No video

Via Chennai to See Daughter | Shillong Trip | EP- 35 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 226,355

Puthettu Travel Vlog

3 ай бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
# traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
#puthettutravelvlog #jelajaratheesh
Follow us:-
Facebook: puthettutravelvlog
Instagram: puthettutravelvlog

Пікірлер: 689
@reenaK-ut3in
@reenaK-ut3in 3 ай бұрын
ആ കാളവണ്ടി ഡ്രൈവർ മല്ലി നിങ്ങളോടു കാണിച്ച സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും എനിക്കു വളരെ ഇഷ്ടപ്പെട്ടു.❤😂
@anishjanardhanan3982
@anishjanardhanan3982 3 ай бұрын
❤️
@sureshkumars2567
@sureshkumars2567 3 ай бұрын
മല്ലിയുടെ സ്നേഹം അതാണ് സ്നേഹം
@VedhachalamKarthick
@VedhachalamKarthick 3 ай бұрын
Super sister and super beautiful daughter in law
@VedhachalamKarthick
@VedhachalamKarthick 3 ай бұрын
Esterday power shutdown
@geethasuresh4551
@geethasuresh4551 Ай бұрын
2q.:​@@sureshkumars2567
@sajanthomas1300
@sajanthomas1300 3 ай бұрын
ചെക്ക്പോസ്റ്റുകളിൽ അമ്മയ്ക്ക് cash award. മോൾക്ക് sweets award. Puthettu Travel Vlog ന് Viewers award.
@cradhakrishnan5423
@cradhakrishnan5423 3 ай бұрын
ഇന്നത്തെ ആമുഖ വിവരണത്തിന് കുഞ്ഞികിളിക്ക് ഇരട്ടിമധുരം ആയതിനാൽ ഇന്ന് ഇരട്ടി വേതനം നൽകുക 🎉🎉🎉
@paravoorraman71
@paravoorraman71 3 ай бұрын
നുനു കുഞ്ഞി കിളി സംസാരം വളരെ മനോഹരവും ഗംഭീരവുമാണ്. ആശംസകൾ
@AbdulMajeed-qw1ji
@AbdulMajeed-qw1ji 3 ай бұрын
സൂപ്പർ പരിപാടി ജാഡ ഇല്ലാത്ത പൊട്ടിചിരിയോ അട്ടഹാസങ്ങളോ ഇല്ലാത്ത അവതരണം സൂപ്പർ 👍👍
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 3 ай бұрын
ഈ വണ്ടി ക്കാളകളെപ്പോലെ 3 വലിയ കാളകൾ ഞങ്ങൾക്കുണ്ടായിരുന്നു , നെൽകൃഷിക്ക് കണ്ടം പൂട്ടുന്നതിനായി . ഞങ്ങൾക്കുള്ള 8 കാളകളിൽ 3 എണ്ണ o ഇത് പോലെയുള്ള കാളകളായിരുന്നു. ഒരെണ്ണം വീട്ടിലെ പശു പ്രസവിച്ചുണ്ടായതും,2 എണ്ണം ഞങ്ങൾ തൃശ്ശൂർ കാളച്ചന്തയിൽ നിന്നും മേടിച്ചതും ഈ കാളവണ്ടി കണ്ടപ്പോൾ ഞങളുടെ കാളകളെ ഓർമ്മ വന്നു. ഈ അവസരം തന്നതിന് ജലജ ക്ക് നന്ദി,സന്തോഷം
@tulunadu5585
@tulunadu5585 3 ай бұрын
കുഞ്ഞുകിളിയുടെ ഇൻട്രോ കേൾക്കാൻ എന്ത് രസം ❤👍👌👌
@MiniSuresh-ee4tf
@MiniSuresh-ee4tf 3 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
@kmtechengineersandcontract3958
@kmtechengineersandcontract3958 3 ай бұрын
അമ്മയും, മകളും ഓടിച്ച കിലോമീറ്ററിലുള്ള തർക്കം വെച്ച സീൻ പൊളിയാ... മെയിൻ ഡ്രൈവർക്കും, co ഡ്രൈവർക്കും ❤❤👍👍
@girijaachuthan5777
@girijaachuthan5777 3 ай бұрын
പുത്തെറ്റ് ട്രാവൽസിന്റെ എല്ലാവീഡിയോസും കാണാറുണ്ട്. ഒരുപാട് സ്ഥലങ്ങൾ കാണാനും ഒപ്പം നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലും. നിങ്ങളുടെ വണ്ടി ഞങ്ങളുടെ നാട്ടിലൂടെ പോവുമ്പോൾ ഒന്ന് കാണണമെന്നുണ്ട്. രണ്ടു തവണ കണ്ടു. പക്ഷെ നിങ്ങളാരെയും കണ്ടില്ല. ഒരുപാട് ഇഷ്ടം. എല്ലാവർക്കും ശുഭയാത്ര ആശംസകൾ. എവിടുന്നെങ്കിലും കാണാമെന്നു പ്രതീക്ഷിക്കുന്നു.
@gopalmyloth
@gopalmyloth 3 ай бұрын
എന്നും സ്ഥിരമായി കാണുന്നുണ്ട്.. ഒപ്പം യാത്ര ചെയ്യുന്ന പ്രതീതി.. രതീഷിനു ജലജക്കും അഭിനന്ദനങ്ങൾ... ഫങ്ങി എന്നതിന് പകരം ഭംഗി എന്ന് പറയാൻ ശ്രമിക്കുക.. മോൾക്കും നോനോക്കും അഭിനന്ദനങ്ങൾ..
@Sini5910
@Sini5910 3 ай бұрын
Chila നാട്ടിൽ അങ്ങനെയേ പറയു... ഞങ്ങളും അങ്ങനെ തന്നെ 😀.. മാറ്റണം എന്ന് വിചാരിക്കും വായിൽ അങ്ങനെയേ വരു
@gopalmyloth
@gopalmyloth 3 ай бұрын
അറിയാം.. ബാക്കിയെല്ലാം ഓക്കേ.. ഭംഗിയുടെ ഭംഗി കുറയില്ലേ...
@puthettutravelvlog
@puthettutravelvlog 3 ай бұрын
കോട്ടയം ഭാഷയിൽ ഇങ്ങനെയാണ് ഉച്ചരിക്കുന്നത് .
@gopalmyloth
@gopalmyloth 3 ай бұрын
കുഴപ്പമില്ല.... തുടർന്നോളൂ..😊
@bennetjoseph2948
@bennetjoseph2948 2 ай бұрын
ഞങ്ങൾ പാലക്കാർ അങ്ങനെ ആട ഉവ്വേ നീ ഒന്ന് അങ്ങ് ക്ഷേമീര്
@asharafjed
@asharafjed 3 ай бұрын
കുഞ്ഞുകിളിയുടെ കൂടെയാത്ര ചെയ്യുന്ന പ്രതീതി പുത്തേട്ടു ഫാമിലിക്ക് ആശംസകൾ ...
@maryvarghese2717
@maryvarghese2717 Ай бұрын
Excellent drivers. Wonderful family. I wish I could come with you oneday. God bless.
@krishnaprasad3141
@krishnaprasad3141 3 ай бұрын
0:14 ❤ അമ്മയുടെയും മോളുടെയും സംസാരം കേൾക്കാൻ ഇഷ്ടം❤️
@jayarajannair9092
@jayarajannair9092 3 ай бұрын
ദിവസവും കാണാറുണ്ട്. നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@subashchandran8276
@subashchandran8276 3 ай бұрын
Dear Ratish & Jelaja, നിങ്ങൾ pass ചെയ്ത സുള്ളൂർപെട്ടയിൽ നിന്നും left തിരിഞ്ഞാൽ ശ്രിഹരികോട്ട ആണ്. ഇന്ത്യയുടെ പ്രശസ്തമായ ഐഎസ്ആർഒ യുടെ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ ആണ്. സുള്ളർപ്പെട്ടയിൽ നിന്നും 25 km പോയാൽ മതി. For information only.
@shylabeegom531
@shylabeegom531 3 ай бұрын
Achante yum makaludeyum samsaaram valarea ishtamayi.Kilikkunjintea konjalum.❤❤❤❤🥰🥰🥰🥰👌
@parameswaranpm8354
@parameswaranpm8354 3 ай бұрын
Feeling travelling along with them... Simple and Elegant Presentation.....
@radhakrishsna4224
@radhakrishsna4224 3 ай бұрын
നുനു കുഞ്ഞികിളി സം സാരം വളരെ മനോഹരം പുത്തെട്ട് ഫാമിലി കുടുംബംഗങ്ങൾ ആശംസകൾ നേരുന്നു ❤️❤️❤️❤️
@rajeshkunchunny9387
@rajeshkunchunny9387 3 ай бұрын
രാജേഷ് bro പൊറോട്ടയും കറിയുമുണ്ടാക്കി super ആക്കി
@butterflys8750
@butterflys8750 3 ай бұрын
നിങ്ങൾ ളുടെ വണ്ടി ഓട്ടം നല്ല രസമുണ്ട് കണ്ട് ഇരുന്നു പോകും നല്ല ഫാമിലി ഡ്രൈവർ ശമ്പളം പോകു ന്നില്ല ല്ലോ ജാൻ സുരേഷ് കുമാർ മാവേലിക്കര
@babyo.j997
@babyo.j997 3 ай бұрын
മുത്തു വണ്ടിയും ഓടിക്കണം പിന്നെ എല്ലാവരും കളിയാക്കുകയും ചെയ്യുന്നു. 😂😂😂😂😂😂😂👍👍👍👍
@SanthoshKumar-fn7hl
@SanthoshKumar-fn7hl 3 ай бұрын
നല്ല അവതരണം നല്ല വീഡിയോ ആശംസകൾ
@mohanannair518
@mohanannair518 3 ай бұрын
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@puthettutravelvlog
@puthettutravelvlog 3 ай бұрын
Thankyou 🙏
@jacobjohn1838
@jacobjohn1838 3 ай бұрын
Wish You a Happy journey 🎉
@sreevarma9281
@sreevarma9281 3 ай бұрын
Very interesting conversation about check post
@sahadevannair5314
@sahadevannair5314 3 ай бұрын
എല്ലാവർക്കും നല്ല ഒരു ദിവസം നേരുന്നു🎉❤
@nizamudeenva7244
@nizamudeenva7244 3 ай бұрын
We are staying behind Vandalur new Bus stand. Happy and safe journey.
@sunilnair7744
@sunilnair7744 Ай бұрын
നിങ്ങൾ കടന്നു പോയ Sullurapet ന് ഒരു importance ഉണ്ട്.. അറിയാമോയെന്ന് അറിയില്ലാ..... ISRO യുടെ Rocket Launching Station ആയ ശ്രീഹരിക്കൊട്ട Sullurupet യിൽ നിന്ന് 17 km മാത്രം ദൂരെയാണ്...😊 നിങ്ങൾ TV യിൽ കാണുന്നയെല്ലാ Rocketകളും അവിടുന്നാ വിടുന്നത്... Chandrayaan ഉൾപ്പടെ അവിടുന്നതാണ് launch ചെയ്തത്.
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
അടുക്കള തുറക്കാത്തത് കൊണ്ടാണ് മുത്തിന്റെയും കുഞ്ഞിക്കിളിയുടെയും മുഖത്തു വലിയ സന്തോഷം കാണുന്നുണ്ട്
@sethunadhan5420
@sethunadhan5420 3 ай бұрын
ഒരാൾ നിങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്യുമ്പോൾ തിരിച് നിങ്ങളും ദയവു ചെയ്ത് അവരെ ബഹുമാനപൂർവം പ്രത്യഭിവാദ്യം ചെയ്യുക. A humbile request.
@ammathewmathew6631
@ammathewmathew6631 3 ай бұрын
Hai Good Morning to Puthettu family and have a nice and safe journey
@JohnThottiyiljoseph
@JohnThottiyiljoseph 3 ай бұрын
പുത്തേട്ടു ഫാമിലിക്ക് നമസ്കാരം ബംഗ്ലാദേശ് ബോർഡറിലേക്കും അവിടുന്ന് തിരിച്ചു ഇങ്ങോട്ട് എല്ലാ യാത്രകളും കണ്ടു ഒപ്പം നിങ്ങളോടുകൂടെ യാത്രചെയ്ത് ഒരു പ്രതീതി എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു
@santhoshnair1474
@santhoshnair1474 3 ай бұрын
ഞാൻ എല്ലാ മാസവും ദുബായിൽ നിന്നും നാട്ടിൽ (കൊച്ചി ) യില് വരുന്ന ഒരാളാണ് ഞാൻ .ഇവിടെ എത്തിയാലും എല്ലാദിവസവും ഞാന് ടൈം കണ്ടെത്തി വീഡിയോസ് കാണാറുണ്ട് ടീവീ യിൽ പുത്തേതു് വീഡിയോ കണ്ടു എന്റെ ഭാര്യയും നിങ്ങളുടെ ഫാൻ ആയിട്ടുണ്ട് . ❤
@binukannankara6124
@binukannankara6124 22 күн бұрын
എല്ലാ മാസവും ആണോ അതോ വർഷം ?
@velayudhanmonu6632
@velayudhanmonu6632 3 ай бұрын
അമ്മക്കിളി അച്ഛൻ കിളി മുത്തുക്കിളി കുഞ്ഞിക്കിളി ❤❤❤❤
@kannankannanmv6353
@kannankannanmv6353 3 ай бұрын
കുഞ്ഞിയുടെ അവതരണം നന്നായിരുന്നു നല്ലൊരു ഭാവിയുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👌👌👌
@gkmenon43
@gkmenon43 3 ай бұрын
Good to see your daughters. All the best. Small daughter Kunjikili seems to become home sick.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 3 ай бұрын
Wish you all a happy n safe journey brother n sisters. Kunnikili nice intro given.
@AnnoyedLion-st7wk
@AnnoyedLion-st7wk 3 ай бұрын
We are living in chennai . We see in chennai your video thank you so much
@mohanannair518
@mohanannair518 3 ай бұрын
കൃത്യമായ മനോഹരമായ ഡൈവിംഗ് ❤❤❤❤
@suniljoseph2625
@suniljoseph2625 23 күн бұрын
രാവിലെ എണീറ്റ് ചായ കുടിച്ചു കൊണ്ട്പുത്തേറ്റ് ട്രാവൽ ബ്ലോഗ് കാണുന്ന ലെ ഞാൻ😂😂😂👍👍👍👍
@JafferJafu-g3d
@JafferJafu-g3d 3 ай бұрын
കുഞ്ഞികിളിയുടെ സംസാരവും കുസൃതികളും ഒത്തിരിഇഷ്ട്ടം അടുത്ത യാത്രക്കു നുനു ഇല്ലന്നു അറിയുമ്പോൾ 😢😢
@nairanand
@nairanand 3 ай бұрын
Goodmorning to puthettu team have a safe and happy journey ❤❤
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
അമ്മയും മകളും തമ്മിലുള്ള കുശുമ്പ് പറച്ചിൽ കേൽക്കാൻ നല്ല രസമുണ്ട് ❤
@issacgeorge1726
@issacgeorge1726 3 ай бұрын
കുഞ്ഞികിളിക്ക് അമ്പലത്തിൽ പോയപ്പോൾ 10 രൂപയുടെ കണ്ണട വാങ്ങി😂❤
@georgevp5623
@georgevp5623 3 ай бұрын
അപ്പൊ മുത്തിന് മിഠായി കിട്ടി അല്ലെ സൂപ്പർ
@keerthana.s.9861
@keerthana.s.9861 3 ай бұрын
പുത്തെറ്റ് കുടുംബത്തിന് എന്റെ നമസ്കാരം
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd 3 ай бұрын
കേൾക്കാൻ നല്ല രസമുണ്ടേ
@BharatYathrikan
@BharatYathrikan 3 ай бұрын
Hit a like for Malli bro for his hospitality towards our family !!!
@pbhujangashetty8578
@pbhujangashetty8578 Ай бұрын
Very nice to hear n ur family is enjoying with travel vlog .ur daughter also trained😂 I follow u vlog
@ppgangadharan6038
@ppgangadharan6038 2 ай бұрын
ചെന്നൈയിൽ. കാഞ്ചിപുരം ജില്ലയിലെ മഹീന്ദ്ര വേൾഡ് സിറ്റിയിൽ ഞങ്ങളുണ്ട്. മകൾ SRM .Globel Hospital. ഉണ്ട്.
@abhims4275
@abhims4275 3 ай бұрын
Nigal Kandathu valiya veel alla. athu electric cable kondu pogunnathaanu aa randennam tanne nalla weit undaagum
@palghatparameswaran4043
@palghatparameswaran4043 3 ай бұрын
Kunjikkili is lucky to see so many places at such a young age.
@mithranm.p
@mithranm.p 3 ай бұрын
Smart girl.Sh3 has a bright future
@favoritesk2181
@favoritesk2181 3 ай бұрын
യാത്ര ഇഷ്ടപെടുന്ന ഞാൻ, നിങ്ങളുടെ യാത്ര വിവരണം കാണാറുണ്ട്, സാകുടമ്പം യാത്ര രസകരമാണ് കുഞ്ഞി കീളിക്, സ്നേഹം, അറിയിക്കുക
@jvgeorge1474
@jvgeorge1474 3 ай бұрын
Very good bus station in Chennai
@thiagarayaselvam2861
@thiagarayaselvam2861 3 ай бұрын
Here in T.N. season rain has started.Tiruppur.
@pillaithirumala7914
@pillaithirumala7914 3 ай бұрын
ELLAVARKKUM SHUBHAYAATHRA Kunjkkiliyude intro adipoli ❤
@palghatparameswaran4043
@palghatparameswaran4043 3 ай бұрын
You should send these videos to Nitin Gadkari so that he can understand the difficulties of long distance truck drivers.
@safiyasafiya5026
@safiyasafiya5026 3 ай бұрын
Entro kalakita കുഞ്ഞു മോളേ സൂപ്പർ മുത്തിന് ടാ ടാ
@ushakumarib4625
@ushakumarib4625 3 ай бұрын
നോനോ ക്കെ സ്കൂൾ കുറച്ചു ദിവസം നഷ്ടം വന്നു നല്ലത് പോലെ പഠിക്കണം യാത്രവിവരണം എഴുതണം ❤️❤️❤️🌹🌹🌹🌹🌹
@sjrao7692
@sjrao7692 2 ай бұрын
I'm from Karnataka, I always watch truck videos, I don't know why YT not recommended your beautiful channel till l. However now I found it. 🎉🎉😊
@AnishkumarAnishkumar-wh5pd
@AnishkumarAnishkumar-wh5pd 3 ай бұрын
അതെ കുഞ്ഞിക്കിളില്ലേ അവളെ കൊണ്ടെ hello ഗയ്സ് എന്നെ ഇടയ്ക്കു ഒന്ന് പറയാൻ പറയുമോ
@kaalan__yt6455
@kaalan__yt6455 3 ай бұрын
പുത്തെറ്റ് ട്രാവൽ ബ്ലോഗിലൂടെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാമീണ ഭംഗിയും പ്രകൃതി ഭംഗിയും ഹൃദയസ്പർശിയായ അവതരണത്തിലൂടെ ഞങ്ങളിൽ എത്തിക്കുന്ന ബ്ലോഗിന് ബിഗ് സല്യൂട്ട് ❤❤❤❤ ബേബി മംഗലം ഡാം
@thomasmathew1981
@thomasmathew1981 3 ай бұрын
Good morning dear friends ❤
@darshannaik2724
@darshannaik2724 3 ай бұрын
Very proud of both sisters for being truck 🚚 driver is it our own truck 🚚? I'm from Surat, Gujarat will you come to Gujarat?
@jahashaj3374
@jahashaj3374 3 ай бұрын
ടോയ്ലറ്റ് കണ്ടിഷൻ മോശമാണെങ്കിൽ കംപ്ലയിന്റ് കൊടുക്കണം ബ്രോ കൊടുത്തപ്പോളെല്ലാം പോസിറ്റീവ് റിസൾട്ട്‌ ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഉള്ള അവസരങ്ങളിൽ പ്രതികരിക്കാൻ നിങ്ങൾ ഞങ്ങൾക്കും ഒരു പ്രചോതനമാണ് 👍
@rajeevbalachandran6317
@rajeevbalachandran6317 3 ай бұрын
No sand mining is banned in tamilnadu. The sand saw in the truck may be from Andhra...
@Farmer70-t9w
@Farmer70-t9w 3 ай бұрын
🥰ഇടക്ക് വരുന്നതാണന്ന് പറഞ്ഞ കൂട്ടത്തിൽ അമ്മയാണ് കൂടുതലും വരുന്നത് എന്ന് പറഞ്ഞു കൂടായിരുന്നോ മുത്തേ
@meenakshic.v1808
@meenakshic.v1808 Ай бұрын
Please show your entire cabin
@harirohitnair4016
@harirohitnair4016 3 ай бұрын
Good evening to all. So beautiful😍💓 video. God bless you all. My sisters brother and little ganga mollu
@De-tw7by
@De-tw7by 3 ай бұрын
Another great and different video 👍🙏
@noorfaisalsaalu1404
@noorfaisalsaalu1404 3 ай бұрын
ചില സാങ്കേതിക കാരണത്താൽ ചില എപ്പിസോഡ് മിസ്സ്‌ ആയി ഇനി എല്ലാം കാണാൻ നോക്കണം
@shibujohn5403
@shibujohn5403 3 ай бұрын
❤❤❤❤👍👍👍👍അടിപൊളി അടിപൊളി super intro കുഞ്ഞികിളി ❤❤❤chattaaaaa 💛Chachi ❤muthaaaaa 💚ponnuuu ❤ Shyam chatten &family Hai 💚💚 super Entertainment video 👍👍👍
@vasanthakumari3617
@vasanthakumari3617 2 ай бұрын
മക്കളെ നല്ലൊരു പാഠം ആണ് പഠിപ്പിക്കുന്നത് അവർ എവിടെയും ചെന്ന് ജീവിക്കും 🙏🙏🙏❤️❤️❤️❤️❤️
@shanmughanvg5858
@shanmughanvg5858 Ай бұрын
നിങ്ങളുടെ വണ്ടിയിൽ ഒരു ചെറിയ ടോയ്ലറ്റ് അറേഞ്ച്മെന്റ് സെറ്റപ്പ് ചെയൂ. അത്യാവശ്യം യൂറിനൽ. അത് നിങ്ങളുടെ യാത്ര സുഖകമാകും. 🙏🙏🙏
@subinsmurali7901
@subinsmurali7901 3 ай бұрын
Evarde videosoke kanumbozha sanjutechye poleyullavare aduth kinatil edan thonunnath real heroes ❤
@jayamsijo
@jayamsijo 3 ай бұрын
I have a suggestion....നിങ്ങള് ഈ rto.. Office അല്ലേൽ വേറെ ഏതേലും ഓഫീസ് പോയാല്....Sir വിളി ഒഴിവാക്കി.... ഒന്നുകിൽ officer അല്ലെങ്കിൽ പൊസിഷൻ പറഞ്ഞാ മതി.... ആ വിളി ഒക്കെ ഒഴിവാക്കണ്ടേ time കഴിഞ്ഞു...... നിങ്ങളു പറഞ്ഞു തുടങ്ങിയ... അത് കുറേ influence ചെയ്യും.... Any way.. Keep going... Good luck.. 😊🙌👍... cJo
@shajiachari1308
@shajiachari1308 3 ай бұрын
നിങ്ങളുടെ വീഡിയോ ദിവസവും കാണുകയാണ്, ചേർത്തലയാണ് വീട് ഗോവയിൽ സെറ്റിൽഡ് ആണ്
@lazybun_india5134
@lazybun_india5134 3 ай бұрын
... its altogether a homely feeling .. when we visit south india ...... specially when the kerala express arrives early morning at palaghat junction....... that aroma of kerala immediately catch up our minds
@MRS-mo9pj
@MRS-mo9pj 3 ай бұрын
I also experienced the same feeling whenever we visit Kerala.
@mcrvission7851
@mcrvission7851 3 ай бұрын
ജലജാ മാഡം&രതീഷേട്ടാ.ഞാൻ മുജീബ് മലപ്പുറത്ത് നിന്ന്. ജലജാ മാഡത്തിന്റെ അപ്പയേയും അമ്മയേയും ഞങ്ങൾക്കൊന്ന് പരിചയപ്പെടുത്തികൂടേ......
@jomajo5291
@jomajo5291 3 ай бұрын
Innu njagalude kunjikilli energetic annallo😊😊😊
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 3 ай бұрын
Aunty ammayum kunji ammayum❤❤❤❤muthumm innovachanum....thgarkkunnu take care all
@AnwarAli-qz7wi
@AnwarAli-qz7wi 3 ай бұрын
8:21 നിങ്ങൾ ലഡാക്ക് ട്രിപ്പ് ൽ എത്ര ടോൾ കൊടുത്തു എന്ന് പറയാൻ വിട്ടുപോയി. Pls reply
@abrahamphilip6479
@abrahamphilip6479 3 ай бұрын
മുത്ത് ശരിക്കും Driver ആയിട്ടോ Co-Driverpost മാറ്റി. Deputy- main Driver post കൊടുത്തു ടെ
@praveenkumar-tm1ov
@praveenkumar-tm1ov 3 ай бұрын
Absolutely amazing
@monai3759
@monai3759 3 ай бұрын
ഇന്ന് കുഞ്ഞിക്കിളി ഗംഭീരമായി ഇൻട്രോ പറഞ്ഞു നല്ല ഉഷാറുണ്ടായിരുന്നു കേൾക്കാൻ. തറവാട്ടിൽ ചിക്കൻ ബിരിയാണിയും പൊറോട്ടയും മട്ടൺ സ്റ്റൂ സാമ്പാർ ഒക്കെ വെച്ച് അടിച്ചു പൊളിക്കുന്നു. വീഡിയോയിൽ കാളവണ്ടിക്കാരൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും ബഹുമാനവും ആദരവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. വീഡിയോയുടെ അവസാനം പൊന്നുക്കുട്ടിയെയും എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 💝💝💝💝💝.
@susanmathews7445
@susanmathews7445 3 ай бұрын
Kunjikili ..seems to b home sick..eagerly waitinig to see dammu kutty
@AhalyaUnni-cq2pk
@AhalyaUnni-cq2pk 3 ай бұрын
ആവർത്തന വിരസത എനിക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ തന്നെ പറയുന്നു എനിക്ക് ഇഷ്ടമാണ് പുത്തേറ്റു ഫാമിലിയെ ഒത്തിരി ഇഷ്ടം
@ramakrishnajg7459
@ramakrishnajg7459 3 ай бұрын
Sweet Cute Kunjukuli always eating chicken is not good. Eat happily masala dosai.
@jayaprakashjp4707
@jayaprakashjp4707 3 ай бұрын
17:30 Puller ne etra Ton pull cheyyunna capacity indagum??
@mebinkb2689
@mebinkb2689 3 ай бұрын
കുഞ്ഞിക്കിളി❤️❤️❤️❤️❤️
@sharathks2531
@sharathks2531 3 ай бұрын
21:07 Le tanker le annannte nottavum manasile orayiram chodyangalum 🤣🤣🤣
@jessythomas561
@jessythomas561 3 ай бұрын
Ponnukuttiye sariyai onnu kandillallo😮nerathe kandittundu😊kunjikiliku ethreyum pettennu dammikuttiye kanda mathi ennai😅keralathodu aduthappo😊super
@dileeprnp
@dileeprnp 3 ай бұрын
കാര്യം അറിഞ്ഞോ ബറോട്ട & മട്ടൻ വീട്ടിൽ ഓടുന്നു അറിഞ്ഞോ ഇങ്ങള് 🎉🎉😊
@anjurajan852
@anjurajan852 3 ай бұрын
Kilik school il onnum pokande, engane adich polich trip poi jolly adich nadakkuva😅
@tnaneesh038
@tnaneesh038 3 ай бұрын
19:49 ഈ നാട്ടു ശർക്കര അല്ലേ സൂര്യ ഇന്ന് സാമ്പാറിൽ ഇട്ടത് 🤔
@puthettutravelvlog
@puthettutravelvlog 3 ай бұрын
അല്ലല്ലോ .
@dharmarajanv.r5259
@dharmarajanv.r5259 3 ай бұрын
Good morning Puthettu family have a nice day and happy journey
@santhoshthankappan6594
@santhoshthankappan6594 3 ай бұрын
bogie alla Ratheeshetta, Coach aanu
@rajeshbabupg1049
@rajeshbabupg1049 3 ай бұрын
തേന്മാവിൻ കൊമ്പത്ത് ൽ ഒരു 'മല്ലിക്കെട്ട് ' ഉണ്ട്. Police KL-38