പാസ്റ്റർ എന്റെ വിവാഹം 1982-ൽ കഴിഞ്ഞു. ആവർഷം അവസാനം ഞാൻ ഫാർമസി പഠനത്തിന് കർണാടക State ലേക്ക് പഠിക്കാൻ പോയി. പഠനം 85-ൽ കഴിഞ്ഞ ശേഷം മക്കൾ ഉണ്ടായി. മോൾ 85-ൽ, മോൻ 87-ൽ അതിനു ശേഷം മുതൽ ഭർത്താവ് എന്നെ മൃഗീയമായി പീഠിപ്പിക്കാൻ തുടങ്ങി. അതിനു മുമ്പ്, ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു. പീഠനം തുടങ്ങി കഴിഞ്ഞ ശേഷം എനിക്ക് അദ്ദേഹത്തെ പഴയതുപോലെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.ഞങ്ങളടെ ലൗകിയ ജീവിതം തകർന്നു. എനിക്കു ചേർന്നു പോകാൻ കഴിയാതെ അകന്നു കൊണ്ടിരുന്നു. ഒരു മന: സോ, ഒരു അഭിപ്രായമോ അല്ലാതെ ചേർന്നു പോകാൻ പറ്റാത്ത ജീവിതം. പീം നങ്ങൾ കൂടി. ഇന്ന് കുഞ്ഞുങ്ങൾ വിവാഹിതരായി. കുടുംബമായി. വിദേശത്തു ജോലിയിലാണ് ഫാമിലിയായി. എനിക്കു ആ ഭർത്താവിനോട് ഒരു കാരണവശാലും ചേർന്നു പോകാൻ സാധിക്കാതെ, ഞാനിന്ന് പോലീസിൽ അറിയിച്ചിട്ട് വാടക വീട്ടിൽ മാറി ജീവിക്കുന്നു. പീഠനത്തിനു പുറമേ, ഞാൻ 2020 ൽ സ്നാനപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് സത്യവിശ്വാസത്തിലാണ്.ഇതു കൂടി ആയപ്പോൾ അതി പീഠനമായിട്ട്, സഹിക്കവയ്യാതെയാണ്, ഞാൻ വാടകയ്ക്കു മാറിയത്. ഞാനൊരു ഫാർമസിസ്‌റ്റാണ്. ചെറിയ ജോലിയുണ്ട്. എനിക്ക് 65 വയസ്സുണ്ട്. എനിക്ക് എങ്ങിനെ അദ്ദേഹത്തിന് വിധേയത്വമായി മുന്നോട്ടു ജീവിക്കാൻ കഴിയും. എന്ന് എനിക്ക് ഒരു സന്ദേശം തന്ന് സഹായിക്കുമാറാകണം. ഭർത്താവും എന്റെ മകനും സഹോദരങ്ങളെല്ലാം എനിക്ക് എതിരാണ്. മകൾ കുടുംബം എനിക്കു സപ്പോർട്ടുണ്ട്. എന്റെ അമ്മാച്ചന്റെ ഒരു മകന്റെ wife ഉം എനിക്കു സപ്പോർട്ടുണ്ട്. കാരണം, അവർക്കു സത്യവിശ്വാസം ആണ്. മറുപടി പ്രതീക്ഷിക്കുന്നു.🙏🙏🙏🙏🙏🙏
@sumayohannan94714 ай бұрын
Yes Amen Hallelujah Amen Hallelujah Amen Thank God for the holy message presented by Respected Pastor 🙏🙏🙏🙏
@sumayohannan94714 ай бұрын
Praise The Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosammamathew45014 ай бұрын
പാസ്റ്റർ ഈ കാലമത്രയുംദൈവം എന്നെക്ഷമയോടെ ജീവിപ്പിച്ചത് വചനത്തിന്റെ പാതയിലൂടെയും. സ്വപ്ന ദർശനങ്ങളിലൂടെയും മാത്രമാണ്.ആ സാക്ഷ്യം ഞാൻ ടീ വി യിൽ ലോകത്തോടുവിളിച്ചറിയിക്കാൻ ദൈവഹിതപ്രകാരം ഒരുങ്ങുന്നു. പാസ്റ്റർ ഈ ചെറു ലേഖയുടെ മറുപടി തരുമാറാകണം. 29 ന് ഞായറാഴ്ച പറയാനാണ് ഒരുങ്ങുന്നത്🙏
@BiblicalTV-yr1wt4 ай бұрын
9544757431 pls call
@vijijbethel9024 ай бұрын
Strong and sound doctrine. Thank you so much. God bless pastor
@vijijbethel9024 ай бұрын
It's true. Blessed message. It is happening most of the family
@sanuthomas65644 ай бұрын
Amen 🙏🙏🙏
@momphone12374 ай бұрын
Hallelujah sthothram
@AnnusfoodAndcraft-mz7zd4 ай бұрын
Good message
@jessyjose5074 ай бұрын
Your messages are always powerful and useful pastor God bless you