VIDEO #69 യാനി, താനി, ലമ്മാ, ഇദാ, ഇദൻ; Spoken Arabic Important Lesson

  Рет қаралды 31,085

Learn Arabic With Faizy

Learn Arabic With Faizy

Күн бұрын

ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
#spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
Watch Previous Videos
1. പോയി പോകുന്നു പോകും
Part 1 • VIDEO #13 റൂഹ് എന്ന വാ...
Part 2 • VIDEO #14 പോകുന്നു | പ...
Part 3 • VIDEO #15 പോയിക്കൊണ്ടി...
Part 4 • VIDEO #16 പോകും | WILL...
Part 5 • VIDEO #18 ഞാൻ / നീ / അ...
2. മുദീർ എവിടെ?
• VIDEO #20 ഇനി ദേ ഇങ്ങന...
3. മാഫീ മഅലൂം
• VIDEO #21 ഇത്രയും കാലം...
4. Payment
• VIDEO #22 മൂന്ന് തരം പ...
5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
• VIDEO #23 Pick ചെയ്യുക...
6. തന്നു - കൊടുത്തു
• VIDEO #24 തന്നു - കൊടു...
7. ഓൻക്ക് ഓൾക്ക് ഓർക്ക്
• VIDEO #25 എന്റെ / നിന്...
8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
• “VIDEO #26 അന ആത്തി അൻ...
9. കൊടുക്കാം ഭാവി അറിയാം
• VIDEO #27 നൽകും/ തരും ...
10. വിളിച്ചു പക്ഷേ എടുത്തില്ല
• VIDEO #28 ഫോൺ/കോൾ ചെയ്...
11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
• VIDEO #29 ഈദ് ആശംസകൾ ഇ...
12. ടയർ പൊട്ടി
• VIDEO #30 ടയർ പൊട്ടി |...
13. ഇനി തെറ്റിച്ച് അയക്കരുത്
• VIDEO #31 അയച്ചു - അയക...
14. ഇനി നന്നായി തന്നെ പറയാം
• VIDEO #32 പറഞ്ഞു-പറയുന...
15. വാങ്ങുക | TO BUY
• VIDEO #33 വാങ്ങുക|TO B...
16. വിറ്റു - വിൽക്കാം | TO ബൈ
• VIDEO #34 വിറ്റു - വില...
17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
• VIDEO #35 പോയിട്ടുണ്ട്...
18. എന്തേ നീ പോയില്ല - പോകുന്നില്ല
• VIDEO #36 എന്തേ നീ പോയ...
19. എന്തേ വന്നീല - എന്തേ വരുന്നില്ല
• VIDEO #37 എന്താ വരാതിര...
20. ഞാൻ ദാ ഇപ്പോ …
• VIDEO #38 ഞാൻ ഇപ്പോ വന...
21. അവൻ/അവൾ ഇപ്പോ …
• VIDEO #39 അവൻ / അവൾ ഇപ...
22. 4 simple expressions in Spoken Arabic
• VIDEO #40 അറബിയോട് സംസ...
23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
• VIDEO #41 3 വാക്കുകൾ 6...
24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
• VIDEO #42 അടിസ്ഥാനപരമാ...
25. സവ സവ ഇനി വേണ്ട
• VIDEO #43 സവ സവ ഇനി വേ...
26. കമന്റുകൾക്കുള്ള മറുപടി
• VIDEO #44 സംശയങ്ങളും മ...
27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
• VIDEO #45 അറബികളോട് സം...
28. സംശയങ്ങൾക്ക് മറുപടി part 2
• VIDEO #46 സംശയങ്ങൾക്ക്...
29. മൂട്ട കടിച്ചു
• VIDEO #48 കടിച്ചു| കുത...
30. ഇത്പോലത്തെ
• VIDEO #49 ഇതുപോലത്തെ |...
31. ON OFF OPEN CLOSE
• VIDEO #50 ON-OFF-OPEN-...
32. ആംബുലൻസ് വിളിക്കാം
• VIDEO #51 പ്രവാസ ജീവിത...
33. 3 ചോദ്യങ്ങളും മറുപടികളും
• VIDEO #52 ഇത്രയും simp...
34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
• VIDEO #53 വദ്ദി; ഇനി ക...
35. അപ്പോൾ, എപ്പോൾ, ഇപ്പോൾ, അതുകൊണ്ട് , ഇത്കൊണ്ട്
• VIDEO #54 അപ്പോൾ, അതുക...
36. സംശയങ്ങളും മറുപടികളും
• VIDEO #55 നിങ്ങളുടെ സം...
37. സംശയങ്ങളും മറുപടികളും
• VIDEO #56 സംശയങ്ങളും മ...
38. 5 ചോദ്യങ്ങൾ ; ഇനി ആത്മവിശ്വാസത്തോടെ അറബിയിൽ സംസാരിക്കാം
• VIDEO #57 സംശയങ്ങളും മ...
39. അറബിയുമായി ഫോണിൽ സംസാരിക്കാം
• VIDEO #58 അറബിയോട് ഫോണ...
40. വന്നു, വരുന്നു, വരും
• VIDEO #59 വന്നു വരുന്ന...
41. Listening Practice
• VIDEO #60 അറബിയിൽ ഒരു ...
42. കലാം എന്ന വാക്കിന് പകരം ഈ രണ്ട് വാക്കുകൾ
• VIDEO #61 കലാം എന്ന വാ...
43. അറബിയിൽ വഴി പറഞ്ഞു കൊടുക്കാം
• VIDEO #62 അറബിയിൽ വഴി ...
44. വെറുതെ തന്നാലും ആ ഭക്ഷണം എനിക്ക് വേണ്ട
• VIDEO #63 ഇനി വെറുതെ ത...
45. Eid Special Video; Listening Practice
• VIDEO #64 Eid Special ...
46. ലാം; എന്തിന്? എങ്ങനെ ?
• VIDEO #65 ലാം; എന്തിന്...
47. ഒരു കുഞ്ഞു സായാഹ്നം
• VIDEO #66 ഒരു കുഞ്ഞു സ...
48. 4 മാന്യന്മാർ
• VIDEO #67 അറബിയിലെ 4 മ...
49. മുംകിൻ; 3 സന്ദർഭങ്ങൾ ഉദാഹരണങ്ങൾ
• VIDEO #68 മുംകിൻ; ഒറ്റ...

Пікірлер: 164
@ismaeel8042
@ismaeel8042 19 күн бұрын
നന്ദിയുണ്ട് സാറേ ❤🎉
@XbjxXhuc
@XbjxXhuc Ай бұрын
അടിപൊളി ക്ലാസ് 🌹🌹🌹🌹
@HumbledSlave
@HumbledSlave Ай бұрын
വളരെ നന്ദി.
@arunsomarajan110
@arunsomarajan110 7 ай бұрын
നന്നായി വിശദീകരിക്കുന്നു സൂപ്പർ ക്ലാസ് 👍
@rahimkoolishaparambil9919
@rahimkoolishaparambil9919 5 ай бұрын
സർ നല്ല ഒരു ക്ലാസ്സ് ആണ് നല്ലവണ്ണം മനസില്ലാക്കാൻ പറ്റും
@kunhammadmohammed1408
@kunhammadmohammed1408 7 ай бұрын
Ahlan va sahlan Njan ഖത്തറിൽ ജോലിചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ ക്ലാസ് വളരെ ഉപകാര പ്രധമാണ് abroad ൽ ഉള്ളവർക്കും ഇനി പോകാൻ ഉദ്ദേശിക്കുന്നവർക്കും
@muhammedmarsookh9776
@muhammedmarsookh9776 3 ай бұрын
Shukran😊❤
@shafilamars8876
@shafilamars8876 3 ай бұрын
❤ സൂപ്പർ 😊
@ababu9862
@ababu9862 25 күн бұрын
@NOWFAL-mo1dw
@NOWFAL-mo1dw 7 ай бұрын
Good information video
@SuneeshSeban
@SuneeshSeban Ай бұрын
Very good presentation ❤❤
@rajeenarajeena-qb2dr
@rajeenarajeena-qb2dr 24 күн бұрын
👍👍👍👍
@maruthagramam5488
@maruthagramam5488 7 ай бұрын
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം ❤️❤️
@jibeeshjibi-rc8yo
@jibeeshjibi-rc8yo 3 ай бұрын
🙏 സാർ നല്ലൊരു ക്ലാസ് ആണ് 👌🤲
@sebastianjoseph5131
@sebastianjoseph5131 5 ай бұрын
Very good class
@ansil_khalid
@ansil_khalid 2 ай бұрын
👍
@thabuthabshira2504
@thabuthabshira2504 7 ай бұрын
Very useful
@firospv6254
@firospv6254 7 ай бұрын
Thank you Sir for this informative class
@vibezone9832
@vibezone9832 7 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ❤
@abdulmajeed9032
@abdulmajeed9032 7 ай бұрын
നിങ്ങളുടെ വീഡിയോക്ക് നമ്പറിടാൻ പറ്റിയാൽ വളരെ ഉപകാരം' തുടക്കകാർക്ക് ....1........ 2 ....3.etc ഇങ്ങനെ പഠിച്ചെടുക്കാൻ എളുപ്പമായിരിക്കും.
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
ഓരോ വീഡിയോയുടേയും ഡിസ്ക്രിപ്ഷനിൽ ഞാൻ നമ്പർ ഇട്ട് തന്നെയാണ് വീഡിയോ ലിങ്കുകൾ കൊടുത്തിട്ടുള്ളത്.
@basilm8513
@basilm8513 7 ай бұрын
വീഡിയോ ലിസ്റ്റ് നോക്കുമ്പോൾ നമ്പർ കാണുന്നില്ല
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
@@basilm8513 പോസ്റ്റ് ചെയ്യുന്ന വീഡിയോസിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കൂ. ചാനൽ പേജിൽ അല്ല.
@saidalavi4398
@saidalavi4398 4 ай бұрын
വിശ്വാസമില്ല എങ്ങനെ പറയുന്നത്
@learnarabicwithfaizy
@learnarabicwithfaizy 4 ай бұрын
@@saidalavi4398 ലാ ഉസദ്ദിക് ഞാൻ വിശ്വസിക്കില്ല
@soudafasal9016
@soudafasal9016 7 ай бұрын
Ery useful and very simple
@zubairahmed5551
@zubairahmed5551 7 ай бұрын
Thanks 👍
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 4 күн бұрын
Manapoorvam manapoorvamalla Ennu arabiyel engine parauga
@learnarabicwithfaizy
@learnarabicwithfaizy 4 күн бұрын
@@padushaputhuveettilibrah-ms9yl ബിൽഗസ്ദ് - മനപൂർവം ബിഗയ്‌രിൽ ഗസ്ദ് - മനപൂർവമല്ല
@abdulkaderabdulkader3540
@abdulkaderabdulkader3540 Күн бұрын
യാആനി ക്ക്‌, പകരം അയ്ളൻ എന്നും ഉപയോഗിക്കാമോ.? സർ....
@learnarabicwithfaizy
@learnarabicwithfaizy Күн бұрын
@@abdulkaderabdulkader3540 no
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
പുറത്ത് നിന്നുള്ള ഒരു സാധനവും കടയിൽ വെക്കാൻ പറ്റില്ല ന്ന് എങ്ങനെ പറയും (ചില ആളുകൾ പുറത്ത് നിന്ന് സാധനം വാങ്ങിച്ച് ഞങ്ങളുടെ കടയിൽ വയ്ക്കാൻ പറയും കടയിൽ വേറെ ആരുടേയും ഒരു സാധനവും വയ്ക്കാൻ പാടില്ല ന്ന് മുതലാളി പറഞ്ഞിരുന്നു )
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
ഇതൊന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@SatheeshK-p1m അറബികളാണോ വെക്കാൻ ആവശ്യപ്പെടുന്നത്?
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@SatheeshK-p1m മാ ഇൻദനാ അമാന ഞങ്ങളുടെ അടുത്ത് സാധനങ്ങൾ വെക്കാനുള്ള സിസ്റ്റം ഇല്ല. എന്നാണ് ഉദ്ദേശം. ഇങ്ങനെ പറഞ്ഞാ മതി
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
@@learnarabicwithfaizy 🙏🏻
@HumbledSlave
@HumbledSlave Ай бұрын
@@SatheeshK-p1m (അഗ്റാള് മിനൽ ഖാരിജ് മമ്നൂഅ് ഹുനാ) أغراض من الخارج ممنوع هنا. പുറത്ത് നിന്നുള്ള സാധനങ്ങൾ ഇവിടെ നിരോധിച്ചിരിക്കുന്നു. (ഗാൽ കഫീൽ) قال كفيل കഫീൽ പറഞ്ഞൂ.
@saudhcv2258
@saudhcv2258 7 ай бұрын
Thanks
@badharmnuppa5980
@badharmnuppa5980 7 ай бұрын
❤❤❤❤
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 4 күн бұрын
Fa , thaba an enthanu meening
@learnarabicwithfaizy
@learnarabicwithfaizy 4 күн бұрын
@@padushaputhuveettilibrah-ms9yl ഫ- അപ്പോൾ tha’ban- tired
@NajeebKM-tm7os
@NajeebKM-tm7os 7 ай бұрын
ഇതുവരെ കണ്ടതിൽ എളുപ്പമുള്ള ക്ലാസ്
@kashistitchings4798
@kashistitchings4798 3 ай бұрын
സർ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു വീഡിയോ ചെയ്യുമോ
@learnarabicwithfaizy
@learnarabicwithfaizy 3 ай бұрын
@@kashistitchings4798 ഇൻ ഷാ അല്ലാഹ് ചെയ്യാം ☺️👍
@abdulkaderabdulkader3540
@abdulkaderabdulkader3540 2 күн бұрын
സർ. തറ എന്ന വാക്ക് അധികമായി കേൾക്കുന്നു.. തറ എന്ന വാക്കിന് എന്താണ് സൂചിപ്പിക്കുന്നത്... സർ. പ്ലീസ് 🙏🏽
@learnarabicwithfaizy
@learnarabicwithfaizy 2 күн бұрын
@@abdulkaderabdulkader3540 ഒരു വീഡിയോ ചെയ്യാം. എന്നാലേ ക്ലിയർ ആവുള്ളൂ
@abdulkaderabdulkader3540
@abdulkaderabdulkader3540 Күн бұрын
Ok സർ. ഉടൻ പ്രതീക്ഷിക്കുന്നു 🤝
@SatheeshK-p1m
@SatheeshK-p1m 3 ай бұрын
ഏകദേശം എത്ര പൈസയുടെ വരെ സാധനങ്ങൾ ഇറക്കാം എന്ന് എങ്ങനെ പറയും (കടയിലേക്ക് സാധനങ്ങൾ കൊണ്ട് വണ്ടി വരും അപ്പോ ഖഫീലിനോട് വിളിച്ചു ചോദിക്കാൻ വേണ്ടിയാണ് )
@learnarabicwithfaizy
@learnarabicwithfaizy 3 ай бұрын
@@SatheeshK-p1mكم في الصراف عشانى ابغى اشترى / انزل الأغراض കം ഫിസ്സർറാഫ് അശാനി അബ്ഗാ അഷ്തരിൽ/ ഉനസ്സിലൽ അഅ്റാദ് ബാങ്കിൽ എത്രയുണ്ട്. എനിക്ക് സാധനങ്ങൾ വാങ്ങാൻ/ഇറക്കാൻ വേണ്ടിയാണ്
@swalihsilu9387
@swalihsilu9387 Ай бұрын
കം ഗായ.. ഖിമതുൽ അഗ്രാൾ,തഖ്രിബൻ 😂
@sheejamanikandan7051
@sheejamanikandan7051 2 ай бұрын
നല്ല ക്ലാസ്സ് ❤ കുട്ടികളോട് സംസാരിക്കുമ്പോൾ ഉള്ള ക്ലാസ്സ് ചെയ്യുമൊ
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@sheejamanikandan7051 ok
@aboobackerraroth6056
@aboobackerraroth6056 7 ай бұрын
Mumthaz
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
ഒരാളോട് ഇങ്ങോട്ട് വരു എന്ന് ആദരവോട് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@SatheeshK-p1m തഫദ്ദൽ
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
സ്ത്രീകളോട് അസ്സലാമു അലൈക്കും എന്ന് തന്നെ ആണോ പറയാറുള്ളത് അത് പോലെ അവർ ഇങ്ങോട്ട് അസ്സലാമു അലൈകും എന്ന് പറഞ്ഞാൽ നമ്മൾ വ അലൈക്കും മുസ്സലാം എന്നാണോ പറയേണ്ടത്. സ്ത്രീകളോട് പുരുഷന്മാരോട് ചോദിക്കുന്ന പോലെ കൈഫ്‌ ഹാലക്ക് എന്ന് തന്നെ ചോദിക്കേണ്ടത്
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@ yes. Same Kaif halaki?
@shihasmohammed3909
@shihasmohammed3909 4 ай бұрын
What is the correct malayalam word for حربوت (kharboothi)
@learnarabicwithfaizy
@learnarabicwithfaizy 4 ай бұрын
@@shihasmohammed3909 ഞാൻ ഇത് വരെ കേട്ടിട്ടില്ല. എന്തുമായി relate ചെയ്ത് കേട്ടതാണിത്?
@shihasmohammed3909
@shihasmohammed3909 4 ай бұрын
​@@learnarabicwithfaizyemirati കളില്‍ നിന്നും കേട്ടത
@ayoobkhalid8799
@ayoobkhalid8799 3 ай бұрын
Kharbooth ചീത്തയായ(മോശമായ)
@sahadsahad673
@sahadsahad673 7 ай бұрын
وصلت جيت ഇത് രണ്ടും ഒരേ അർത്ഥമാണോ? ( ഞാൻ വന്നു)
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
ഒന്നാമത്തേത് എത്തി രണ്ടാമത്തേത് വന്നു
@RiyazAboobacker08
@RiyazAboobacker08 6 ай бұрын
إذن ennathin pakaram لمّا upayogikan patumo
@learnarabicwithfaizy
@learnarabicwithfaizy 6 ай бұрын
@@RiyazAboobacker08 ഇല്ല. രണ്ടും രണ്ട് അർഥങ്ങളാണ്.
@RiyazAboobacker08
@RiyazAboobacker08 6 ай бұрын
@@learnarabicwithfaizy ok thank u
@Jideshdaniel4084
@Jideshdaniel4084 7 ай бұрын
സർ, ചില, ചിലപ്പോൾ ഈ വാക്കുകൾക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കുകൾ പറയാമോ. ഉദ. ചില സമയത്ത്, ചില മനുഷ്യർ, ചിലപ്പോൾ ഉണ്ടാകും (some, sometimes )
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
അത് കുറച്ച് explain ചെയ്ത് തരേണ്ടതുണ്ട്. next വീഡിയോയിൽ ഉൾപ്പെടുത്താം ഇൻ ഷാ allah
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
ചിലത് എന്നതിന് ശുവയ്യ എന്ന വാക്കാണ് സംസാരത്തിൽ പൊതുവെ use ചെയ്യുന്നത്.
@Jideshdaniel4084
@Jideshdaniel4084 7 ай бұрын
Ok sir thanks ❤
@HarisKunju-ej7ow
@HarisKunju-ej7ow 5 ай бұрын
ഖസം ബില്ല എന്നാൽ
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
@@HarisKunju-ej7ow അല്ലാഹുവാണെ സത്യം
@sirajuddeno.v5631
@sirajuddeno.v5631 7 ай бұрын
ثاني enna kaaryam parayumbol أخرى ennathum koodi soochippikkamaayirunnu Ex مرة ثاني مرة أخرى
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
confusion ആകണ്ട എന്ന് കരുതിയാണ് ഒറ്റ തവണ മാത്രം ആഖർ എന്ന വാക്ക് സൂചിപ്പിച്ചത്. 👍
@media4822
@media4822 6 ай бұрын
Refund,quation deposit ഇതിനെന്താ പറയുക
@learnarabicwithfaizy
@learnarabicwithfaizy 6 ай бұрын
@@media4822 ഇവ രണ്ടും technical terms ആണ്. refund - ഇസ്തിർദാദ് (استرداد) caution deposite - ഈദാഅ് തഹ്ദീർ (ايداع تحذير) വേറെ terms ഉണ്ടോന്ന് നോക്കണം.
@Munawir00
@Munawir00 2 ай бұрын
ഹസം എന്ന് പറഞ്ഞാൽ discount ആണോ
@SatheeshK-p1m
@SatheeshK-p1m 5 ай бұрын
നീ എന്തിനാണ് അത് എറിഞ്ഞത് എന്ന് എങ്ങനെ പറയും (ചില കസ്റ്റമേഴ്‌സ് സാധനങ്ങൾ എടുത്തിട്ട് വില കൂടുതൽ ആണെന്ന് പറഞ്ഞ് എറിയാറുണ്ട് )
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
രണ്ട് രീതിയിൽ പറയാം 1. നോർമൽ ആയി- ദേഷ്യപ്പെടാതെ 2. ദേഷ്യപ്പെട്ട് കൊണ്ട് അത് നിങ്ങൾക്ക് തീരുമാനിക്കാം എങ്ങനെ വേണമെന്ന് 😀 - വുഷ് സവ്വയ്ത് യാ ഹബീബീ?/ ത്വയ്യിബ്?. താങ്കൾ എന്താണ് ചെയ്തത്? ലേഷ് ഇൻത് റമയ്ത് ഹാദാ? / ലേഷ് തർമിയൽ അഅ്റാദ്? നീ എന്തിനാണ് ഇത് എറിഞ്ഞത്? / നീ എന്തിനാണ് സാധനങ്ങൾ എറിയുന്നത്? തബ്ഗാ ശീൽ വല്ലാ ലാ വേണമെങ്കിൽ എടുക്ക് ഇല്ലെങ്കിൽ വേണ്ട
@SatheeshK-p1m
@SatheeshK-p1m 5 ай бұрын
ഞങ്ങളുടെ അടുത്ത്.... ഇല്ല അത്കൊണ്ട് ഞാൻ വേറെ കടയിൽ നിന്നാണ്.... വാങ്ങിച്ചത് എന്ന് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
ഇഷ്തറയ്തഹ് മിൻ മഹൽ താനി അഷാൻ ഹാദാ മൂ മൗജൂദ് ഇൻദനാ ഇത് ഞങ്ങളുടെ കടയിൽ ഇല്ലാത്തത് കാരണം വേറെ കടയിൽ നിന്നാണ് ഇത് വാങ്ങിയത് ഇഷ്തറയ്ത് --- മിൻ മഹൽ താനി അഷാനഹ് മൂ മൗജൂദ് ഇൻദനാ
@SatheeshK-p1m
@SatheeshK-p1m 2 ай бұрын
ഒരാൾ ഒരു സാധനം ചോദിച്ചാൽ അത് ഏറ്റവും ലാസ്റ്റ് ആണ് ഉള്ളത് എന്ന് എങ്ങനെ പറഞ്ഞു കൊടുക്കും
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@SatheeshK-p1m ഫിന്നിഹായ ഫിൽ അഖീർ രണ്ട് രീതിയിലും പറയാം
@SatheeshK-p1m
@SatheeshK-p1m 5 ай бұрын
ഇത് വിൽക്കാൻ ഉള്ളതാണ് എന്ന് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
@@SatheeshK-p1m ഹാദാ ലിൽ ബയ്അ്
@jaleelvkd4956
@jaleelvkd4956 7 ай бұрын
Leash,leash? Meaning please
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
എന്തിന്?
@pristinecave
@pristinecave 7 ай бұрын
@@learnarabicwithfaizyഎന്തിന്‌, എന്ത്‌ കൊണ്ട്‌ لماذا എന്നാണ്‌ കൊളോകിയൻ ഭാഷയിൽ ലേഷ്‌
@Shihabyoosef
@Shihabyoosef 7 ай бұрын
ഖസം എന്നാൽ ഡിസ്‌കൗണ്ട് ആണോ
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
@@Shihabyoosef ഈ വാക്കിന് പല അർത്ഥങ്ങളും ഉണ്ട്. അതിൽ ഒരർത്ഥം discount എന്നാണ്.
@ابوحسنى-ج4ط
@ابوحسنى-ج4ط 7 ай бұрын
خصومات discount?
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
Yes
@pristinecave
@pristinecave 7 ай бұрын
خصم discount خصومات discounts Or Offer/offers
@iddynoori8184
@iddynoori8184 7 ай бұрын
I requested him You requested him How to say
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
തലബ്ത് മിന്നഹ് - I requested him/ you requested him If you wanna say ‘I requested’, just add ‘Ana’ and for ‘you’ ‘intha’. Hope you understood
@Abrarstampsandkeys
@Abrarstampsandkeys 7 ай бұрын
NINGALKU VENAMENKIL NAN ORDER CHEYYAM . ITHU ENGANE PARAYUM
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
നിങ്ങൾക്ക് വേണ്ടി ഞാൻ order ചെയ്യാം بطلب لك ബത്ലബ് ലക് നിങ്ങൾക്ക് വേണ്ടി ഞാൻ ഓർഡർ ചെയ്യട്ടെ اطلب لك؟ അത്ലബ് ലക്? നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഓർഡർ ചെയ്യാം اذا تبغى اطلب لك ഇദാ തബ്ഗാ അത്ലബ് ലക്
@Abrarstampsandkeys
@Abrarstampsandkeys 7 ай бұрын
@@learnarabicwithfaizy SHUKRAN JAZEELAN👍👍👍👍
@SatheeshK-p1m
@SatheeshK-p1m 7 ай бұрын
നിങ്ങൾ നജ്മ ബക്കാലയിൽ സാധങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
@@SatheeshK-p1m طلبت الأغراض من بقالة نجمة؟ ത്വൽബ്തൽ അഗറാദ് മിൻ ബഗാല നജ്മ?
@SatheeshK-p1m
@SatheeshK-p1m 4 ай бұрын
ഞാൻ തിരിച്ചു വന്നു എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 4 ай бұрын
@@SatheeshK-p1m അന റജഅ്ത്
@shafeeqnas4428
@shafeeqnas4428 2 ай бұрын
സ്ഥിരം ജോലിയല്ല തത്ക്കാലം ജോലിയിണ് ഇത് എങ്ങനെ അറബിയിൽ പറയും...?
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@shafeeqnas4428 വദീഫതീ മുഅഗ്ഗ മൂ ദായിമ എൻ്റെ ജോലി താത്കാലികമാണ് സ്ഥിരമല്ല മുഅഗ്ഗ - താൽകാലികം ദായിമ - സ്ഥിരം
@kunhammedkvk
@kunhammedkvk 7 ай бұрын
അന ഉരീദ്, അന അവദ് = I want
@SOAOLSRY
@SOAOLSRY 7 ай бұрын
അന ഊരീദ് എന്ന് പറയാറില്ല, ലിറ്ററൽ ഭാഷയിൽ ഇത് ശരിയാണ്, പകരം അബ എന്നാണു I want എന്നതിന് ഇമാറാത്തികൾ ഉപയോഗിക്കുക.
@mohdbasheerak
@mohdbasheerak 7 ай бұрын
discount എന്ന വാക്കിന് ഖസം എന്നും പറയുന്നത് കേൾക്കാറുണ്ട്
@SOAOLSRY
@SOAOLSRY 7 ай бұрын
خصم ശരിയാണ്, ഖ്സ്ം എന്നാണ് ഡിസ്കൗണ്ട് ചോദിക്കുന്നതിന് ഉപയോഗിക്കുക.
@RosammaAntony-qs1cj
@RosammaAntony-qs1cj 5 ай бұрын
Sir harami means
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
@@RosammaAntony-qs1cj ഇതിന് അങ്ങനെ ഒരു പ്രത്യേക അർത്ഥം പറയാൻ പറ്റില്ല. തമാശയ്ക്കും, കാര്യമായിട്ടും ഒരാളെ ചീത്ത പറയാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു വാക്കാണ്. എടാ കള്ളാ, തെമ്മാടി അങ്ങനെയൊക്കെ വേണമെങ്കിൽ അർത്ഥം പറയാം.
@zaidadam5495
@zaidadam5495 3 ай бұрын
one more word : masalan" 😃
@learnarabicwithfaizy
@learnarabicwithfaizy 3 ай бұрын
@@zaidadam5495 Fusha
@SatheeshK-p1m
@SatheeshK-p1m 4 ай бұрын
ഒരു കാര്യം പറയുമ്പോ പലവട്ടം ചിന്തിക്കണം എന്ന് എങ്ങനെ പറയും
@HumbledSlave
@HumbledSlave Ай бұрын
ഫക്കിർ മർരതയ്ൻ ഗബ്.ല അൻ തതകല്ലം. നിങ്ങൾ സംസാരിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കൂ... فكر مرتين قبل أن تتكلم.
@flytohigh9903
@flytohigh9903 7 ай бұрын
اذن എന്നാൽ എന്ന മീനിങ്ങ് ഉണ്ടോ اذن مفي مشكله എന്നാൽ കുഴപ്പമില്ല എന്ന അർത്ഥം വരില്ലേ
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
So, in that case, then, hence ഇങ്ങനെയൊക്കെ അർത്ഥങ്ങൾ ഇതിനുണ്ട്. സംസാര ഭാഷയിൽ ഇതങ്ങനെ ആവശ്യമില്ലാത്തത് കൊണ്ട് കൂടുതൽ explain ചെയ്യണ്ടല്ലോ
@parkyn6709
@parkyn6709 7 ай бұрын
ഞാൻ അതായിരുന്നു പ്രതീക്ഷിച്ചത്... എങ്ങനെ? അതുപോലെ അവിടെ ഒന്നും നടക്കില്ല
@muhammedmannethodi3388
@muhammedmannethodi3388 7 ай бұрын
ഹാദാ ഹുവ തവഖഹ്തു 😅 മാ ബി യൂഖഹ് ദൈ ഹാദാ ഹിനാക്
@pristinecave
@pristinecave 7 ай бұрын
انا توقعت كذا അന തവഖഅ്ത്‌ കിദാ
@IbraheemKunjippa
@IbraheemKunjippa 2 ай бұрын
സാറേ....ابغى എന്നല്ല يبغى എന്നാണ്.... സഹുദികൾ... പറയുന്നത്...
@learnarabicwithfaizy
@learnarabicwithfaizy 2 ай бұрын
@@IbraheemKunjippa ابغى تبغى يبغى تبغين يبغون تبغون نبغى ഇതെല്ലാം അറബികൾ പറയുന്നതാണ്. يبغى എന്ന വാക്ക് മാത്രം എല്ലായിടത്തും പറയില്ല , നമ്മളോടല്ലാതെ. ഞാൻ, നീ, അവൻ , അവൾ, നമ്മൾ, അവർ എന്നതിനൊക്കെ ഒരേ വാക്കല്ല പറയുന്നത് എന്നർത്ഥം.
@muhammedmannethodi3388
@muhammedmannethodi3388 7 ай бұрын
ഇതാ ഇന്തക് ബിത്താക thahmeen ഇദ്ഫഹ്‌ 50 റിയാൽ വല്ല ലാ ഇദ്ഫഹ്‌ 200റിയാൽ
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
ممتاز 🤩 ഇൻഷുറൻസ് കാർഡ് അല്ലേ ഉദ്ദേശിച്ചത്? തഹ്മീൻ എന്നല്ല തഅമീൻ എന്നാണ് പറയേണ്ടത്. വലാ ഇദ്ഫാ 200 റിയാൽ
@anwarpgdi2277
@anwarpgdi2277 7 ай бұрын
ഞങ്ങളുടെ അടുത്തു ഉണ്ട് എന്ന് പറയാൻ എങ്ങനെ പറയും????
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
@@anwarpgdi2277 عندنا ഇൻദനാ
@naseemfirdhous8088
@naseemfirdhous8088 7 ай бұрын
موجود عندنا/عندنا موحود ഇൻദനാ മൗജൂദ്/ മൗജൂദ് ഇൻദനാ
@HarisKunju-ej7ow
@HarisKunju-ej7ow 5 ай бұрын
ഇന്ദൽ ബാബ് എന്നാൽ
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
@@HarisKunju-ej7ow near the door
@HarisKunju-ej7ow
@HarisKunju-ej7ow 5 ай бұрын
@@learnarabicwithfaizy tks
@MuhammedRafeeq-wr1ne
@MuhammedRafeeq-wr1ne 7 ай бұрын
നഫ്സ് ഷൈ ത്തറാഹ് എന്നാൽ എന്താ നഫ് സ് ഷൈ അറിയാം ത്തറാഹ് അറിയുന്നില്ല
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
അതേ സാധനം നിനക്ക് കാണാം എന്നായിരിക്കും ഉദ്ദേശിച്ചത്
@pristinecave
@pristinecave 7 ай бұрын
അതൊരു പ്രയോഗമാണ്‌. English ൽ you see എന്നൊക്കെ പറയില്ലെ
@SatheeshK-p1m
@SatheeshK-p1m 5 ай бұрын
നിങ്ങൾ പേടിപ്പിക്കുകയാണോഎന്ന് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy 5 ай бұрын
@@SatheeshK-p1m ഇൻത് തുഖവ്വഫ്നീ? നീ എന്നെ പേടിപ്പിക്കുകയാണോ? അന മാ അഖാഫക് എനിക്ക് നിന്നെ പേടിയില്ല
@manzoorm03
@manzoorm03 7 ай бұрын
വീഡിയോ ചുരുക്കാമായിരുന്നു,,
@Abdulrahimtp
@Abdulrahimtp 7 ай бұрын
Skip ചെയ്ത് കണ്ടോ
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
അറബി അത്യാവശ്യം സംസാരിക്കാൻ കഴിയുന്ന ഒരുപാട് പേരുണ്ട്. പക്ഷേ അത് പോലും കഴിയാത്ത ആളുകളുണ്ട്. അവരെക്കൂടി പരിഗണിക്കണ്ടേ …!!! എനിക്ക് വേണെങ്കി ഒറ്റ തവണ ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. പക്ഷേ രണ്ടാമത് പറഞ്ഞ കൂട്ടർക്ക് മനസ്സിലാകാതെ പോയാലോ എന്ന് കരുതിയാണ് ഒന്നിൽ കൂടുതൽ ആവർത്തിക്കുന്നത്. അപ്പോ വീഡിയോ കിറച്ച് നീളും. സദയം ക്ഷമിക്കുക.
@drbilaalsidhiq6818
@drbilaalsidhiq6818 7 ай бұрын
True​@@learnarabicwithfaizy
@kunhammedkvk
@kunhammedkvk 7 ай бұрын
തൻസീലാത്ത = discount
@SOAOLSRY
@SOAOLSRY 7 ай бұрын
താൻസീലാത്ത് അപൂർവമായി ഒഫറുകൾക്ക് പറഞ്ഞു കേൾക്കാറുണ്ട്.
@99045280
@99045280 7 ай бұрын
خصم
@iddynoori8184
@iddynoori8184 7 ай бұрын
He is vomited You vomited? how to say
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
തഗയ്യഅ എന്ന് പറഞ്ഞാൽ അവൻ ഛർദിച്ചു എന്നാണ് മീനിംഗ് ഇൻത് തഗയ്യാത് - നീ ഛർദ്ദിച്ചു
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
തറശ്, തർജീ എന്നീ വാക്കുകൾ സംസാര ഭാഷയിൽ use ചെയ്യുന്നു. തർറശ്ത്/ റജ്ജാത് - ഞാൻ/നീ ഛർദ്ദിച്ചു തർറശ - അവൻ ഛർദ്ദിച്ചു
@cairoegypt1451
@cairoegypt1451 6 ай бұрын
നിങ്ങൾ വിളിച്ചപ്പോൾ ഞാൻ പള്ളിയിലായിരുന്നു എന്നതിന് ലമ്മാ ഇൻത സവ്വി telephone അന ദാഹൽ മസ്ജിദ് എന്ന് പറഞ്ഞാൽ മതിയാകുമോ
@learnarabicwithfaizy
@learnarabicwithfaizy 6 ай бұрын
@@cairoegypt1451 ലമ്മാ ദഗ്ഗയ്ത് അലയ് കുൻത് ഫിൽ മസ്ജിദ്
@cairoegypt1451
@cairoegypt1451 6 ай бұрын
@@learnarabicwithfaizy ❤️
@nooruddeennarikkodan9637
@nooruddeennarikkodan9637 7 ай бұрын
قد رحت الى دبي ഇതല്ലേ ശരി
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
രണ്ടും ശരിയാണ്. സംസാരത്തിൽ ഇവർ ഇല അധികം use ചെയ്യാറില്ല.
@farisrp9147
@farisrp9147 7 ай бұрын
ക്കദ് ഉദേശിച്ചത്‌ എന്താണ് ?
@learnarabicwithfaizy
@learnarabicwithfaizy 7 ай бұрын
പോയിട്ടുണ്ട് എന്ന് പറയാൻ use ചെയ്യുന്ന വാക്കാണ് “ഗദ്” or “ഗിദ്”.
@askarali7987
@askarali7987 3 ай бұрын
ഒരു പാട് വലിച്ചു നീട്ടാതെ പറയാൻ ശ്രമിച്ചുകൂടെ
@HumbledSlave
@HumbledSlave Ай бұрын
അതിനാണ് ഇപ്പോൾ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാൻ യൂട്യൂബ് ഓപ്ഷൻ നൽകിയിരിക്കുന്നത്. എല്ലാവർക്കും പഠിക്കണ്ടെ.
@akbarwandoor9827
@akbarwandoor9827 7 ай бұрын
വിശദീകരണം ഓവറാക്കി ചളമാക്കരുത്. പരിപൂർണ പൊട്ടന്മാരല്ല ഇത് കേൾക്കുന്നത്.
@ShafhaseeShafhas
@ShafhaseeShafhas 7 ай бұрын
Vishadeekaranam avasyamulla aalukalum evede und..ninak soukaryamundankil kanda mathi..
@ThanumolSalumol
@ThanumolSalumol 6 ай бұрын
Super
@shamsuctchappangathottathi8093
@shamsuctchappangathottathi8093 7 ай бұрын
Thanks 👍👍
@Kamarudheen-f9t
@Kamarudheen-f9t 7 ай бұрын
👍👍👍👍
@Bdibm
@Bdibm 7 ай бұрын
👍👍👍
@Jideshdaniel4084
@Jideshdaniel4084 7 ай бұрын
❤❤
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Learn Arabic from scratch : Lesson 1 - The Speaking Course for Absolute Beginners
10:07
Learn Arabic with Asmae
Рет қаралды 1,4 МЛН
VIDEO#117 Hawwal-Haawal-Thahweel | Learn Arabic Words #learnarabicwithfaizy
15:40
Learn Arabic With Faizy
Рет қаралды 1,9 М.