യേശുവേ എനിക്ക് ഒരു സ്ഥിര വരുമാനം തരണമെ. എന്റെ ജോലി പോയി അത് തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷ നഷ്ട്ടപെടുന്നു. ഈശോയെ കരുണയായിരിക്കേണമെ🙏🙏🙏🙏
@lintojohny65562 ай бұрын
AMEN
@lintojohny65562 ай бұрын
Yesuvinte namathil ente thadasam marum
@esther41693Ай бұрын
ആമേൻ. ലുലു മാളിൽ ഒക്കെ ഒരുപാട് ജോലിക്കാരെ ആവശ്യം ഉണ്ട് പല പൊസിഷനുകളിൽ . എന്തും ചെയ്യാൻ ഉള്ള മനസ് വേണം.ഹോസ്പിറ്റലിൽ administration ലെവലിൽ..
@manuroy28292 ай бұрын
ആമ്മേൻ Praise the lord🙏🙏🙏🙏
@SusanAbraham-hs5fl2 ай бұрын
എന്റെ മലപോലുള്ള പ്രശ്നങ്ങൾ 6യേശുക്രിസ്തുവിന്റെ നാമത്തിൽ നീങ്ങി പോകട്ടെ. ആമേൻ
@rajeevrajappan96592 ай бұрын
🎉❤❤🎉 നന്ദി പ്രിയനേ ❤ നന്ദി യേശുവേ ❤ ആമേൻ ആമേൻ ആമേൻ...🎉❤❤🎉
@minimini73422 ай бұрын
യേശുവേ എന്റെ മാല പോലെ യുള്ള വിഷയത്തിന്റെമേൽ ഭയ പെടുകയില്ല അതിനോട് ഞാൻ കൽപിക്കും യേശുവിന്റെ നാമത്തിൽ മാറണം അപ്പാ 🙏
@shynijoseph59612 ай бұрын
ഞങ്ങളുടെ മല പോലെയുള്ള പ്രശ്നങ്ങൾ യേശുവിന്റെ നാമത്തിൽ നീങ്ങിപോകട്ടെ 🙏
@SINDHU-d8i2 ай бұрын
ബ്രദർ ഞങ്ങളുടെ ബിസിനസ് ആക്രി ബിസിനസ് ആണ് നല്ല രീതിയിൽ കച്ചവടം ഉണ്ടായിരുന്നതാണ് ഇപ്പോൾ കച്ചവടം കുറവാണ് പ്രാർത്ഥിക്കണമേ ബ്രദർ ആമേൻ🙏🙏🙏🙏🙏
@sreedevips66232 ай бұрын
യേശുവിന്റെ നാമത്തിൽ എന്റെ മക്കളുടെ പ്രശ്നങ്ങൾ മാറിപ്പോകാട്ടെ. ആമേൻ 🙏
@minimini73422 ай бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് മാറണം, കടം കൊടുക്കാൻ ഉള്ളവർ ആരും എന്റെ വീട്ടിൽ വരാതെ കാത്തു കൊള്ളണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ
@minimini73422 ай бұрын
യേശുവേ എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, പഠിക്കുന്നത് ഓർമ നിൽക്കണം ആമ്മേൻ
@bijobaby12622 ай бұрын
യേശുവിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ
@sheejasheeja81782 ай бұрын
Amen Sthothram glory to jesus🙏
@bijobaby12622 ай бұрын
യേശുവിന്റെ രക്തം സകലമേഖലയിലും ജയം എടുക്കട്ടെ ഹാലേലൂയ ആമേൻ
@BindhuVM-dt9cc2 ай бұрын
എന്റെ മലപോലെയുള്ള വിഷയത്തിന്റെ നടുവിൽ ഞാൻ ഭയപ്പെടുകയില്ല അതിനോട് ഞാൻ കൽപ്പിക്കും അത് യേശുവിന്റെ നാമത്തിൽ മാറിയിരിക്കും അത് സംഭവിച്ചിരിക്കും 🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@Thalir-m21Ak2 ай бұрын
Amen Amen Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻
@minimini73422 ай бұрын
യേശുവേ വല്ലാത്ത പ്രതി സന്ധിയിൽ ആണ്, മനസിന് ബുദ്ധിമുട്ട് ആണ്, ശത്രുവിന്റെ ശല്യം കൂടി വരുകയാണ് ശത്രുവിന്റെ വായ മൂടി കെട്ടണം, അവരുടെ ശരീരത്തിൽ നിന്ന് പിശാശിന്റെ ശക്തി വിട്ടുപോകണം വിടുതൽ കിട്ടണം ആമ്മേൻ
@minimini73422 ай бұрын
യേശുവേ എന്റെ ചേട്ടൻ വീട്ടിൽ ഒരു പ്രശ്നംവും ഉണ്ടാകാതെ ബലവും, ശക്തിയും തരേണമേ ആമ്മേൻ
@minimini73422 ай бұрын
യേശുവേ എന്റെ കുടുംബത്തിൽ സന്തോഷം ഉണ്ടാകണം, ബലവും, ശക്തിയും തരണം, ദൈവ സമാധാനം ഉണ്ടാകണം ആമ്മേൻ
@nimikamal75122 ай бұрын
❤🎉Amen. Thanku. Jesus
@felsittamuthamma24432 ай бұрын
മലകൾ മാറട്ടെ യേശുവിന്റെ നാമത്തിൽ, ആമേൻ.
@minimini73422 ай бұрын
യേശുവേ ഞങ്ങളെ അപമാനിച്ചവരുടെ മുൻപിൽ ഉയർച്ച ഉണ്ടാകണം, മിണ്ടാതെ ഇരിക്കുന്നവർക്ക് ഒരു വിടുതൽ ഉണ്ടാകണം ആമ്മേൻ
@geethugeethugeethugeethu16572 ай бұрын
എന്റെ മല പോലെയുള്ള പ്രശനം യേശുവിന്റെ നാമത്തിൽ മാറിപോകട്ടേ, ആമേൻ
@MiniMoni-u8s2 ай бұрын
എന്റെ മല പോലെഉള്ള പ്രശ്നം യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ. ആമേൻ
@suniajayan2302 ай бұрын
എൻ്റെ മുന്നിലുള്ള മല പോലെയുള്ള വിഷയം ദൈവം മറ്റിത്ത രും വിശ്വസിക്കുന്നു ദൈവത്തിൻ്റെ മഹത്വം കാണും ആമേൻ ആമേൻ ആമേൻ
@kunjulaskmilakshmi28802 ай бұрын
എൻ്റെ മലപോലുള്ള പ്രശ്നം ദൈവം ഏറ്റടുത്ത് പരിഹരിച്ചതിനാൽ നന്ദി അപ്പാ നന്ദി
@felsittamuthamma24432 ай бұрын
Thank you Jesus, praise the Lord
@esther41693Ай бұрын
ആമേൻ Br. Allen എത്രയും വേഗം kidney problem ത്തിൽ നിന്നും പൂർണ സൗഖ്യം പ്രാപിച്ച്, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടാൻ, ജോലിയിൽ പ്രവേശിക്കാൻ plz pray for Allen 😢🙏🏼 Br. Jerry എനിക്ക് തരാനുള്ള പണം എത്രയും വേഗം ദൈവം jerry യോട് ഇടപെട്ട് ദൈവം എനിക്ക് വേഗം നൽകിക്കാൻ ദയവായി പ്രാർത്ഥിക്കുക 😢🙏🏼. ദൈവം അത്ഭുതം പ്രവർത്തിക്കാൻ plz pray 🙏🏼😪 എന്റെ sister ന്റെ husband ന് ഉണ്ടായ lymphoma യിൽ നിന്നും പൂർണ സൗഖ്യം ലഭിക്കാൻ plz pray 🙏🏼😪
@ThelmaJoshyАй бұрын
തക്കസമയത്ത് ദൈവത്തെ അന്വേഷിച്ചതു കൊണ്ട് ഇന്ന് സംതൃപ്തമായി ജീവിക്കാൻ കഴിഞതിനേ ഓർത്ത് , നന്ദി പറയുന്നു ഏശുവേ . ആറ്റരികത്. നട്ട് ഒരു ഫലവ്ർക്ഷം പോലെ ജീവിതം നല്ലത്.
@bijobaby12622 ай бұрын
സാമ്പത്തികമായി ഭാരപ്പെടുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@minabe15942 ай бұрын
ആമേൻ ആമേൻ ആമേൻ
@jubilisuresh84802 ай бұрын
Yesuve ente mala poleyulla prasanathe maripokan kalpikunne Appa Amen 🙏🙏🙏
@gloryfaithbeatsgandgeventm66752 ай бұрын
എൻ്റെ മലപോലെയുള കടബാധ്യതയിൽ നിന്നും എൻ്റെ ദൈവം എന്നെ വിടുവിക്കും
@mohanlalkumar1682Ай бұрын
ദൈവീക ശബ്ദം എന്നും ബലമായി നടത്തുന്നു, ദൈവത്തിന് സ്തുതി
@JolySamuel-v6z2 ай бұрын
Amen amen amen
@arathyvinodh65782 ай бұрын
എൻ്റെ മല പോലെ ഉള്ള പ്രശ്നതിനി യേശു ഇപ്പോൾ തന്നേയ് വിടുത്തലു തരട്ടേ
@sheejawilson49552 ай бұрын
Amen Amen 🙏
@maryvarughese58952 ай бұрын
Hallelujah Amen 🙏
@josethomassabukottaram40952 ай бұрын
Amen amen amen amen
@bindumathew87502 ай бұрын
Ente mala poleyulla vishamum yesuvin namathil maari pokum. Amen
oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
@bijimathew1802 ай бұрын
Eshuvine namathil ente malapoleulla prayasam maripokatte. Praise the Lord
@varadasnair81702 ай бұрын
Yes🙏🙏🙏
@sunipmathews24512 ай бұрын
He has done a big miracle in my life. Thank you Lord.🙏🙏🙌
@SujathaManomaniАй бұрын
Yes .ende Ella prasnanghalum vesuvinde namathil maripokatte..Amen
@sajitha79872 ай бұрын
ബ്രദർ എൻ്റ കടഭാരം വസ്തു ജിപ' തി മാറാൻ .
@rincythomas13022 ай бұрын
എനിയ്ക്ക് വേണ്ടി ബ്രദർ പ്രാർത്ഥിക്കണം എന്റെ ഒരു സുഹൃത്തിന്റെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല പലർക്കും വില കുറച്ച് കിട്ടാൻ വേണ്ടി വരുന്ന വരെ മാറ്റി കളയുന്നു ആകെയുള്ള ഒരു കിടപ്പാടം മാണ്
Yes I received today's message and I believe in my Jesus Christ name Amen
@jessymohan25552 ай бұрын
Ente mala polulla problem in Jesus name go away
@minimini73422 ай бұрын
ബ്രദർ എന്റെ മകൾ ആതിര ഭയങ്കര ശരീര ഷിണം ആണ്, ഇന്ന് സ്കൂളിൽ പോയില്ല മോളുടെ എല്ലാ ഷിണവും മാറി ആരോഗ്യതോട് ഇരിക്കണം. നാളെ സ്കൂളിൽ പോകണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ.. പ്രാർത്ഥിക്കണം 🙏
@esther41693Ай бұрын
സിസ്റ്റർ praying. രോഗിക്ക് വൈദ്യനെ കൊണ്ട് ആവശ്യം ഉണ്ട്. നല്ല ഡോക്ടറിനെ കൊണ്ട് മകളുടെ വിറ്റാമിൻ ലെവൽ ചെക്ക് ചെയ്യിക്കുക. Especially വിറ്റാമിൻ B12 ന്റെ കുറവ് മൂലം, iron ന്റെ കുറവ് മൂലം ക്ഷീണം ഉണ്ടാകും.. Fruits പച്ചക്കറികൾ ധാരാളം കഴിക്കണം..
@animmajames83802 ай бұрын
❤❤amen
@divyagodwin30792 ай бұрын
Yes I claim it now
@agnespeter35562 ай бұрын
God bless🙏
@sunithageorge15572 ай бұрын
Amen Amen Amen🙏🙏 Halleluiah Sthothram 🙌 Yeshuve Nanniyodae Sthothram Sthothram Sthuthikkunnu appa 🙏🙌 Blessed 🙌 Strengthening and Comforting message Pastor 🙏 Received it in Jesus mighty name Amen 🙏🙌
@gloryfaithbeatsgandgeventm66752 ай бұрын
Please pray for my financial crises situation
@jessyalex10852 ай бұрын
Karthavemakkaleviduvikkane
@mohandaskk4672 ай бұрын
പാസ്റ്റർ എന്റെ വലത്തേ കാല് ബസിൽ വെച്ച് മുട്ടിനു താഴെ മസിൽ കമ്പിയിൽ ഇടിച്ചു ഇപ്പോൾ കാലിന് നീരും വേദനയും ആണ് ഇപ്പോൾ മൂന്നു ആഴ്ച കഴിഞ്ഞു ആദ്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കുറവുണ്ടായിരുന്നു പിന്നെ ചെറുതായി ഒന്ന് മുട്ടി ഇപ്പോൾ വേദനയും നീരും ആണ് പാസ്റ്റർ പ്രാർത്ഥിക്കണം എനിക്ക് സൗഖ്യം വരും ആമേൻ
@sheelamathunni2142 ай бұрын
🙏👍🙏🙏🙏
@joyalice46222 ай бұрын
Br please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy
എന്റെ ബ്രദറെ മകന് കല്യാണം നടക്കാൻ 38 വയസായി ഒന്നു പ്രാത്ഥിക്കാമേ, ബ്രദർ ഞാൻ പുതപ്പള്ളി ഗൗണ്ടിൽ കെ.പി.യോഹന്നാൻ പ്രസംഗിക്കാൻ വന്നപ്പോൾ ഞാൻ ചെറുപ് ഞ്ഞിൽദൈവത്തിന് ഹൃദയം കെ ടം ക്കാൻകൈയ്യ പൊക്കാൻ പറഞ്ഞപ്പോൾ ഞാൻകൈപ്പൊക്കിയതാണ് ഞാൻഅന്ന് ഞാൻ കളിയോടാണ് ചെയ് ത തെ എന്റെ ക കൈ പൊക്കി യാൾ സ്റ്റാനപ്പെട്ടു എനിക്ക് എന്നും ജീവിതത്തിൽ തടസ്സമാണ് ആമേൻ
@bindhu36072 ай бұрын
Ente malapoleyulla preshnathe njn bayapedugayilla. A mala mari poyirikkum vegam thanne
@chittur-br2xu2 ай бұрын
ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏
@visanthgopi57092 ай бұрын
എന്റെ മലപോലുള്ള വിഷയത്തിന്റെ മേൽ ഞാൻ ഭയപ്പെടുകയില്ല അതിനോട് ഞാൻ കല്പിക്കും അതു മാറി ഇരിക്കും
@jubilisuresh84802 ай бұрын
Brother ente nirapadhithyam theliyan prarthikyanam
@sajitha79872 ай бұрын
ബ്രദർ ഇളയ മകൻ ഷിബിൻ ഡങ്കിപനിയും കൗണ്ട് 50 000 ആയി കുറഞ്ഞു ആകെ അവശതയിലാണ് ആഹാരം കഴിക്കില്ല പ്രൂഡ്സ് ഒന്നു കഴിക്കില്ല ബ്ലഡ് കൊടുക്കണം എൻ്റ് ദൈവം അൽഭുതം പ്രവർത്തിക്കുന്നതിനായി സോത്രം രാവില് തന്ന് അൽഭുതുകേൾക്ക തക്കവിധം അനുഗ്രഹിച്ച് പ്രാർത്ഥിക്കണം ആമേൻ
@BijoyAlex-k5s2 ай бұрын
Please pray for me,l need money to repay the loan, pray that I may get the money which I am suppose to get
@hopefaith30872 ай бұрын
Sound kuravanu please check
@remyasuresh76222 ай бұрын
Brother anikku Poland nu pokanulla thadasam Maran prarthikkanam
ബ്രദർ എന്റെ മോൻ നവനീത് തിരുവനന്തപുരം കിംസിൽ ലിവർ പ്രോബ്ലം ആയി അഡ്മിറ്റ് ആണ്.എന്റെ മോൻ സൗഖ്യം ആയെ പറ്റൂ .. 19 ന് വൈകുന്നേരം എനിക്ക് ഡിസ്ചാർജ് കിട്ടിയേ പറ്റൂ
@bindumathew87502 ай бұрын
Or please pray for my breast biopsy result to be negative. Procedure will be on 21 st this Monday 🙏🙏