കേരളം നമ്പർ വൺ ആണ്. ഇവിടെ ദാരിദ്രം ഇല്ല .മുതലെടുപ്പ് രാഷ്ട്രീയക്കാർക്ക് ഇതൊന്നും ദഹിക്കില്ല.ദീപ്തിയുടെ പാവങ്ങളോടുള്ള സ്നേഹത്തിനും കരുതലിനും ദൈവത്തിൻ്റെ അനുഗ്രഹം കിട്ടും.go ahead with courage and confidence.❤❤❤
@p.v8148 ай бұрын
കേരളം നമ്പർ 1 തന്നെയാണ് ഇന്ത്യയിൽ പട്ടിണിയില്ലാത ഒരേരു സംസ്ഥാനം കേരളം തന്നെയാണ് ഏതോ വൃത്തികെട്ടവൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് അത് കാര്യമക്കണ്ട കുരക്കും പട്ടി കടിക്കില്ല.. ഈ അവസരം നോക്കി കേരളതെ മോശമാക്കാൻ ഈ കമന്റ് ഇട്ട വെക്തി ശ്രമിക്കണ്ട നന്മ വറ്റാത്ത ഏതൊരു മലയാളിയും ദീപ്തിയുടെ കൂടെ ഉണ്ടാവും 👍
@babybabu63588 ай бұрын
മോളെ വണ്ടി എവിടെ വെച്ചാലും പൂട്ടി വെക്കാൻ മറക്കല്ലേ ഇവരെ വിശ്വസിക്കാൻ പറ്റില്ല വണ്ടിയിൽ എന്തെങ്കിലും വെക്കാൻ മടിക്കില്ല 👍🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@athulyasn11088 ай бұрын
ദീപ്തി ചേച്ചിയെ ആരെന്തു പറഞ്ഞാലും മുകളിലി രിക്കുന്ന സ്രഷ്ടാവായ ദൈവത്തിന്റെ മുന്നിൽ ചേച്ചിക്ക് എന്നും ഒന്നാം സ്ഥാനമായിരിക്കും . എന്നും പ്രാർത്ഥിക്കുന്നുണ്ട് ചേച്ചിയെ ❤️❤️❤️❤️ അത്രക്കിഷ്ടമാ എനിക്ക് ❤️❤️ഇന്നത്തെ സമൂഹത്തിൽ എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വം❤️❤️❤️❤️
@Tani-h4k8 ай бұрын
കാട്ടിൽ ആണേലും മനുഷ്യന്മാർക്ക് കുശുമ്പിന് കുറവൊന്നും ഇല്ലല്ലേ. പറഞ്ഞിട്ട് കാര്യം ഇല്ല ചേച്ചി, ചില ജന്മങ്ങൾ അങ്ങനെയാ. എന്തൊക്ക ആണേലും ചേച്ചി അവിടെ ചെല്ലുമ്പോൾ ഉള്ള അവരുടെ സന്തോഷം കാണുമ്പോ അറിയാലോ അവർക്ക് നിങ്ങൾ ശത്രു ആണോ ദൈവം ആണോന്ന്. All the best ചേച്ചി... ❤❤❤❤❤
@athirajohn64368 ай бұрын
ചേച്ചി പേടിച്ചു പിന്നോട്ട് പോകല്ലേ ഞങ്ങൾ ഉണ്ട് കൂടെ god bless you
@varshavenu89618 ай бұрын
എന്താ ഈ ആൾക്കാരെല്ലാം ഇങ്ങനെ ആ പാവങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നെകിൽ കിട്ടിക്കോട്ടെ govt നെ കൊണ്ട് ഉപകാരം അവർക്ക് ആ കാട്ടിൽ കഴിയുന്ന മക്കളെ കണ്ടിട്ടില്ലേ പാവങ്ങൾ😢😢😢 ചേച്ചിയെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യേണ്ടവര് ഇങ്ങനെ ആയല്ലോ കഷ്ടം സാരമില്ല ദൈവം ഉണ്ടല്ലോ🙏🙏🙏
@michuswonderworld50985 ай бұрын
അതു കൊണ്ട് ആയിരിക്കില്ല, പഞ്ചായത്തിന്റെയോ ബ്ലോക്കിന്റെയോ സഹായങ്ങൾ അമുക്കുന്നോനാകും ചോട്ടാ നേതാവ്
@aswathivj53748 ай бұрын
Parayunnavar parayatte Deepthi ..daivam എല്ലാ അനുഗ്രഹങ്ങളും deepthide കുടുംബത്തിന് നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sreekumariks98208 ай бұрын
ചൊറിച്ചിൽ ഉള്ള ചിലർ ഉണ്ട് , അതവർക്ക് സുഖം All the very best wishes Deepthy👍👍👍🙏🙏🙏🥰🥰
@vaijayanthy5818 ай бұрын
അണ്ണാറകണ്ണനും തന്നാലായത്, മോള് കൊടുത്തോണ്ട് ഇരിക്കുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@mohandaska86308 ай бұрын
❤സീതപ്പെണ്ണ്..... ഈ വിഷു ആ പാവങ്ങൾ നന്നായി ആഘോഷിക്കട്ടെ. ആനയെയും ആനപ്പിണ്ടത്തെ വരെ പേടിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട, ഒരു ജോലിയോ കൂലിയോ ഇല്ലാതെ അടച്ചുറപ്പുള്ള ഒരു കൂര പോലുമില്ലാതെ ജീവിക്കുന്ന പാവം ആദിവാസികൾ.... സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും സാക്ഷര സുന്ദര കേരളത്തിലെ ആദിവാസികളുടെ അവസ്ഥ വളരെ ദയനീയം. ഇവർ ഉന്നതിയിൽ എത്താതിരിക്കാൻ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആണ് ചരട് വലിക്കുന്നത്. അവരാണ് ദീപ്തിയെ അസഭ്യം പറയിക്കുന്നത് 🙏തളർന്നു പോകരുത്... ആ കുഞ്ഞുങ്ങൾ ഇന്നെത്ര സന്തോഷവാദികളാണ്.....🎉🎉🎉🎉
@keerthimadhu24138 ай бұрын
Aah നേതാവ് ആരാ അവനിട്ടു നല്ല ഒരു പണി കൊടുക്കണം 😡ഇനി അവൻ പാവങ്ങളുടെ കഞ്ഞിയിൽ കയ്യിട്ട് വാരരുത് അമ്മാതിരി പണി കൊടുക്കണം 😡😡
@princeofdreams68828 ай бұрын
ഭീഷണിയാൽ വീഴുന്നതല്ല ദീപതി..വന്ന വഴിയിലെ മുള്ളുകളാൽ വേദന തര്ണം ചെയ്ത് ടീച്ചർ...വീഴില്ല, ഭയപെടില്ല....കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയില്ലേ ,അതു പോലെയാണ് ചിലർ.. ധൈര്യമായി മുന്നോട്ട്..
@bijibijoy13618 ай бұрын
ദീപ്തി ഈ പവറിൽ തന്നെ മുൻപോട്ട് പോകൂ എല്ലാത്തിനും പുറകിൽ ഓരോ ചൊറിയൻ മാരും ചൊറിച്ചികളും ഉണ്ടാകും never mind, keep going പിന്നെ ആ mone കൊണ്ട് dr കാണിക്കാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ എല്ലാം നല്ലതിന് ❤
@sindhupramadas28398 ай бұрын
മുന്നോട്ട് തന്നെ പോവുക ഞാഞ്ഞൂലുകൾ തലപൊക്കിക്കോട്ടെ ❤❤
@anoopprabhakaran67258 ай бұрын
Hi ദീപ്തി teacher 😊 വച്ച കാൽ മുന്നോട്ട് തന്നെ... ഒരുത്തനെയും പേടിക്കേണ്ട
@priyaps55218 ай бұрын
Nallath ചെയുന്നത് കാണുമ്പോ chilarkkk ഇളകും...
@MiniSarasan-tg6ro8 ай бұрын
ദീപ്തിയുടെ കൂടെ എല്ലാവരും ഉണ്ട് ❤❤❤❤കുഞ്ഞാവ സ്വന്തം കൂടെപ്പിറപ്പിനെ കൊണ്ട് നടക്കുന്നത് പോലെയല്ലേ കൊണ്ട് നടക്കുന്നത് 😊😊😊😊
@jenson8858 ай бұрын
ഒരുത്തൻ പുറകിൽ നിന്നും dialogue കൊണ്ട് വന്നപ്പോൾ കുഞ്ഞാവ തിരിഞ്ഞു നോക്കിയോ എന്ന് അറിയില്ല but camera അനങ്ങാതെ ഷൂട്ടിങ് വൃത്തി ആയി തുടർന്നു camera ഒന്ന് shake ആയപോലും ഇല്ല . കുഞ്ഞാവ കിടുവാണ് ..❤ ഇങ്ങനെ ഉള്ള ചെറിയ സംഗതികളിൽ നിന്നും ഒരാളുടെ ചങ്കൂറ്റം മനസിലാവും .. അവൻ കൂടുതൽ വള വള അടിക്കാതെ പോയി ..
@deepuzvlog8 ай бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@varshavenu89618 ай бұрын
സ്കൂളിൽ ഒക്കെ ഇപ്പോഴും ഇങ്ങനെ പെരുമാറുന്നവരുണ്ടോ😢😢😢കഷ്ടം ഒരു അസുഖത്തിന്റെ പേരിൽ ആ കുഞ്ഞിനെ മാറ്റി നിർത്തുന്നത് എന്തിനാ??? വെറുതെ അല്ല പ്രളയം കൊറോണ സുനാമി ഒക്കെ ആയി മനുഷ്യർ അനുഭവിക്കുന്നത്
@dattebayo42808 ай бұрын
Varshavenu tsunami vanathu aarude kuttam. Sindhu.
@bhaskarankaravoor43748 ай бұрын
പട്ടിണി, ദാരിദ്ര്യം, നില നിൽക്കണമെന്ന്. ,,,അവർക്ക് അതിയായ ആഗ്രഹം,,,,എങ്കിലേ അവർ പറയുന്നവർക്ക് വോട്ട് ചെയ്യൂ,,,,,
@krishnabalu20618 ай бұрын
ചേച്ചി മോനുട്ടൻ നല്ല മാറ്റം വന്നാലോ അസുഖവും മാറി നല്ലോണം ചിരിച്ചു കളിച്ചു ജീവിക്കട്ടെ ചേച്ചിക്ക് അവരുടെ പ്രാർത്ഥന എന്തായാലും ഉണ്ടാകും 🙏
@chackochayan16928 ай бұрын
കിറ്റിൽ കയറി ഞ്ഞോണ്ടിയാൽ ഉറപ്പാണ് അത് ഏത് ഇനത്തിൽപ്പെട്ട ചങ്ക് ആണന്ന്😂😂. പിൻവാതിലിൽ കുടി കിറ്റുകിട്ടാത്തവർ, നാട്ടിൽ എന്തു നല്ലതു നടന്നാലും എതിർക്കുന്നവർ, എനിക്കും എൻറെ കുടുംബത്തിനും മാത്രം എല്ലാ സൗഭാഗ്യങ്ങളും കിട്ടണം എന്ന് വിചാരിക്കുന്നവർ. ഇതൊക്കെ അവർ തന്നെ😂😂😂😂,
@vijayalakshmijayaram67108 ай бұрын
Deepthi munnotu vecha kal munnotu thanne. Kattile illaymaum kashtapadum puram lokam aarum ariyan padilla,athinulla beeshaniyanu. Deepthi cheyunnathu chila mahanmarku pidikunnilla.😞. Ivarokke manushyar thanne aano 🤔? Deepthi cheyunnathu deyvam oral canunnundu♥️♥️♥️♥️♥️🙏🙌. Ee video candapol orupadu santhosham thonni🤩. Really hats of to you. God bless you and all your family members. Lots of love and hugs to you.
@masterprabhutalks8 ай бұрын
കേരളത്തിന്റെ ദയ ബായി ❤❤❤❤ മുന്നോട്ട്
@thankammachacko1415 ай бұрын
Yes exactly Seethathodinde Dayabai 😊
@ajigopi90988 ай бұрын
നിങ്ങൾ ഒരു വലിയ മനസ്സിൻറെ ഉടമയാണ് ദൈവം നിങ്ങളെ നല്ലത് വരുത്തട്ടെ ❤🎉😊
@renjuraghavrenjukunjava6048 ай бұрын
ചിലതൊക്കെ അങ്ങനെ തന്നെയാ അവരെക്കൊണ്ടൊന്നും കഴിയത്തില്ല ചെയ്യുന്നവരെ കൊണ്ട് ചെയ്യിക്കാൻ സമ്മതിക്കത്തില്ല പോയി പണി നോക്കാൻ പറ ദീപ്തി മോളെ നിനക്ക് കൊടുക്കാൻ പറ്റുന്ന ചെയ്യാൻ പറ്റുന്ന ഒക്കെ ചെയ്യണം തും ഒക്കെ ചെയ്യണം നമ്മൾ നമ്മുടെ ശരിയല്ലേ ചെയ്യേണ്ടത് അതിൽ ഉറച്ചു നിൽക്കുക ഞങ്ങളുണ്ട് പിന്നിൽ എന്തിനു മോളുടെ കൂടെ ♥️♥️♥️♥️♥️♥️
@Sree_raga_raj8 ай бұрын
Vedio kand kazhiyumpol enthennillatha santhosham 🥰🥰🥰🥰kadinte makkalkk ente vaka delighted happy vishu❤️❤️❤️❤️😘😘😘😘😘chechi love you so much take care and god bless you😍😍😍
@shabnasaleem69368 ай бұрын
മോൾക്ക് നല്ല മനസ്സാ ആരും ഇങ്ങനെയൊന്നും ചെയ്യില്ല നല്ല വരും ഉണ്ട് എന്നാലും ഇത്രയും ബുദ്ധിമുട്ടി ആരും ഒന്നിനും നിൽക്കില്ല മോളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@PrasannaKumari-kx6fi8 ай бұрын
വേണ്ടാത്തവർക്ക് ഒന്നും കൊടുക്കേണ്ട മോളെ വേണമെന്ന് അവർക്ക് അത്ര അത്രമാത്രം മതി മോളെ പൊങ്ങച്ചക്കാരൊക്കെ പോയി വീട്ടിലിരിക്കട്ടെ എവിടെയും കാണുമ്പോള് രാഷ്ട്രീയക്കാരൻ കൊണ്ട് കൊടുക്കാൻ കൊണ്ട് കൊടുക്കാൻ പറ മോളെ ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ വിഷു ആശംസകൾ💞❤️💕💕
@jayangangothry44068 ай бұрын
വീഡിയോയിൽ അവസാനം കണ്ട മോനെയും, മോളെയും, അമ്മയേയും കണ്ടില്ലല്ലോ എന്ന് മനസ്സിൽ ഓർത്തതേ ഉള്ളൂ....❤
മോളെ ❤️നീ ഇവരെ ചേർത്തു നിർത്തുന്ന തുപോലെ ആർക്കും കഴിയില്ല
@sureshsureshkumar55408 ай бұрын
അത് പിന്നെ അങ്ങനല്ല്യോ മേണ്ടെ🌹🌹ആടിനറിയാവോ ആലിന്റെ ""മഹത്വം"" അല്ല പിന്നെ അതൊക്കെ ദാ വന്നു ദേ പോയീ. അങ്ങനെ അങ്ങ് പോകും ഇങ്ടെ കാര്യങ്ങൾ മുമ്പോട്ടു പോട്ടെ 🌹🌹👌👌🌹🌹👍👍🌹🌹💪💪💪👍👍👍👌👌 നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏
Deepthi kodukunna sadanangal okke ningalude veettil thanne undakanam. K to
@omaskeralakitchen60978 ай бұрын
Great job ❤❤ God bless you Deepthi Kutty With lots of Prayer ❤❤
@pkfamilyvlogs46408 ай бұрын
ഞാൻ ടീച്ചറിന്റെ വിഡിയോ കാണാൻ തുടങ്ങിട്ട് ദിവസങ്ങൾ ആയേയുള്ളു എല്ലാവിഡിയോയും കണ്ട് തീർന്നില്ല ടീച്ചർ സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു കാട്ടില് പോകുന്നതും അവരെ സഹായിക്കുന്നതും പിന്നെ ഒരു പെൺ കുട്ടീടെ ചടങ്ങിന് പോയിട്ട് അവര് കഴിക്കുന്ന food കഴിച്ചത് 👍 വീട്ടിയോക്ക് വേണ്ടി ചെയുന്നതാണെങ്കിൽ ഒരിക്കലും ആ food കഴിക്കില്ല
@SanthoshKumar-es5og8 ай бұрын
ദീപ്തിക്കും കാടിൻറെ മക്കൾക്കും വിഷു ആശംസകൾ ❤❤
@ManojManoj-jb5lm8 ай бұрын
വീഡിയോ എടുക്കരുത് എന്ന് പറഞ്ഞവൻ ആരാണ് അവന്റെ മുഖം ഒന്ന് കാണിച്ചുടായിരുന്നോ
@jithindas22648 ай бұрын
ദീപ്തി ഞങ്ങൾ കുടയുണ്ട് .അവളോട് പോകാൻ പറ...
@subinsubi74218 ай бұрын
ഇങ്ങനെ ഉണ്ട് കൃമി കീടങ്ങൾ. ടീച്ചർ മുന്നോട്ട് പോകുക. ആരെയും പേടിക്കണ്ട ആവശ്യം ഇല്ലാലോ.
@saleenathekkattil87508 ай бұрын
അവർ ക്കെന്താ അവിടെ കാര്യം. എന്തോ ഒരു കാര്യം അവിടെ നടത്താനുണ്ട്. വിട്ട് കൊടുക്കത്. മുന്നോട്ട്. മുനോട്ട്
@thankammachacko1415 ай бұрын
Ajithede mone kandappol orupadu sandosham. Marunnu continue cheyanam. Complete marunnedam vare. Idakku Albuminum creatininum check cheyanam. Nallapole protein ulla food kaxhipikanam. Deepthi. Mutta yundallo , Aa kochinayittu kurachu mutta kodukane.pinne Ragi yude kurukku, kanji, puttu okke avanu kodukkanam karanam urinil koody protein pokunnadanu asukam . Adanu nephro syndrome k to .
ഇതെന്തോരു നാട്ടുകാരാണപ്പാ. പണ്ടെങ്ങാണ്ട് ആരോ പറഞ്ഞ പോലെ "പശു ഒട്ടും തിന്നുകേമില്ല. തിന്നാൻ ഒട്ടു വിടുകേമില്ല "🤣🤣ദീപ്തി മോള് ഒന്നും പേടിക്കേണ്ട ദൈവം ഒരാൾ എല്ലാം കാണുന്നുണ്ട് 🙏🏻🥰❤
@KpKeloth8 ай бұрын
നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എതിർക്കാൻ ഒരു പാട് പേർ കാണും അതിന് അതിൻ്റെതായ വില കല്പിച്ചാൽ മതി തുടർന്നും അവർക്ക് സഹായങ്ങൾ എത്തിച്ച് കൊടുക്കുക അവരുടെ മുഖത്തെ സന്തോഷം കണ്ടില്ലേ അത് മതി തനിക്ക് അതിനേക്കാൾ വലിയ ഒന്നും അതിന് പകരമാവില്ല😊 ഇതൊന്നും പുറത്ത് അറിയരുതെന്ന് പറഞ്ഞതിന് കാരണം ഇവർക്ക് കിട്ടേണ്ട പല ഫണ്ടും വകമാറ്റി ചിലവഴിക്കുകയും മറ്റുള്ളവർ അടിച്ച് മാറ്റുകയും ചെയ്യുന്നു അത്ര തന്നെ
@saliniharikumar85428 ай бұрын
Deepthikutty❤. Mole vishamikkandatto
@sandhyanandakumar92548 ай бұрын
All the very best wishes 🙏🏻🥰❤seetha kutti❤
@sreejac42588 ай бұрын
ഇവരുടെ സന്തോഷം എല്ലാതാവണം എന്ന് ആഗ്രഹിക്കുന്ന ആരായാലും ഭക്ഷണം കിട്ടാതെ മരിക്കും. കേരളത്തിൽ പട്ടിണി ഇല്ല, വീടില്ലാത്ത ആരും ഉണ്ടാവില്ല എന്നൊക്കെ പ്രസംഗിക്കുന്നവർക്ക് ഇതൊക്കെ മറ്റുള്ളവർ കാണുന്നത് സഹിക്കില്ല 😡. ദീപ്തിക്ക് full support ❤️. സൂക്ഷിക്കണം മനുഷ്യ വേഷം കെട്ടിയ ചെന്നായ്ക്കളെ
@shareefmsb31728 ай бұрын
Last aa kchu nalla oru dresss ittu vannathu kandappol kannu niranju poyi
Theeyil kuruthad veyilath vaadillaaa you keep going dear....❤❤❤❤
@nasheedabeegambeegam44788 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@nalinid-v8q8 ай бұрын
Deepthyude video kandittu nganum familyum vaikom fish family poyitunnu. Nallathu cheyyuka.go forward
@thankammachacko1415 ай бұрын
Molku Daivam oru valiya vandi Innova tharu m. Ennalalle Aa kunjungale muzhuvanum kettan pattatholloo. Care keriyappol avarude oru sandosham ❤
@ashamohanan-jz4iu8 ай бұрын
❤❤❤❤❤ orthiri santhosham ayichechi god bless you ❤❤❤❤
@k.c.thankappannair57938 ай бұрын
Best wishes for a happy VISHU🎉
@sajeev.krishnan8 ай бұрын
Deepthi, It’s disheartening to hear about the threats, but it’s important to focus on the positive impact you are making. The world needs more brave souls like you who stand up for what’s right. Stay strong and know that your efforts are deeply appreciated by many. 🙏👍❤
@sreekuttyponnu78128 ай бұрын
Nanamillathavan... atharanenu koodi purathu vidu avarum onnu famous aavatte...
@girishampady85188 ай бұрын
ആങ്ങമൂഴി അമ്പലത്തിൽ എന്റെ ഫ്രണ്ടിന്റെ പരിപാടി ഉണ്ടായിരുന്നു 🥰
@Arya-ez8it8 ай бұрын
Hi chechi alavarum kuda und ethupola munottu pokukaa
@juliedaniel50248 ай бұрын
പൊന്നാഷേടെ കണ്ണ് സൂപ്പർ ❤️
@thankav68088 ай бұрын
Arum chayyatta oru nalla kareyam👏👏👏🙏🏽
@abhijithpr76838 ай бұрын
God bless you
@p.v8148 ай бұрын
എന്തും നേരിടാൻ തന്നെയാണ് ഞങ്ങൾ പോകുന്നത് എന്ന് പറഞു അവനെ കാണിച്ചപ്പോൾ അവന്റെ മുഖം കണ്ടപ്പോൾ ചിരി വന്ന് 😂😂നിങ്ങ പൊളിക്ക് നമ്മളുണ്ട് കൂടെ 👍
കൊട്ടേഷൻ തരുന്നോ ആ നേതാവിനെ നമുക്ക് ഒന്ന് പരിചയപ്പെടാൻ 🤣🤣🤣🤣
@Muhammedshahir7888 ай бұрын
Niskalankaraya manushyar pacha sneham 🫠🙌🏻….
@varghesepj95178 ай бұрын
കാട്ടിലും മനുഷ്യരാജാവോ..!!
@zephaniazismas35208 ай бұрын
God bless Teacher
@misiriya12508 ай бұрын
Happy Vishu 🌹🥰
@soumyavijesh75618 ай бұрын
Deepthi...love u❤❤❤
@abrahamjoseph67078 ай бұрын
Mole, you are doing a great job. God will bless you
@SajiSoman-lk4wl8 ай бұрын
എത്രയും നന്മകൾ ചെയ്തിട്ടും കാട്ടിലെ മനുഷ്യന് പോലും അഹങ്കാരം ആയിരിക്കുന്നു
@LK-gf7fv8 ай бұрын
God bless you Deepthi
@jiyaji74268 ай бұрын
ദീപ്തി ചെയ്യുന്നതൊക്കെ നല്ലതാണ്. പക്ഷേ സഹായിക്കുന്നവനെ തിറിഞ്ഞു കടിക്കുന്ന കാലവും മനുഷ്യരുമാണ് so careful. നാളെ ഈ നല്ലത് പറയുന്നവർ തന്നെ തിരിച്ചു പറയും. So എല്ലാം നോക്കീം കണ്ടും ചെയ്തമതി 🫂
ദയവായി പച്ചക്കറി അവർക്ക് കൊടുത്തിട്ട് പ്ലാസ്റ്റിക് കിറ്റ് തിരിച്ചു കൊണ്ടു വരണേ.ദൈവം മോളെ അനുഗ്രഹിക്കട്ടെ
@Kaachu.shorts8 ай бұрын
ദീപ്തി ഉയിർ ♥️♥️♥️♥️
@akhilunni92638 ай бұрын
Good . God bless you and your family
@jishav.g7988 ай бұрын
Mam, a big hats off to you for your good deeds, but my humble request is that you try to avoid plastic and kindly convert to other alternatives. Thank you