Investigation ചാനലുകളിൽ Perfect Ok ആയി തോന്നിയ ചാനൽ ഇതാണ്.. മികച്ച അവതരണം 🎉🎉🎉
@jojijose26395 ай бұрын
സത്യം. Voice ആണ് കിടു പിന്നെ അവതരണം 👌🏻
@hameedpvs48610 ай бұрын
5/8 മാസം മുൻപ് കേട്ട സ്റ്റോറിയാണ് എന്ന് തുടക്കത്തിലേ മനസ്സിലായി പക്ഷെ നിങ്ങൾ പറയുന്നത് കേൾക്കാൻ വല്ലാത്തൊരു വൈബാണ്... 👍❤
@KrishnapriyaThulasidas10 ай бұрын
Same
@praveenprasad39118 ай бұрын
Like adikkarilla bro
@nvksuccess4345 ай бұрын
എല്ലാം stories മുടങ്ങാതെ കാണാറുണ്ട് 👌👌👌👌good presentation 🥰
@vincyvincent401910 ай бұрын
ആ ഒരു വീടിനെക്കുറിച്ച് അവരുടെ അയൽവാസി ചിന്തിക്കുന്ന കാര്യങ്ങളും സ്കോട്ട് ൻറെ സത്യസന്ധമായ പോലുള്ള ജീവിതരീതിയും തമ്മിൽ ഒട്ടും മാച്ച് ആകുന്നില്ല
@KANNANbrother7 ай бұрын
ശെരിയാണ് 😮😮
@Nidhinraj_nirappel10 ай бұрын
🙌
@ArathiAaru-nt3zp10 ай бұрын
Your presentations are awesome 👌 ... Nd am addicted to your videos
@sowmyam691910 ай бұрын
ഒരു problem ഇല്ലാതെ നന്നായി ജീവിയകുന്ന oral എന്തിന് wife നെ കൊല്ലണം🤔🤔😌😌 പ്രതീക്ഷിക്കാതെ സംഭവിച്ചത് ആകും അതിന് ശേഷം ബോധം വന്നപ്പോ ഡ്രസ്സ് weapon ഒളിപ്പിച്ച് വെയ്കുകയും ബാക്കി kaariangal ചെയ്തു എന്നാലും തൊട്ടടുത്ത വീട്ടിലെ ആൾ കരച്ചിൽ കേട്ട് വീട്ടിലെ മക്കൾ കേട്ടില്ലേ ഉറങ്ങിയാലും ഉറക്കെ സൗണ്ട് ഉണ്ടായാൽ അറിയില്ലേ അച്ഛനെ രക്ഷിയകാൻ മക്കൾ ഒന്നും അറിയാതെ നിന്നു അതാകും motive ആണ് മനസ്സിലാവാത്തത്😢😢
@neetumukundan302010 ай бұрын
Thank you . Waiting airunu
@rtintu64710 ай бұрын
സ്റ്റോറിക്കു വേണ്ടി വെയ്റ്റിങ് ആയിരുന്നു
@bhagyalakshmi498110 ай бұрын
Second Chanel ithuvare puthiya story onnum vannittilla... Waiting annu
@dreamzzdiariezzz....315310 ай бұрын
Yss me too
@hitha8910 ай бұрын
Big ഫാൻ forever 🥰🥰🥰🥰🥰🥰🥰🙏👌👌keep it up bro 💪💪💪
@MR_GUPSO10 ай бұрын
Ethreyum vekam 100 k sub avatte❤
@tvabraham478510 ай бұрын
രണ്ടു രാജ്യങ്ങളുടെ ശിക്ഷ രീതി യെ പറ്റിയാണ് എന്റെ അഭിപ്രായം. ജീവപര്യന്തം ഇന്ത്യയിൽ ഉഡായിപ്പാണ്. വെറും 12 വർഷം. അതിൽ 1. നല്ല നടപ്പു 5 വർഷം 2. പരോൾ 2 വർഷം 3. ചുമന്ന കൊടിയാണെങ്കിൽ 2 വർഷം. 12 വർഷത്തിൽ 9 വർഷങ്ങൾ പോയിട്ടു 3 വർഷം മാത്രം ആണ് ജീവപര്യന്തം. ആണുങ്ങളുടെ രാജ്യത്തു അത് ജീവിത കാലം മുഴുവൻ. അതായതു 28 വയസിൽ ശിക്ഷ കിട്ടുകയാണെങ്കിൽ മരിക്കുന്നതു 92 വയസിൽ ആണെങ്കിൽ 64 വർഷവും ഉണ്ട തിന്നു സുഖിക്കുക.
Second channel oke enno subscribe cheyth. Ini athil video idaan nokk🥴
@dayanajosed147510 ай бұрын
Hi
@saranyasnair364710 ай бұрын
Hii bro
@aryamuralis79210 ай бұрын
💞🫡
@sajilnelson3310 ай бұрын
പെട്ടെന്ന് എങ്ങനെ ഇത്രയും murder stories കിട്ടുന്നു ബ്രോ? 🤔
@anandrajsudhakarannair712310 ай бұрын
Bro englishill oru channel und. Same content cheyunna video. "Coffee House Crime". Subscribe cheyu.
@sjsweet-vl9hn10 ай бұрын
ഇനി ഇയാള് തന്നെ ചെയ്യിക്കുന്നതാണോ 😁😁
@sandra0975710 ай бұрын
@@sjsweet-vl9hn oroo nimishavum rape um murder um nadakkuna India il thanne aalum jeevikkune... Apo loogath atrathollam murder inn vare nadannindavum athokke kittan itra paadundo... Matula rajyagalil case theliyikkanum siksha kodukkanum avadatha constitution nu oru pangund..so murder case kittaan atra budhimutt onum ila
@anandrajsudhakarannair712310 ай бұрын
Edo oru English KZbin channel und Coffee House Crime. Ithu polathe content aanu avideyum.
@itsmepoem635410 ай бұрын
😂😂😂@@sjsweet-vl9hn
@Cookiemybaby-KL710 ай бұрын
Crime motive എന്താണെന്ന് പോലും അറിഞ്ഞുട. May be ആള് ഉറക്കത്തിൽ ആക്രമിച്ചപ്പോ wife മരണ തുല്യയായിരിക്കാം. ആ ടൈം തന്നെ സ്വബോധത്തിലേക്ക് ആള് എത്തിയുമിരിക്കാം. ഹോസ്പിറ്റലിൽ കൊണ്ട് പോയാലും wife രക്ഷപ്പെടാൻ chance കുറവാണ് ഇനി അഥവാ രക്ഷപ്പെട്ടാലും താൻ പ്രതിയുമാകും.. പിന്നീട് ആ ഷോക്കിലും ഭയത്തിലും പെട്ടെന്ന് wife നെ തീർത്തിട്ട് മറ്റെന്തേലും കഥ മിനയാം എന്ന് ചിന്തിച്ചു കാണും. എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു കൊണ്ട് അയൽവാസി ഇതെല്ലാം പോലീസിൽ അറിയിക്കുകയും പിടിക്കപ്പെടുകയും ചെയ്തു. അതായിരിക്കാം ഉണ്ടായത്.
@4everlegend30010 ай бұрын
എന്റെ അഭിപ്രായത്തിൽ അയാൾ സ്വബോധത്തോടെ ചെയ്തത് ആവില്ല. അയാൾക്ക് ഉറക്കത്തിൽ നടക്കുന്ന സ്വഭാവം ഉണ്ടെല്ലോ.. അന്ന് സ്വിമ്മിംഗ് പൂളിന്റെ പണി ശെരിയാക്കാത്തത് ഉപബോധ മനസ്സിൽ അയാൾക്ക് വലിയ ഒരു നിരാശ സമ്മാനിച്ചിട്ട് ഉണ്ടാവും, ഇത് ശെരിയാക്കാൻ പോയ ഇയാളെ ഭാര്യ കണ്ട് അതിൽ നിന്ന് തടയാൻ ശ്രേമിച്ചു.. അതിന്റെ ഇടയിൽ നടന്നത് ആവും ഇതൊക്കെ.. പിന്നീട് കൃത്യം കയിഞ്ഞ് അയാൾക്ക് താൻ ചെയ്തത് ഓർത്തു പേടിയും ശിക്ഷയും ഭയന്നു രക്തം പുരണ്ട വസ്ത്രം എല്ലാം ഒളിപ്പിക്കാൻ ശ്രേമിച്ചു.. എന്തായാലും അവരുടെ മക്കൾക്ക് ഇത് വലിയൊരു നഷ്ടം സമ്മാനിച്ചു..
@Meowminie10 ай бұрын
ചെലപ്പം ഭാര്യ cheat ചെയ്തു കാണും പിന്നെ work stress um ചേർന്നപ്പോൾ ചെയ്തതയിരികും 😅
@ponnuskk24310 ай бұрын
ചിലപ്പോ ഭർത്താവിന് അവിഹിതം കാണും, അത് ഭാര്യ കണ്ടുപിടിച്ചും കാണും, അതാ അവരെ തീർത്തത്😏😏