🙏പ്രഭാഷണത്തിനിടയിൽ സന്ദർഭവശാൽ അരുവിപുറം കൊടിതൂക്കിമലയിലെ ഗുഹയുടെ പേര് പിള്ളത്തടം ഗുഹ എന്ന് തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു... ക്ഷമിക്കുക 🙏🙏🙏
@omanamani618511 ай бұрын
,🙏🙏
@rekhaa157410 ай бұрын
കേട്ടിരിക്കാൻ തോന്നും. ഒന്നും അറിയാത്ത എനിക്ക് ഇത് കേട്ടപ്പോൾ ഇത്രയും നാൾ ഞാൻ എന്തിന് ഈ ഭൂമിയിൽ ജീവിച്ചു എന്നാണ് എനിക്ക് തോന്നിയത്. ആരും ഒന്നും പറഞ്ഞു തന്നില്ല. ഇപ്പോൾ ഒരുപാട് കാര്യം കേൾക്കാൻ ആഗ്രഹിക്കുന്നു ❤️❤️💕💕💕🙏🙏🙏
@omanamani618510 ай бұрын
@@rekhaa1574 എല്ലാത്തിനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് .അതനുസരിച്ചേ എല്ലാം നടക്കു. ഗുരു വിൻെറ അനുഗ്രഹത്താൽ ഇപ്പോഴെങ്കിലും സാധിച്ചല്ലോ .നന്ദി പറയാം🙏🙏
@byjuponnappan79958 ай бұрын
@@rekhaa1574🙏🙏🙏
@yamunaravi62609 ай бұрын
ഗുരു പദം Tv ക്ക് നമസ്കാരം ബൈജു മാമ്പുഴക്കരിക്ക് നമസ്കാരം കേൾക്കാൻ ഇമ്പമുള്ള പ്രസംഗം
@lathapanikar12529 ай бұрын
ഒാം ശ്രീനാരായണ പരമ ഗുരവേ നമഃ
@manjuprathapan102911 ай бұрын
ഓം ശ്രീ നാരായണ ഗുരു അർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏എന്റെ ഭഗവാൻ ആണ് പരമമായ സത്യം 🙏🙏🙏🙏🙏
Very good speech,thanks to Baiju *🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ*🙏🙏 *🙏🙏ഓം ശ്രീ ശാരദാംബികായൈ നമഃ*🙏🙏 **ശുഭദിനം* 🕉️🕉️🕉️🕉️
@gopalakrishnankrishnan351810 ай бұрын
മഹാഗുരുവിന്റ അനുഗ്രഹം ഉണ്ടാകട്ടെ ഗുരുധർമ്മം ജയിക്കട്ടെ 🙏🏻🙏🏻🙏🏻
@suseelababu647411 ай бұрын
ഗുരുധർമ്മം ജയിക്കട്ടെ 🙏🙏🙏👍💐💐💐
@omanamani618511 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏 നല്ല പ്രഭാഷണമായിരുന്നു .കേൾപ്പിച്ചു തന്ന ഗുരു പദത്തിന് നന്ദി🙏
@byjuponnappan799511 ай бұрын
🙏❤️🙏
@rekhaa157410 ай бұрын
സത്യം 💕💕
@achapisworld69911 ай бұрын
ശുദ്ധമായ ഭാഷയിൽ വ്യക്തമായ പ്രഭാഷണം ആരും കേട്ടിരുന്നു പോകും 🙏🏻🌹
@byjuponnappan799511 ай бұрын
🙏❤️🙏
@radhikaraghavan403011 ай бұрын
വളരെ ഹൃദ്യമായ പ്രഭാഷണം 🙏 ഗുരുവിന്റെ അനുഗ്രഹം അങ്ങയ്ക്ക് ധാരാളം ഉണ്ട് 🙏
@byjuponnappan799511 ай бұрын
🙏❤️🙏
@kuttikorum953211 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ശുദ്ധമായ ഭാഷയിൽ വളരെ വിശദമായി ഭഗവാൻ ശ്രീ നാരായണ ഗുരുവിനെ കാണിച്ചു തന്ന അങ്ങയോട് നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല എൻ്റെ മാനസ പുജ
@byjuponnappan799511 ай бұрын
🙏❤️🙏
@sigisuresh11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@SanthoshSRpumpssystem11 ай бұрын
ഗംഭീരമായ പ്രഭാഷണം ശ്രീ നാരായണ ധർമ്മം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@byjuponnappan799511 ай бұрын
🙏❤️🙏
@leelaleelamma-yo7qk11 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@suseelasreekumar813711 ай бұрын
🙏🌹🌹ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🌹🙏
@sudhakurup433111 ай бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@parun6410 ай бұрын
Also thanks to Gurupadam tv
@sudhakurup433111 ай бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@ArjunSanthosh-7722 күн бұрын
ഗുരുധർമ്മം ജയിക്കട്ടെ
@kings636511 ай бұрын
Manushanta jathi manushyatham,,,, good speech🙏🙏🙏,, last dialogue beautiful🙏 beautiful🙏🙏🙏🙏✨✨✨ thanks🌹❤🌹❤
@byjuponnappan799511 ай бұрын
🙏🙏🙏
@devkigovindandevkigovindan442410 ай бұрын
Guru .blessed. All. Communities
@bijukumarkattichira796311 ай бұрын
സർ കൊള്ളാം കൂടുതലവസരങ്ങളിലൂടെ തെളിയാവട്ടെ ആശംസകൾ
@byjuponnappan799510 ай бұрын
🙏🙏🙏
@shybavinod603111 ай бұрын
ഒത്തിരി അറിവ് തന്ന സാറിന് നന്ദി 🙏🙏🙏🙏🙏❤️❤️❤️🎉🎉🎉🎉
@thankammaks142711 ай бұрын
സൂപ്പർ സ്പീച്ച് നമൊ വാകം
@byjuponnappan799511 ай бұрын
🙏❤🙏
@bshajikumar864310 ай бұрын
Great Speech
@yesodharavasudevan684011 ай бұрын
Namaskar sir Very simple and informative speech. Keep up the good job. Thank you so much sir.
@byjuponnappan799511 ай бұрын
🙏❤️🙏
@sivadasansiva435111 ай бұрын
ഇത് ലോകത്തിൽ എല്ലായിടത്തും ഉണ്ടായിരുന്നു ഒരു കാലത്ത്.
@vijayank893811 ай бұрын
Namaskaaram
@prakashvasu153211 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏
@anjusudheesh512510 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kings636511 ай бұрын
எந்த வழி வந்த லும் வந்த வழி மர்வ மரவாத 🙏🙏🙏
@aimsentrancecoachingcenter308611 ай бұрын
Good Speech
@smithapraveen4011 ай бұрын
🙏🙏🙏👍
@radhikaraghavan403011 ай бұрын
സർ താങ്കൾ 1993-ൽ സ്വാമി വിവേകാനന്ദൻ പ്രസംഗി ച്ചു എന്ന് ആവർത്തിച്ചു അവിടെ കേട്ടിരുന്നവരാരും തിരുത്തിയില്ല (1893-ൽ )ചൂണ്ടി കാണിച്ചത്. ഗുരുവിനെ അറിയണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കുട്ടികളുൾപ്പെടെ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് തെറ്റാതിരിക്കട്ടെ 🙏 (അരുവിപ്പുറം കൊടിതൂക്കിമല ) ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
@byjuponnappan799511 ай бұрын
🙏അശ്രദ്ധകൊണ്ട് പറ്റിയ തെറ്റാണ്... ശ്രദ്ധയിൽ കൊണ്ടുവന്നതിനു നന്ദി 🙏
@mohandaspurushothaman861911 ай бұрын
🙏🌞🙏
@deepasunil350811 ай бұрын
🙏🙏🙏🙏
@manjumahesh71011 ай бұрын
🙏🏻🙏🏻
@sindhuvijayan972611 ай бұрын
Super
@sivadasansiva435111 ай бұрын
ദൈവമല്ല, ദൈവമല്ല. ദേവതകൾ അല്ലേ മാഷേ.....
@srividhyag99411 ай бұрын
🙏🏻
@devkigovindandevkigovindan442410 ай бұрын
Ohm .Guruve
@kings636511 ай бұрын
நமஸ்தே🙏
@kings636511 ай бұрын
RAMANA MAHARSHI YUM GURUVUM PARA PASIYANTHI BASHAYIL ANU SAMSARICHATH NAMMALK ATH SADHICHTTILLA KUTTAM PARAYAN YELUPPAMANU,, GURU ORUPAD BAKTHANMAR ULLAPO YENTHINANU NADARAJAGURUVINOD THAMBHI NANUK ARUMILLA YENNU PARANJATH? ANNUM NAMMALAE POLAYULLAVARGURUVINAE VISHAMIPPICHTT UND
@kings636511 ай бұрын
RAMANA MAHARSHI ARUNACHALAM VITT IRANGHIYILLA OK BUT ADHEM YENTHENKILUM DROHAM NAMUK CHEYTHO? INNU GURU JEEVICHIRIKKUND YENKIL OR, MUHAMMAD NABHI, YESUDEVAN IVAROKKAE UND YENKIL NAMMAL KIRAE PER ARENKILUM UNDEVAM VIMARSIKAN, GURU YELLAVARAYUM CHERTHU PIDIKKUGHAYANU CHEYTHATH YENNANU NJAN MANASILAKKUNNATH
@byjuponnappan799511 ай бұрын
രമണമഹർഷിയെ ഒരു കുറ്റവും പറഞ്ഞില്ല.. എനിക്ക് മഹർഷിയോട് ഏറെ ബഹുമാനമേയുള്ളു. ശ്രീനാരായണ ഗുരുദേവന്റ വ്യത്യസ്തത ചൂണ്ടികാണിച്ചു എന്നേയുള്ളൂ.ആത്മീയതയുടെ ഔന്യത്തത്തിൽ വിഹരിക്കുമ്പോഴും മനുഷ്യനിർമിതമായ സമൂഹത്തിന്റെ ഘടനാവികലതയിൽ ഗുരു ഫലപ്രദമായി ഇടപെട്ടു.