ആരെന്തു നെഗറ്റീവ് പറഞ്ഞാലും ഈ ശൈലി തന്നെ തുടരുക വളരെ ഉപകരമുണ്ട്
@sainuneeluneelu30253 ай бұрын
Adipolinenikk orupad upakarappetta vakkukal
@muhammadalipaleri85375 ай бұрын
Valare🥰നല്ല ക്ലാസ്സ് very good ith പോലത്തെ ഒരു മാഷേ സ്കൂൾ പഠിക്കെന്നേരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@learnarabicwithfaizy5 ай бұрын
@@muhammadalipaleri8537 It really an honour 🫶
@asharafsharafiyas3722Ай бұрын
നല്ല അവതരണം
@abdullahvayalar4 ай бұрын
Most of your videos, I watch several times... Thank you very much for your lessons. Those who are interested will benefit.
@learnarabicwithfaizy4 ай бұрын
@@abdullahvayalar I am thrilled to hear such comments. I will definitely keep the same enthusiasm to cater the content that make beneficial for those who are eager to speak Arabic in sha Allah. ☺️👍
@hakeemseven43992 ай бұрын
Good presentation. Clarity 👍🏻👍🏻👍🏻
@mzmedia36215 ай бұрын
വളരെ നന്നാവുണ്ട്
@Shihabyoosef5 ай бұрын
വളരെ ഉപകാരപെട്ട വീഡിയോ 👍👍👍
@زاهرالزاهر-ز9ف2 ай бұрын
ഞാനത് അറിഞ്ഞു കൊണ്ട് ചെയ്തതല്ല എങ്ങനെ അറബിയിൽ പറയാം
@learnarabicwithfaizy2 ай бұрын
ഒരു തവണ നിങ്ങളുടെ ഈ ചോദ്യത്തിന് റിപ്ലൈ തന്നല്ലോ
@kkkk-qs6uj29 күн бұрын
لم أفعل 😢ذابعلم لم اسوي بمعروف
@kkkk-qs6uj29 күн бұрын
اللي ഇതിൻ്റെ അർത്ഥം
@learnarabicwithfaizy29 күн бұрын
@@زاهرالزاهر-ز9ف ما سويته بالقصد Ma Sawwaythah bil Gasdh
@kkkk-qs6uj29 күн бұрын
ഇല്ലിയല്ലല്ലോ അത് അല്ലിയല്ലേ ഖുൽലി എന്നോട് പറയൂ ലീ എനിക്ക്
@sameerm87563 ай бұрын
💯
@saifu0915 ай бұрын
جزاك الله ✨
@abdulnasarp37334 ай бұрын
❤❤❤👍
@firospv62545 ай бұрын
Very useful
@kasimkuvvengal59015 ай бұрын
شكرا يا أخي
@navasmuhammed63115 ай бұрын
Nice video
@mohdbasheerak5 ай бұрын
uae ൽ മാ ഇക്ദർ എന്നാണ് പറയുന്നത്
@yourtime57265 ай бұрын
You got 3 star
@learnarabicwithfaizy5 ай бұрын
@@yourtime5726 😍👍
@NOWFAL-mo1dw5 ай бұрын
وعليكم سلام ورحمة الله وبركاته
@MansoorAli-us7sz5 ай бұрын
👌👍👍
@abuthahirk2664 ай бұрын
തിരിച്ചു പോരുന്ന റോഡ് തിരക്ക് ആയതു കൊണ്ട് വേറെ റോട്ടിൽ കൂടി പോന്നത് ആണ് ..അപ്പോ ആ റോഡും തെറ്റി പോയി.. അങ്ങനെ ആകെ റോഡുകൾ തെറ്റി പോയി ഇത് എങ്ങനെ അറബിയിൽ പറയും
@learnarabicwithfaizy4 ай бұрын
@@abuthahirk266 oh God I am trapped 😂😂😂
@abuthahirk2664 ай бұрын
@@learnarabicwithfaizy സോറി
@learnarabicwithfaizy4 ай бұрын
@@abuthahirk266 സോറിയൊന്നും പറയണ്ട. ഞാൻ ചുമ്മാ ഒരു expression ഇട്ടതാണ്. പറഞ്ഞു തരാം.
@abuthahirk2664 ай бұрын
@@learnarabicwithfaizy 🥰🥰
@Jideshdaniel40845 ай бұрын
❤❤
@noorudheenkp58525 ай бұрын
Simpale humble
@SatheeshK-p1m2 ай бұрын
ഞാൻ ഫ്രീ ആകുമ്പോ വിളിക്കാം (മെസ്സേജ് അയക്കാം എന്ന് എങ്ങനെ പറയും )
@learnarabicwithfaizy2 ай бұрын
@@SatheeshK-p1m അദുഗ് അലയ്ക് ലമ്മ അകുൻ ഫാദി
@SatheeshK-p1m2 ай бұрын
@@learnarabicwithfaizy അന അർസൽ രിസാല ലെമ്മ അക്കുൻ ഫാദി ശരിയാണോ ഇത്
(ല്ലി )എന്നതിന്,,അല്ലദി... എന്നതി ന്റെ അർത്ഥമാണ് എന്നാണ് മുമ്പത്തെ വിഡിയോയി ൽ പറഞ്ഞത് (തൊട്ടു മുമ്പുള്ളത്തിന്റെ വിശേഷണം)
@learnarabicwithfaizy5 ай бұрын
@@muhammedmannethodi3388 yes
@learnarabicwithfaizy5 ай бұрын
@@muhammedmannethodi3388 സംസാര ഭാഷയിൽ വ്യാകരണപ്രകാരം ചിന്തിച്ചാൽ ഒരന്തവും ചിലപ്പോൾ കിട്ടില്ല. 😀 അറബികൾ സംസാരിക്കുന്ന രീതിയും, പ്രയോഗങ്ങളും copy ചെയ്യുകയേ നിവർത്തിയുള്ളൂ.
@shuaibem53595 ай бұрын
ماقدر اسوي مثل ما تقول ഇത് ശരിയാണോ - നീ പറയുന്നത് പോലെ എനിക്ക് ചെയ്യാൻ കഴിയില്ല
@learnarabicwithfaizy5 ай бұрын
@@shuaibem5359 തെറ്റാണെന്ന് പറയാൻ കഴിയില്ല. പിന്നെ അറബികൾ ഇങ്ങനെ സംസാരത്തിൽ use ചെയ്യുന്നതായി കേട്ടിട്ടില്ല. مثل എന്ന വാക്ക് സാഹിത്യ അറബിയിൽ “പോലെ” എന്ന അർഥത്തിന് use ചെയ്യുന്നതാണ്.