിയര്‍പ്പിച്ചിരിക്കുന്നു. ഹെബ്ര 7 : 27 ക്രിസ്തു ബലി ആഗ്രഹിച്ചിരുന്നോ ? *ഇല്ല* ബലികളും കാഴ്‌ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. ഹെബ്ര 10 : 5 ബലികളും കാഴ്‌ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്‌ടപ്പെടുകയോ ചെയ്‌തില്ല ഹെബ്ര 10 : 8 അവയില്‍(ബലിയിൽ) സംബന്‌ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്‌ക്ക് *ഒരിക്കലും* *കഴിയുന്നില്ല* ; ഹെബ്ര 10 : 1 ദൈവത്തിനു പ്രീതികരമായ ബലി എന്താണ് ? നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു *പ്രീതികരമാണ്* . ഹെബ്ര 13 : 16 ബലി ക്രിസ്തുവിന് സ്വീകാര്യമാണോ ? *അല്ല* ഉരുകിയ മനസ്‌സാണു ദൈവത്തിനു *സ്വീകാര്യമായ* *ബലി* ; സങ്കീ 51 : 1 ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്‌ഞാനമാണ് എനിക്കിഷ്‌ടം. ഹോസി 6 : 6 കൃതജ്‌ഞതയായിരിക്കട്ടെനീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; സങ്കീ 50 : 14 ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; സങ്കീ 50 : 23 എന്നാൽ പാതിരി കളുടെ ബലികൾ എന്നെ അപമാനിക്കുന്നു ബലിയർപ്പിക്കുന്നത് തിന്മയാണെന്ന് അറിയാത്ത വിഡ്ഢികൾ ശ്രദ്‌ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്‌ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല. സഭാ 5 : 1 ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന് ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്‌ധപതി ച്ചഅവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല. ജ്‌ഞാ 13 : 1 മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്. അപ്പ. പ്രവര്‍ 5 : 29
@sr.ranijacmc42172 жыл бұрын
ശുദ്ധ പ്രൊട്ടസ്റ്റന്റ് പാസ്റ്റർ... ഇപ്പോൾ പറഞ്ഞതിലെ തിന്മകൾ മാത്രം മതി താങ്കൾക്ക് ശിക്ഷ ലഭിക്കാൻ.. അറിയില്ലെങ്കിൽ പറയാതിരിക്കുക.. വിശ്വസിക്കുന്നവരെ വഴി തെറ്റിക്കുന്നത് എന്തിന്? ആ പാവം മനുഷ്യൻ സ്വയം കണ്ടെത്തിയ സത്യം പറഞ്ഞിടത്തു താങ്കളുടെ വാക്കുകൾക്ക് എന്തു പ്രസക്തിയുണ്ട്? ഒന്നുകൂടി ആ സാക്ഷ്യം കേൾക്കുക.. എന്നിട്ട് ബലിയിൽ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുക.. ആ മനുഷ്യനെ ദൈവം നയിച്ചത് വിശുദ്ധ ബലിയിലേക്ക് ആണ്.. എന്നിട്ട് പഴയ നിയമത്തിലെ ചില വചനങ്ങൾ വച്ച് പുലമ്പുന്നു.. ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്ന ക്രിസ്തുവിന്റെ കല്പന മറന്നുള്ള കളികൾക്ക് മറുപടി കൊടുക്കേണ്ടി വരും... God bless you..
@yahshuadas25272 жыл бұрын
@@sr.ranijacmc4217 ദേവദാസി ആരെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ് പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്? അതിക്രമത്തിന്‍െറയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍? ഏശയ്യാ 57 : 4 എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്‍െറ പാപക്കറ എന്‍െറ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 2 : 22 കാരണം, വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്‍മാറുകയില്ല. പ്രഭാഷകന്‍ 23 : 17 അവിടുന്ന് നിന്നില്‍ പിടിമുറുക്കി, ഒരു പന്തുപോലെ ചുരുട്ടി, കറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും.യജമാനന്‍െറ ഭവനത്തിന് അപമാനമായിത്തീര്‍ന്നവനേ, നിന്‍െറ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും. ഏശയ്യാ 22 : 18 ബുദ്‌ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്‍െറ വഴിയും ദൈവത്തിന്‍െറ നിയമവും അറിഞ്ഞുകൂടാ. ജറെമിയാ 5 : 4 ആഭിചാരികയുടെ പുത്രന്‍മാരേ, വ്യഭിചാരിയുടെയും സ്വൈരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍. ഏശയ്യാ 57 : 3 നിങ്ങളുടെ തലയിൽ ചാണകത്തേക്കാൾ നാറ്റമുള്ള എന്തോ ആണ് . പന്ത്രണ്ട് വയസായപ്പോൾ മുതൽ കർത്താവ് ഈ വെള്ളയാടിച്ച കുഴിമാടങ്ങളെ നന്നാക്കാൻ ശ്രമിച്ചതാ . പതിരിയോളി കൂട്ടം കുരിശിൽ കയറ്റി . എന്നിട്ട് പിശാചിന്റെ സാമ്രാജ്യം കുട്ടിപീഡകർ വച്ച് കൂട്ടികൊടുപ്പുകാർ വച്ച് കെട്ടിപോക്കുന്നു . സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? മത്തായി 23 : 33 നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.
@yahshuadas25272 жыл бұрын
പാതിരിയോളികളുടെ ദേവദാസികളെ, വചനം പറയുന്നു, അവര്‍ *മാനുഷിക* നിയമങ്ങള്‍ *പ്രമാണങ്ങളായി* പഠിപ്പിച്ചുകൊണ്ട് *വ്യര്‍ഥമായി* എന്നെ ആരാധിക്കുന്നു. മത്താ 15 : 9 ആര് ? പുരോഹിതാ, നിനക്കെതിരേയാണ് എന്‍െറ ആരോപണം. ഹോസ 4 : 4 എന്താണ് മനുഷീക നിയമം ? കാനോൻ നിയമം, കൂത്താശ, വളി, ചിനട്, കാലം ദായ....... എന്താണ് പ്രമാണങ്ങൾ സ്വാർഗ്ഗസ്ഥനായ പിതാവ് സ്വന്തം കയ് വിരലുകൊണ്ട് കൽഭലക്കത്തിൽ എഴുതി പേടകത്തിൽ പവിത്രമായി സൂക്ഷിക്കാൻ താക്കീത് ചെയ്തിരിക്കുന്ന 10 കല്പനകളും പരിശുദ്ധാത്മാ നിവേശിതമായി 72 പുസ്തകങ്ങളിലായി എഴുത പ്പെട്ടിരിക്കുന്ന ദൈവ വചനങ്ങളും മാത്രം. എന്നാൽ, കർത്താവിന്റെ കല്പനകളെ ദൂരെ എറിഞ്ഞ് ആഭാസ പാതിരിയോളികൂട്ടം കാനോൻ നിയമം പോലുള്ള മാനുഷീക നിയമങ്ങൾ ഉണ്ടാക്കി കർത്താവിന്റെ പ്രമാണങ്ങളായി പഠിപ്പിച്ച് വ്യർത്ഥമായി ആരാധിക്കുന്നു എന്ന് കർത്താവ് സാക്ഷ്യപെടുത്തുന്നു. അവര്‍ *മാനുഷിക* നിയമങ്ങള്‍ *പ്രമാണങ്ങളായി* പഠിപ്പിച്ചുകൊണ്ട് *വ്യര്‍ഥമായി* എന്നെ ആരാധിക്കുന്നു. മത്താ 15 : 9 എന്തിന് ? കർത്താവിനെ ഇല്ലായ്മചെയ്യാൻ നോക്കിയ യഹൂദ പാതിരിയോളികളുടെ വ്യർത്ഥമായ ആചാരങ്ങളനുഷ്ഠിക്കാൻ നിങ്ങളുടെ (യഹൂദരുടെ) *പാരമ്പര്യം* *പാലിക്കാന്‍* വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. മര്‍ക് 7 : 9 നിങ്ങള്‍ക്കു. (യഹൂദർക്ക്) ലഭിച്ച പാരമ്പര്യംവഴി *ദൈവവചനം* നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. മര്‍ക് 7 : 13 എന്തിനാണ് കർത്താവിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ആഭാസ പാതിരിയൊളികൂട്ടം വ്യർത്ഥമായ ആചാരങ്ങൾ കൊണ്ടു നടക്കുന്നത് . സുഗമമായ വ്യഭ്യചാരം മൃഷ്ട്ടാന്ന ഭോജനം പണിയെടുക്കാതെയുള്ള ആഡംഭരം ചൂഷണം മോഷണം സ്വയം പിതാവാകാൻ അധികാരത്തിന് ദൈവത്തെ അവഹേളിക്കാൻ....... എന്താണ് വ്യർത്ഥമായ ആരാധന. ? പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രാ 10 : 11 കർത്താവ് അസന്നിഗ്ദ്ധമായി പറയുന്നു *ബലിയല്ല* , കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി *പഠിക്കുക* . മത്താ 9 : 13 പട്ടിക്ക് പ്രായമായപോലെ ഒരു ഊളൻ റോമിൽ കിരീടം ചാർത്തി സിംഹാസനത്തിൽ കയറിയിരുന്ന് പാതിരിയോളി കൂട്ടത്തെ കൊണ്ട് പിശാചിന്റെ സബ്രാജ്യം കെട്ടിപൊക്കുന്ന ഈ ഊളൻ കർത്താവ് പഠിക്കാൻ പറഞ്ഞത് മാത്രം ഇതുവരെ *പഠിച്ചില്ല* . കാർത്താവിന് ആവശ്യമില്ലാത്ത ഈ വർഗ്ഗത്തിന്റെ വളി എന്ന പൊറാട്ട് നാടകം ആർക്ക് വേണ്ടി ഇവർ അർപ്പിക്കുന്നു വചനം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. യോഹ8:44 തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമി 23 : 32 തിരുവചനം സാക്ഷ്യപ്പെടുത്തുന്നു . വഞ്ചകരായ ഒരുകൂട്ടം വ്യഭിചാരികളാണ് അവര്‍. ജറെ 9 : 2 പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസി 6 : 9 അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. എഫേ 5 : 12 ലജ്ജാവാഹമായത് എന്താണ് ? kzbin.info/www/bejne/epWuYZ99Z7hpm6c പാവപ്പെട്ട ഒരു മനുഷ്യൻ രാപ്പകൽ അധ്വാനിച്ച് എല്ല് മുറിഞ് പണമുണ്ടാക്കി അതുകൊണ്ട് ചന്തയിൽ പോയി സാധനങ്ങൾ വാങ്ങി കെട്ടി ചുമന്ന് വീട്ടികൊണ്ടുവന്ന് ഭാര്യയെ ഏൽപ്പിച്ച് ഭാര്യ കുത്തിയിരുന്ന് ഭക്ഷണമുണ്ടാക്കി പാത്രത്തിലാക്കി പഠനം പോലും മാറ്റിവയ്പ്പിച്ച് ഒരു കുരുന്നിന്റെ കയ്യിൽ കൊടുത്തുവിട്ടത് അവന്റെ അണ്ണാക്ക് വരെ വെട്ടി വിഴുങ്ങിയിട്ട് എട്ടും പൊട്ടും തിരിയാത്ത പേരകിടവിന്റെ പോലും പ്രായമില്ലാത്ത ആ കുരുന്നിന്റെ മൂലത്തിലൂടെ അവന്റെ അംശവടി അടിച്ചുകയറ്റി . സംസാരിക്കുന്നത് പോലും ലജ്ജാവാഹമാണ് എന്ന് വചനം പറയുന്നത് സാത്യമോ ? അസത്യമോ ? പാതിരിയോളികളുടെ മനുഷീക നിയമങ്ങൾ ചുമന്നു നടക്കുന്ന പള്ളി പൊട്ടന്മാർക്ക് ദൈവ വചനം അസത്യമാണ്. അവർക്ക് സത്യം പുതിയ നിയമമല്ല മാനുഷീക നിയമങ്ങളായ കാനോൻ നിയമമാണ്. മഹാ കഷ്ടം. പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും? സങ്കീ 94 : 8
@marythomas96522 жыл бұрын
Praise the Lord 🙏
@jessymathew43012 жыл бұрын
Praise the Lord
@sinijohn37402 жыл бұрын
Amen
@bekasxavierbekas402 жыл бұрын
🙏🙏🙏
@bekasxavierbekas402 жыл бұрын
Praise the Lord 🙏🙏🙏
@jessymathew43012 жыл бұрын
Praise the Lord
@rathyachakkara80732 жыл бұрын
പരിശുദ്ധ അമ്മ മാതാവേ അമ്മയും മീശയും ചേട്ടൻറെ ജീവിതത്തിൽ ഇടപെട്ടതുപോലെ എല്ലാ മദ്യപാനികളുടെ മേലും ഇടപെടണമേ