അവൾ അവളുടെ മരണം എങ്ങനെ വേണം എന്ന് തീരുമാനിച്ചത് അവൾ തന്നെയാണ്. കാരണം അവളുടെ ഭാഗത്തെ തെറ്റ് അവൾ അളവിൽ കൂടുതൽ അയാളെ വിശ്വാസിച്ചതാണ്. ഒന്ന് ചിന്തിച് കൂടെ ഭാര്യയ ഉള്ള ആൾ അങ്ങനെയാണ് തന്നെ കല്ലിയാണം കഴിക്കുന്നത് എന്ന്. Ok കല്ലിയാണം കഴിക്കുന്നവരുണ്ട് എന്നാലും തന്റെ ശരീരം ഉപയോഗിക്കുമ്പോൾ ചിന്തിചുകൂടെ അയാൾ തന്നെ ചതിക്കുകയാണെന്ന്. ഇപ്പോഴത്തെ തലമുറ ചിന്തിക്കാതെ അടുത്ത ചാടി കാര്യങ്ങൾ തീരുമാനിക്കുന്ന തലമുറയാണ്
@Shortapzz11 ай бұрын
Last dailouge പൊളിച്ചു. But മനുഷ്യൻ ചില സമയത്ത് മൃഗമാകും
@anithaavani223311 ай бұрын
ദയവു ചെയ്തു മൃ ഗത്തെ പറയരുത് . ഇരു കാലി കൽആണ് ലോകത്തിലെ ഏറ്റവും വൃ തികെട്ട ജീവി
@Emmax3062 ай бұрын
💯💯@@anithaavani2233
@SamuelSamuel-x9u11 ай бұрын
മൃഗത്തെ പറഞ്ഞ അവഗണിക്കല്ലേ മൃഗം മനുഷ്യനെക്കാൾ എത്രയോ ബെറ്റർ ആണ്, ഒരു മൃഗവും തന്റെ കുഞ്ഞിനെ കാമുകനുവേണ്ടി കൊല്ലാറില്ല
@Saffronwaves8 ай бұрын
Dolphins കൊല്ലും ലോകത്തെ വൃത്തികെട്ട ജീവിതം ആണ് Dolphins ന്റെ അതെ പോലെ ഉള്ള മനുഷ്യരും ഉണ്ട്... അതുപോലെ ഉള്ളവർ ആണ് ഇത്
@girijamd64966 ай бұрын
ഡൽഹിയിലെ നോയിഡ ഒരു പൈശാചിക സ്ഥലം തന്നെ ആണ് 😮😮
@Jiminsgirl011311 ай бұрын
Last paranjathu correct aanu nammal jeevikunnathu athreyum technologically advancd aaya oru lokathu aanu.ethra plan cheithalum niyamathinte munbil ninnum rakshapedan sadhikilla. Pine extra marital affair athu ee paranja pole life nashipikim oralude alla 2 kudumbangale aanu thakarthu eriyunnathu. Manushyan aanu nammalku thettu pattam but swayam control cheitha ulla life smaadhanathode jeevichu theerkam
@rageshkg55379 ай бұрын
നിങ്ങളുടെ അവസാനത്തെ advice അടിപൊളി. ഇന്നത്തെ ടെക്നോളജി അനുസരിച് കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. And extra marital affair will damage🥰the family life
@ashokkumar.mashokkumar.m60911 ай бұрын
തെറ്റായ ബഡം മരണത്തെ വിളിച്ച് വരുത്തും😊
@_mood_make_r677111 ай бұрын
Technology is high🔥 ഇന്നും അറിയാത്ത തെളിയാത്ത എന്തോരം കേസ് ഉണ്ട്..
@atrstudiosgaming8 ай бұрын
No bro ella case um solved annu but pallarum cash koduthu poruthu polum arruyatha vidham ozhuvakki viduvannu best police in the world is Kerala police avaru oru criminal ne pokkanum kazhiyum mukkanum arriyum
@1shahanashanu11 ай бұрын
നല്ല അവതരണം 👍👍
@ashrafmk874111 ай бұрын
Illegal relationship always end with tragedy
@vishnurajini958211 ай бұрын
At 10pm Wiki Vox ath nirbantham aan💯
@Soumyamoldn2sl11 ай бұрын
Ellam videosum kanrudd 😅🥰🥰😘
@lekshmibs457711 ай бұрын
Good presentation ❤
@gowrikrishna169811 ай бұрын
She well deserved it, ingane ullavarkk ith tanne kittanm, avn pattilanu paranjapo vitt kalayanamarunnu