ഇദ്ദേഹത്തോട് വളരെ അധികം ബഹുമാനം തോന്നുന്നു..... ഒരച്ഛന്റെ ശരിയായ കാഴ്ചപ്പാട് മനസ്സിലാക്കി തരുന്നു 👏👏👏👏👏
@khaleelrahim99354 жыл бұрын
നല്ല അറിവും വിവരവുടെ ഉള്ള അച്ഛൻ, മക്കളെ അച്ഛൻ പറഞ്ഞു തരുന്നതെല്ലാം നിങ്ങളുടെ ഭാവിക്കു ഒത്തിരി ഗുണം ചെയ്യും
@TheKingshaik4 жыл бұрын
താങ്കൾ ഒരു നല്ല അച്ഛൻ ആണ്... ഇങ്ങനെ ആവണം ഒരു അച്ഛൻ നമ്മുടെ സംസ്കാരങ്ങളും മൂല്യങ്ങളും മുറുക്കെ പിടിക്കുന്ന ഒരു നല്ല കുടുംബം..
@NajmaAbdulla4 жыл бұрын
ഇങ്ങെനെ ആവണം അച്ഛൻ, അത് മക്കളെ നല്ലതിലേക്കെ നയിക്കൂ 👍
@teamteam95894 жыл бұрын
കൃഷ്ണകുമാർ.... വൈകിയാണെങ്കിലും നിങ്ങൾക്ക് കിട്ടേണ്ട വലിയ അംഗീകാരം കിട്ടി കഴിഞ്ഞു... നിങ്ങളിൽനിന്ന് കണ്ടുപഠിക്കാൻ കേരളത്തിലെ പുതുതായി വരുന്ന രക്ഷിതാക്കൾക്ക് ഒരുപാടുണ്ട്... 👍👍👍👍
@jayathoughts17884 жыл бұрын
A father should be like this . Your qualities as a father will be appreciated by your children when they will have a family and become mothers. I also congratulate for four children. And my best wishes for them.
@aakash9824 жыл бұрын
കൃഷ്ണകുമാർ നല്ലൊരു അച്ഛനാണ് 😍
@asnaaa26814 жыл бұрын
A father should be like this. Great father
@sreekarps4 жыл бұрын
He is a perfect dad... because I'm sure all these girls after growing up would definitely show the quality of his naturing....
@brandzcollection78644 жыл бұрын
മക്കളെ ഉണ്ടാക്കിയ മാത്രം പോരെ .അവരെ നിയന്ത്രിക്കാനും കഴിയണം അതാണ് good parents...✌👍
@navyanandha24424 жыл бұрын
Yes.makkal valuthayapo dressing mathram ath poyi.
@Dr_Kottoor4 жыл бұрын
@@ot7stanforever382 athipol diya de kamukan parayunnund... Niyantranathinte gunam
@@ot7stanforever382 😂😂 pinnee emotions ulla alkkar chekkanmare mari mari experience cheuuvalle.. Nalla concept.. Kollam👏👏
@Dr_Kottoor4 жыл бұрын
@@ot7stanforever382 ohoo than x um y um oke enni irunnoloo..orupad ennandi varum.. Swayam nokkan vere arum parayanda.. Sadacharam, kulasthree ennoke paranj kaliyakunna ellavardeyum route onn thanneyanu
@VinGrr4 ай бұрын
വളരെയധികം സ്വാതന്ത്ര്യം കൊടുത്താണ് കുഞ്ഞുങ്ങളെ വളർത്തിയത്. അവർക്കിഷ്ടമുള്ള ഡ്രസ്സ് ധരിക്കാം. ഇഷ്ടമുള്ളത് പോലെ ടൂർ ഒക്കെ പോകാം. നല്ല കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്..എനിക്കിഷ്ടമാണ് ഇവരെ രണ്ട് പേരെയും.
@annajacob57224 жыл бұрын
Ahana was 18.. Diya was 15..Ishani was 13..Hansu baby was 7❤️They were kids then...
@UU_1083 жыл бұрын
No they seem younger
@minnumg4 ай бұрын
Ahaana looks 15 here
@anjuganil4 жыл бұрын
Ozy looks exactly like kichu chettan
@jayasreea.s53064 жыл бұрын
Good father...really good attitude..great gift to daughters n lucky wife..❣️