ആ ചേട്ടൻ കൊള്ളാം സൂപ്പർ.. രസികൻ ആണെങ്കിലും കാര്യങ്ങൾ ഒക്കെ നല്ലോണം അറിയാൻ കഴിഞ്ഞു
@neethmariam3595 Жыл бұрын
I bought my pup from this chettan after watching this video😊, very happy with the quality, basic care provided by Biju chettan and his wife. We have no complaints so far. Our pup is thriving healthy and active at 3 months now 🥰
Petsine വളർത്തുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. വലിയ ചിലവുണ്ട്. എന്നിട്ടു കുഞ്ഞുണ്ടായി കഴിയുമ്പോൾ ഫ്രീ ചോദിക്കുന്നു കഷ്ടം 😥. എത്ര പാടുപെട്ടാകും അവർ ഇതിനെ ഒക്കെ വളർത്തികൊണ്ടുവരുന്നത്