വിധിയെ മാറ്റിയെഴുതി നോക്കിയാലോ... 21 Days life transformation journey...

  Рет қаралды 254

Adhiliyas created by shirin

Adhiliyas created by shirin

Күн бұрын

Пікірлер: 2
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 Жыл бұрын
വിഷമിച്ചിരുന്നത് കൊണ്ടോ പരാതി പറഞ്ഞത് കൊണ്ടോ കാര്യമില്ല. . ! നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കൂ. . മാറ്റം കൊണ്ടുവരൂ. . 📌ഇങ്ങനെയൊന്നും അല്ല ജീവിക്കേണ്ടതെന്നും ഒരു മാറ്റം ആവശ്യമാണ്‌ എന്നും നമ്മൾ പലപ്പോഴായി കരുതാറുണ്ട്. . എന്നാൽ എങ്ങിനെ തുടങ്ങണം എന്നിൽ നിന്നും ഒരു മാറ്റം എന്ന തിരിച്ചറിവ് നമുക്ക് പലപ്പോഴും ലഭിക്കാറില്ല. . നിങ്ങൾ വളരെയധികം ആത്മാർത്ഥമായി നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനും ഒരു മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ., അതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു മനസ്സിന് ഉടമയാണെങ്കിൽ ഇനി മുതൽ ഇവിടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും അതിനായി നിങ്ങളെ സഹായിക്കും. . 🤝 *സ്വയത്തെ ചതിക്കാതിരിക്കുക.,സ്വയത്തിനു കൊടുത്ത വാക്ക് പാലിക്കുക..* അല്പം സമയം നമ്മെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കൊടുക്കാൻ പറ്റുകയാണെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഒക്കെ വർധിപ്പിക്കാൻ ഈ ക്ലാസുകളിലൂടെ നിങ്ങൾക്ക് സാധിക്കും .. ☺️🙌🥰 നിർബന്ധിക്കുന്നില്ല ട്ടോ .. ആവശ്യക്കാര് ആണെങ്കിൽ മാത്രം മതി..ഇത് ഒരു യാത്രയാണ് .. ഒരു കൂട്ടം സ്ത്രീകളുടെ വിജയത്തിലേക്കുള്ള യാത്ര .. നിങ്ങൾക്കും ഞങ്ങൾക്കൊപ്പം കൂടാം… സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുകയാണ് ..🥰🫂💜✨സ്ത്രീകൾക്ക് വേണ്ടി എല്ലാ ആഴ്ചകളിലും ഞങ്ങൾ ഫ്രീ സെഷൻസും ചലഞ്ചുകളും കൊടുക്കുന്നുണ്ട് .. അപ്പൊ കൂടെ കൂടുകയല്ലേ..? Come and join..☺️🫂💎 ഞങ്ങളുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുവാൻ ഈ ലിങ്കിലേക്ക് കണക്ട് ചെയ്യാം..☺️👇 wa.me/message/GUEIZRNTPRF5H1
@sumisathar9841
@sumisathar9841 3 ай бұрын
❤❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН