No video

വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu

  Рет қаралды 471,166

RASAKKOOTTU - Traditional Kerala

RASAKKOOTTU - Traditional Kerala

Күн бұрын

പൊന്നിൻ ശോഭയണിഞ്ഞ് കുണുങ്ങിനില്ക്കുന്ന കൊന്നമലർമൊട്ടുകളുടെ താളത്തിനൊപ്പം വിഷുപ്പുലരിയുടെ മനോഹാരിതയിലേക്ക്...വേനലവധിയിൽ ഓർമ്മകൾക്ക് നിറം കൂട്ടുന്ന വിഷുക്കാലം എന്നും മനസ്സിൽ പച്ചകുത്തിയ പോലെ മായാതെ അങ്ങനെ നില്ക്കും. മേടമാസത്തിന്റെ ഹൃദയത്തിൽ തുടിച്ചു നില്ക്കുന്ന കർണികാരത്തിന്റെ സംഗീതത്തിൽ ലയിച്ചുകൊണ്ട് എല്ലാവർക്കും മനോഹരമായ വിഷു ആശംസിക്കുന്നു.
വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu
Vishu is a festival filled with lots of nostalgia. Vishu is the main focus point for every year’s summer vacation. By default, yellow color will come to our mind whenever we think about Vishu, the color of gold!! Obviously, Vishu memories also have a golden shade.. Have a golden memory filled Vishu to all….
I am Namitha. I born and bought up in a small village in Kerala. I am a food lover like my father. I also love to do farming , Crafting and I get the base knowledge from my father. I used to stay in city also, but where ever I go, always try to maintain tradition and passion as much I can.
I always try to make things different , so I started gardening, ornament making etc.
Whenever came to hometown I spend most of the time in our families "Tharavadu" where I get several knowledge's and ancient utilities and many more. simply sitting on verandah while raining will give some special nostalgic feeling. Food is always a precious thing which makes us happy throughout the day. Rasakkoottu is started with my interest in cooking. Through my videos, my intention is to recreate old lifestyle and cooking techniques and visualize those memories to the new generation when ever I am at my home town. I also would like to picturize current food cooking styles in possible traditional way when ever I stay in city. I always like to explore more on traditional cooking within and outside Kerala too. I personally like to prepare the foods by my self and enjoy to serve it to family. There are lots of back end support from all family members even though they are not ready to come in front of camera. Special thanks to them too.
Hope you enjoy my videos.
Thank You
Namitha A
* If You Like My Channel Please Enjoy More Like This
/ rasakkoottunamithaskit...
*Dont forget to Hit The SUBSCRIBE Button..
/ @rasakkoottunamithaski...
(Most Popular Playlists)
---Traditional Namboothiri Recipes--
• The Traditional Festiv...
--Kerala Breakfast--
• തട്ടുദോശ | Thattu Dosa...
--Kerala Traditional Recipes--
• Kerala Palada - Sadya ...
My Instagram Page : / rasakkoottu
My Facebook Page : / rasakkoottu
#rasakkoottu #villagecooking #cooking #food #nature #gardening #villagelife
#traditionalkerala #traditionallifestyle
Thanks for watching the video -

Пікірлер: 378
@jasminachu8247
@jasminachu8247 Жыл бұрын
ഇപ്പോഴും പഴമയെ നിലനിർത്തുന്നവ ർ ണ്ടെന്നറിയ്മ്പോൾ ഒരു സന്തോഷം... എന്നും നിലനിൽക്കട്ടെ 🎉🎉🎉🎉🎉
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@aparecidabatista3039
@aparecidabatista3039 Жыл бұрын
0:36 ❤❤Boa TARFE
@suranjinisukumaran1593
@suranjinisukumaran1593 Жыл бұрын
​@@RASAKKOOTTUNamithasKitchen9
@user-li2kt6lp2r
@user-li2kt6lp2r Жыл бұрын
🙏
@sumeshsumeshkumar9010
@sumeshsumeshkumar9010 4 ай бұрын
Ethu pazhama onnum alla...engane thanne aanu vishu aaghosham...allathe vishuvinte annu Kure bhakshanam order cheyth varuthi kazhikkunnathu alla vishu ...engane thanne aanu ethu aanu aaghosham..
@flowersvideo4538
@flowersvideo4538 4 ай бұрын
ഇതേപോലെ വിഷുക്കനെ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഭംഗിയുണ്ട് വീടും പരിസരവും എന്തു ഭംഗിയാണ് കാണാൻ നല്ല തറവാട് ആ കണി വെക്കുന്നത് തന്നെ കാണാൻ എന്ത് ഭംഗിയാണ് സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി👍👍👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 4 ай бұрын
🙏😀
@baijuthottungal3696
@baijuthottungal3696 Жыл бұрын
വിഷു കഴിഞ്ഞു ഇപ്പോൾ ആ ണ് വീഡിയോ കാണുന്നത് മനസിന്‌ കുളിർമ നൽകുന്ന കാഴ്ചകൾമലയാളികൾക്ക് നൽകുന്ന ഈ കുടുംബത്തിനെ മറക്കാൻ കഴിയില്ല ഒരിക്കലും ❤👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@mytech8765
@mytech8765 Жыл бұрын
ഈ ചാനൽ എനിക്കു ഒത്തിരി ഇഷ്ടം ആണ്. പഴമയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ❤️❤️വല്ലാത്തൊരു അനുഭവം ആണ്. അടിപൊളി ❤️❤️❤️❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@nagarathnan2594
@nagarathnan2594 Жыл бұрын
First time I am seeing kerala hindu culture ....amazing...heaven on earth...beautiful house and environnement
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊🙏
@rajisuresh4561
@rajisuresh4561 Жыл бұрын
രസകൂട്ടിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@rpoovadan9354
@rpoovadan9354 Жыл бұрын
ഇപ്പോഴും കേരളത്തിൽ ഈ വിധം ആചാരവിശേഷങ്ങളോടെ വിഷു ആചരിച്ചു വരുന്നു എന്നറിഞ്ഞതിൽ സന്തോഷം.👍👌🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@zakariyaafseera333
@zakariyaafseera333 Жыл бұрын
ഇന്ന് വിഷു ആ വിഷു ദിനത്തിൽ ഇങ്ങനേ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ അതൊരു വേറേ ലെവലാണ് പഴമ നിലനിർത്തിക്കൊണ്ട് അതിൻ്റെ തനിമ ഒട്ടും ചോരാതെ കൊണ്ടുനടക്കാൻ നാല് കെട്ട് തറവാടിൻ്റെ വിലയറിയുന്നവർക്കെ പറ്റൂ എന്ത് മനോഹരമാണ് ഈ തറവാട് കാണാൻ പഴമയിലേക്ക് കൊട്ടികൊണ്ടുപോകുന്നു 😢😢❤❤നമ്മുടെ നാട് പുറച്ചേരി അഭിമാനം.. ഹാപ്പി വിഷു ചേച്ചീ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@user-oo4cm5iq7k
@user-oo4cm5iq7k Жыл бұрын
ഒത്തിരി സന്തോഷമായി. ഇല്ലവും പരിസരവും കാണുബോൾ തന്നേ മനസ്സിൽ ഒരു പോസിറ്റിവ് എനർജി ഫീൽ ചെയ്യുന്നു. വീഡിയോകൾ ഇടാൻ താമസിക്കരുത്. പാചകൾ എല്ലാം വളരേ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾക്കൊപ്പം ഇല്ലത്തെ എല്ലാവർക്കും എന്റെയും കുടുബത്തിന്റെയും വിഷു ആശംസകൾ ....❤❤❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@subhashtamil3764
@subhashtamil3764 Жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌 എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@archanasubeesh8961
@archanasubeesh8961 Жыл бұрын
ഹരേകൃഷ്ണ ചേച്ചി എത്ര നല്ല ഓർമ്മകൾ പണ്ട് കാലത്തേയ്ക്ക് തിരിച്ചു കൊണ്ട് പോകുന്നു ഇല്ലത്തെ എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@sheelaskitchen9030
@sheelaskitchen9030 Жыл бұрын
പഴമയുടെ മനോഹാരിത നിറഞ്ഞ വിഷുകണി 😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@prustysaurabh
@prustysaurabh Жыл бұрын
Jai Jaganath....lovely...in summer can't imagine a day without jackfruit....raw and ripe both....even seeds are favourite....
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 Жыл бұрын
ഇങ്ങനെ ഒരു ആളുണ്ടെങ്കിൽ എത്ര സന്തോഷം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@anjaliajayan4251
@anjaliajayan4251 Жыл бұрын
Happy vishu ethrayum nalla vishu kani thannathinu superrrr
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@പൂരക്കാലം
@പൂരക്കാലം Жыл бұрын
❤❤❤❤❤❤❤❤
@sreevidyanarendran4788
@sreevidyanarendran4788 Жыл бұрын
വളരെ നന്നായി. അമ്മാത്ത് വന്ന ഫീൽ കിട്ടി. എല്ലാവർക്കും ഹൃദയത്തിൽ നിന്നും വിഷു ആശംസകൾ. കണ്ണൻ അനുഗ്രഹിക്കട്ട👌🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@maheshmahesh1887
@maheshmahesh1887 Жыл бұрын
Celebration time is here again, Devotion, prayers, songs and food, May Vishu bless every household, May it brighten up everyone’s mood. Happy Vishu.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@shivagupta013
@shivagupta013 Жыл бұрын
Jai shree krishana ❤❤❤from delhi
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@pavithraunni5962
@pavithraunni5962 Жыл бұрын
നിങ്ങളുടെ ജീവിതം പൊളി ആണ്..... 😍😍ഇതാണ് കേരളീയതാ....
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@anjusdreamworld6653
@anjusdreamworld6653 Жыл бұрын
Nannayittund enikk valare ishtaman ningalude veedum reethikalum keep it up
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@dharithrisakthidharan4125
@dharithrisakthidharan4125 Жыл бұрын
നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് ഈശ്വരാനുഗ്രഹം എന്നുമുണ്ടാക്കട്ടെ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@ganeskmr
@ganeskmr Жыл бұрын
Happy VIshu Sister. thanks
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@binusivan7215
@binusivan7215 Жыл бұрын
ഈ വീഡിയോകൾ എല്ലാം കാണുമ്പോൾ ഒരു മനസ്സമാധാനം.. നിങ്ങൾക്ക് എല്ലാവർക്കും വിഷു ആശംസകൾ 😊. പിന്നെ ഒരു അപേക്ഷ ഉണ്ട്.. ചക്ക വറുക്കുമ്പോൾ ന്യൂസ്‌ പേപ്പറിൽ ഇടല്ലേ..അതിലെ മഷി എന്തോ കെമിക്കൽ ആണ്... 🙏🏻
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@user-li2kt6lp2r
@user-li2kt6lp2r Жыл бұрын
🙏
@meenuvelladimuthi
@meenuvelladimuthi Жыл бұрын
കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഒത്തിരി സന്തോഷം.ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@suchikasargod9028
@suchikasargod9028 Жыл бұрын
Ningalude video kanumbol manasinoru kulirmayanu😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@beenach7656
@beenach7656 Жыл бұрын
aadyaayittaa inganoru kani kaanunne....manoharam 👌 Happy Vishu 🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@yaamimariyam
@yaamimariyam Жыл бұрын
ഈ വീട്ടിൽ തന്നെ ആണോ താമസം❤ ഒരുപാട് ഇഷ്ടായി❤❤
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
🥰🥰കണ്ടപ്പോൾ മനസിന്‌ ഒരു സുഖം ❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@aswathysb2951
@aswathysb2951 Жыл бұрын
Truly apprciate the effort you put in to capture all these beautiful moments.. Kandappo valare santhosham thonni. All the very best 😊😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you so much 🙏
@vaishalibenere1879
@vaishalibenere1879 Жыл бұрын
Hi Did I am from Mumbai Maharashtra. I am Maharashtrian. First time watched Kerala true life through ur this video. I am so happy that our life in Maharashtra village is same. Thanx. 🙏👌🌷
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@meenanarayanan7276
@meenanarayanan7276 Жыл бұрын
​@@RASAKKOOTTUNamithasKitchen very nice. Enjoyed the whole video and your preparation. All the dishes are so mouth watering. Chakka pradaman adipoli aana allo chechi. Valare nalla oru sadhya orukkal. Ende ammayude orma vannu. Very nice....
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
கேரள பாரம்பரிய 'விஷு' பண்டிகை கொண்டாட்ட வீட்டு நிகழ்வு அருமை...! 💢👌🙏 From:- 'yaarlppaanam' (Srilanka).
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
@@RASAKKOOTTUNamithasKitchen 🍭💕💞
@maggiepeter6506
@maggiepeter6506 Жыл бұрын
I am from tamilnadu super chechi😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@neethuwilson5346
@neethuwilson5346 Жыл бұрын
Ithrayum valya reethiyil adyamayitta kanunnath.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@AswathyrajS-el1ss
@AswathyrajS-el1ss 3 ай бұрын
Ningalude koode ennum bhagavan thanne undakatte🙏🙏🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 3 ай бұрын
Thank you 🙏
@lekshmisooraj8609
@lekshmisooraj8609 Жыл бұрын
Super ellarum oronn cheyyana kanan enth fangiya pazhama unarthunnu oro ormakal vannu nirayunnu❤️😘😘😘
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@sooryababu3873
@sooryababu3873 Жыл бұрын
Really can't believe... ithrayum super place nammude nattil undo ennu.....😍😍😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@sudhavm6963
@sudhavm6963 4 ай бұрын
Dharalam undu
@shibikp9008
@shibikp9008 Жыл бұрын
Happy vishu, സൂപ്പർ വീഡിയോ ❤️❤️❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@robinababu7117
@robinababu7117 Жыл бұрын
Happy vishu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@adithyaammu8891
@adithyaammu8891 Жыл бұрын
Ee veedum sthalavum oke onn vannu kanan pattiyirunnengil....😊😊😊. So relaxing.. 😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊😃
@radhambikabk6815
@radhambikabk6815 Жыл бұрын
Nice sadya👍👏👏🥰🥰🤤🤤😊😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@nrnr699
@nrnr699 Жыл бұрын
അടുക്കളയിൽ അമ്മ സഹായിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊☺️
@Spicy4
@Spicy4 Жыл бұрын
സൂപ്പർ വീഡിയോ ഏവർക്കും വിഷു ആശംസകൾ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@resminandan7374
@resminandan7374 2 ай бұрын
👌👌👏👏😍
@SrinivasanR-nd1uy
@SrinivasanR-nd1uy Жыл бұрын
Wonderful video presentation God bless you all
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@sreejithcachary1175
@sreejithcachary1175 Жыл бұрын
Happy Vishu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@lisamoll.s949
@lisamoll.s949 Жыл бұрын
Manassu niracha. Vishu vedio. Thanks
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@gouthamreddynathala1219
@gouthamreddynathala1219 2 ай бұрын
Most satisfying recipes of south India ❤ it
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 ай бұрын
Thank you 😊
@lkn1200
@lkn1200 Жыл бұрын
kannum manasum niranju ee pazhaya ormakale unarthunna video kandapol❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@shivanya9389
@shivanya9389 Жыл бұрын
Happy vishu 🎉❤☺️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@ajaykumarborabanda1599
@ajaykumarborabanda1599 Жыл бұрын
Jai sri krishna happy visu🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@sujavenu-ct9cp
@sujavenu-ct9cp Жыл бұрын
Enthu super anu tante vlog i like it very much ❤❤❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@rashmiboro4775
@rashmiboro4775 Жыл бұрын
Praying The Supreme Lord Krishna to keep his beautiful Kerala as it is in its Divine form ...lots of love to the whole team from Assam 🙏🌸❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@ro023.8-7
@ro023.8-7 Жыл бұрын
Nice vishu celebration with lots of lovely memories 🎉💐💫🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@kajalsaha5109
@kajalsaha5109 Жыл бұрын
Very nice 👍❤🙏👌🤗my my father गांव
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😃🙏
@anoopbabu424
@anoopbabu424 Жыл бұрын
Very good keep it up hare krishna
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thanks a lot
@sujithmps340
@sujithmps340 Жыл бұрын
വിഷു ആശംസകൾ ❤️🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@minalunadkat9991
@minalunadkat9991 Жыл бұрын
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@rekhasudheer9598
@rekhasudheer9598 Жыл бұрын
വടക്കോട്ട് കണി നല്ല വ്യത്യസ്ത മാണല്ലേ...ഇവിടെ ഓണത്തിന് ആണ് അണിയലൊക്കെ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@athiragowri8585
@athiragowri8585 Жыл бұрын
Happy vishu chechi 🧡
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@sheemab9969
@sheemab9969 Жыл бұрын
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരു പാട് ഗൃഹാതുരമായ കാഴ്ചകൾ .. മനോഹരം👍👍👍💖💖💖 ഇത് എവിടെയാണ്?
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊... payyannur
@vikramanm3241
@vikramanm3241 Жыл бұрын
Wishing U all a happy and a wonderful Vishu. Lord Krishna Bless U all.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@radhikas5334
@radhikas5334 Жыл бұрын
ഹാപ്പി വിഷു ❤️🌹
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@soniyababu2300
@soniyababu2300 5 ай бұрын
Extremely superb videos. Very nice to see all activities. ❤❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 5 ай бұрын
🙏😊
@Sobhana.D
@Sobhana.D Жыл бұрын
വിഷു ആശംസകൾ നേരുന്നു ❤️🙏👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@swapnamolpv8015
@swapnamolpv8015 Жыл бұрын
മനോഹരം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@sreeremya8229
@sreeremya8229 Жыл бұрын
Which place
@mohanishgamit1985
@mohanishgamit1985 Жыл бұрын
Beautiful video.........🙏🙏🙏💐💐💐 from. Gujarat
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thanks a lot
@jayabharathi6313
@jayabharathi6313 Жыл бұрын
Happy vishu ashamsakal
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@joejoe9566
@joejoe9566 Жыл бұрын
Most cinematic, visual delight. Brought back a flood of memories of my celebrating Vishu in kerala my homeland. Most auspicious elements incorporated festival showing man's deep bond with.nature. a treat for the senses.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@ajayduhanajayduhan1796
@ajayduhanajayduhan1796 Жыл бұрын
Welcome haryana
@rinusunnyani5708
@rinusunnyani5708 Жыл бұрын
Nice ❤️❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@SahilSharma-sd6lh
@SahilSharma-sd6lh Жыл бұрын
बहुत अच्छा लगा आपका वीडियो
@FoodandHealthTips326
@FoodandHealthTips326 Жыл бұрын
Village life is beautiful
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@akshuworld8322
@akshuworld8322 Жыл бұрын
Chechi happy vishu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@ammuammoos19
@ammuammoos19 Жыл бұрын
happy vishu namitha chechi😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@divyanair5560
@divyanair5560 Жыл бұрын
Beautiful video ❤❤❤❤❤🙏🙏🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@jyothi567
@jyothi567 Жыл бұрын
Super,ithinte sugam onn vere thanne😍😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@ambikasivaraman8966
@ambikasivaraman8966 Жыл бұрын
ആനന്ദം പരമാനന്ദം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@sushamaraju1504
@sushamaraju1504 Жыл бұрын
Happy vishu to all❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@sobhachandran3826
@sobhachandran3826 Жыл бұрын
Happyvishu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@kcm4554
@kcm4554 Жыл бұрын
Wow beautiful beautyness of orchard garden ....superb mesmerizing & as much more beautiful rompom splendid devotional winsome " Vishu " family celebration & much more mind blowing splendid marvelous mesmerizing celestial nectarines sweet tasty tongue watering yummy vedio recipes sister Namitha......wow amazing beautiful, God Vishu bless both you & your beautiful family ❤🎉🙏💐💗
@kcm4554
@kcm4554 Жыл бұрын
Namitha, so nice of you my dear most lovely sister.....God bless you and your family,stay blessed.
@vvkk1
@vvkk1 Жыл бұрын
🌼🌺🌸🌻Happy Vishu🌻🌸🌺🌼💐
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@padmanair4853
@padmanair4853 Жыл бұрын
Oru masathil 2 vlogs idane namitha othiri ishtamanu ninkalude vlogs
@sophiaacharya8679
@sophiaacharya8679 Жыл бұрын
Happy Vishu to you all. Thanks for making us all feel the festive spirit of Vishu. It’s really a privilege to see your videos with the beautiful scenery around. Kerala is truly gods own country. Take care of yourself too. Best wishes and much love ❤❤❤❤❤🎉🎉🎉🎉🎉😊😊😊😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you so much 😊
@s.lathakannan8708
@s.lathakannan8708 Жыл бұрын
🙏🙏my favorite snacks
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@dnyumahajan
@dnyumahajan Жыл бұрын
vishu asmasakal
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@rajeswarysajeevkumar3914
@rajeswarysajeevkumar3914 4 ай бұрын
@surabhimp8004
@surabhimp8004 Жыл бұрын
Adipoli
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you so much 👍
@shreyanshtripathi1496
@shreyanshtripathi1496 Жыл бұрын
Though I have subscribed your channel due to it's beauty of traditional cooking. But please share subtitles too or whole recipe in writing. I am from Uttar Pradesh.
@asimkbasheer1190
@asimkbasheer1190 Жыл бұрын
മാങ്ങാ അച്ചാർ 😋😋😋
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@shamnashihas7727
@shamnashihas7727 Жыл бұрын
Nostu🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@geethahari5307
@geethahari5307 6 ай бұрын
Beautiful
@sonalipant1891
@sonalipant1891 Жыл бұрын
NYC FOOD
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@santhinisudhakaran1639
@santhinisudhakaran1639 Жыл бұрын
Video super
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@rajirenju7400
@rajirenju7400 Жыл бұрын
അച്ചാറിൽ ഇടുന്ന ഐറ്റം onnu paranju tharumo suppar anu ketto, വിഷു ഒരുക്കങ്ങൾ സൂപ്പർ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@revathymanju2399
@revathymanju2399 Жыл бұрын
💞💞💞💞🎇🎇
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏
@MiniMinimol992
@MiniMinimol992 Жыл бұрын
Happy Vishu ❤️❤️❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
@shashikumar4208
@shashikumar4208 Жыл бұрын
👌💐 ❤️
@sanusanu2573
@sanusanu2573 Жыл бұрын
Waiting ayirunnu new videokku .. ❤ And Happy vishu beautiful Family🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu 🙏
@diya5655
@diya5655 Жыл бұрын
❤❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Happy vishu
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
"ARIYUNDA & PAZHAMPORI" | Kerala Traditional Snacks Traditional Kerala life in NALUKETTU
14:27
RASAKKOOTTU - Traditional Kerala
Рет қаралды 48 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН