പിതാക്കന്മാർ തന്നെ ഇതുപോലെ തീക്കട്ടയുമായി വരട്ടെ. ദൈവാനുഗ്രഹത്താൽ സഭ ജ്വലിച്ചുകൊള്ളു०. പിതാവിനു വേണ്ടിയു० പിതാവിന്റെ മാതാപിതാക്കൾക്കുവേണ്ടിയു० പ്രാർത്ഥിക്കുന്നു.
@honeygeorge14474 жыл бұрын
സഭയിൽ ഇതുപോലെയുള്ള അനേകം പിതാക്കന്മാർ ഉണ്ടാകട്ടെ. സഭയിൽ എല്ലാവർക്കും അച്ചൻമാർക്കും സിസ്റ്റൾസിനും എല്ലാ വിശ്വാസികൾക്കും ഈ ബോധ്യം നൽകണമെ കർത്താവേ
@DinuVargheseMSW4 жыл бұрын
ഇത്തരം തിരിച്ചറിവ് നൽകുന്ന പ്രഭാഷണങ്ങൾ, ഇത്തരം ആളുകൾക്ക് ഒരേ സമയം ഉണർവ്വും ബോധ്യം നൽകുന്ന പ്രഭാഷണങ്ങൾ കൂടുതൽ നൽകണമെന്ന് അപേക്ഷിക്കുന്നു
@sherlydominic61824 жыл бұрын
Blessed 🙏 message s
@daughterzionros21364 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!..... ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@Achayan534 жыл бұрын
*ഈശോയെ മരണം വരെ നിന്നിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് നിന്റെ സഭയോട് ചേർന്ന് നിന്ന് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.......🙏*
@silver66504 жыл бұрын
What a spontaneous speech. Need of the hour. Wish everyone could listen this speech and also should take it in their hearts. Kudos and prayers.
@valsaaniyankunju21752 жыл бұрын
Excellent Bishop.God bless.
@phillammabenny84362 жыл бұрын
Super & Touching
@mollykuttybinubinu96774 жыл бұрын
പിതാവ് പറഞ്ഞത് ശരിയായ കാര്യങ്ങൾ ആണ് j, ഓരോ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ട് അത് കുട്ടികളെ ബാധിക്കുന്നും ഉണ്ട് എനിക്ക്, ഒരുപാട് കുടുംബ പ്രേശ്നങ്ങൾ പലരുടെയും അറിയാം ഇടവക പള്ളിയിൽ നിന്നോ sunday സ്കൂളിൽ നിന്നോ ഒരു വീട്ടിലും സന്ദർശിക്കുക പോലും cheyyan ആരുമില്ല , ഓരോ ഇടവകയിലും ഭവനം സന്ദർശിച്ചു കൗൺസിലിംഗ് അത്യാവശ്യം ആണ് ഓരോ സ്ത്രീകളും ഒരുപാട് പ്രശ്നം സഹിക്കുന്നുണ്ട് കുടുംബകലഹങ്ങളും നിത്യേന ഉണ്ട് കുട്ടികളെ അത് വല്ലാതെ ബാധിക്കുന്നുണ്ട് ഇതൊക്കെ തുറന്നു പറയാൻ ഓരോ ഇടവക ജനത്തിനും ഓരോ കൗൺസിലിംഗ് ആളുകളും പ്രശ്നം പരിഹരിക്കാൻ പള്ളിയിൽ ഒരു കമ്മിറ്റിയും ഉണ്ടാകണം ഒരുപാട് പ്രേശ്നങ്ങൾ എനിക്കറിയാവുന്നതുകൊണ്ടാണ് ഈ comnent എഴുതുന്നത് എല്ലാ രൂപതാ തലത്തിലും ഇത്തരം ഫാമിലി കൗൺസിലിംഗ് ഗ്രൂപ്സ് ഉണ്ടാകണം ദയവായി
@cuteckoduvayur25824 жыл бұрын
തീഷ്ണതയുള്ള പ്രഭാഷണങൾ ഇനിയും ധാരാളം വേണം പിതാവേ 🙏🙏🙏🙏🌹🌹🌹🌹🌹
@divyacraju3354 жыл бұрын
God bless u father Iam not Christian but I love Christian and trust in jesus.nalllad manassilakkan lokathinu pattillla
@iloveyoujesusgeorge51044 жыл бұрын
Thanks acha very good and useful message. God bless you.
@johnypc60274 жыл бұрын
Well spoken by bishop !. And well covered too without causing any ill feel in the minds of the common people.
@rosejoseph33344 жыл бұрын
Thank you Bishop. You're very true. We have to get Awakened. We need to pray more for our own people and love each other sincerely.
@achusony2314 жыл бұрын
Thank you Father
@remaniviswambharan10773 жыл бұрын
നന്ദീ ദൈവത്തിനും
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit for giving us saint priests and nuns
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit for giving children to those who wish to receive children
@sf80444 жыл бұрын
എനിക്കും ഉണ്ട് ഒരുപാട് സ്നേഹമുള്ള സിസ്റ്റർ അമ്മമാർ 🙏🙏🙏🙏🙏
@choicerubbers65174 жыл бұрын
Excellent talk. All Sunday School Teachers should listen this speech and practice. 👍🙏
@sajipulickal33173 жыл бұрын
താങ്ക്സ് ലോർഡ്.
@chackokv88064 жыл бұрын
Excellent
@mariasteffyxavier36294 жыл бұрын
Well said
@minijoby49504 жыл бұрын
Thanku jesus praise u jesus amen
@bejoyjoseh83964 жыл бұрын
Excellant speech 👍👍👍
@mollyxavier4 жыл бұрын
Nalla oru speech. 🙏🙏thank you fr.
@mariammaantony30433 жыл бұрын
👍👍
@annieraju49793 жыл бұрын
Spiritual and beautiful talk about the knowledge of Christian's 🙏
@rajammajose40864 жыл бұрын
സത്യമാണ് പിതാവ് പറയുന്നത് 🙏
@curry26954 жыл бұрын
Beautiful speech , very true and real message . I pray for every person understand and take it serious and this message lives in them for the glory of God. Dear Bishop, your message always simple and very meaningful, you are filled with wisdom. You are a role model for all religious. God bless you Father.
@chackokv88064 жыл бұрын
🙏🙏🙏🙏aaaaammmmmeeennn
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit for blessings
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit for receiving youth from our houses to become saint priests and nuns
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit for giving us Holy Spirit as Amma MATHAVU got
@chackokv88064 жыл бұрын
Thanks Heavenly Father Son....for helping us to love all as God wish
Start teaching the word of God in catechism not the stories Once the beginning must one on the rock of faith What my parents taught me still keep in faith Thankyou very much for your inspirational speech
@appleuae88714 жыл бұрын
Big salute big salute achchao👏👌👏👌👌🌼🌷❤️
@rosammanaik68064 жыл бұрын
Our Lord's Kingdom is an everlasting Kingdom.
@chackokv88064 жыл бұрын
Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything
@chackokv88064 жыл бұрын
Hallelujah hallelujah hallelujah hallelujah
@chackokv88064 жыл бұрын
God bless us all abundently and fulfill our intensions and wishes
@chackokv88064 жыл бұрын
God and Lord Jesus Christ thanks for anointing all of us
@chackokv88064 жыл бұрын
Superb
@chackokv88064 жыл бұрын
God bless us. .. anointment ....🙏🙏🙏
@mariammathomas84104 жыл бұрын
Yes yes 👍
@shimisindianitalianfoodite42904 жыл бұрын
Super pithave🥰
@aleyammachacko48394 жыл бұрын
Good topic Ache God bless you
@rosilykunjachan19494 жыл бұрын
യേശു വേ നന്ദി നന്ദി
@chackokv88064 жыл бұрын
Jesus Christ bless us to be with God always
@chackokv88064 жыл бұрын
God and Lord Jesus Christ ..lead us
@MSEEE3 жыл бұрын
പിതാവിന്റെ വചനങ്ങൾ എത്ര സത്യം. നമ്മുടെ വേദപാഠ ക്ലാസ്സുകൾകു വലിയ മാറ്റങ്ങൾ ആവശ്യം ആണ്. കുട്ടികൾക്ക് സഭയുമായി അടുപ്പം തോന്നണം. മറ്റുള്ള സഭ പിതാക്കന്മാർ ചേർന്ന് പുതിയ ഒരു മാറ്റം വേദപാഠ ക്ലാസ്സുകളിൽ കൊണ്ടുവരട്ടെ
@minilukaofficial24294 жыл бұрын
Amen... Hallelujah
@sunilvargheset14214 жыл бұрын
ഇത് മുഴുവൻ കേൾക്കേണ്ടത്.... എല്ലാ ക്രൈസ്തവരും കേൾക്കേണ്ടതും ആണ്.
@lalivargheese98864 жыл бұрын
Yes🙏
@daughterzionros21364 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!..... ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@sarajoseph35434 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏🙏
@alphonsemd25104 жыл бұрын
Thanks be to the Holy Spirit for revealing all these things to the Catechism Teachers through the Bishop's Anointed Tongue.Hallelujah.
@chackokv88064 жыл бұрын
Lord and savior Jesus Christ ....we want to become real deciples of God .. bless us..
@chackokv88064 жыл бұрын
give us Holy Spirit.. with out measures
@lizyraichal72944 жыл бұрын
🙏🙏🌹halleluya, halleluya, amen. 🙏🙏🌹
@rojochacko86883 жыл бұрын
Super 👌
@chackokv88064 жыл бұрын
Thanks Holy Spirit ... for anointing us
@motherlandonlinemedia27764 жыл бұрын
Hallelujah
@sebastianjoseph89084 жыл бұрын
മത്തായി, 6/33 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.
@pggracy40754 жыл бұрын
Amen🙏🙏🙏🙏🙏🙏🙏
@anoshvas78734 жыл бұрын
Super
@shynis39894 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amen.........
@jesinjose82594 жыл бұрын
Good topic bishop,, please also help seminary students.. they struggling a lot also.. They getting lots of punishments.
@diyacruz66154 жыл бұрын
👌👌👌👌👌
@sharletjermias60614 жыл бұрын
Kindly pray for my colleague who is having illegal relationship with a lady.
@sr.thressiapv71574 жыл бұрын
Nalla Prabodhanam iniyum kodukanam
@daughterzionros21364 жыл бұрын
നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!..... ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@minigigi53154 жыл бұрын
Very good message god bless you
@pggracy40754 жыл бұрын
Halleluya halleluya halleluya🙏
@roselinsebastian13074 жыл бұрын
Very good message thank you God bless you
@kuriakosekakkattilmathai87294 жыл бұрын
പ്രശ്ന പരിഹാരം കർത്താവ് വളരെ സിംപിളായിട്ട് പറഞ്ഞിട്ടുണ്ട് " നീ നിന്നെ സ്നേഹിക്കുന്നതു പോലെ തന്നെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക".
@sharletjermias60614 жыл бұрын
I am very weak in studies. I am tensed. I am finding difficult to adjust with my colleagues. Kindly pray for me
@JG-ub2tf4 жыл бұрын
Moluuuuuu, there's plan with GOD for everyone. You r a unique creation of GOD. HE has a beautiful plan for u.Just talk out all ur problems with HIM. Simply talk as a friend.. Ok? Also read Mathew chapter 6 Verses 25 onwards... In the name of JESUS, I assure u, you'll be fully alright. I too will pray for u.🙏🙏
@jessyantony64154 жыл бұрын
Very interesting, informative message.
@chackokv88064 жыл бұрын
780 crores ...may accept Jesus Christ ... our Lord and God and savior
@lissythomas77004 жыл бұрын
Very good talk
@margretca81944 жыл бұрын
Pls by heart this talk chatichism teachers
@chackokv88064 жыл бұрын
Lord and savior Jesus Christ pour on us . Jesus's precious BLOOD..... wonderful cure for our soul,mind , heart and body
@dayanamichael98264 жыл бұрын
Well said pithav 🙏🙏🙏
@aleyammamathew88614 жыл бұрын
Aman 🙏🙏
@lissythomas77004 жыл бұрын
Very true this is reality👍👍
@rijoaugustine41054 жыл бұрын
വിഷമിച്ചിട്ടു കാര്യമില്ല ,സൺഡേ സ്കൂളിൽ ബോബനും മോളിയും അല്ല പഠിപ്പിക്കേണ്ടത് വചനം പഠിപ്പിക്കണം. ജിവിതത്തിൽ വ്യാജമായി ജീവിക്കുന്നവരാണ് പല സൺഡേ സ്കൂൾ അദ്ധ്യാപകരും,ജീവിത വിശുദ്ധി ഇല്ലാത്ത [ എല്ലാവരും അല്ല] അവരുടെ ഉദ്യേശം പള്ളി സ്ക്കൂളിലേയോ സ്ഥപനങ്ങളിലേയോ ജോലിയോ മറ്റോ അണ് .
@minimathew83684 жыл бұрын
പിതാവേ നമ്മുടെ വേദ പാഠത്തിന്റെ സിലബസ് തന്നെ ആദ്യം മാറ്റണം ഓരോ ക്ലാസിലെയും പുസ്തകത്തിൽ ഒരദ്ധ്യായം സഭാചരിത്രം പഠിപ്പിക്കണം. സഭ എന്താണ് എന്ന് അധികമാർക്കും അറിയത്തില്ല. ഇതൊരു പരിഹാരമല്ലേ. നമ്മുടെ ക്നാനായ സമുദായത്തെ നോക്ക് വേദ പാഠപുസ്തകത്തിൽ ഒരദ്ധ്യായം അവരുടെ സഭാചരിത്രമാണ്. അവർക്കിടയിലുളള ആ സ്നേഹം ഒന്നു കാണേണ്ടതാണ്.
@sf80444 жыл бұрын
I teach sunday school 👍
@minimathew83684 жыл бұрын
സഭ ചെയ്യുന്ന നൻമകൾ, സഭയുടെ നിലനിൽക്കേണ്ടതിന്റെ ആവശ്യകത , മതാധ്യാപർക് പോലും ഇതൊന്നും അധികം അറിഞ്ഞു കൂടാ. ഓരോ ഇടവക വൈദികരും മതാധ്യാപകർക്ക് കോച്ചിംഗ് കൊടുക്കണം. എല്ലാറ്റിനും അടിമുടി മാറ്റം അനിവാര്യമാണ്. എല്ലാവരും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇതിലും അപകടത്തിലേക്കു പോകും. "സഭ ഉണരട്ടെ! പിതാക്കൻമാർ ഉണരട്ടെ!! സന്യസ്ഥർ ഉണരട്ടെ !! വൈദികർ ഉണരട്ടെ!!!👍👍
@treesathaliath53674 жыл бұрын
It’s good to teach word of God in convents as well as seminaries instead of the science of God Interfere with the so called people to make them to be submitted to the will of God not to the will of human authorities who are not following the foot steps of Jesus.
@beenajose85434 жыл бұрын
Sathyamanu Pithave.
@mariammapothen10904 жыл бұрын
Please think of giving salary to the Sunday school teachers.. our younger generation will surely learn the Bible. And children accept early marriage. Poor girls with Bed and without BEd should be paid salary.
@manithaani39914 жыл бұрын
ക്രിസ്ത്യൻ ജീവിതം മാറണം ദൈവം കൊടുത്ത ക്യാഷ് അടമ്പരമായി ഉപയോഗിക്കുന്നു ആഴ്ചയിൽ ഒരുദിവസം ഉപവസിക്കട്ടെ അപ്പോൾ ശരീരം ചോദിക്കുന്ന എല്ലാം കൊടുക്കുന്നതിനു ഒരു മാറ്റം തരും
@lissysaju48944 жыл бұрын
Vajanum padippike father
@mariammapothen10904 жыл бұрын
Girls can study in their husbands house. Boys will be able to listen to th parents. Now only money, degree, status, foreign journey and show are more important. Because parents, Society, and church agree for a life without Bible.
@mariammapothen10904 жыл бұрын
When a girl or a r boy complete 20 /21 they graduate, girls marriage should be fixed, before they go out for any further study. An average middle class family will realise the importance of family security.
@vishwasjoseph19204 жыл бұрын
We the lay people are blessed when those like you, your excellency come so close to us as this to see what we really need Fincy, amother and grandmother
@bennytmmathew25704 жыл бұрын
സഭാമക്കൾ മാത്രം തിരുത്തുകയും മാറുകയും മാത്രം ചെയ്താൽ പോരാ... അച്ചമാരും കന്യാസ്ത്രീകളും മാറണം..വചനത്തിലേക്ക് തിരിച്ചു വരണം.