ഇവർക്ക് Android Box ഇല്ലേ ? അതിൻ്റെ performance ? Picture Quality?
@prasadkv4097Ай бұрын
Super quality. Prise 1200 3month free
@prasadkv4097Ай бұрын
Ott free
@AmalKK2 ай бұрын
ടൈറ്റിൽ കാണിക്കുമ്പോൾ ഉള്ള വെടി ഒഴിവാക്കാമോ
@prasadkv4097Ай бұрын
Sorry
@ShihabPkmotivationАй бұрын
Videocon company പൂട്ടി ennanalo കേട്ടത്. പിന്നെ ഇത് എങ്ങനെ കിട്ടി 😊
@prasadkv4097Ай бұрын
വീഡിയോ കോൺ കമ്പനി പൂട്ടുന്ന അന്ന് മുകളിലോട്ട് നോക്കിയാൽ മതി കാക്ക മലർന്ന് പറക്കും
@ShihabPkmotivationАй бұрын
@prasadkv4097 🤔🤔 ille. News കണ്ടിരുന്നു
@manu.m8242Ай бұрын
Videocon company dth മതിയാക്കി, d2h നെ Dishtv ഏറ്റ് എടുത്തു.
@Abcdsurh2 ай бұрын
ആക്ടിവേഷൻ ഒക്കെ എങ്ങനെയാ കൊറിയർ ആയിട്ട് വാങ്ങുമ്പോൾ...?
@prasadkv40972 ай бұрын
ആക്റ്റിവേഷൻ ചെയ്ത് കയറ്റി വിടും
@Abcdsurh2 ай бұрын
@prasadkv4097 ഒരു ടെക്നീഷ്യൻ ആണ് അപ്പോൾ ഫോൺ നമ്പർ പറഞ്ഞു തന്നാൽ അത് അനുസരിച്ച് ആക്ടിവേഷൻ ചെയ്തു തരുമോ ഡയറക്റ്റ് കമ്പനി ഡിസ്ട്രിബ്യൂട്ടർ ബോക്സ് കിട്ടുന്ന സ്ഥലം എറണാകുളം എന്നിവരുടെ ആരുടെയെങ്കിലും നമ്പർ കയ്യിലുണ്ടോ ഒന്ന് തരുമോ...?