വിചിത്രമാണ് ഈ ഭക്ഷണ കോമ്പിനേഷനുകള്‍ | Food Eating Challenge | Swasika Vijay

  Рет қаралды 98,479

Swasika Vijay

Swasika Vijay

Күн бұрын

Hi everyone, actress Swasika Vijay here. Today I'm sharing a food eating challenge vlog in malayalam. I tried the variety food recipe combinations. Hope you guys enjoy this latest food challenge video. Watch more latest videos on actress swasika vijay youtube channel and comment with your feedback.
#swasikavijay #foodchallenge #malayalamvlog
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
____________________________________________________________

Пікірлер: 357
@tharanandakumar5354
@tharanandakumar5354 Жыл бұрын
പുട്ടും ,ചായയും എൻ്റെ ചെറുതിലെയുള്ള പ്രിയ ആഹാരമാണ് കുട്ടി.❤️❤️🥰🥰🥰
@Jasusu000
@Jasusu000 Жыл бұрын
Same to you kayikane sugane
@aryaanand3005
@aryaanand3005 Жыл бұрын
Same njn ipolum kazhikum 😍
@raseelasubair1554
@raseelasubair1554 Жыл бұрын
ചോറും വെളിച്ചെണ്ണയും ഉപ്പും ട്രൈ ചെയ്തിട്ടുണ്ട്... സൂപ്പർ ടേസ്റ്റ് ആണ് 🙂🙌
@nijiakhil2352
@nijiakhil2352 Жыл бұрын
അതെ വേറെ കറി ഒന്നും വേണ്ട ചോറ് കഴിക്കാൻ
@tharanandakumar5354
@tharanandakumar5354 Жыл бұрын
കൂടെ പർപ്പടം കൂടെ ഉണ്ടെങ്കിൽ അതിലും ടേസ്റ്റ് ആണ് കേട്ടോ.😋😋
@sreelakshmidileeprajkk
@sreelakshmidileeprajkk Жыл бұрын
Njnum...nte Amma nkkum aniythikum adhyam oke vaari tharum..curry avshym onula..Nalla taste aan
@raseelasubair1554
@raseelasubair1554 Жыл бұрын
@@sreelakshmidileeprajkk athe😊
@raseelasubair1554
@raseelasubair1554 Жыл бұрын
@@nijiakhil2352 sheriya😊
@krishnapriya1328
@krishnapriya1328 Жыл бұрын
പുട്ടും മിച്ചറും അടിപൊളി ആണ് 😍👌
@anjusubash3697
@anjusubash3697 Жыл бұрын
സത്യം
@devikamanudevudevus2901
@devikamanudevudevus2901 Жыл бұрын
പുട്ടും ചായയും ഞാൻ കഴിക്കാറുണ്ട്... പിന്നെ ചോറിന്റെ കൂടെ മിച്ചർ, കപ്പലണ്ടി ഏരിവുള്ളത്... ഇത് നല്ല ടെസ്റ്റ്‌ ആണ്‌ 👌👌👌👌👌👌👌
@sajithakr3034
@sajithakr3034 Жыл бұрын
പൊറോട്ടയും പാലപ്പവു൦ ഇടിയപ്പവുമൊക്കെ പാലും പഞ്ചസാരയുമിട്ട് കഴിക്കാൻ സൂപ്പറാണ് 😋
@sneh_sham__vlogs
@sneh_sham__vlogs Жыл бұрын
1)ചോർ ഉപ്പ് വെളിച്ചെണ്ണ 2)പാൽ ചായ ചോർ (with any curry) regular ayitt meen curry aan.... Meen curry achanu nirbantham aan elladayum undavum 3)പുട്ട് പാൽ or ചായ 4)ചോറിന്റെ കൂടെ lays, കായ വറുത്തത്, ചക്ക വറുത്തത് 5) ചോറിന്റെ കൂടെ പൈനാപ്പിൾ 👌 6)പഴം മൊട്ട വറുത്തത് 7)കട്ടൻ ചായ മത്തി വറുത്തത് 8) കട്ടനും അന്നന്നു വയ്ക്കുന്ന ഒലത്തു കറിയും 9)അപ്പവും ലെയ്സ് സാൻവിച് 10)മിച്ചർ +പാൽ 11) മിച്ചർ + കട്ടൻചായ 12)മിച്ചർ + പാൽ 13)ബിസ്ക്കറ്റ് + ചൂടുവെള്ളത്തിൽ മുക്കി 14)ചോർ +pomegranate 15)അവലോസ് പൊടി + പഴം 16)തൈർ + പഞ്ചസാര 17) ചോർ + വാളം പുളി +ഉപ്പ്
@aswathivishnu4030
@aswathivishnu4030 Жыл бұрын
1 - പൂരി & കടുംപയാസം or അരവണ പായസം 😋 2- ബ്രെഡ് & വെള്ളച്ചമ്മന്തി 😋 3- ചപ്പാത്തി & പഴം 😋 4 - ബ്രെഡ് & pazham😋 My combinations🤗🤗🤗🤗🤤🤤🤤🤤🤤🤤🤤😋😋😋😋😋😋😋
@brhamagroup9114
@brhamagroup9114 Жыл бұрын
Ithu full thala thirijaloo
@sharupk2185
@sharupk2185 Жыл бұрын
കട്ടൻ ചായയും പൊരി അടിപൊളി ആണ് പിന്നെ ചക്കയും പുട്ടും സൂപ്പർ ആണ് ഇത് ഒന്നു try ചെയ്യണേ 👍👍ചേച്ചി cheyitha comboyum സൂപ്പർ ആണ് 👍👍❤️❤️❤️
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
പുട്ടും ചായയും കുഴച്ചു കഴിക്കാൻ തോന്നിയിട്ടില്ല, ഞാൻ പുട്ട് ആദ്യം വായിലിട്ടിട്ട് അപ്പോ തന്നെ ചായയും കുടിക്കും ദോശയും ഇഡിലിയും ചോറും ഒക്കെ അമ്പലത്തിലെ പായസം കൂട്ടി എന്റെ ഒരു കസിൻ കഴിക്കും ചോറും തൈരും മിക്സച്ചറും നല്ലതാ. ചൂട് ചോറിൽ വെളിച്ചെണ്ണയും ഉപ്പും കൂടെ ഇട്ട് കുഴച്ച് ഉണ്ണുന്നത് സൂപ്പർ. പപ്പടം കൂടെ ഉണ്ടേൽ കിടു. പപ്പടം കാച്ചിയ എണ്ണ ആണേൽ പൊളി. പുട്ടും പഴവും പഞ്ചസാരയും കൂടെ എന്റെ കസിൻസ് കഴിക്കും. ചോറും മാമ്പഴവും കാന്താരി മുളകും ഉപ്പും കൂടെ അമ്മമ്മയും അച്ഛമ്മയും കഴിക്കുമായിരുന്നു. ചോറുണ്ണാൻ എന്നും ഉച്ചക്ക് കടയിൽ പോയി പരിപ്പുവട വാങ്ങുന്ന ഒരു സുഹൃത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഏത്തപ്പഴം പുഴുങ്ങിയതും പപ്പടവും ഈ അടുത്ത് ഞാൻ അറിഞ്ഞു പരീക്ഷിച്ചു ഇഷ്ടപ്പെട്ട ഒരു കോമ്പിനേഷൻ ആണ്. അതുപോലെ ചപ്പാത്തി, പൂരി, ഗോതമ്പ് ദോശ, മൈദ ദോശ ഇതിനൊക്കെ തേങ്ങാ ചിരകിയതും പഞ്ചസാരയും കൂടെ മിക്സ് ചെയ്തത് അടിപൊളി ആണ്. കപ്പ പുഴുങ്ങിയതും പഞ്ചസാരയും കഴിക്കുന്ന ഒരുത്തി വീടിന് അടുത്ത് ഉണ്ട്. ഞാൻ പിന്നെ മധുരം കഴിക്കുമ്പോ പെട്ടെന്ന് മടുപ്പ് വരാതെ ഇരിക്കാൻ അച്ചാർ കൂട്ടിയാണ് കേക്ക് ലഡ്ഡു ജിലേബി പായസം ഒക്കെ കഴിക്കുക. അമ്മാവന്റെ മോൻ ചെറിയ കുരിപ്പ് ടൊമാറ്റോ സോസ് കൊണ്ട് ചോറ്, കപ്പ, ഉപ്പേരി, മിക്സ്ചർ എല്ലാം കഴിക്കും. ബൂസ്റ്റ് ഇട്ട് ദോശ ഇഡിലി പുട്ട് ഉപ്പുമാവ് ചപ്പാത്തി ഒക്കെ കഴിക്കുന്ന വേറൊരു കസിൻ ഉണ്ട്. നമുക്ക് സാമ്പാർ ദേശീയ കറി ആണ് എന്തിന്റെ ഒപ്പവും അതിൽ ഇച്ചിരി മൂത്ത ഇനം ആണ് ബ്രെഡ് ന്റെ ഒപ്പം സാമ്പാർ.
@vinayasuhaspuzhakkal537
@vinayasuhaspuzhakkal537 Жыл бұрын
Mixture il avil ittit kazhikar ind. Pazhathil mixture allnkil banana chips vachitt kazhikar ind. Karkada kanji illey sharakara itt veykum ( karkada mnthil mostly vtl indakar ind) athum pinne puttum.. Njn kazhichilla but grandfather kazhikunath kndit ind.
@avantikalittle6172
@avantikalittle6172 Жыл бұрын
Yummy chorum coconut oil Chorum pazhavum poli Chorum milk poli Every day morning breakfast dosha milk
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Mooleyyy malappuram ഉള്ളവർ പുട്ടിൽ ചായ ഒഴിക്കലുണ്ട്. അത് ഇപ്പോഴും ചെയ്യാറുണ്ട്. കറി ഇല്ലേൽ ഉപയോഗിക്കും ☺️☺️പിന്നെ തേൻ പുരട്ടി ദോശ കഴിക്കാറുണ്, പത്തിരി നെയ് പുരട്ടി കഴിക്കാറുണ്ട് 😀
@hudhahussain3245
@hudhahussain3245 Жыл бұрын
Chorum velichennayum uppum.. Ath veroru vibe aanu.. Pinne thengayum chayayum😀 Mixture kattan chayayil itt kudikaananu rasam😀
@Jincychinnu2428
@Jincychinnu2428 Жыл бұрын
പുട്ട് പയർ പപ്പടം കട്ടൻചായ ഉഫ് vera leval 🤩
@tharanandakumar5354
@tharanandakumar5354 Жыл бұрын
Very correct .
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
പഴവും mixture sooper😍😍
@azzathmol1629
@azzathmol1629 Жыл бұрын
Chaya mixture njn kudikarund super tasty annnn ningallum try cheydh nokkk
@devikamanudevudevus2901
@devikamanudevudevus2901 Жыл бұрын
മഞ്ഞ മിച്ചറും കട്ടൻ ചായയിൽ ഇട്ടു കുടിക്കുന്നത് അടി പൊളി.. പറഞ്ഞരിക്കാൻ പറ്റില്ല
@rannurichu3021
@rannurichu3021 Жыл бұрын
ചായയും മിച്ചറും combination njankal kayikkarund
@achunaprakash2100
@achunaprakash2100 Жыл бұрын
Puttum with jackfruit 🤤
@jamesmathew6236
@jamesmathew6236 Жыл бұрын
Yes Indeed, it's really a nostalgic combination, Swasika!
@SimnaMol-wn7qg
@SimnaMol-wn7qg 4 ай бұрын
Yes puttum kattan chayayum or paal chaya. Then avaloos podi and chaya too. 🤤🤤
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു മോളെ 🥰🥰പുട്ടും ചായയും ചേർത്തുള്ള കോമ്പിനേഷൻ ഞാൻ ചെറുപ്പത്തിൽ കഴിക്കുമായിരുന്നു🥰😇
@devikamanudevudevus2901
@devikamanudevudevus2901 Жыл бұрын
മിക്കവാറും വീടുകളിൽ കുട്ടികൾക്ക് കൊടുക്കാറുണ്ടാകും ഇപ്പോഴും 😍👌
@sherinshahul2135
@sherinshahul2135 Жыл бұрын
Ithil puttum chaayayum, porotta milk sugar,tea and mixture,choru velichenna uppu, ithokke njangalum kazikunnatha
@devika868
@devika868 Жыл бұрын
Njan chayayilo kattanilo michar itt kudikkum
@aswathysarath1525
@aswathysarath1525 Жыл бұрын
Chaya mixture,perotta milk sugar ithu randum kachikkarundu
@Arch-x7r
@Arch-x7r Жыл бұрын
നെയ്യപ്പവും ചിക്കൻ കറിയും സൂപ്പർ ആണ്😋
@maluzzz1581
@maluzzz1581 Жыл бұрын
🥺
@athirasfarm473
@athirasfarm473 Жыл бұрын
ഞാൻ പുട്ടിൽ ചായ ഒഴിച്ചു കഴിച്ചിട്ടുണ്ട്.,കട്ടൻ ചായയിൽ മിക്സ്ചർ ഇട്ടു കഴിച്ചിട്ടുണ്ട്,ചോറിൽ വെളിച്ചെണ്ണ ഒഴിച്ചും കഴിച്ചിട്ടുണ്ട്.സൂപ്പർ ആണ്
@advsanwayasawi
@advsanwayasawi Жыл бұрын
Rice+velichenna+nalla kadumanga achar nalla combination aanu oil kurach koodathal venam appo eduthariyum
@sandhyaramu789
@sandhyaramu789 Жыл бұрын
Seethapene miss uuuu
@sathwiachusvlog3522
@sathwiachusvlog3522 Жыл бұрын
Samparil nalla palayankodan pazham ettum kazhikam, mixturil savaala arinjittu kazhikam super companition aanu try
@karthiksudhi6503
@karthiksudhi6503 Жыл бұрын
Nalikerapaal porotta nammalde main combination aanu😋😋😋
@familyhub364
@familyhub364 Жыл бұрын
Chechiii, palpayisavum meen curry nokenne
@kochuranirani5471
@kochuranirani5471 Жыл бұрын
Challenge vlog adipoli ❤️😘.porotta-milk combination,tea-dosa combination try cheyithu nokitte parayam ketto.chechi um chechide KZbin channel um vere level.Enjoyed.waiting for next video 🥰😘🥰🥰🥰
@rizanarasheed8089
@rizanarasheed8089 Жыл бұрын
Tree
@aashisworld9638
@aashisworld9638 Жыл бұрын
ചെറിയ ഉള്ളി +വെളിച്ചെണ്ണ +ഉപ്പ് +ചോറ്... സൂപ്പർ ആണ് 👍🏻😃
@enoughworld1090
@enoughworld1090 Жыл бұрын
Payasavum puttum supera njan kazhichittundu try cheyyane
@Redbee123-u8u
@Redbee123-u8u Жыл бұрын
Poliyatto nammude swasu chechi. Oru rakshayum illatto
@udayakrishnadas7793
@udayakrishnadas7793 Жыл бұрын
ഞാൻ തന്നെ ഗവേഷണതിൽ കണ്ടുപിടിച്ച നല്ല രസോള്ള കോമ്പി ആണ് ട്ടോ... നല്ല മൊരിഞ്ഞ ഗോതമ്പു ദോശ ലോട്ട്, ശുദ്ധമായ തേങ്ങപാൽ ഒഴിച്ച്, ഇച്ചിരി പഞ്ചാര ഇട്ട് കുതിർത് വച്ച് കഴിച്ചാലുണ്ടല്ലോ... ഹോ... ഇമ്മാതിരി ടേസ്റ്റ്.. 😝
@sinjakannan963
@sinjakannan963 Жыл бұрын
പൊറോട്ട, ദോശ, പുട്ട്, ഇടിയപ്പം, ചപ്പാത്തി, ഇതെല്ലാം പാലും പഞ്ചസാരയും അടിപൊളിയാ. പുട്ടും ചായയും സൂപ്പറാണ്. ചായടെ മുകളിൽ മിക്സ്ചർ ഇട്ടു ഞങ്ങൾകുടിക്കാറുണ്ട്.ഇതെല്ലാം ഞാൻ കഴിക്കാറുണ്ട്. 😄😄
@lekshminadh7524
@lekshminadh7524 Жыл бұрын
ചായയും മിച്ചറും,പൂട്ടും ചായയും ഞാൻ നേരത്തെ try ചെയ്തിട്ട് ഉണ്ട്
@sreerekha5058
@sreerekha5058 Жыл бұрын
Njan puttum sambaarum kazhikkarund🥰I love it😍
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb Жыл бұрын
Njn poretempalum kazhikarund pine puttum micharumnalla combination anu erivula michar
@jomolsijo9247
@jomolsijo9247 Жыл бұрын
Dosayum porottayum try cheythittila ball ellam chyrulatha
@ushathulaseedharan9219
@ushathulaseedharan9219 Жыл бұрын
❤️❤️❤️ ഇതിൽ പലതും കഴിച്ചിട്ടുള്ള ഭക്ഷണമാണ്പായസവും മിക്ച്ചർ നല്ല കോമ്പിനേഷനാണ്
@vaisakhp1500
@vaisakhp1500 Жыл бұрын
Ithellam njn try chythittundu. Uppumavum kadumpayasavum super combo aanu👌
@Anjuanjuz614
@Anjuanjuz614 Жыл бұрын
ഞങ്ങൾക്ക് ചെറുപ്പത്തിൽ തന്നിരുന്ന ചോറിന്റെ ഒരു സൂപ്പർ കോമ്പിനേഷൻ ആണ് ചോറും, പഴം തൈര്, പഞ്ചസാര ചേർത്ത് മിക്സ്‌..😋😋🤤🤤 നല്ല പായസം പോലെ മിക്സ്‌ ആക്കി അത് എടുത്ത പിന്നെ ബാക്കി എല്ലാം മാറി നിക്കും..🤤🤤🤤
@bijo3494
@bijo3494 Жыл бұрын
Ithokke mikka kutikalum cherupathile cheyunathanu..puttu and chaya jnan kuzhachu kazhichitund..ingane oru video cheythathinu thanks..👍
@prashinapradeep9726
@prashinapradeep9726 Жыл бұрын
Pazham curry il mix cheyth kazhikkuka...
@ShubhaShubha9439
@ShubhaShubha9439 Жыл бұрын
എന്തായാലും സ്വാസു എല്ലാം വെറൈറ്റി ഫുഡ്‌ സൂപ്പർ പൊറോട്ടയും പാലും പഞ്ചസാരയും ഇവിടെ ഞാൻ കഴിച്ചിട്ടുണ്ട് അതുപോലെ പുട്ടും പാലും പഞ്ചസാരയും അത് നല്ല കോമ്പനിഷൻ ആണ്, മിച്ചറും പഴം ചേർത്ത് കഴിക്കും സൂപ്പർ ആണ് സ്വാസു
@nasinasi5464
@nasinasi5464 Жыл бұрын
ഇതിൽ ദോശയും പായസവും ചേർന്നുള്ള കോമ്പിനേഷൻ ഒഴിച്ച് മിക്കതും ഒരുവിധം ആളുകൾ ട്രൈ ചെയ്തിട്ടുള്ളതായിരിക്കും
@gayathrigeethugeethu5175
@gayathrigeethugeethu5175 Жыл бұрын
Chappathiyum paalum sugarum chaya mixture try cheythitund🥰🥰🥰❤️❤️❤️
@feminafemina-hy5wn
@feminafemina-hy5wn Жыл бұрын
Ithokke njangl yellaarum cheyyunna compination aanu
@Soorya_ayroos
@Soorya_ayroos Жыл бұрын
Chapathi +(curd+sugar)
@Himaa.1207
@Himaa.1207 Жыл бұрын
Chorum parippuvadayum adipoli combo aaanu
@thakudusworld1270
@thakudusworld1270 Жыл бұрын
സ്വാസു സൂപ്പർ ❤️പാലക്കാട്‌ പുട്ടും ചായയും, ചോറും ഉപ്പും വെളിച്ചെണ്ണയും, ചായ, മിക്സ്ച്ചർ ഇത് എല്ലാം ചെയ്യാറുണ്ട്. പിന്നെ പച്ച സവാള, ഉപ്പ്, മുളക് പൊടി, വെളിച്ചെണ്ണ മിക്സ്‌ ചെയ്യതാൽ സൂപ്പർ ടെസ്റ്റ്‌ ആണ് ❤️ ട്രൈ ചെയ്യണേ സ്വാസു ❤️❤️❤️വ്ലോഗ് സൂപ്പർ ❤️❤️❤️🥰🥰🥰
@fathimashibila23
@fathimashibila23 Жыл бұрын
Black tea with sugar and banana chips
@sheelaparasu5236
@sheelaparasu5236 Жыл бұрын
പൊറോട്ട പാലും. Try ചെയ്യണം.... Bakki okke try ചെയ്തിട്ടുണ്ട് 👍❤️🌹
@shalini461
@shalini461 Жыл бұрын
ചേച്ചി l❣️u...................... 😘😘😘😘
@anjuc3122
@anjuc3122 Жыл бұрын
Thanks........... ❤️❤️❤️❤️❤️❤️
@butterflysmiracles3383
@butterflysmiracles3383 Жыл бұрын
Chorum mixture um kaykarnd 😊
@manikandankookal6904
@manikandankookal6904 Жыл бұрын
Mixtarum,thengayum,panchasarayum supr
@nashislittleworld7768
@nashislittleworld7768 Жыл бұрын
മിച്ചർ ചെറുപഴം സൂപ്പർ പൊളിച്ചു
@ananthalekshmirg3890
@ananthalekshmirg3890 Жыл бұрын
Chaya mixture add cheyythu kazhikunathine kaalum taste anu kattan chaya mixture itt kudikunath👍👍😌😌😌😌
@akshayan1057
@akshayan1057 Жыл бұрын
കൊള്ളാം ചേച്ചി ദോശ പായസം കൊള്ളാം ബാക്കി kuppam ilaa
@advsanwayasawi
@advsanwayasawi Жыл бұрын
Nde cousin rice + curd + sugar kazhichu kandittind...njan try cheythattillaa
@malabaricreator7702
@malabaricreator7702 Жыл бұрын
ആഹാ
@shynibhaskar6139
@shynibhaskar6139 Жыл бұрын
Ipozhum njn chayayum mixture ithupole kazhikarund
@purnimavishnu9190
@purnimavishnu9190 Жыл бұрын
Puttum cheriyum adipoli combi aanu 👌🏻👌🏻. Puttum mixture um chayayum 👌🏻 dosa with chakka varatti... 😋😋...
@nasinasi5464
@nasinasi5464 Жыл бұрын
പൊറോട്ടയും തേങ്ങാപ്പാലും പഞ്ചസാരയും നല്ല ടേസ്റ്റ് ആണ്,, പശുവിൻ പാലിൽ എങ്ങനെയെന്ന് ഞാൻ ട്രൈ ചെയ്തിട്ടില്ല നൂലപ്പത്തിനും വെള്ളേപ്പത്തിനും പുട്ടിനും ഒക്കെ തേങ്ങാപ്പാലും പഞ്ചസാരയും നല്ല മാച്ച് ആണ്
@anusreepradeep3159
@anusreepradeep3159 Жыл бұрын
ഇതിൽ പുട്ടും ചായയും പിന്നെ മിക്‌സ്ചറും ചായയും കഴിച്ചിട്ടുണ്ട്😁 പൊറോട്ടയും പാലും ഒന്ന് try ചെയ്യണം😜😋😋
@akshayaanil5274
@akshayaanil5274 Жыл бұрын
Tea akath biscuit etu kori kazhukunath naleanu athepole adapayasavum chickencurryude gravyum🤤
@athiramahesh3751
@athiramahesh3751 Жыл бұрын
ഞാലിപൂവൻ പഴവും മിച്ചറും
@rasiyabalan444
@rasiyabalan444 Жыл бұрын
dosha njan kazhichittilla.. bakki ellam my favourite
@dhanyamohan7945
@dhanyamohan7945 7 ай бұрын
Please include prem Jacob chettan in your variety food swasika Vijay Chachi
@sreejapk1082
@sreejapk1082 Жыл бұрын
Chorum pazhutha manga sooper aanu.😋😋
@SimnaMol-wn7qg
@SimnaMol-wn7qg 4 ай бұрын
Chorum pazhavum thengapaal poli yaa
@bineethk3184
@bineethk3184 Жыл бұрын
Vaalanpuli+kaanthaari mulak + cheriya ulli +velichenna +uppu, itellam kai kond mix cheythu kuthari chorum kootti kazhichallundallo super taste aanu..
@Himaa.1207
@Himaa.1207 Жыл бұрын
Bread and yellow mixture 🔥
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Suprrr vlog aanu mooleyyy ethokkey oru ormma yanu nalla vlog 👍
@vidhyaskumar3064
@vidhyaskumar3064 Жыл бұрын
ഇതെല്ലാം ഞാൻ ട്രൈ ചെയ്തിട്ടുള്ളതാണ് . തൃപ്പൂണിത്തുറ ഹിൽപാലസിൽ ഒരു വീഡിയോ ചെയ്യുമോ
@aswathysnair6623
@aswathysnair6623 Жыл бұрын
പഴം പൊരിയും സാമ്പാറും അടിപോളിയാ...😋
@suryarajesh373
@suryarajesh373 Жыл бұрын
Swasu suprayittundu... ithellam njan try chaithittundu..👌👌
@ahalyalakshmi4998
@ahalyalakshmi4998 Жыл бұрын
Ithu ippolum njan cheyyanunde pwoliyanu😍
@raseelasubair1554
@raseelasubair1554 Жыл бұрын
Njnm try cheyyum🙌❤️
@vidyaajith364
@vidyaajith364 Жыл бұрын
Parotta milk and putt chaya tried but the last one I will…
@onlineshopping7210
@onlineshopping7210 Жыл бұрын
Puttu ,mango pickle , papadam. Nice combination. Anyone?
@nimijaamz3925
@nimijaamz3925 Жыл бұрын
Mixture banana chips +puttu my favorite
@shylajajawahar432
@shylajajawahar432 Жыл бұрын
Puttum pazhuthamangayum
@sreekaladamodaran256
@sreekaladamodaran256 Жыл бұрын
ദോശ പായസം ആദ്യം ആണ്.. ബാക്കിയെല്ലാം എപ്പോഴും കഴിക്കുന്നതാണേ 💃💃💃💃💃💃
@nezmilizaank1863
@nezmilizaank1863 Жыл бұрын
Ente kuttikalude favourite aanu chorum, uppum, velichennayum👍
@mickyblessy
@mickyblessy Жыл бұрын
മിച്ചർ + പഴം സോസ് + anything
@urudranurudran7172
@urudranurudran7172 Жыл бұрын
ഈ കോമ്പിനേഷൻസ് എല്ലാം ഞാൻ കഴിക്കാറുണ്ടായിരുന്നു നല്ല രുചികരമായ കോമ്പിനേഷൻസ്!! എന്തായാലും സ്വാസിക ഈ രണ്ടു (വളിച്ച സാമ്പാറും ഇഡ്ഡലിയും )പൊളിച്ചു!.. ഹോട് ഡോഗും, അൽഫാമും, ഷവർമ്മയും ഒക്കെ സ്റ്റാറ്റസ് സിമ്പലാക്കി കൊണ്ട് നടക്കുന്ന വർക്കു ഒക്കെ ഒരു മാതൃകയാണ് സ്വാസിക!!...
@ShyamKumar-dt3vg
@ShyamKumar-dt3vg Жыл бұрын
Swasutty challenge vlog adipoli.Keep going dear 🥰🥰🥰🥰😘🥰😘🥰😘🥰
@sradhajayahari2368
@sradhajayahari2368 Жыл бұрын
Puttu+ghee+pickele+sugar=super
@swathy6467
@swathy6467 Жыл бұрын
Micherum pazhavum,avil varuthathum pappadavum,kattanum poriyum 😋
@jurneythrough_theearth
@jurneythrough_theearth Жыл бұрын
porota and chutney nalla taste aa
@choodanschoodans6443
@choodanschoodans6443 Жыл бұрын
പുട്ട് @black tea super combinarion
@samuvelraj9195
@samuvelraj9195 Жыл бұрын
Super.👌. Waiting for next super video.
@veenasuneesh5062
@veenasuneesh5062 Жыл бұрын
Swasu..bannum,ullivadayum super aanu
@serah669
@serah669 Жыл бұрын
Adipoliii swasuuuu🥰😍😍 nostuu
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
Weird combination food eating challenge🤩 | with dad
21:03
Praveen Pranav
Рет қаралды 1,3 МЛН