Video : ലാലേട്ടന്റെ Special Chicken Recipe | Mohanlal Cooking Video | Marakkar Arabikadalinte Simham

  Рет қаралды 1,810,281

IndiaGlitz Malayalam

IndiaGlitz Malayalam

2 жыл бұрын

Video Courtesy : ActorMohanlal
Video : ലാലേട്ടന്റെ Special Chicken Recipe | #Mohanlal | #MohanlalCooking Video | #MarakkarArabikadalinteSimham
For all the latest updates SUBSCRIBE to our channel
kzbin.info...
For More, visit ►►
www.indiaglitz.com
Facebook ► / igmalayalam
Instagram ► / indiaglitz.malayalam

Пікірлер: 950
@igmalayalam
@igmalayalam 2 жыл бұрын
SUBSCRIBE to our channel kzbin.info for all the latest news & Interviews about mollywood cinema
@chithradevadas2969
@chithradevadas2969 2 жыл бұрын
Laleetta super
@kattalocal9854
@kattalocal9854 2 жыл бұрын
Allo
@kattalocal9854
@kattalocal9854 2 жыл бұрын
ലാലേട്ടാ supar 😍😍😍😆😍😆😆😍😍😍😆😂😂😂👌👌👌👌👌👌👍👍👍👍👍👍👍🤎🤎🤎🤎🤎💕💕💕💕💕💕💗💗💗💗
@kattalocal9854
@kattalocal9854 2 жыл бұрын
@kattalocal9854
@kattalocal9854 2 жыл бұрын
നമ്പറിൽ വിളിku
@induindu2185
@induindu2185 4 ай бұрын
ഇത്രയും versatile ആയിട്ടുള്ള ഒരു actor ഈ ലോകത്ത് കാണില്ല..He is phenomenal...പാട്ടു, ഡാൻസ്,പാചകം,അഭിനയം..flexibility...എന്റമ്മോ..കോടികളിൽ ഒന്നേ കാണു..ഇതുപോലുള്ള അവതാരം...❤❤
@Abcccc________
@Abcccc________ 20 күн бұрын
Magic..
@user-kk3hq9my6h
@user-kk3hq9my6h 17 күн бұрын
🤪🤪😝😝😁😭
@miniv1091
@miniv1091 2 жыл бұрын
ലാലേട്ടന്റെ cooking കണ്ടപ്പോൾ നല്ല സന്തോഷം 👌
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
ലാലേട്ടൻ cook ചെയ്യണത് കാണാൻ നല്ല രസമിണ്ട്, നല്ല neat ആയി തന്നെ ഒക്കെ ചെയിതെടുത്തു, sprb ❤
@helenviolet23
@helenviolet23 2 жыл бұрын
😀ella sadanangalum arinju kiitiyal pinne baki okke neat agum 😀lalettan undakiyal baki pani cheyyanum alukal und. Nammakko.. 😃
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
@@helenviolet23 😁 indavam, bt nkil koodi okke nalla perfectayit cheyyana pole, oro sadhanangalum athilekk idanath thanne kanan oru bhangi ind, njanokke aanel okke setaki vecha koodi ennayilokke idumbom therichokke poi chilapom kulavakarind
@helenviolet23
@helenviolet23 2 жыл бұрын
@@anjanaanjuzz6361 me too.. 😀 I agree.. it’s a beauty to see his presentation..
@SyamKumar-pf2ns
@SyamKumar-pf2ns 16 күн бұрын
പണക്കാർ ഇങ്ങനെയാണ്
@mollysabina2148
@mollysabina2148 2 жыл бұрын
ലാലേട്ടനെ സുചിത്ര ചേച്ചിയെ ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി
@user-xs6mf2se5h
@user-xs6mf2se5h 22 күн бұрын
സത്യം 😊
@bibinjoy4349
@bibinjoy4349 2 жыл бұрын
അല്ലെങ്കിലും നമ്മുടെ ലാലേട്ടൻ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതുപോലെ തന്നെ കുക്കിംഗ് ലും ലാലേട്ടൻ പൊളിയാ 🥰🥰🥰🥰
@abhiragabhi1625
@abhiragabhi1625 2 жыл бұрын
ലാലേട്ടൻ ഇതേപോലെ തന്നെ സിനിമയിലും കാണപ്പെടുന്നത്..100 percent real and Natural❤
@lilly-xg8gv
@lilly-xg8gv 2 жыл бұрын
നല്ലോണം മേക്കപ്പുണ്ട്. അതൊരു കുറച്ചിലൊന്നുമല്ല. ആർട്ടിസ്റ്റുകളായാൽ മേക്കപ്പ് ഇട്ടെന്നിരിക്കും. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ സ്ഥിരമായി മേക്കപ്പ് സ്റ്റാഫ് ഉണ്ട്. അവർക്ക് പിന്നെന്താ പണി?
@abhiragabhi1625
@abhiragabhi1625 2 жыл бұрын
@@lilly-xg8gv അയിന് മേക്കപ്പ് ഇട്ടാൽ ആണോ നാച്ചുറൽ ആകുന്നത് 😂😂😂
@lilly-xg8gv
@lilly-xg8gv 2 жыл бұрын
@@abhiragabhi1625 Natural ayi makeup undallo. Male actor's too wear heavy makeup. But since it isn't eyeliner-dark lipstick kind of obvious makeup, everyone thinks that only actresses wear make up. He is a man in his 60s. He doesn't look like this naturally. The same could be said about any actor. It is a part of their job.
@abhiragabhi1625
@abhiragabhi1625 2 жыл бұрын
@@lilly-xg8gvjust understand what i said... I never said he looks too handsome for his age.... I said he is reacting normally and naturally like.. We cant see any difference in real life or screen.. His acting is that much natural
@rasiyapadath4936
@rasiyapadath4936 2 жыл бұрын
മഞ്ഞൾ പൊടി കുറച്ചു കൂടി charkamayirunu
@sirajcssiraj2438
@sirajcssiraj2438 2 жыл бұрын
സൂപ്പർ 👍ലാലേട്ടാ ആ പാത്രങ്ങൾ അടിപൊളി 👌
@shamshadabdulkalam9069
@shamshadabdulkalam9069 2 жыл бұрын
അടച്ചു വെച്ചിട്ട് നിക്കുന്ന കാണുമ്പോൾ ചിരിവന്നു adipoli 👍👍🤲
@sairambalakrishnan7990
@sairambalakrishnan7990 13 күн бұрын
True 😍😍
@gsk1718
@gsk1718 2 жыл бұрын
4:00 reminded me of the vintage Mohanlal ❤️
@dhyanmadathil07
@dhyanmadathil07 2 жыл бұрын
ലാലേട്ടന്റെ പുളിഞ്ഞാച്ചിരി ഇഷ്ടമുള്ളവർ ഉണ്ടോ?ലാലേട്ടൻ കട്ട fan... ❤❤❤❤❤❤❤
@jaffermoidheen4574
@jaffermoidheen4574 2 жыл бұрын
എല്ലാതും ഇവിടെ ഒക്കെയാണ് 🤩🤩🤩🤩ലാലേട്ടൻ 😘😘😘😘
@mhmdaflah985
@mhmdaflah985 2 жыл бұрын
മിക്സി ഉപയാക്കിക്കാതെ കല്ലിൽ ഇടിച്ച" ലാലേട്ടൻ ആണ് ഹീറോ "🥰🥰🥰
@rithurithu4652
@rithurithu4652 2 жыл бұрын
Athenthin ?.vattaya
@shyma5954
@shyma5954 2 жыл бұрын
Ethil enth heroism .chathakan mixiyekal nallath kallanennu aarka ariyathathu.adukalayil kerathavarku heroism ennoke thonam😀
@navamisatish7591
@navamisatish7591 2 жыл бұрын
@@shyma5954 😆😆
@vaisaksaseendran1720
@vaisaksaseendran1720 Жыл бұрын
@@shyma5954 ചൊറിച്ചിൽ സഹിക്കാൻ വയ്യ അല്ലെ കഷ്ടം
@shyma5954
@shyma5954 Жыл бұрын
@@vaisaksaseendran1720 enthinu .sathyam parayumpol ningalkoke choriyunnathenthina
@adwaithu.d3230
@adwaithu.d3230 3 ай бұрын
ലാലേട്ടന്റെ cooking കണ്ടപ്പോൾ മനസ്സിനെ വളരെയൊരു സന്തോഷം❤
@anithakumarikadakath7455
@anithakumarikadakath7455 23 күн бұрын
ലാലേട്ടാ പാചകം അടിപൊളി ലാലേട്ടൻ ഒന്നാന്തരം പാചകക്കാരനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെ സന്തോഷവും കൗതുകവും തോന്നി വളരെയധികം ഇഷ്ടമായി ലാലേട്ടാ 👍👌🙏
@begoodanddogood16
@begoodanddogood16 2 жыл бұрын
Wow...intresting that a legend is cooking. Expecting more videos often. Love from Coimbatore.
@devusoji4858
@devusoji4858 2 жыл бұрын
കിച്ചൻ അലങ്ങോലം ആകാതെ പാചകം ചെയ്തു നമ്മുടെ ലാലേട്ടൻ
@shyma5954
@shyma5954 2 жыл бұрын
Aadhyam thanne ellam aaro cut cheythu vachikanallo .pinnenthu alankolam
@universe266
@universe266 Жыл бұрын
Wow! Lal Sir.. Authentic cooking.. So sweet to see this.. Seems to be a passionate cook. ❤❤
@SherlockHolmes221Baker-street
@SherlockHolmes221Baker-street 4 ай бұрын
ലോകത്തെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ.. Ahh മനുഷ്യൻ അടുക്കള പണി സൂപ്പർ ആയി ചെയ്യുന്നു 😊.. പൊളി അല്ലെ ഇങ്ങേർ ❤️
@petsloverstime981
@petsloverstime981 Ай бұрын
love you laletta. ന്ത്‌ രസമാ കേൾക്കാനും കാണാനും. skip ചെയ്യാതെ മൊത്തം കണ്ടു. ❤
@karthikak7829
@karthikak7829 2 жыл бұрын
Eee lalettan enthu cheythaalum oru prathyeka bangi aanu....ulliyum mulakum chathakkunnathum....ilakkunnathum....method explain cheyyunnathum okke enthu rasamaanu kaanaan.....pullikkaran ethaa undaakkiyathu ennu njn sradhichilla.....lalettane thanne nokkiyirinnu....
@lathambikamudaliyar9808
@lathambikamudaliyar9808 2 жыл бұрын
ലാലേട്ടന്റെ ഡയലോഗ് ആണ് സൂപ്പർ സൂപ്പർ ❤️☺️👍👌 ചിക്കൻ ഫ്രൈ സൂപ്പർ സൂപ്പർ 🤤🌹
@lethar5804
@lethar5804 Жыл бұрын
❤ സൂപ്പർ
@manojt.k9359
@manojt.k9359 2 жыл бұрын
at the end of cooking laletan pray to God..... that s i noticed .... was great thing.... becauseevery action as its perfection needs blessings of GOD........ superblal sir love u😍😍😍😍😍😍😍😍😍😍
@Anandks230
@Anandks230 2 жыл бұрын
Pasht
@athulyapk1267
@athulyapk1267 2 жыл бұрын
@@Anandks230 😂😂
@Anandks230
@Anandks230 2 жыл бұрын
@@athulyapk1267 🙌
@ManjuManju-op6yl
@ManjuManju-op6yl 2 жыл бұрын
Latetan super
@abhijithkrishna4746
@abhijithkrishna4746 2 жыл бұрын
Lalettan excellent cook anennu pande kettitund
@pgn4nostrum
@pgn4nostrum 2 жыл бұрын
ആ തൊഴലും ..ചേർന്നുള്ള ചിരിയും. അതാണ്.. അതാണ് അണ്ണാ...മനസ്സ് ചങ്ക്😊😊👍
@Noobflix_India
@Noobflix_India 2 жыл бұрын
Ha ji bilkul
@titaniumgaming973
@titaniumgaming973 2 жыл бұрын
I like lalettan smile love you lalette 😍
@dhanasyamac5701
@dhanasyamac5701 2 жыл бұрын
Love u laletta🔥🔥😍😍👍
@wavesocean9841
@wavesocean9841 2 жыл бұрын
മഹാപ്രതിഭാസമല്ലേ മ്മടെ ലാലേട്ടൻ 🙏
@rasikagopalakrishnan583
@rasikagopalakrishnan583 2 жыл бұрын
Oh my God! ente lal uncle we r so glad n energetic even seen u in screen.. u r proud of us. 🙏🙏💐
@uklife4687
@uklife4687 2 жыл бұрын
Yeah, awaiting Aarattu ... Showing here on Sunday... Lalettan's festival begins 😇
@ChristinaTittu
@ChristinaTittu Жыл бұрын
When suchitra chechi tasted and looked at him with so much love ❤️ such a cute pair Lalettan and suchi chechi 😇😊
@karthyayanikunchappa957
@karthyayanikunchappa957 2 жыл бұрын
Lalettan… you lost weight and look 20yrs younger!! You are a sooooper cook and keep it up!
@arshakp6706
@arshakp6706 2 жыл бұрын
I tried .....it is very tasty....and spicy......superb recipe lalettaa .......
@kl7kerala809
@kl7kerala809 2 жыл бұрын
ലാലേട്ടന് എന്തും വഴങ്ങും അതിപ്പോൾ കുക്കിംഗ് ആണെങ്കിലും അഭിനയം ആണെങ്കിലും അദ്ദേഹം കിടുവാണ്
@raghavboyz824
@raghavboyz824 22 күн бұрын
അണ്ണൻ ഉണ്ടാക്കി കഴിഞ്ഞപ്പോൾ കറക്റ്റ് സമയത്ത് പ്ലേറ്റുമായി വന്ന ചേച്ചിയാണ് എൻറെ ഹീറോ...🎉❤
@asharafasharaf802
@asharafasharaf802 13 күн бұрын
😂😂😂😂
@remalal8831
@remalal8831 2 жыл бұрын
ലാലേട്ടന്റെ cooking കണ്ടപ്പോൾ നല്ല സന്തോഷം
@vanajavanajakv796
@vanajavanajakv796 Жыл бұрын
ലാലേട്ടാ Super👍👌🌹
@uma1754
@uma1754 5 ай бұрын
Lal sir is multi talented a huge fan from telugu wonderful video🎉
@rosilyvarghese6537
@rosilyvarghese6537 2 жыл бұрын
ലാലേട്ടാ super ♥️👍👍
@organa9764
@organa9764 2 жыл бұрын
I tried it was sooo delicious 😋
@Adiiti.the.dreadfull
@Adiiti.the.dreadfull 7 ай бұрын
Last suresh gopi chettanum vannu.. lalettante kaii punyam athrakaanu.. love you laletta🥰🥰🥰
@girithashc.g7281
@girithashc.g7281 2 жыл бұрын
ആ ചിരി മതി 🥰
@sherin3896
@sherin3896 2 жыл бұрын
തിന്നാനോ?
@anumolarun3921
@anumolarun3921 2 жыл бұрын
Neatness,order, dedication,and prayer....that is lalettan....ethaanu laalettane lokam ariyunna kalakaran akki mattiyathu....
@meenumohan3423
@meenumohan3423 2 жыл бұрын
Njanum try cheythu super anu , Thank you so much laletta.... Super tasty chicken recipes 😋 👍
@elizabethgeorge5340
@elizabethgeorge5340 2 жыл бұрын
Excellent Lal chettan. I have made chicken today with above recepie. Fantastic.
@rashmirs6480
@rashmirs6480 2 жыл бұрын
Aadhyatje 3 repetition il lalettante mathrame kandullo ❤️😀endha kala! soothing voice 😘
@arjithmubin7074
@arjithmubin7074 4 ай бұрын
എന്ത് രസാ ലാലേട്ടന്റെ cooking കാണാൻ 😍😍😍
@anu__zz6199
@anu__zz6199 2 жыл бұрын
Lallettan pwolii😘🔥🔥🔥🔥
@Mnik10
@Mnik10 Жыл бұрын
Laaletan cook cheyyunnath kaanaan thanne vere levelaaaa😍😍😍
@sanaihsana4413
@sanaihsana4413 2 жыл бұрын
Vecha koyeeente manam😍😍😋😋 pwolichu lalettaaa😍😍
@nishapurushothaman2472
@nishapurushothaman2472 2 жыл бұрын
I tried.. സൂപ്പർ 👍🏻👍🏻
@remyamanoj9803
@remyamanoj9803 2 жыл бұрын
Laletta super 👌
@chittusvlog5255
@chittusvlog5255 2 жыл бұрын
വാച്ച് നോക്കിയിട്ട് ആ ഇടം കണ്ണിട്ടുള്ള നോട്ടം Super
@lijiyasaji9155
@lijiyasaji9155 2 жыл бұрын
ശരിയാ ഞാനും അത് ശ്രദ്ധിച്ചു
@lavanvlenin7530
@lavanvlenin7530 2 жыл бұрын
@@lijiyasaji9155 ഞാനും. പൊളിയല്ലേ
@songmannattil6991
@songmannattil6991 2 жыл бұрын
Kallanottam എപ്പോഴും ഉണ്ടല്ലോ
@anaghatk2918
@anaghatk2918 2 жыл бұрын
Athe enna notta
@muhammedmifzal9604
@muhammedmifzal9604 2 жыл бұрын
Correct 👍🏻
@himashaibu5581
@himashaibu5581 27 күн бұрын
എന്റെ ലാലേട്ടാഎന്റെ മാത്രം ലാലേട്ടാ ❤️❤️❤️❤️❤❤❤
@sureshpillai6222
@sureshpillai6222 2 жыл бұрын
Laletta super👍👍👍 njaanum cook cheyythu adipoli😋😋😋😋lalettanu entha pattathathu.acting pole thanne cookkingum super ......
@vijayabenny5762
@vijayabenny5762 2 жыл бұрын
ലാലേട്ടാ സുചിത്ര ചേച്ചി കഴി ക്കുന്നത് കണ്ടിട്ട് super ആണെന്ന് തോന്നി. ലോക് ടൗൺ സമയം വീട്ടിൽ ഒത്തിരി പാചകം ചെയ്തു സുചിത്ര ചേച്ചിയെ സഹായിച്ചിട്ടുള്ളതല്ലേ. ഞാനും ഇതു പോലെ ചെയ്തു നോക്കട്ടെ 🙏👍🥰🥰
@zeenathn.m6842
@zeenathn.m6842 11 ай бұрын
Lal sir curry undakkunnathu kandappol santhosham thonni.❤
@MaheshmahiMahi-qw7vw
@MaheshmahiMahi-qw7vw 4 ай бұрын
എത്രെ കൂൾ ആയിട്ടാണ് അദ്ദേഹം പ്രേസേന്റ് ചെയ്യുന്നത് 😊👍🏻❤️.
@revathydas7403
@revathydas7403 2 жыл бұрын
Suprb lalettaaaa❤ suprb kitchen
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
The complete man ❤️lalettan❤️
@hellohii1536
@hellohii1536 2 жыл бұрын
Super❤. Ende Laletta I love u❤❤❤😍❤❤❤ Nammale Lalettan nammude abhimanam 🔥🔥🔥
@sulochanakunhikannanmc2102
@sulochanakunhikannanmc2102 21 күн бұрын
ഭക്ഷണ പ്രിയനാണ് ലാലേട്ടൻ എന്നറിയാം ഇപ്പൊ പാചകം പ്രിയനും കൂടിയാണെന്നു മനസിലായി എന്തായാലും ഉണ്ടാക്കിയത് കണ്ടപ്പോൾ സംഗതി നല്ലതാണെന്നു തോന്നി അടുത്ത പ്രാവശ്യം ഇത് ഒന്നുണ്ടാക്കി നോക്കുക തന്നെ ചെയ്യും നല്ല റെസിപ്പ്പി തന്നതിന് താങ്ക് യു ലാലേട്ടാ 🎉🎉❤❤🎉😂😂
@neenap2215
@neenap2215 2 жыл бұрын
ലാലേട്ടാ കാണുമ്പോൾ സൂപ്പർ, ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം
@lovelyblesson1362
@lovelyblesson1362 2 жыл бұрын
I tried c today came out nicely 👍👍
@user-ur8nb5ml6c
@user-ur8nb5ml6c 8 ай бұрын
Lalettan erlthra nalla nishkalankathayulla MANUSHYANANU!❤
@barbarabeharrywatley9478
@barbarabeharrywatley9478 Жыл бұрын
Awesome 👌 Thank you for sharing. ❤️
@chandniragesh6739
@chandniragesh6739 2 жыл бұрын
Lalettan touch oru variety thanne 🥰🥰🥰🥰🔥🔥🔥🔥🔥
@SMS_777
@SMS_777 2 жыл бұрын
THE COMPLETE ACTOR ♥️♥️♥️♥️♥️♥️♥️♥️♥️
@unnikrishnan842
@unnikrishnan842 2 жыл бұрын
Laletta👌👌👌super
@vmolthomas8405
@vmolthomas8405 2 жыл бұрын
I tried today, it was super, I used kathari instead of green chillies.
@navyatintu6084
@navyatintu6084 4 ай бұрын
ന്റെ ലാലേട്ടൻ ഉണ്ടാക്കിയത് കൊണ്ട് ഞാൻ എന്തായാലും ഇത് ഉണ്ടാക്കി നോക്കും
@sreya1730
@sreya1730 2 жыл бұрын
So cute🖤😘
@sruthyrajendran5911
@sruthyrajendran5911 11 ай бұрын
ഒരുപാട് സന്തോഷം👍❤️❤️
@rejanibabu5520
@rejanibabu5520 2 жыл бұрын
Lalettaa cooking super 🥰🥰🥰🥰🤗🤗🤗🤗🤗
@Aazikka
@Aazikka 2 жыл бұрын
ഇത് കണ്ടപ്പോൾ അറിയാതെ ബോയിംഗ് ബോയിംഗ് ആലോചിച്ച് പോയി🤣
@aesthastatus8414
@aesthastatus8414 2 жыл бұрын
🤣🤣
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
ഞാനും
@bikerider674
@bikerider674 2 жыл бұрын
Njanum 😂😂😂😆😆😆😆
@divyavs5895
@divyavs5895 2 жыл бұрын
ഞാനും
@krishnakumarm1922
@krishnakumarm1922 2 жыл бұрын
@@aesthastatus8414 p
@AbdulHadi-fb6ps
@AbdulHadi-fb6ps 2 жыл бұрын
Laletta👍👍👍
@RajipraveenDirectselling7217
@RajipraveenDirectselling7217 19 күн бұрын
എന്റെ ലാലേട്ടോ 🤩🤩എന്താ ഈ കാണുന്നത് 😍പൊളിച്ചു
@sujimoorthi7935
@sujimoorthi7935 4 ай бұрын
Laleta nte kata fan ee suji ena sujithra coking super smile superb ❤❤❤❤❤❤❤🎉🎉
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 2 жыл бұрын
ലാലേട്ടാ ഇന്ന് ഇതായിരുന്നു സ്പെഷ്യൽ ചുട്ട തേങ്ങ എന്നൊക്കെ പറഞ്ഞപ്പോ ഡൌട്ട് ആരുന്നു ബട്ട്‌ ഒരു രെക്ഷേമില്ലാരുന്നൂട്ടോ നല്ല നാടൻ രുചി 😘😘😘😘😘😘💪
@hadhikutty
@hadhikutty 2 жыл бұрын
Lalettaaaaa poli❤️❤️❤️❤️
@adwaithhari8597
@adwaithhari8597 11 ай бұрын
❤Laletta... Good recepie👌👍👏💗✨️
@neethudas2894
@neethudas2894 2 жыл бұрын
Laletta love you so much 😘
@vibin81
@vibin81 2 жыл бұрын
Love you lalletta ❤️
@TheSruthyOfficial999
@TheSruthyOfficial999 2 жыл бұрын
ആ ചിരിയിൽ ആണ് വീണത് 😘😘😘😘😘
@chinnus288
@chinnus288 Жыл бұрын
ലാലേട്ടൻ cooking ചെയുന്നത് കാണാൻ എന്തൊരു cute ആണ് ☺️☺️☺️
@amal4072
@amal4072 2 жыл бұрын
അടിപൊളി cooking ലാലേട്ടാ സൂപ്പർ
@sarumolvavachivlogzzz2486
@sarumolvavachivlogzzz2486 2 жыл бұрын
Must try lalettaa ❤️❤️❤️
@Vipeshp
@Vipeshp 2 жыл бұрын
Satyam paranjal adipoli dish..... Spicy alla.... Full familykku ista pettu.... ❤️❤️❤️
@sreedevidas3507
@sreedevidas3507 2 жыл бұрын
The recipe definitely looks soo yum😋 but what caught my attention the most is why does the guy who comes at the end of the video to taste the food looks just like suresh gobi but is actually not suresh gobi 🙄🤔
@lissylissy2203
@lissylissy2203 Жыл бұрын
ലാലേട്ടന്റെ വീഡിയോ അടിപൊളി 👍👍👍👍👏👏👏👏
@mashidamashi6322
@mashidamashi6322 2 жыл бұрын
ലാലേടാ super adipoli👌👌👌👌👌👌👌👍👍👍👍👍👍
@allu_fan_girl_4743
@allu_fan_girl_4743 2 жыл бұрын
ലാലേട്ടാ...... 😍😍😍😍😍
@shinithjipsa5236
@shinithjipsa5236 22 күн бұрын
Laletta......❤super
@abiabu4797
@abiabu4797 2 жыл бұрын
Lalettan Cooking supper 🥰
@athiraprasad4440
@athiraprasad4440 2 жыл бұрын
Lalettante special chicken recipe kollaamallo. 👍👍👍 Super 👌👌👌 I like this video ❤️❤️❤️
@rubyjohn9858
@rubyjohn9858 2 жыл бұрын
എത്ര താളത്തോടെയാണു ആ ഉപ്പുപോലും ലാലേട്ടൻ വിതറുന്നത് . 1.35 and 3.51 സമയങ്ങൾ ശ്രദ്ധിക്കുക . നമിക്കുന്നു ഈ കലാകാരനെ 👏👏👏👏
@neethumolsinu6384
@neethumolsinu6384 6 ай бұрын
Seriyanu 🙏🙏
@acsrshshi
@acsrshshi Жыл бұрын
Super awaiting more such recipes
@ramanivp5249
@ramanivp5249 2 жыл бұрын
ലാലേട്ടാ സൂപ്പർ 🙏🌹🥰
@rohithkrishna6038
@rohithkrishna6038 2 жыл бұрын
ലാലേട്ടാ സൂപ്പർ 👍👍👍👍
@mareenamathewgeorge9181
@mareenamathewgeorge9181 Жыл бұрын
Very happy to see your cookingvideo, Laletta😊...
@mubaristvm7640
@mubaristvm7640 6 ай бұрын
Nice❤️ലാലേട്ടൻ സിംപിൾ ആയി ചെയ്തു.... 🙏
Star Magic Powered By ജഗദീഷ് | EP# 01 (Part - C)
52:08
Flowers Comedy
Рет қаралды 122 М.
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 55 МЛН
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 12 МЛН
Funny videos billiards millions views p638
0:26
NamPlay
Рет қаралды 29 МЛН
Sion princess funny pudding challenge 🍮😂
0:59
SION /紫音
Рет қаралды 27 МЛН
Дымок пробует ASMR!😶‍🌫️ #cимба #дымок #симбочка
0:50
Симбочка Пимпочка
Рет қаралды 1,4 МЛН
女友被埋入10米深坑,该如何逃离?
1:00
侠客红尘
Рет қаралды 17 МЛН
⏳
0:32
Kan Andrey
Рет қаралды 6 МЛН