സത്യമുള്ള ദൈവമാണ് മനസറിഞ്ഞു വിളിച്ചാൽ എന്നുംകൂടേ ഉണ്ടാകും ആരെയും ദ്രോഹിക്കാനായി വിളിക്കരുത് നന്മയുള്ള മനസോടെ വിളിക്കാം എന്റെ സങ്കടകൾ ഓരോരോന്നോരോന്നായി ഭഗവാൻ ടീർത്ത് തരുന്നു ഓറൂം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏
@teddygirl61602 жыл бұрын
💯❤️
@jithumonjithu11132 жыл бұрын
❤❤
@sugithaus61582 жыл бұрын
അതെയോ എന്നെ ഒരാൾ പൈസ തരാതെ പറ്റിച്ചു, സാലറി ആണ് ചേട്ടാ ഞാൻ സ്വാമിയേ വിളിച്ചു പ്രാർത്ഥിച്ചു ഞാൻ സ്വാമിയുടെ അമ്പലത്തിൽ പോകുന്നത് ആണ് ഫ്രണ്ട് വീട്ടിൽ ഉള്ളത് ആണ്, അയാൾ എന്നെ ഒരുപാട് അപമാനിച്ചു അയാളെ ദ്രോഹിക്കാൻ ആണ് പ്രാർത്ഥിച്ചത്, കാരണം പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ല അതാണ് അങ്ങനെ പ്രാർത്ഥന പാടില്ലേ എനിക്ക് അറിയില്ലായിരുന്നു, സങ്കടം സഹിക്കാൻ പറ്റാതെ ആണ് ഇപ്പോളും അയാൾ അപവാദം നിർത്തിയില്ല എന്നോട് സ്വാമി കോപിക്കുമോ ദേഷ്യം വരുമോ ഒരു റിപ്ലൈ തരുമോ എന്റെ ഭാഗത്തു സത്യം ഉണ്ട് ചേട്ടാ
@sreejamg97892 жыл бұрын
@@sugithaus6158 no
@Rahulram2142 жыл бұрын
@@sugithaus6158 മനസ് വേദനിപ്പിച്ചുട്ടെങ്കിൽ നിങ്ങൾ വിളിച്ചോളൂ അയാൾ നശിക്കും.. ബട്ട് നിങ്ങളുടെ ഭാഗത്തു സത്യം ഉണ്ടാവണം
@sujindasks46422 жыл бұрын
ചിലരെങ്കിലും പറയും കുറെ വഴിപാട് നടത്തി ഒരു മാറ്റവും ഇല്ല എന്ന് തുടകത്തിൽ ഒരുപാട് വഴിപാട് നടത്തിയിട്ടും ഞങ്ങൾക്കും ഒരു മാറ്റവും ഉണ്ടായിരുന്നില്ല പക്ഷെ ഞങൾ അജണ്ജലമായ വിശ്വാസത്തോടെ ഭഗവാനെ വീണ്ടും ഭജിച്ചു ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട് വിശ്വസിക്കാവുന്നതിലും അപ്പുറത്താണ് ഭഗവാൻ മായാജാലം കാട്ടുന്നത് ഒരിക്കലും കിട്ടില്ലെന്ന് വിജരിച്ച കാശ് തിരിച്ജ്ജ് കിട്ടി കുടുംബത്തിൽ സ്നേഹവും സമാധാനവും നിറഞ്ഞു എന്റെ മരണം വരെ ഞൻ അവിടുത്തെ ഭക്തനാണ് 🙏🙏
@rajeshrejeshrajeshrejesh6902 жыл бұрын
Njanum. Angane. Thanne
@lissyl75752 жыл бұрын
Vishnumaya namaha
@naveensyam86332 жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏
@RenjithaRenjithasreeraj4 ай бұрын
❤❤❤
@user-uw7wk9ro8v Жыл бұрын
കൂളിവാക സുതൻ പൊന്നുണ്ണി ശ്രീ മഹാവിഷ്ണുമായാ കുട്ടിച്ചാത്തൻ സ്വാമി ശരണം 🖤💙💙
@Thinkalsafnasus Жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ എന്റെ ജീവിതത്തിൽ സന്തോഷം തന്നത് എന്റെ വിഷ്ണുമായചത്താനാണ് ആണ്
@valsalav967 Жыл бұрын
എന്റെ സാമി എന്റെ എല്ലാകാര്യങ്ങളും അവിടുന്നെ നടത്തി തരണേ എപ്പോഴും എനിക്ക് തുണയായി ഇരിക്കണമേ സാമി 🙏🙏🙏🙏🙏🙏🙏
@dileepsreedharan3193 Жыл бұрын
അറിവ് തന്നതിന് താങ്ക്സ് ഞാൻ അന്വേഷിക്കുകയായിരുന്നു സന്തോഷം
@rajneesh11395 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ ...... എന്റെ എല്ലാ പ്രശ്‌നങ്ങളും തടസമില്ലാതെ നടത്തി തരണേ എന്റെ പൊന്നുണ്ണി വിഷ്ണുമായേ നമഃ
ശ്രീവിഷ്ണുമായസ്വാമിയെ ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല ഭാഗവാൻആരാണെന്നു അറിയില്ലായിരുന്നു,ഇന്ന് മുതൽ ഞാനും ഭാഗവാന്റെ പൂർണ ഭക്തനായിരിക്കും ഓം ശ്രീ, വിഷ്ണുമായേ ശരണം ഓം ശ്രീ വിഷ്ണുമായേ രക്ഷ 🙏🙏🙏സി,പി,ചന്ദ്രൻ
Om kulivaga sudanaya vidhmahe mahishavahanaya dhimahi thano vishnu maya prachothaya.
@AbilashKk-v2s22 күн бұрын
എത്ര പ്രാവശ്യം ചൊല്ലണം?
@jishnuprakah291Ай бұрын
സത്യം ആണ് പൊന്നുണ്ണി. വിളിച്ചാൽ വിളിപ്പുറത്ത വരുന്ന പൊന്നു തമ്പുരാൻ 🙏🏻🙏🏻🙏🏻
@sreejaajesh89782 жыл бұрын
വിഷ്ണുമായ സ്വാമി എന്നെ എകാന്താ ജീവിതത്തിൽ നിന്നും രക്ഷിക്കണേ
@remanair27132 жыл бұрын
Njan avichaarithamaayi ee december 2021 last week Peringottukara devasthanam sandarshichu. Yenike ethine patti adhikam onnum ariyilla. Ente sister nirbandhichappol poyathane. Pakshe yenike oru vishwaasavum ondayirunnilya. Mathramalla Chattan swami yennu kettal yenike kurache pediyane. Athe konde avide just visit cheeythathukonde , yenike masam thorum oru varumaanathinayi prarthichu. It's just a miracle, I am getting everyday a tremendous income through my investment from the past one week onwards, after my visit to the Temple. Now I pray and thank Vishnumaaya Swami that I should get this income continuously. "Ohm Sri Vishnumaaya Swamiye 🙏🙏Namaha🙏
വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ.... വിഷ്ണു മായേ നമഃ 🙏🙏🙏🙏🙏🙏🙏🙏
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് സാമ്പത്തികം മാണ് വിഷയം contact നമ്പർ plz
@ashwati114 жыл бұрын
@@amrithasubin114 അതിന് എന്റെ നമ്പർ എന്തിനാണ്
@Fine-fm1kh3 жыл бұрын
നല്ല ചിന്തകൾ തന്ന് എന്നെ അനുഗ്രഹിക്കണേ 🙏
@sandhossandhos649429 күн бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏♥️
@jithumonjithu11132 жыл бұрын
ഓം കാര്യം കുട്ടി ചാത്താ ഉണ്ണി മായ ശരണം💕🙏🙏
@subeeshpeechankai83795 жыл бұрын
ഉത്തമായ വിഷ്ണുമായ പൂജ എങ്ങനെ ആണ്
@minnukannan2414 Жыл бұрын
Ohm sree Vishnu Maya swamiye namaha
@jann7744 Жыл бұрын
പൊന്നുണ്ണി വിഷ്ണു മായേ ശരണം 🙏🏻🙏🏻🙏🏻
@praveenhari55115 жыл бұрын
Ohm Sree Vishnumaye namaha
@Director-h5t11 ай бұрын
In credible information 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@remyavimosh38952 жыл бұрын
Om sree vishnumaya swami namaha 🙏🏻❤️
@sandhossandhos64948 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ nama:
@amalkrishna49312 ай бұрын
Omm sree Vishnumaya swamiyaya namha ❤
@asacolic9 ай бұрын
പെരിങ്ങോട്ട് കര ആണോ കാണാടി കാവ് ആണോ നല്ലത്
@viveks3596 Жыл бұрын
Oam namah Shivaya Oam namo narayanaya Oam Shakthi ye nama ha Oam vishnumaya namah
@satheeshkumar-mq3ds4 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമ:
@vysakhtv17313 жыл бұрын
എൻ്റെ പൊന്നു ഉണ്ണി മായ സ്വാമി
@ranjithkumarramachandran38762 жыл бұрын
ഓം വിഷ്ണുമായേ നമ
@krishnankutty6965 Жыл бұрын
Sirverythangs
@anilbabu10004 ай бұрын
❤ om shree vishnumaya swami saranam ❤
@savindasp4 жыл бұрын
വിളിച്ചാൽ വിളി പുറതെതുന ഉണ്ണി കളിചാൽ കളിചിരി മാറ്റുന്ന ഉണ്ണി, ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഹ
@anusreecollections25373 жыл бұрын
വിഷ്ണുമായ ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്താണ്
@anusreecollections25373 жыл бұрын
ആഗ്രഹം സാധിക്കാൻ
@savindasp3 жыл бұрын
@@anusreecollections2537 വിഷ്ണുമായ സ്വാമിക്കു മദ്യമത്തിൽ പൂജ ചെയ്താൽ ആഗ്രഹം സാദിക്കും
@thankamanimp95862 жыл бұрын
Ome VishnumayayeNamah
@copypaste38984 жыл бұрын
വിഷ്ണു മായാ ദേവന്റെ വിഗ്രഹം വീട്ടിൽ വച്ച് ആരാധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ??
@sreejamg97893 жыл бұрын
Vrithiyillel panikitum
@ashithauv8752 жыл бұрын
@@sreejamg9789 ബെഡ്റൂമിൽ വെച്ചാൽ ഉള്ള ദോഷവശങ്ങൾ parayo
@sreejamg97892 жыл бұрын
@@ashithauv875 bedroomil vekkam but vrithiyayit sookshikkanam
@ashithauv8752 жыл бұрын
@@sreejamg9789 ആ photo റൂമിലുള്ള അലമാരയിൽ ആണ്... Mother-in-law എടുത്ത് vechirikkunnathaanu. Period സമയത്ത് ഒക്കെ ആ അലമാര thodendi വന്നിട്ടുണ്ട്... പിന്നെ ഞാനും husbandum കിടക്കുന്ന room ആണ്
ഈ പെരിങ്ങോട് കര നാട്ടിൽ ഉണ്ടായിരുന്നു തിയ്യരുടെ ഒരു പാട് ശാക്തെയ സമ്പ്രദായത്തിൽ ഉണ്ടായിരുന്ന ഭഗവതീ കാവുകൾ ഈഴവനായ ശ്രീ നാരായണ ഗുരു തകർത്തിട്ടുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ 😢
തിരുമേനി.. നമസ്കാരം... വിഷ്ണുമായ സ്വമിയെക്കുറിച്ച് കേട്ടിട്ടുണ്ട്.. വിഷ്ണുമായ ഗായത്രി മന്ത്രവും അതുപോലെ " കാർവർണം കോമാളങ്കം ..." എന്ന് തുടങ്ങുന്ന ശ്ലോകവും ചൊല്ലണമെന്നുണ്ട്. പക്ഷേ ആ മന്ത്രം KZbin ൽ ഇട്ട വ്യക്തി തന്നെ അത് ചൊല്ലരുതെന്ന് പറയുന്നു... എന്താണ് സത്യാവസ്ഥ..? ഉപാസന ചെയ്യനൊക്കെ എനിക്ക് സാധിക്കില്ല... സാധാരണ പ്രാർത്ഥന ശ്ലോകങ്ങളിൽ മുകളിൽ പറഞ്ഞ മന്ത്രം /ശ്ലോകം ഉൾപ്പെടുത്തുന്നത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടാവുമോ...? മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി
@spprakash20373 жыл бұрын
ധ്യാന ശ്ലോകം ധൈര്യമായി ഭക്തിയോടെ വിശ്വാസത്തോടെ ചൊല്ലിക്കൊളൂ .. പാതിവഴി സ്വാമിയേ മറക്കരുത് ... അനുഗ്രഹം തിരിച്ചറിയാം ...🙏🙏