അറബിക് ഫേമസ് content creators ന്റെ ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും ഇത് പോലെ explain ചെയ്തു വീഡിയോ ഇടും എന്നു കരുതുന്നു Thanks
@learnarabicwithfaizy4 ай бұрын
@@ibrukodinhi തീർച്ചയായും 😍👍
@NajeebKM-tm7os4 ай бұрын
ഈ രൂപത്തിൽ പെട്ടെന്ന് മനസ്സിലാവുന്നുണ്ട് തുടർന്നും പ്രതീ ക്ഷിക്കുന്നു
@abdullahvayalar7 күн бұрын
ishtappettu
@prakasham44294 ай бұрын
ഇതു പോലേ ഇനിയും പ്രതീക്ഷിക്കുന്നു
@gulfarabic4751Ай бұрын
13:23 falta rebel ennal enthaanu. arabiyil ezhuthaamo
@learnarabicwithfaizyАй бұрын
@@gulfarabic4751 അതൊരു യമൻ ശൈലിയാണെന്നാണ് അറബി സുഹൃത്ത് പറഞ്ഞത്. فلته ربل ഇങ്ങനെയാവാം
@shailakhani88383 ай бұрын
جزاك الله خىرا
@learnarabicwithfaizy3 ай бұрын
@@shailakhani8838 الله يجزيك الخير
@BINSIYA-u9s4 ай бұрын
Jazakallah khair
@ahamedkunduvayil54484 ай бұрын
Jaza Kalla Gauir
@muhammedmarsookh97763 ай бұрын
Shukran❤
@clikon20124 ай бұрын
Masha Allah Good way to teach
@sirajmuhammed35212 ай бұрын
Well explain ❤
@ajmalmatzmehaboob45374 ай бұрын
Faizy,,, expecting these type of informative videos
@saleemparakadavu2 ай бұрын
Super
@falahibrahim84474 ай бұрын
Good way to teach arabic 👍
@FARFAZ-o2t2 ай бұрын
We want more like this
@ichuedits76394 ай бұрын
Very good presentation bro❤❤❤
@BinuJasim4 ай бұрын
Shukran!
@shihabmp-v7q4 ай бұрын
Good
@firospv62544 ай бұрын
Very useful
@Asadullah-v3k4 ай бұрын
വ അലൈകും സലാം
@NOWFAL-mo1dw4 ай бұрын
وعليكم سلام ورحمة الله وبركاته
@knowledgewithafzu29994 ай бұрын
Very useful ❤❤❤
@Ibrahim-y4t3n4 ай бұрын
അലൈക്കും സലാം
@mjbtnr33474 ай бұрын
Good
@abdulqayyoompqayyoom82354 ай бұрын
❤
@Asadullah-v3k4 ай бұрын
അസ്സലാമു അലൈകും
@navasmuhammed63114 ай бұрын
Nice video
@Jideshdaniel40844 ай бұрын
❤❤ awesome
@shamsuddeenpallam57364 ай бұрын
This vidio is super
@muhammedmannethodi33884 ай бұрын
👍😄
@siddiqsham4 ай бұрын
Which one is more polite? حي or تعال
@learnarabicwithfaizy4 ай бұрын
@@siddiqsham فضل
@siddiqsham4 ай бұрын
@@learnarabicwithfaizy شكراً
@mjbtnr33474 ай бұрын
Broken അറബിക് ൻറെ ശെരിയായ രൂപം കൂടി പറഞ്ഞാൽ നന്നായിരുന്നു
@learnarabicwithfaizy4 ай бұрын
@@mjbtnr3347 👍😊
@vineeshkailasKAILATHUKONAM4 ай бұрын
😍
@ramlaahmed88734 ай бұрын
The best way to. Teach./also very funny
@antonycs681Ай бұрын
ചേട്ടാ ഞാൻ കുവൈറ്റിൽ ആണ്. വന്നിട്ട് ഒരു മാസം കഴിഞ്ഞു. എനിക്ക് അറബി പഠിക്കണം. Pls replay
@learnarabicwithfaizyАй бұрын
@@antonycs681 പ്രവാസ ലോകത്തേക്ക് സ്വാഗതം. 🥰🫂 ഈ ചാനലിലെ വീഡിയോസ് തുടക്കം മുതൽ കണ്ട് തിടങ്ങിക്കോളൂ. സംശയങ്ങൾ ചോദിച്ചാൽ മതി ☺️👍
@gulfarabic47512 ай бұрын
ബജാഹത് എന്നത് متبجح (boastful ) എന്നതിൽ നിന്ന് വന്നതാണോ. വീരവാദക്കാരൻ എന്നൊക്കെ തർജമ ചെയ്യാമോ.
@learnarabicwithfaizy2 ай бұрын
@@gulfarabic4751 ആയിരിക്കാം
@hafeessameer17414 ай бұрын
This arabic serial name pls mention with reply
@learnarabicwithfaizy4 ай бұрын
@@hafeessameer1741 this is not a serial. Reels in FB.
@hafeessameer17414 ай бұрын
Ok dear
@mjbtnr33474 ай бұрын
Broken അറബിക് ൻറെ ശെരിയായ രൂപം കൂടി പറഞ്ഞാൽ നന്നായിരുന്നു
@kevinandrew34334 ай бұрын
Athenth roopam
@fun4u4563 ай бұрын
Harami meaning paranhilla😮
@learnarabicwithfaizy3 ай бұрын
@@fun4u456 അതൊരു Bad word ആയി ഉപയോഗിക്കുന്നതാണ്.
@muhammedbasithvp90404 ай бұрын
😂😂 🙌🙌
@mohdbasheerak4 ай бұрын
അറബികൾ സംസാരം തുടങ്ങുമ്പോൾ അഖുൽഹഖ് എന്ന് പറയുന്നു എന്താണ് ഇതിൻ്റെ അർത്ഥം
@learnarabicwithfaizy4 ай бұрын
@@mohdbasheerak അഗൂല്ലക് എന്നാണ് അഗൂൽ+ലക് ഞാൻ നിന്നോട് പറയട്ടെ, ഞാൻ നിന്നോട് പറയാണ്, നിന്നോട് പറയട്ടെ, അന്നോട് പറയാ എന്നീ പ്രയോഗങ്ങൾ നമ്മൾ മലയാളത്തിൽ ഉപയോഗിക്കാറില്ലേ, അതാണ് ഉദ്ദേശിക്കുന്നത്…
@sameerm87563 ай бұрын
😂
@Asadullah-v3k4 ай бұрын
Sir സൗദിയിൽ ജീവിക്കുന്നവർ ക് യഹ്‌റൂബ് എന്താണെന്ന് നന്നായി അറിയും കഫീൽ ജോലിക്കാരന് തൊഴിൽ വേതനം കൊടുക്കാതിരിക്കാൻ വേണ്ടി തൊഴിലാളിയെ ഹുറൂബ് ചെയ്യും അങ്ങനെ ചെയ്താൽ ആത്തൊഴിലാളി ഒന്നുകിൽ എല്ലാം ഉപേക്ഷിച്ചു ഒരു കള്ളനെ പോലെ aut പാസ് എടുത്ത് നാട്ടിൽ പോണം അ ല്ലെ ങ്കിൽ ആത്മഹത്യ ചെയ്യണം അതുമല്ലെങ്കിൽ.. നാടും വീടും തത്കാലം മറന്ന് സ്പോൺസർക്കെതിരെ കേസ് കൊടുത്ത് ജയിലിൽ പോകാനും കൊല്ലപ്പെടാനും വരെ റെഡി ആയി നീയാപോരാട്ടത്തിന് നിൽക്കണം. അല്ലാതെ വേറെ ഓപ്ഷൻ ഇല്ല ചുരുങ്ങിയത് ഒരു 3 വർഷം പോയി കിട്ടും..
@learnarabicwithfaizy4 ай бұрын
@@Asadullah-v3k 😢
@learnarabicwithfaizy4 ай бұрын
@@Asadullah-v3k ഹുറൂബ് അടിച്ച് വിട്ടു എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്.
@Asadullah-v3k4 ай бұрын
@@learnarabicwithfaizyഅതെ എത്ര നിരപരാതികളാണ് എന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്നത്.ഒരു മാസം ആകുന്നതിനു മുന്നേ ആളുകൾമാനസിക രോഗികൾ ആയി മാറി സ്വന്തം പേര് മാത്രമേ ചില ആളുകൾക്കു ഓര്മയുള്ളു മറ്റൊന്നും ഓർമയില്ല. ചില ആളുകൾ തെരുവ് പട്ടികൾ ചത്തുകിടകും പോലെ രാവിലേക്ക് മരി ച്ചു കിടക്കുന്നു.. അള്ളാഹു വേ ആർക്കും അത്തരം അനുഭവം കൊടുക്കല്ലേ....
@learnarabicwithfaizy4 ай бұрын
@@Asadullah-v3k انا لله 😢
@gulfarabic47512 ай бұрын
എടുക്കുക - بزّة സൗദി ഡയലെക്ട് ആണോ. താങ്കൾ സൗദി ഡയലക്ടിലാണോ കേന്ദ്രീകരിക്കുന്നത്.
@learnarabicwithfaizy2 ай бұрын
@@gulfarabic4751 യെമനിയാണ് ഞാൻ സൗദിയിലാണ് ☺️ So….
@ASCAFE-ci2yk4 ай бұрын
ഹാവൽ എന്നത് ശ്രമിക്കുക എന്നല്ലേ
@learnarabicwithfaizy4 ай бұрын
@@ASCAFE-ci2yk അങ്ങനെ തന്നെയാണല്ലോ വീഡിയോയിൽ കൊടുത്തിട്ടുള്ളത്? എന്തെങ്കിലും തെറ്റ് വന്നോ?