ഇത് പോലുള്ള കാര്യങ്ങളിൽൽആഴത്തിൽ വിശകലനം ചെയ്ത് അവതരിപ്പിക്കണം. ഇത് എന്തായലും കലക്കി.😊😊
@binilrajraj90032 күн бұрын
1000 ഏക്കർ ഭൂമി ഏറ്റെടുത്തു പൂവാറിൽ ഗവണ്മെന്റ് കാത്തിരിക്കുന്നതിനു ഏതെങ്കിലും കാര്യം കാണും 👍🏼👍🏼
@dr.p.sureshkumar689Күн бұрын
നല്ല അവതരണം. പൂവാർ കപ്പൽ നിർമാണ ശാല വന്നേ മതിയാകൂ. കേന്ദ്ര അനുമതി ലഭിക്കും. ശുഭാപ്തി വിശ്വാസം അതല്ലേ വേണ്ടത്. നടക്കുകയാണെങ്കിൽ എൽഡിഎഫ് സർകാറിന് പൊൻതൂവൽ ആയിരിക്കും. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിൽകും.
@rajasekhar15172 күн бұрын
നല്ല presentation... 👍👌
@dr.p.sureshkumar689Күн бұрын
തിരുവനന്തപുരം അമ്പൂരി വഴി തിരുനെൽവേലി NH അതിനെക്കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം. സർകാർ അതിനെ വിസ്മരിച്ചെന്നു തോന്നുന്നു.
@krishnanansomanathan8858Күн бұрын
ഇതു പത്തു വർഷം മുൻപേ നിലവിലുള്ള ഒരു ആശയമാണ്. ഒരു MLA ക്കൊ, മന്ത്രിക്കോ എം പി ക്കൊ ഒരു താല്പര്യവും ഇല്ല
@sureshkumark2672Күн бұрын
ഒരു 5 വർഷം കഴിഞ്ഞു, വിഴിഞ്ഞം ട്രാഫിക് അധികം ആകുമ്പോൾ NHAI താനെ വരും. വലിയ ടോൾ കൊടുത്തു പോയാലും ലാഭം ആയിരുക്കും @@krishnanansomanathan8858
@sasikunnathur99672 күн бұрын
കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കില്ല. ഉറപ്പിച്ചോളൂ - നാം തന്നെ ചെയ്യാനും സമ്മതിക്കില്ല. കെ - റെയിലും ഇതു പോലെത്തന്നെ!
@krishnanansomanathan8858Күн бұрын
Krail വേണ്ട
@krishnanansomanathan8858Күн бұрын
കേന്ദ്രത്തെ ചീത്ത വിളിക്കാതെ അവരുമായി ചേർന്ന് നിന്ന് കാര്യങ്ങൾ നേടണം. മറ്റു BJP ഇതര സംസ്ഥാങ്ങൾ അവരുടെ ആവശ്യം നേടി എടുക്കുന്നുണ്ട്. രാഷ്ട്രീയ എതിർപ്പുകൾ നില നിൽക്കെ തന്നെയാണ് ഇതൊക്ക നടക്കുന്നത്.
@josephalex9534Күн бұрын
Who wants Kamala Rail neon??!also no need of Kamala shipyard
@sanilkumarn.b6890Күн бұрын
ഏത് കാലത്താടോ ജീവിക്കുന്നത് @@josephalex9534
@top5things5942 күн бұрын
സംഘി ഗവൺമെൻ്റ് മാക്സിമം തടസ്സം സൃഷ്ടിക്കും, ഉറപ്പ്. ഞൊണ്ടി ന്യായങ്ങൾ പ്രതീക്ഷിക്കാം 😊
@chinjilakodanshorts167Күн бұрын
സംഘികൾ ഉളുപ്പ് ഇല്ലാതെ athum👍🏾ന്യായീകരിക്കാൻ ഇറങ്ങും 😂😂
@kiranlava-qm2blКүн бұрын
കേരള സര്ക്കാര് ഇത് വരെ കേന്ദ്രതോട് പൂവാർ shipyard 🚢 പ്രോജക്ട് അവശ്യം പറഞ്ഞിട്ടില്ല അടയിരുന്നാൽ shipyard വരില്ല, സംസ്ഥാന സര്ക്കാര് ഉണർന്നു പ്രവർത്തിക്കണം,ഇല്ലെങ്കിൽ വിഴിഞ്ഞം പോർട്ട് പോലെ വൈകിപ്പിക്കാൻ ഇടയാകും
@amko2010Күн бұрын
പറഞ്ഞില്ല എന്ന് നിനക്ക് എങ്ങിനെ അറിയാം
@kiranlava-qm2blКүн бұрын
@amko2010 പാർട്ടി ഓഫീസിൽ നിന്നും അറിഞ്ഞു ഒന്ന് പോടാ
@johnvargis6204Күн бұрын
LDF ഇവിടെ ഭരിക്കുന്നേടത്തോളം കാലം കേന്ദ്രാനുമതി കിട്ടില്ല😂
@sureshkumark2672Күн бұрын
ഇത് കൊച്ചിയിൽ ആണെങ്കിൽ indistries മിനിസ്റ്റർ initiative എടുക്കും.
@jojugeorge13192 күн бұрын
Sir, If interest is there, it will come.no doubt. In development, let it be any Government, it should totally avoid politics. Hoping that it will come, natural facility available Thanks Sir.
@t.hussain6278Күн бұрын
കേന്ദ്രത്തിൽ കോൺഗ്രസ് വന്നാൽ നടപ്പിലാകും.
@ParaMeswaran-ss1lpКүн бұрын
Kerala should be Trade union free for any investment projects.Hire and fire rules should be implemented.
@gilbertlionel607Күн бұрын
❤❤❤
@dr.p.sureshkumar689Күн бұрын
നല്ല പ്രൊജക്ടുകൾക്ക് ആരും എതിര് നില്കില്ല.
@rintojoseph1956Күн бұрын
ഇതെന്താ നല്ല Project അല്ലെ?
@SuhailAlangadan-o8iКүн бұрын
കേന്ദ്രം രാഷ്ട്രീയ നോക്കി ഏതിർ നിൽക്കും...
@Logistics9132 күн бұрын
👍👍
@കുഞ്ഞനുജൻ2 күн бұрын
ഈ വിഷയം പറഞ്ഞ് നമ്മൾ കേന്ദ്രത്തെ സമീപിച്ചാൽ അവർ തമിഴ്നാടിനെ വിളിച്ചേപ്പിക്കും ആഴമുള്ളതും താരതമ്യേന തിരമാല കുറവുള്ളതുമായ പ്രദേശം അവരുടെ കയ്യിലുമുണ്ട്
@sasikunnathur99672 күн бұрын
ബംഗാൾ ഉൾക്കടലിനേക്കാൾ അറബിക്കടലല്ലേ ആഴക്കൂടുതൽ ?
@amko2010Күн бұрын
ആരാ നിന്നോട് ഇത് പറഞ്ഞത്
@കുഞ്ഞനുജൻКүн бұрын
@amko2010 നല്ല ഭാഷയിൽ ചോദിക്കു ഉത്തരം പറയാം
@കുഞ്ഞനുജൻКүн бұрын
@@sasikunnathur9967 സത്യത്തിൽ ഈ ചോദ്യത്തിൻ്റെ ഉത്തരം എനിക്കറിയില്ല ശ്രീലങ്കക്കും ഇന്ത്യക്കും ഇടയിലുള്ള പ്രദേശത്തിൻ്റെ ആഴക്കുറവുകാരണം ശ്രീലങ്കയെ ചുറ്റി വളഞ്ഞാണ് ചെന്നൈക്കു പോകുന്നത്
@travancoreexpressКүн бұрын
😂😂 Till P RAJEEV is there as industries minister nothing going to happen in Trivandrum Did government done any infrastructure related to vizhjam port No
കേന്ദ്ര സർക്കാരുമായിട്ട് ഏത് സമയത്തും കൊമ്പുകോർക്കാൻ നിന്നാൽ ഒന്നും നടക്കില്ല അതിന് ഇച്ഛാശക്തിയുള്ള സർക്കാർവേണം അങ്ങനെ ഒരു സർക്കാർ നമ്മുടെ നാട്ടിൽ ഇല്ല കപ്പൽശാല പോകട്ടെ വേറെ എന്തെല്ലാം പ്രോജെക്ട് ഓരോ സംസ്ഥാനത്തിലും നടക്കുന്നു ഏതെങ്കിലും ഒരെണ്ണം കേരളത്തിൽ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചോ ഉള്ളതിനെ ഓടിച്ചു കൈയികൊട്ടി ചിരിക്കാനല്ലതെ വേറെന്തെങ്കിലും അറിയുമോ വമ്പൻ കമ്പിനികൾ എല്ലാം ബൂർഷാകൾ അല്ലെ പിന്നെ നമ്മൾക്ക് കള്ള് വില്പനയും ലോട്ടറിയും ഉണ്ടല്ലോ അതിൽ പിടിച്ചു തൂങ്ങാൻ നമ്മൾ മലയാളികളും എന്താണ് ഇത്രയും അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ കൂടാൻ കാരണം നമ്മൾ മലയാളികൾ വിദേശങ്ങളിൽ ഇത്രയും ജോലി തേടിപോകേണ്ട അവസ്ഥ വന്നത് ചിന്തിക്കു