10 ലാക്ക് കൊണ്ട് തുടങ്ങൻ പറ്റിയ ബിസിനസ് എന്തെകിലും ഉണ്ടോ?
@skyland03 ай бұрын
@@evamehavish lots of business
@rajesh20757 Жыл бұрын
അപ്പോൾ 4year ആയവർക്കോ
@mushrurockzuk8809 Жыл бұрын
5പവൻ വരെ കൊണ്ടു പോകാൻ പറ്റുമായിരുന്നല്ലൊ🤔
@passionbringshappiness1517 Жыл бұрын
typical... y?
@lovemykeralam8722 Жыл бұрын
50000 രൂപയ്ക്ക് ഒരു പാവന ല്ലേ പറ്റൂ
@lovemykeralam8722 Жыл бұрын
ഒരു വർഷം നിന്നവന് ഒരു പവൻ free ആയി കൊണ്ടുപോകാമെന്നു ചിരിവരുന്നു ഇത് ഇപ്പോഴത്തെ നിയമം ആണൊ അതോ പഴയതോ.. ഞാൻ വർഷം തോറും വരുമ്പോൾ 20 ഗ്രാമിന്റെ ബിസ്‌ക്കറ്റ് കൊണ്ട് വരാറുണ്ട് ഒരു കുഴപ്പവും ഇല്ല. നിങ്ങൾ തെറ്റായ ഇൻഫർമേഷനാണ് പറയുന്നത്. താങ്കൾ പറഞ്ഞത് പഴയ നിയമം ആ നിയമം വെച്ച് എന്ത് കൊണ്ട് പോകാനാണ് 50000 രൂപയ്ക്കു ഒരു പവനല്ലേ കിട്ടൂ
@shihabotteth6916 Жыл бұрын
ഈ നിയമം നിലവിൽവന്നത് 10 വർഷം മുൻപാണ്. അന്ന് പുരുഷന് 3 പവൻ എന്നായിരുന്നു കണക്ക്. എന്നാൽ സ്വർണ്ണത്തിന് വിലകൂടിയിട്ടും പുതിയ ഇതിൽ മാറ്റം വരും വരുത്താത്തത് പ്രതിഷേതാർഹം ആണ് 👎
@vstar4860 Жыл бұрын
@@lovemykeralam8722 parle G ബിസ്‌ക്കറ്റ് ആണോ
@rahulramesh1930 Жыл бұрын
3 , 3.500 പവൻ ഒക്കെ കൊണ്ടുപോകാം എന്ന് ജ്വല്ലറിക്കാർ പറയുന്നുണ്ടല്ലോ