വി.യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലെ വചനഭാഗങ്ങൾ ഉദ്ധരിച്ച് VD SATHEESAN|LATIN|TRIVANDRUM | GOODNESS TV

  Рет қаралды 1,883

Goodness Tv

Goodness Tv

Күн бұрын

ഈ പോരാട്ടം തുടരുക തന്നെ ചെയ്യും..
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലെ വചനഭാഗങ്ങൾ ഉദ്ധരിച്ച് ലത്തീൻ സമുദായ ദിനത്തിൽ VD സതീശൻ നടത്തിയ ഉഗ്രൻ പ്രസംഗം | KLCA | LATIN | TRIVANDRUM | GOODNESS TV
#goodnesstv #church #latin #catholic #trivandrum #vdsatheesan
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 55
@georgevarghese8903
@georgevarghese8903 18 минут бұрын
പാമ്പ്‌ളനി പിതാവ് ക്രൈസ്തവരുടെ അഭിമാനം എന്നും പിതാവിന് ഒപ്പം
@mohammedibrahim7677
@mohammedibrahim7677 3 сағат бұрын
❤VD❤S❤
@jeremiahbendanielayanuveli38
@jeremiahbendanielayanuveli38 6 сағат бұрын
VDS Congress 💙🙏
@sportstalk8398
@sportstalk8398 8 сағат бұрын
VDS Great Leader 💙💙💯👍
@smartindian4899
@smartindian4899 3 сағат бұрын
Satheesan is a pimp 😂😂😂
@jovinthomas3359
@jovinthomas3359 9 сағат бұрын
മുനബത്തെ ജനങ്ങളെ പറ്റിക്കുന്നത് പോലെ എല്ലാവരെയും പറ്റിക്കുവാൻ പറ്റില്ല സതിശ
@mathew9390
@mathew9390 8 сағат бұрын
താഞൾ പറ്റിയായിരുന്നു മതി.
@josephdijoe3288
@josephdijoe3288 6 сағат бұрын
എന്ന്‌ ക്രിസംഘ്യ
@TMP710
@TMP710 3 сағат бұрын
മുസ്ലിം സമുദായത്തെ പേടിച്ചു പറഞ്ഞ വാക്ക് മാറ്റി പറഞ്ഞ സതീശൻ ന് അഭിവാദ്യങ്ങൾ 🤣🤣🤣🤣🤣🤣
@mariainternationaltrading6695
@mariainternationaltrading6695 3 сағат бұрын
മുനമ്പം മുനമ്പം മുനമ്പം
@roxonjoseph
@roxonjoseph 6 сағат бұрын
VDS👌🏼 കോൺഗ്രസ് എന്നും സഭയോടൊപ്പം🤟🏽
@IndianCitizen-m2t
@IndianCitizen-m2t 6 сағат бұрын
Sdpi ഒരു കൈയിൽ വന്നു ലാറ്റിൻ സമുദായത്തെ പറ്റിക്കുന്നു.
@nikhilkaitharath4777
@nikhilkaitharath4777 7 сағат бұрын
Vds❤
@gokuldas1633
@gokuldas1633 6 сағат бұрын
v D🙏🙏🙏🙏🙏🙏🙏
@manseerkhanm4023
@manseerkhanm4023 2 сағат бұрын
പ്രാഞ്ചി ഏട്ടൻ vd സതീശൻ
@BinudevasiaBinu
@BinudevasiaBinu 8 сағат бұрын
❤❤❤❤❤❤❤❤
@abbeeapen4162
@abbeeapen4162 9 сағат бұрын
VDS 😃
@anna-wz9wu
@anna-wz9wu 5 сағат бұрын
ഇന്നെങ്കിലും മുനമ്പത്തെ ജെനങ്ങൾക്കുവേണ്ടി സംസാരിക്കാൻ വന്നല്ലോ. MP യോടുംഒന്നു സംസാരിക്കാൻ പറയു
@jaisonaj8992
@jaisonaj8992 7 сағат бұрын
കുഞ്ഞാടുകളെ ബൈബിൾ പഠിപ്പിക്കാൻ മിടുക്കനാണ് നല്ലൊരു വായനക്കാരൻ കൂടിയായ ഇദ്ദേഹം.പക്ഷേ സത്യത്തിന് വേണ്ടി ജീവൻ വരെ ത്യജിച്ച ക്രിസ്തുവിനെ പ്രാഘോഷിക്കാനുള്ള അർഹത സ്ഥാനമാനങ്ങൾക്ക് വേണ്ടി പറഞ്ഞ വാക്ക് വിഴുങ്ങാതെയുള്ളവർക്കാണ്.
@pupp7716
@pupp7716 8 сағат бұрын
സതീശാ മുന്ന ബം 10 മിനിറ്റ് ആയോ
@mathew9390
@mathew9390 8 сағат бұрын
മുനംബം സുരക്ഷിതരാണ് കോൺഗസ് കൈകകളിൽ.
@TMP710
@TMP710 3 сағат бұрын
​@@mathew9390അതാണല്ലോ...പറഞ്ഞ വാക്ക് മാറ്റി പറഞ്ഞത് 🤣🤣🤣🤣🤣🤣
@mathew9390
@mathew9390 3 сағат бұрын
@@TMP710 വാക്ക് വാക്ക് തന്നെ. ഒരു വിട്ട് വീഴ്ചയും ഇല്ല.
@TMP710
@TMP710 2 сағат бұрын
@mathew9390 🤣🤣🤣🤣എന്നിട്ട് എന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത് 🤣🤣🤣🤣🤣
@nixonofjesus1270
@nixonofjesus1270 6 сағат бұрын
വചനം പതിവുപോലെ ഏറ്റുപറയുന്നുണ്ട്, അതിൽ സന്തോഷം, വചനം കൂട്ടു പറയുന്നവർ കൂടുതൽ ബാധ്യതയുള്ളവരാണ് എന്ന് മറക്കുന്നു, അല്ലെങ്കിൽ അതിനെക്കുറിച്ചു അറിയുന്നില്ല. മുനബം വിഷയത്തിലെ ഇരട്ടതാപ്പ് സഭാ നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു വിശ്വാസികളെ രാഷ്ട്രീയ കക്ഷികൾക്ക് എറിഞ്ഞുകൊടുക്കുന്നു.. കർത്താവിൽ ആശ്രയിക്കുന്നവർ എന്തിനു ഇവരെ ആശ്രയിക്കുന്നു, ഇവരെ സഭയുടെ ചടങ്ങുകൾക്ക് പങ്കെടുപ്പിക്കുന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല
@josephmathew3052
@josephmathew3052 4 сағат бұрын
The words of a Leader with clear understanding of The Problems faced by the People and categorically expressing the sincere support quoting relevant ideas and messages taking the listeners with Him
@TMP710
@TMP710 3 сағат бұрын
🤣🤣🤣🤣മുസ്ലിം ലീഗിനെ പേടിച്ചു പറഞ്ഞ വാക്ക് മാറ്റി പറയുന്ന ലീഡർ 🤣🤣🤣🤣🤣🤣പ്രസംഗം മാത്രം ഉള്ളു പ്രവർത്തി ഇല്ല
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 7 сағат бұрын
കോൺഗ്രസ് അധികാരത്തിൽ വരാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത് ജമാഅത്ത് ഇസ്ലാമിയു൦ എസ്ഡിപിഐയും ഇവരെപ്പോലുള്ളവരും ആണ് എന്നത് കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ ഓർക്കുക
@josephdijoe3288
@josephdijoe3288 6 сағат бұрын
എന്ന്‌ rss വിശുദം എന്ന്‌ പറയുന്ന ക്രിസംഘ്യ
@thomasjoseph1832
@thomasjoseph1832 7 сағат бұрын
നിങ്ങൾ ഈ ഓന്റിനെ വിശുദ്ധൻ ആകുകയാണോ വിവരം ഇല്ലാത്ത അച്ഛന്മാരെ കഷ്ടം
@jimmyjoseph4869
@jimmyjoseph4869 6 сағат бұрын
ഇതൊക്കെ ഒരു മര്യാദ അല്ലേ സുഹൃത്തേ
@josephdijoe3288
@josephdijoe3288 6 сағат бұрын
എന്ന്‌ ക്രിസംഘ്യ
@TMP710
@TMP710 3 сағат бұрын
അല്ല തിരുവനന്തപുരം മെത്രാൻ കോൺഗ്രസ്‌ അടിമയാണ് 🤣🤣🤣🤣
@mangomeadowskerala
@mangomeadowskerala 2 сағат бұрын
പാംപ്ലാനി കത്തോലിക്കരെ ഈ ചാനലിൻ്റെ സഹായത്തോടെ ഒറ്റുന്നു
@georgevarghese8903
@georgevarghese8903 20 минут бұрын
താൻ ആരുവാ ഞങ്ങളുടെ പിതാവിനെ കുറ്റം പറയാൻ
@XavierVincent-p3g
@XavierVincent-p3g 3 сағат бұрын
Satheesha thankal adyam thankalude munnaniyile leaginte nilapadu mattan para muslim leagu parayunnathu wakaf bhoomiyanennanallo
@lazarpaulvadakkot
@lazarpaulvadakkot 7 сағат бұрын
Why you call enemy of christians
@georgevarghese8903
@georgevarghese8903 13 минут бұрын
പ്രീയ പ്രതിപക്ഷ നേതാവിനോട് നീയമാ സഭയിൽ താങ്കൾ ഒരു കാര്യം പറയുമോ വക്കാഫിന്റെ ഭൂമി അല്ല മുനപത്തെ എന്നും അതുകൊണ്ട് സർക്കാർ മുനമ്പം ഭൂമിയുടെ വക്കഫ് ഇന്റെ ആണ് എന്നുള്ള തെറ്റ് തിരുത്താൻ സർക്കാർ തയാറാകണം എന്ന് പറയുമോ
@JosephMerry
@JosephMerry 32 минут бұрын
എന്‍റെ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണമോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്‍ക്കുക എന്നോ എന്‍റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്? എന്‍റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ? എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അവരല്ലേ? നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നത് അവരല്ലേ? നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍ യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ പാപം ചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. യാക്കോബ് 2 : 1-10
@sajanstephen9875
@sajanstephen9875 5 сағат бұрын
Munampathu vannu christhyanikale pattichu ,ivideyum vanno
@samoommen2177
@samoommen2177 8 сағат бұрын
എത്ര നാൾ ബൈബിൾ വാക്ക് ന്യൂ ടെസ്റ്മൻ്റ് ഉള്ള, മാത്യു, മാർക്കോസ്, ലൂക്കോസ്, എവിടെ എങ്കില് ഉറച്ചു നിൽക്കൂ 😂
@tKtheruler
@tKtheruler 2 сағат бұрын
ഇവൻ പൊന്നാനി പോയി മുറിച്ചിട്ടുണ്ടോ എന്ന് നോക്കണം😅
@rajeshkammathr9356
@rajeshkammathr9356 8 сағат бұрын
🤣🤣🤣🤣🤣🤣visvasam alley elam satheesha
@RG-yt7bo
@RG-yt7bo 50 минут бұрын
കോൺഗ്രെസ്സിന്റ കോളാമ്പി ആണോ ഗുഡ്നെസ്സ് TV
@ThomasValavanolical
@ThomasValavanolical 9 сағат бұрын
You are chatting
@Melvin523
@Melvin523 Сағат бұрын
Ivane numballe. Christian
@nithinmathew3124
@nithinmathew3124 6 сағат бұрын
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 29 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 12 МЛН