Father your preaching is good except at one point. ...i think if you believe, then nothing is impossible....you failed to demonstrate the real faith.
@punnose1005 ай бұрын
കൃപ എന്ന് പറയുന്നത് കൊടുക്കുകയാണ് എന്ന് പറഞ്ഞു. ദൈവത്തിൻ്റെ കൃപ തൻ്റെ പുത്രനിൽ കൂടിയുള്ള വീണ്ടെടുപ്പ് അല്ലെ? അതു അനുഭവമാക്കിയവൻ ആരും നിർബ്ബദ്ധിക്കാതെ കൊടുക്കുവാൻ തയ്യാറാകും