വിഷുഫലം:

  Рет қаралды 6,992

Uthara

Uthara

Күн бұрын

ഈ വർഷത്തെ വിഷു പിറക്കുന്നത് 3 നക്ഷത്രങ്ങൾക്ക് ദോഷപ്രദമാണ്. ഇവർക്ക് വ്യാഴവും ശനിയും ദോഷമായി നിൽക്കുന്നതിനാൽ വിഷു പിറക്കുന്നതും ഈ നക്ഷത്രക്കാർക്ക് വളരെ അനിഷ്ടമായി ഭവിക്കും.
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്;
/ utharaastrology
Anil Velichappadan
Visit: www.uthara.in
Like: / uthara.astrology
Follow: / anilvelichappadan
#വിഷു #വിഷുഫലം #മേടവിഷു #vishu #medavishu #vishu2023 #medavishu1198 medavishu2023 #anilvelichappadan #uthara #utharaastroresearchcenter #saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #തുലാക്കൂർ #കുംഭക്കൂർ #മീനക്കൂർ #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #വൃശ്ചികക്കൂർ #ധനുക്കൂർ #മകരക്കൂർ #makayiram #chithira
#avittam #thiruvathira #chothi #chathayam #punartham #visakham #vishakham #കർക്കടകക്കൂർ #ചിങ്ങക്കൂർ #കന്നിക്കൂർ #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta
#revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #YearlyPrediction
#MalayalamAstrology #MalayalamHoroscope #MalayalamPrediction #anilvelichappadan
#utharaastroresearchcenter #Astrology #Horoscope #Prediction #uthara #velichappadan
#utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam
#karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam
#anilvelichappadan #jyothisham #astrology #ശനി #ശനിമാറ്റം #ശനിരാശിമാറ്റം #വ്യാഴ #വ്യാഴമാറ്റം
#സമ്പൂർണ്ണഫലം #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #മേടക്കൂർ #ഇടവക്കൂർ #മിഥുനക്കൂർ
#കർക്കിടകക്കൂർ #NewYearHoroscope #yearlyhoroscope2023 #anilvelichappadan

Пікірлер: 76
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
ഇത്രയും വിശദമായി ആരും തന്നെ വിഷുഫലം പറഞ്ഞു തന്നിട്ടില്ല 🙏എല്ലാവരും എല്ലാവരെയും പതപ്പിച്ചു നിർത്തി ചാനൽ എന്നും കാണാൻ വേണ്ടി, താങ്കൾ വരും വരായ്മകൾ പറഞ്ഞു തന്നു നന്ദി 🙏🙏🙏
@prasanthnamboothiri3154
@prasanthnamboothiri3154 Жыл бұрын
ഇത്രയും നല്ല രീതിയിൽ വിഷു ഭലം പറഞ് തന്ന അങ്ങക്ക് ശതകോടി പ്രണാമം
@deeps975
@deeps975 Жыл бұрын
Simple ആയി മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു .thank you sir 🙏
@vinuzvlog6651
@vinuzvlog6651 Жыл бұрын
ഏറ്റോം ലളിതമായി മനസിലാക്കി തന്നതിന് ആചാര്യന് നന്ദി
@padmanabhank523
@padmanabhank523 Жыл бұрын
വളരെ നല്ല വിവരണം. നന്ദി.
@jacobkkorah5901
@jacobkkorah5901 Жыл бұрын
Very good presentation. Thanks❤
@remyamahesh6005
@remyamahesh6005 Жыл бұрын
Nannayi mansil aayi .. very informative video .. thank you
@jayasreemv6208
@jayasreemv6208 Жыл бұрын
U revealed the astrological hidden technology... 👍
@sathisa4156
@sathisa4156 Жыл бұрын
നല്ല വി ശ ക ലനം 🙏🙏🙏🙏
@sreesankarr2592
@sreesankarr2592 Жыл бұрын
Super ❤️
@thumbia9926
@thumbia9926 Жыл бұрын
Thank you🙏
@raveendranrr5760
@raveendranrr5760 Жыл бұрын
തുലാം 🌹വിശാഖം... 🙏👏👍👌... 💞💕♥️🌹... ആശംസകൾ... ഞാൻ നഗൻ.
@gopakumar4121
@gopakumar4121 Жыл бұрын
അവതരണം നന്നായി
@BeenakgsSarojiniamma
@BeenakgsSarojiniamma Жыл бұрын
🙏🏼നമസ്കാരം sir
@padmarajpadmanabhannair5820
@padmarajpadmanabhannair5820 Жыл бұрын
Well explained!
@sijimonks2948
@sijimonks2948 Жыл бұрын
Accurate prediction.Simple to understand common people.Thank you Anil Sir.
@soumyasunu6912
@soumyasunu6912 Жыл бұрын
Very good information 👍🏻
@ayyappadas
@ayyappadas Жыл бұрын
Super video
@madhusudanannair8388
@madhusudanannair8388 Жыл бұрын
Well explained, good
@anithareghu.391
@anithareghu.391 Жыл бұрын
കുറച്ച കുറച്ചു കൂടി സാവധാനം പറഞ്ഞിരുന്നെങ്കിൽവളരെനല്ലതായിരുന്നു.അങ്ങേയ്ക്ക്കുറച്ച്ധൃതികൂടിപ്പോയി.എന്നിരുന്നാലുംനല്ല അവതരണം
@rsudharamaswamy9550
@rsudharamaswamy9550 Жыл бұрын
Simple explanation. Easy to understand
@syriacjoseph2869
@syriacjoseph2869 Жыл бұрын
പ്രണാമം ഗുരുവേ 🙏
@manum2464
@manum2464 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sureshkumar-ub7ei
@sureshkumar-ub7ei Жыл бұрын
🌹💥🙏
@vinut3368
@vinut3368 Жыл бұрын
ഒരു തരത്തിൽ പറഞ്ഞാൽ ഇത് ഒരു ജ്യോതിഷ ക്ലാസ്സ് എന്ന് തന്നെ പറയാം. നമോവാകം ഹരിഃ ഓം 🙏🏼
@sasikumarsasikumar1566
@sasikumarsasikumar1566 Жыл бұрын
🙏👍👍🙏👍👍🙏
@user-ec7nk2gj8f
@user-ec7nk2gj8f Жыл бұрын
നമസ്കാരം ഞാൻ ഒന്നാമൻ ❤❤
@chandrasekharan3037
@chandrasekharan3037 Жыл бұрын
Bhanuvikraman - Makayiram (Midhunakur)
@drhrideshnasnsn6565
@drhrideshnasnsn6565 Жыл бұрын
ദോഷം ഇല്ല.. സമാദാനം
@meenasuperclassnair4463
@meenasuperclassnair4463 Жыл бұрын
Nannayittundu
@krishnakumarkrishnakumar5229
@krishnakumarkrishnakumar5229 Жыл бұрын
Super presentation 👌👏
@thankammashetty9225
@thankammashetty9225 Жыл бұрын
🙏
@superman-zr4ms
@superman-zr4ms Жыл бұрын
മിഥുനം ലഘനത്തിൽ വ്യാഴം വന്നു നിന്നാൽ ഉണ്ടാവുന്ന ഗുണം എന്താണ് ഒന്ന് പറയാമോ
@anjanasreedevi6480
@anjanasreedevi6480 Жыл бұрын
Ariyillengil parayan pokaruth sir 4 le vyazham aano 8 le vyazham aano kooduthal problem ??
@UtharaAstrology
@UtharaAstrology Жыл бұрын
ജ്യോതിഷം പഠിച്ച മേഡം തന്നെ പറയൂ. എല്ലാർക്കും പഠിക്കാലോ.
@sreeshmashibu1310
@sreeshmashibu1310 Жыл бұрын
Sir എന്റെ സഹോദരൻ 1976 ജൂൺ 14 മിഥുന മാസം ബുധനാഴ്ച്ചയാണ് ജനിച്ചത് ഉത്രാടം നക്ഷത്രം ഏതു കൂറിലാണ് വരുന്നത് ഒരുപാടു കഷ്ട്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എപ്പോഴാണ് ഇതിനു ഒരു മാറ്റം സംഭവിക്കുക പ്രതിവിധി എന്താണ് pls reply🙏🙏🙏
@krishnakumarkrishnakumar5229
@krishnakumarkrishnakumar5229 Жыл бұрын
🙏🙏🙏👌
@kavithavs6796
@kavithavs6796 Жыл бұрын
Avittom dosha pariharam parayamo
@anuragdeviprasad1518
@anuragdeviprasad1518 Жыл бұрын
എനിക്ക് കേന്ദ്രാതി പത്യ ദോഷം ഉണ്ട് ഈ ദോഷം മാറി വ്യാഴം അനുഗ്രഹം കിട്ടാൻ ഞാൻ എന്താ പരിഹാരം ചെയ്യാൻ ഉള്ളത് നക്ഷത്രം മകം ആണ് ജീവിതത്തിൽ എത്ര കഷ്ടം പെട്ടലും ദുഃഖം മാത്രം മേ ഉള്ളു തിരുമേനി
@UtharaAstrology
@UtharaAstrology Жыл бұрын
ഒരു വീഡിയോ ചെയ്യാം
@anuragdeviprasad1518
@anuragdeviprasad1518 Жыл бұрын
@@UtharaAstrology 🙏
@RajiSanthosh99
@RajiSanthosh99 Жыл бұрын
Sir എന്റെ മക്കളുടെ നാള് ചോതിയും രേവതിയും ആണ് ആൺകുട്ടികൾ ആണ് ഇത് നല്ല നക്ഷത്രം ആണോ?
@chandreshmohan1378
@chandreshmohan1378 Жыл бұрын
Njan അവിട്ടം നക്ഷത്രമാണ്. ഇപ്പോൾ വണ്ടി ഓടിക്കാൻ പഠിച്ചാൽ പ്രശ്നമാകുമോ?
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 Жыл бұрын
🙏🙏🙏🙏🙏🙏🙏
@rohinisunil2222
@rohinisunil2222 Жыл бұрын
Sir, കുട്ടികൾക്ക് ഈ ദോഷം ബാധിക്കുമോ..എന്റെ മകൻ തിരുവോണം നക്ഷത്രമാണ്
@UtharaAstrology
@UtharaAstrology Жыл бұрын
ശിവക്ഷേത്രത്തിൽ ഒരുവർഷം മൃത്യുഞ്ജയാർച്ചന ചെയ്യുക.
@rohinisunil2222
@rohinisunil2222 Жыл бұрын
Thank you sir
@_-_177
@_-_177 Жыл бұрын
@@UtharaAstrology ദിവസേന ചെയ്യേണമോ അതോ മാസത്തിൽ ജന്മനക്ഷത്റം വരുന്ന ദിവസം ചെയ്താൽ മതിയോ
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 Жыл бұрын
സർ ഈ വീഡിയോയിൽ പറഞ്ഞു അനിഴം നക്ഷത്രത്തിന് 6 ൽ വ്യാഴം ശത്രുദോഷം കൂട്ടുമോ
@UtharaAstrology
@UtharaAstrology Жыл бұрын
ആറിലെ വ്യാഴം ശുഭകർമ്മവും നൽകും. പേടി വേണ്ട.
@binusivan7215
@binusivan7215 Жыл бұрын
വീട് മാറ്റം ഉണ്ടാവും... എന്റെ അനുഭവം..
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 Жыл бұрын
സർ വളരെ നന്ദി
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 Жыл бұрын
വീട് കൊടുക്കുവാൻ തീരുമാനിച്ചിട്ടു കുറെ നാളായി വില കിട്ടുന്നില്ല നഷ്ട്ടത്തിനാണ് ചോദിക്കുന്നത്
@Vaava1709
@Vaava1709 Жыл бұрын
Namakaram sir, nte grahanila prakaram lagnathil raahu aan 7il kethu. Ith dosham aano. Paapathvam undakumo. Njan idavakoor Karthika aanu.
@UtharaAstrology
@UtharaAstrology Жыл бұрын
നോക്കാം
@Vaava1709
@Vaava1709 Жыл бұрын
@@UtharaAstrology thanks for the reply sir
@malayalitalkz...9506
@malayalitalkz...9506 Жыл бұрын
ഭരണി ക്ക് വ്യാഴം നല്ലത് ആണോ
@sreejithsreeju9832
@sreejithsreeju9832 Жыл бұрын
അങ്ങനെ നോക്കിയാൽ വിഷു ഉണ്ടാവാൻ പാടില്ലല്ലോ
@UtharaAstrology
@UtharaAstrology Жыл бұрын
വരട്ടേന്ന്
@sreejithsreeju9832
@sreejithsreeju9832 Жыл бұрын
മാത്രം അല്ല വിഷു വിന് ശേഷം ആണ് വ്യാഴം മാറ്റും ഉണ്ടാവുന്നത്. അപ്പോൾ എങ്ങനെ ദോഷം
@UtharaAstrology
@UtharaAstrology Жыл бұрын
രണ്ടും രണ്ട് ഫലമല്ലേ?
@binur1800
@binur1800 Жыл бұрын
Poruruthathi binu r
@vijikrishnakumar5335
@vijikrishnakumar5335 Жыл бұрын
Completely wrong and confusing
@ranjithranjith8485
@ranjithranjith8485 Жыл бұрын
Ranjith ചോതി
@ranjithranjith8485
@ranjithranjith8485 Жыл бұрын
Sir ചോതി ക്കു നല്ലതാണോ
@kavithatp3038
@kavithatp3038 Жыл бұрын
നല്ല വിവരണം
@UtharaAstrology
@UtharaAstrology Жыл бұрын
ദോഷമല്ല
@sijithkk3613
@sijithkk3613 Жыл бұрын
മകരം രാശി ഉത്രാടം വയസു 41 നല്ല സമയം ഉണ്ടോ
@sunilkumarsivadasan5266
@sunilkumarsivadasan5266 Жыл бұрын
Ivan.mentalaanu
@manojmano5440
@manojmano5440 Жыл бұрын
മനോജ്‌കുമാർ തിരുവോണം നക്ഷത്രം Dob 21-12-1971 Time 12pm എറണാകുളം Thankyou 🙏🙏🙏
@ravikpravikp4810
@ravikpravikp4810 Жыл бұрын
ചാര ഫലം ,?ലഗ്നം ഫലം ?വിഷുഫലം ഓണഫലം ഈശ്വരാ..
@sajikunjupillai3311
@sajikunjupillai3311 Жыл бұрын
Uthradam dhanukkorraanenkilo?
@UtharaAstrology
@UtharaAstrology Жыл бұрын
ദോഷം കുറവായിരിക്കും
@nihalsunil2589
@nihalsunil2589 Жыл бұрын
🙏
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49
ഹമാസിന്റെ ഭാവി.
16:16
Uthara
Рет қаралды 2,6 М.
🔥😱ЧТО БУДЕТ 💯  СОБЫТИЯ БЛИЖАЙШЕГО ВРЕМЕНИ🚩⁉️
40:01
TAPO АНАСТАСИЯ НОВЫЙ ПУТЬ
Рет қаралды 1,3 М.
Перемены ожидают эти 5 знаков в сентябре.
4:58
Тайна Жрицы
Рет қаралды 1,4 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН