വിദ്വേഷ പരാമർശത്തിൽ PC ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ചെയ്യുമോ പൊലീസ്? | PC George

  Рет қаралды 271,693

MediaoneTV Live

MediaoneTV Live

Күн бұрын

വിദ്വേഷ പരാമർശത്തിൽ PC ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ചെയ്യുമോ പൊലീസ്? | Court Rejects Anticipatory Bail Plea of PC George in Hate Remarks Against Muslims
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@AliyarCholalakkal
@AliyarCholalakkal 5 күн бұрын
നല്ല കോടതിവിധികൾ ഇനിയും വരട്ടെ. നമുക്ക് കാത്തിരിക്കാം -😢
@sevenstars8196
@sevenstars8196 5 күн бұрын
എന്തിനാണ് അറസ്റ്റ് ജാമ്യം നൽകി ശക്തനാക്കി പുറത്തുവിടും
@jasminnizar6670
@jasminnizar6670 5 күн бұрын
P c ജോർജജിനെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ട് മുസ്ലിംകൾക്ക് നീതി ലഭിക്കില്ല അതിനെക്കാൾ കൊടും വിഷങ്ങളും മുസ്ലിം കൾക്കും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും എതിരെ നട്ടാൽ മുളയ്ക്കാത്ത പെരും നുണകൾ ചാർത്തി യൂ ട്യൂബ് വരുമാനം വർദ്ധിപ്പിക്കുന്ന 4 പാഴ് ജന്മങ്ങൾ അവർ യഥാക്രമം ജബ്ബാർ &ജാമിത ആരിഫ് & സെബാസ്റ്റ്യൻ ഇവർക്ക് എതിരെയും കേസ്‌ കൊടുക്കാൻ തയ്യാർ ആകണം
@ShihabudheenAsharithodika
@ShihabudheenAsharithodika 5 күн бұрын
കുറച്ചു പണിപ്പെടും പിണറായി വിജയൻ ഭരണ മുന്നേറ്റംമാണ്
@TrueLover-z8n
@TrueLover-z8n 4 күн бұрын
​@@sevenstars8196 ബിരിയാണി കൊടുത്ത് ആരോഗ്യം ഒന്ന് മെച്ചപ്പെടുത്തി വിടാനാണ് 😂😂😂😂 അവിടെത്തെ food itemsine പറ്റി കേൾക്കുമ്പോൾ ജയിൽ ന്ന് കേൾക്കുമ്പോ ഇപ്പൊ പേടിയല്ല, കൊതിയാണ് തോന്നുന്നത് 🤐🤐🤐🤐
@AliyarCholalakkal
@AliyarCholalakkal 4 күн бұрын
@ShihabudheenAsharithodika എന്നാലും കോടതി പറയുന്നുണ്ടല്ലോ
@ShaheerShaheet
@ShaheerShaheet 5 күн бұрын
ഇത് പോലെ നല്ല ജഡ്ജിമാരും കോടതിയും നമ്മുടെ നാടിന് ആവശ്യം അഭിവാദ്യങ്ങൾ ,,🙏
@Abdullatheef-l2l
@Abdullatheef-l2l 5 күн бұрын
ഇവിടെ ഇതൊക്കെ ഒരു നാടകം
@TrueLover-z8n
@TrueLover-z8n 4 күн бұрын
സത്യം... വർഗീയത പുലമ്പുന്നവൻ ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും മതം നോക്കാതെ നടപടി എടുത്തില്ലെങ്കിൽ അത് വളർന്നു പന്തലിച്ചു ഒരുപക്ഷെ വലിയ വർഗീയ കലാപം വരെ ഉണ്ടാവാം 🥲🥲🥲 സാധാരണക്കാർക്ക് ആണ് അത് ഒക്കെ ബാധിക്കുക 🥲അവരുടെ സഹോദരങ്ങളെ അമ്മയെ അച്ഛനെ അനിയനെ മാക്കളേ ഒക്കെ ചോര ചിന്തിയേക്കും 🥲 നേതാക്കൾ ആണേൽ മണി മാളികയിൽ പോലീസ് escottode safe ആയിട്ട് സുഖിച്ചു ഇരിക്കുകയും ചെയ്യും 🥲 ജനങ്ങൾ അത്ര mandammar ആകരുത് 🥲🥲🥲
@ShameerQatar-g4q
@ShameerQatar-g4q 4 күн бұрын
Yes ❤
@AslamfoozAslamfooz
@AslamfoozAslamfooz 5 күн бұрын
ബഹുമാനപ്പെട്ട. നീതിപീഠത്തിന് അഭിവാദ്യങ്ങൾ
@jishadjishad3164
@jishadjishad3164 5 күн бұрын
വളരെ സന്തോഷം നൽകുന്ന വിധി
@ShameerQatar-g4q
@ShameerQatar-g4q 4 күн бұрын
Yes
@bavapbava4637
@bavapbava4637 5 күн бұрын
ബഹു: കോടതിക്ക് കോടി അഭിനന്ദനങ്ങൾ💚💚💚
@ForJihoo
@ForJihoo 4 күн бұрын
ഒരു ചെമ്പ് ഇയാൾക്ക് വേണം
@abdullapv855
@abdullapv855 4 күн бұрын
യഥാർത്ഥ വർഗീയ പിശാച് 😈 എത്രയും വേഗം ജയിലിൽ എത്തട്ടെ.
@abduljaleel4634
@abduljaleel4634 5 күн бұрын
ഹൈകോടതിക്കു നന്ദി
@fasilkilimanoor1451
@fasilkilimanoor1451 5 күн бұрын
അതെന്തിന് 🤣
@fasilkilimanoor1451
@fasilkilimanoor1451 5 күн бұрын
കോട്ടയത്തെ കോടതിയാണ് ഹേ ജാമ്യപേക്ഷ തള്ളിയത് 😢
@addulllaaddullq6871
@addulllaaddullq6871 5 күн бұрын
ഈ വർഗീയ കോമരത്തെ കോടതി ശിക്ഷിക്കുക തന്നെ ചെയ്യണം 😄
@MdAbdulla-m4b
@MdAbdulla-m4b 5 күн бұрын
@@addulllaaddullq6871 ഒരിക്കലും ശിക്ഷിക്കില്ല.. ചിലപ്പോൾ നിങ്ങളെ ശിക്ഷിക്കും മുസ്ലിം ആയത് കൊണ്ട്
@ShameerQatar-g4q
@ShameerQatar-g4q 4 күн бұрын
Mm
@MdAbdulla-m4b
@MdAbdulla-m4b 4 күн бұрын
@@addulllaaddullq6871 ഒരിക്കലും ശിക്ഷിക്കില്ല കോടതിക്കും, പോലീസിന്നും, ബിജെപിക്കും, ഈ പിസി ക്കും ഒരേ നിലപാട്..
@MdAbdulla-m4b
@MdAbdulla-m4b 4 күн бұрын
@@addulllaaddullq6871 ഇവൻ ഇനിയും മുസ്ലിംകളെ ഈ പറഞ്ഞതിലും അപ്പുറം പറയും ഒരു പോലീസും അനങ്ങില്ല.....
@abdulmajeedh4918
@abdulmajeedh4918 5 күн бұрын
നീതി പൂർവമായ വിധി.... കോടതി വിധി സ്വാഗതാർഹം...❤❤❤
@shabeebudheenniyasa380
@shabeebudheenniyasa380 5 күн бұрын
ഹൈ കോടതിയെ സമീപിക്കുന്നത് വരെ പോലീസ് ആനുകൂല്യം ലഭിക്കും
@musthafaputta9437
@musthafaputta9437 5 күн бұрын
അതും അല്ല ജാമ്യം കിട്ടുന്നതുവരെ പോലീസ് സംരക്ഷണം ഉണ്ടാകും പിന്നെ എന്നാ കോപ്പിനാ അറസ്റ്റ് ചെയ്യുന്നേ 😅😅😅
@sherafudheenva369
@sherafudheenva369 5 күн бұрын
ഒന്നും സംഭവിക്കില്ല പിണറായിയുടെ പോലീസാണ് സിജെപി
@saheersahee2898
@saheersahee2898 5 күн бұрын
കോടതിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി പക്ഷെ നാടുഭരിക്കുന്ന വിജയന് മനസ്സിലായിട്ടില്ല
@roshu5622
@roshu5622 5 күн бұрын
മനസ്സിലാവാഞ്ഞിട്ടല്ല. വീണയെ ഓർത്തു 🤔 ജോർജേട്ടൻ ഉള്ളിൽ പോയാൽ മകളും പോകേണ്ടിവരും ചെറിയൊരു അഡ്ജസ്റ്റ്മെന്റ്.😅
@saheersahee2898
@saheersahee2898 5 күн бұрын
@@roshu5622 🤣👍
@majidmajid3640
@majidmajid3640 4 күн бұрын
​@@roshu5622yes Correct
@Sss-bd7yn
@Sss-bd7yn 5 күн бұрын
ഇനിയെങ്കിലും അറസ്റ്റു ചെയ്യൂ പോലീസെ
@AbdulLatheef-fm5gb
@AbdulLatheef-fm5gb 5 күн бұрын
ഈ പന്നിയെ പുറത്ത് ഇറക്കരുത്.
@faslurahman669
@faslurahman669 5 күн бұрын
അങ്ങനെ പറ്റുല വിജന്റെ സ്വന്തം ആണ്
@salamkollam1234
@salamkollam1234 5 күн бұрын
അറസ്റ്റ് ചെയ്യും എന്ന് കരുതുന്നില്ല
@shafeeqshafeeq8727
@shafeeqshafeeq8727 5 күн бұрын
Yassssss
@thedon6478
@thedon6478 5 күн бұрын
അതിനുള്ള ചങ്ക് സങ്കി വിജന് ഇല്ല......
@Riyas-k7r
@Riyas-k7r 5 күн бұрын
കോടതിയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍👍
@Nazarkp-y5f
@Nazarkp-y5f 5 күн бұрын
ഈ വർഗീയ കോമരത്തെ വെറുതെ വിടരുത് ബഹുമാനപ്പെട്ട കോടതി കോടതിയോട് വളരെ ബഹുമാനം തോന്നിയ ഒരു നിമിഷം ❤❤❤❤❤ ജെഡ്ജിക് ബിഗ് സല്യൂട്
@AbdulRaheem-kr9dt
@AbdulRaheem-kr9dt 5 күн бұрын
കാഫ്ഫർ സ്ക്രീൻ ഷോർട് ഉണ്ടാക്കിയ വർഗീയ കോമരങ്ങളായ സംഘി സഗാക്കളെ വെറുതെ വിടണോ?
@akbar3870
@akbar3870 5 күн бұрын
കോടതിക്ക് അഭിവാദ്യങ്ങൾ ❤❤
@noufalpa9931
@noufalpa9931 5 күн бұрын
പാവപെട്ട വരെ ഇടിക്കാൻ പോലീസ് റെഡി യാണ്
@AmeerNizar-zq6xv
@AmeerNizar-zq6xv 5 күн бұрын
കോടതിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤
@noufalpa9931
@noufalpa9931 5 күн бұрын
ഇവനെയൊന്നും അറസ്റ്റ് ചെയ്യാൻ പിണറായി പോലീസ് ന് കഴിയില്ലല്ലോ
@മീഡിയസിറ്റി
@മീഡിയസിറ്റി 5 күн бұрын
താൻ പോടാ സുഡാപ്പീ മൂരി നായെ...
@lethajeyan2435
@lethajeyan2435 4 күн бұрын
ആരെയും എന്തും പറയുക എന്നതിന് തക്ക ശിഷ നൽകണം.
@OkinawaSaidalavi
@OkinawaSaidalavi 5 күн бұрын
കോടതിയിൽ മാത്രം പ്രതീക്ഷ എന്നാലും അറെസ്റ്റ്‌ ഉണ്ടാകുമോ
@abumuzammil313
@abumuzammil313 5 күн бұрын
അതിന് ആദ്യം ആഭ്യന്തര മന്ത്രി വത്സൻ തില്ലെങ്കേരിയുടെ അനുമതി കിട്ടണം എന്നാലേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ 😔😔
@sahapadi7017
@sahapadi7017 5 күн бұрын
സത്യം
@MuhammedAkkara
@MuhammedAkkara 4 күн бұрын
പോടാ മൂരി
@SalimSalimA-s5n
@SalimSalimA-s5n 5 күн бұрын
ജോർജിനെ ഇനിയും അറസ്റ്റ് ചെയ്യുകയില്ല അയാൾക്ക് സുപ്രീംകോടതിയിൽ പോകാനുള്ള സമയം കൊടുക്കും
@user-sd4wq2wt1i
@user-sd4wq2wt1i 5 күн бұрын
കോടതി ജാമ്യം തള്ളി. അറസ്റ്റ് ചെയ്യാൻ വത്സൻ തില്ലങ്കേറി അനുമതി നൽകുമോ കാത്തിരിക്കാം
@fat-k2e
@fat-k2e 5 күн бұрын
ജാമ്യം കിട്ടുന്നത് വരെ കാത്തിരിക്കുന്ന പിണുവും ശശിയുടെയും പോലീസ്😊
@MuhammedAkkara
@MuhammedAkkara 4 күн бұрын
മൂരി പോലിസ് ആണെങ്കിൽ ഒലത്തും, കൊറേ കണ്ടതാണല്ലോ, പോലിസ് ഭരണം
@RahmanNilgiri
@RahmanNilgiri 5 күн бұрын
👍👍👍🌹🌹ഹൌ.... സന്തോഷം
@navasummar2174
@navasummar2174 5 күн бұрын
പിസി ക് ഒരു നിയമം ബോച്ചക്ക് ഒരു നിയമം
@Truway-w4u
@Truway-w4u 5 күн бұрын
ഇനി ഹൈക്കോടതിയിൽ ജാമ്യത്തിന് പോകുന്നത് വരെ അറസ്റ്റ് ഉണ്ടാകില്ല😂😂😂😂😂
@AsharafKozhikkara
@AsharafKozhikkara 5 күн бұрын
ജാമ്യത്തിൽ ഇറങ്ങാൻ എല്ലാവിധ സഹായം കൊടുത്തു ഇനിയിപ്പോ എന്ത് ചെയ്യുംകാത്തിരുന്നു കാണാം
@Kondottimoosa
@Kondottimoosa 5 күн бұрын
ഒരു കാര്യവുമില്ല എവൻ ജാമ്യത്തിൽ ഇറങ്ങിട്ട് വീണ്ടും ഇത് തന്നെ തുടരും
@kunheenkalingal1885
@kunheenkalingal1885 5 күн бұрын
നിങ്ങൾ കരഞ്ഞിട്ട് കാര്യം ഇല്ല അവനെ പോലീസ് തൊടില്ല അവൻ ഒളിവിലാണ് ന്ന് പോലീസ് പറയും.
@shafeeqshafeeq8727
@shafeeqshafeeq8727 5 күн бұрын
Yasssssss
@jasminnizar6670
@jasminnizar6670 5 күн бұрын
P c ജോർജജിനെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ട് മുസ്ലിംകൾക്ക് നീതി ലഭിക്കില്ല അതിനെക്കാൾ കൊടും വിഷങ്ങളും മുസ്ലിം കൾക്കും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കും എതിരെ നട്ടാൽ മുളയ്ക്കാത്ത പെരും നുണകൾ ചാർത്തി യൂ ട്യൂബ് വരുമാനം വർദ്ധിപ്പിക്കുന്ന 4 പാഴ് ജന്മങ്ങൾ അവർ യഥാക്രമം ജബ്ബാർ &ജാമിത ആരിഫ് & സെബാസ്റ്റ്യൻ ഇവർക്ക് എതിരെയും കേസ്‌ കൊടുക്കാൻ തയ്യാർ ആകണം
@illiasbabumukkannan7881
@illiasbabumukkannan7881 5 күн бұрын
കാത്തിരിക്കാനാണ്. സാധ്യത.
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 5 күн бұрын
സംഭവം കഴിഞ്ഞ് 1 മാസം കഴിഞ്ഞു Boby chemmannurin അറസ്റ് ചെയ്യാൻ കാണിച്ച ആവേശം ഈ വരിഗയവതിക്ക് എടുക്കാൻ പിണറായ് പോലീസിന് കഴിയുന്നില്ല എന്ത് കൊണ്ട്
@sahapadi7017
@sahapadi7017 5 күн бұрын
ബിജെപി ആയതുകൊണ്ട്...
@SalamSalam-yo2tt
@SalamSalam-yo2tt 5 күн бұрын
അടിപൊളി.. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഇത്തരം ആളുകളെ കൽത്തുറങ്കിലടച്ചെങ്കിലെ രാജ്യത്ത് സമാധാനം നിലനിൽക്കുകയുള്ളൂ.. 👍👍
@kunchithangal7939
@kunchithangal7939 5 күн бұрын
അതെ ആര് വർഗീയതപറഞ്ഞു തമ്മിൽഅടിപ്പിക്കന്ന എല്ലാവർക്കും ഊർമഉണ്ടാകട്ടെ 😊
@keralagreengarden8059
@keralagreengarden8059 5 күн бұрын
ചിലപ്പോൾ ഓർമ്മ എന്നായിരിക്കും😊
@jayaramchandran8056
@jayaramchandran8056 5 күн бұрын
Thank you court 🎉🎉🎉❤❤❤.ahambhavam apathu
@MathewJohn-v8o
@MathewJohn-v8o 5 күн бұрын
കേരള പോലീസ് BJP യുടെ തടവറയിലാണ്. ഒരിക്കലും അറസ്റ്റ് ഉണ്ടാകില്ല ...
@Manupalakkad5
@Manupalakkad5 5 күн бұрын
അമിത് ഷായുടെ അനുമതി കിട്ടിയാലേ പോലീസ് അനങ്ങൂ 😂😂
@sahapadi7017
@sahapadi7017 5 күн бұрын
സത്യം.. ഇല്ലങ്കിൽ പിണുവിനെ പോക്കും 😄
@laljeevan6102
@laljeevan6102 5 күн бұрын
വത്സലൻ തില്ലങ്കേരിയാണ് ആഭ്യന്തരമന്ത്രി അതിനാൽ അറസ്റ്റും ഇല്ല ഒരു കോപ്പും ഇല്ല
@DrNkkthangalNkk
@DrNkkthangalNkk 5 күн бұрын
നാക്ക് പിഴ,തരക്കേടില്ല നാക്ക് കൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കരുണ്ടോ.?!!!
@haneefanaikarumbil4170
@haneefanaikarumbil4170 5 күн бұрын
അടിപൊളി 👍❤️
@razak6735
@razak6735 5 күн бұрын
നല്ല നിയമം ഇത്ര ആയിട്ടും അറസ്റ്റ് ചെയ്തില്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്താകും
@RabiyaNasar-hs7lz
@RabiyaNasar-hs7lz 5 күн бұрын
ഇനി ഹൈകോടതിൽ കൊടുക്കും - വിതി വരാൻ രണ്ട് മാസം - അതും തള്ളിയാൽ സുപ്രീം കോടതി
@azeezam4115
@azeezam4115 5 күн бұрын
പിസി ജോർജിന്റെ കാര്യത്തിൽ ഇനിയെങ്കിലും നിയമം സത്യസന്ധമായ വിവേചനം ഇല്ലാത്ത ജനാധിപത്യ മതേതര സ്വഭാവമുള്ള നിയമം നടപ്പിലാക്കട്ടെ ഇങ്ങനെയുള്ളവരെ ഇനിയെങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് സത്യസന്ധമായ നിലവാ നിലപാടിലൂടെ നിയമം നടപ്പിലാക്കുക തന്നെ വേണം ഇങ്ങനെയുള്ളവർക്ക് അങ്ങനെയുള്ളവർക്ക് ഇത് ഒരു പാഠമാകട്ടെ
@NizarNichu-l2c
@NizarNichu-l2c 4 күн бұрын
ബഹു :കോടതി ❤ അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉
@SafiyaV-ee3xk
@SafiyaV-ee3xk 5 күн бұрын
Super❤❤❤
@abdulrasak6308
@abdulrasak6308 5 күн бұрын
കോടതി - Ok പോലീസ് |NO -Ok
@anaranssyinternational
@anaranssyinternational 5 күн бұрын
കോടതിക്ക് നന്ദി 👍🏻👍🏻👍🏻
@jaferkoradan4551
@jaferkoradan4551 5 күн бұрын
👍❤👍എസ്ഡിപിഐയും പരാതി കൊടുത്തിരുന്നു മീഡിയ മനപ്പൂർവ്വം മറച്ചു വെക്കുന്നു സോഷ്യൽ ഡെമോക്രസി ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്നും മോചനം ജയ് ജയ് സോഷ്യൽ ഡെമോക്രസി❤👍❤
@Swampy2025
@Swampy2025 5 күн бұрын
Excellent at last my complaint has been met. Today I heard the twit also made comments about a lady with cancer 🦀🦀🦀🦀
@AbcAbc-sj3jm
@AbcAbc-sj3jm 4 күн бұрын
നല്ല കോടതി മുഖം നോക്കാതെ നടപടിയെടുത്തു. നന്ദി നന്ദി നന്ദി ❤❤
@KL-01-to-KL-14
@KL-01-to-KL-14 5 күн бұрын
ഇല്ല....ഒരിക്കലുമില്ല......സംഘി പോലീസ് ഒന്നുമേ പണ്ണാത്
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
അപ്പോൾ കേരളത്തിൽ സംഘി ഭരണം ആണെന്ന് സമ്മതിച്ചു
@sumeshchandran705
@sumeshchandran705 5 күн бұрын
​@@KrishnadasvkDas സംഘി ഭരണം അല്ലാ. പകരം സംഘി ഇടപെടലുകൾ കൊണ്ട് മാത്രം ആണ് ഒരു കാര്യങ്ങളും അതിൻ്റേതായ രീതിയിൽ ചെയ്യുവാൻ സാധിക്കാത്തത് .
@naseernaseer3974
@naseernaseer3974 5 күн бұрын
ഇന്ന് ഒളിവിൽ പോവും.. പിന്നെ ഹൈകോടതി.. പോയി വരുന്നത് വരെ.. പോലീസ് പറയും കാണ്മാനില്ല എന്ന്..
@fazpa8963
@fazpa8963 5 күн бұрын
അടുത്ത ബെല്ലോട് കൂടി നാടകം തുടങ്ങുന്നതായിരിക്കും സൂര്‍ത്തുക്കളെ ...
@aseemmessi3196
@aseemmessi3196 5 күн бұрын
Congrats ❤❤❤❤❤
@a.prasheed9669
@a.prasheed9669 5 күн бұрын
Good 👍
@abdulnasar7973
@abdulnasar7973 4 күн бұрын
നീതിപീഠത്തിന് നന്ദി
@basheernikarthil2174
@basheernikarthil2174 5 күн бұрын
എല്ലാം ഒരു നാടകം. നാടകമേ ഉലകം
@RasheedaBeevi-r7i
@RasheedaBeevi-r7i 5 күн бұрын
very very good ❤❤❤
@ABK-b1u
@ABK-b1u 5 күн бұрын
ഹിന്ദുത്വ ഭീകരന്മാർ പിറകെ ഉള്ളതാ ഓന്ത് ജോർജിനു ധൈര്യം
@NiyasiSm-lz2ux
@NiyasiSm-lz2ux 5 күн бұрын
Very good 👍
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 5 күн бұрын
ഞങ്ങൾ കാത്തിരിക്കും.ഹേ കോടതി. ജാമ്യം കിട്ടുന്നത് വരെ 😂😂
@ramsheedmp9066
@ramsheedmp9066 5 күн бұрын
Good job ❤
@rafeekkv360
@rafeekkv360 5 күн бұрын
ഇനിയും വൈകാതെ അറസ്റ്റ് ചെയ്യണം 🙏🏽
@mohammednishan5546
@mohammednishan5546 5 күн бұрын
ഇനിയെങ്കിലും പോലീസെ 🙏
@muneesmunees3157
@muneesmunees3157 5 күн бұрын
കോടതി ജയിലും ഉണ്ടാകുമ്പോഴേ ഉള്ളൂ ജനങ്ങൾക്ക് നല്ല വഴികൾ തിരഞ്ഞെടുക്കാൻ പറ്റൂ ഇതുപോലെത്തെ ആളുകളെ പിടിച്ചു എപ്പോഴും ഇടുന്ന സമയം കഴിഞ്ഞു
@funwithsisters5773
@funwithsisters5773 5 күн бұрын
ആ വർഗ്ഗീയ വാദി ചാവുന്നതു വരെ അറസ്റ്റ് ചെയ്യില്ല
@siddiwayanad2212
@siddiwayanad2212 5 күн бұрын
പിണറായി വിജയൻറെ പോലീസ് പിസി ജോർജിനെ കാണുന്നില്ലേ
@Faisalvarkala
@Faisalvarkala 5 күн бұрын
Very good
@AbdulAzeez-u1i
@AbdulAzeez-u1i 5 күн бұрын
ഓടാൻ കഴിയാതെകിതക്കുന്ന പോലീസുംഗവൻമൻ്റും ,
@muhammadshakeer7604
@muhammadshakeer7604 5 күн бұрын
Alhamdulillah allahuakbar mabrook ❤
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 5 күн бұрын
ഇനി ജയിലിൽ v v i p പരിഗണന , അതിനപ്പുറം ഒന്നും നടക്കില്ല , നാക്കുപിഴ ആവർത്തിക്കാനാണ് സാധ്യത
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
ആര് ജയിലിൽ അതിനുള്ളത് ഒന്നുമില്ല
@dasdivakaran2271
@dasdivakaran2271 4 күн бұрын
സന്തോഷകരമായ വാർത്ത
@RajuSing-c7i
@RajuSing-c7i 5 күн бұрын
Good
@sainudheenvaapputty4021
@sainudheenvaapputty4021 5 күн бұрын
ഇന്നത്തെ തമാശ ഒന്ന് ചിരിച്ചോട്ടെ ഹഹഹഹഹ
@majidsiddique4105
@majidsiddique4105 5 күн бұрын
ഈ വിഷ ജന്തു വിന നിയമം കൈകാര്യം ചെയ്തില്ല എങ്കിൽ പൊതു ജനം അത് ഏറ്റെടുക്കും
@saheersahee2898
@saheersahee2898 5 күн бұрын
Super👍👍👍
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 5 күн бұрын
ബഹുമാനപെട്ട കോടതിക്ക് അഭിനന്ദനങ്ങൾ അഭിവാദിയങ്ങൾ
@AlmalIqbal-sf1yz
@AlmalIqbal-sf1yz 5 күн бұрын
കോടതിക്ക് ഒരായിരം അഭിനന്തനങ്ങൾ
@AbdurahmanAbdu-jp3os
@AbdurahmanAbdu-jp3os 5 күн бұрын
അറസ്റ്റ് ഉണ്ടാവില്ല ഇനി സുപ്രീം കോർട്ട് ൽ പോകാൻ ചാൻസ് കൊടുക്കും
@fazeelpk9274
@fazeelpk9274 5 күн бұрын
ജോർജിന്റെ അണ്ടി പോളിഷ് ചെയ്യുന്നതിനിടയിൽ അറസ്റ്റ് ബുദ്ധിമുട്ടാണെന്ന് കേരള പൗലോസ്
@NടPKrs-r9o
@NടPKrs-r9o 5 күн бұрын
very good Message
@imamabdulaziz8304
@imamabdulaziz8304 5 күн бұрын
ആ ബോച്ചയോട് കാണിച്ചതിൻ്റെ ഒരംശം ' എങ്കിലും ആത്മാർത്ഥത ആ വർഗ്ഗീയ വാദി ജോർജിനോട് കാണിച്ചു കൂടെ പോലീസേ ' കോടതി യോടും പൊതുസമുഹത്തോടും നീതി കാണിക്കു 'പോലിസ്
@sahadullavkm8520
@sahadullavkm8520 5 күн бұрын
ഈ ജാമ്യമില്ല വകുപ്പ് എന്ന് പറയുന്നത് എന്താണ് . അറസ്റ്റുചെയ്ത് ഉടൻതന്നെ കോടതിയിൽ എത്തുന്നതിനു മുമ്പ് തന്നെ ജാമ്യം കൊടുക്കുന്നു എന്ത് വകുപ്പാണ്.
@Haris-j8o
@Haris-j8o 5 күн бұрын
ഇനിയെങ്കിലും ഈ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുമോ
@Nice_worlds
@Nice_worlds 3 күн бұрын
നല്ല കോടതിവിധികൾ വരട്ടെ... എല്ലാ മനുഷ്യർക്കും സുബോധവും ഉണ്ടാകട്ടെ... 'അരിയും മലരും കുന്തിരിക്കവും... ' മറ്റും കേട്ട് ആരും രസിക്കാതെ, അപലപിക്കട്ടെ...🙏
@AnsifFish
@AnsifFish 5 күн бұрын
സുപ്രീം കോടതി വരെ പോകുവാനുള്ള സാവകാശം പിണറായി കൊടുക്കും, അല്ലെങ്കിൽ മകൾ ഉള്ളിൽ പോകും 😡😡😡
@BlackTiger-l1o
@BlackTiger-l1o 5 күн бұрын
Good 😂full sappoort 👍
@AnvarvvAnvar-d1w
@AnvarvvAnvar-d1w 5 күн бұрын
Dyfi,യ്ക്ക് ഈ കാര്യത്തിൽ ഒരു ഉണർവും ഇല്ല അതു സിപിഎം സിപിഐ, എല്ലാവരെയും പിസി കുച്ച് വിലങ്ങുട്ടിരിക്കുന്നു, ഒരു പ്രതികരണം ഇന്നേ വരെ മാപ്പിള ശാഖ, കണ്ടില്ല
@Usmanman-r9h
@Usmanman-r9h 5 күн бұрын
ഞങ്ങളിൽ വർഗീയതയില്ല കൂട്ടരേ, ദളിത്‌ മസ്ലിം ക്രിസ്തിയനെ പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല കൂട്ടരേ 😅ചലോ ചലോ...
@MuhammadNaseer-n5g
@MuhammadNaseer-n5g 4 күн бұрын
സൂപ്പർ 👌
@noushadtk6983
@noushadtk6983 5 күн бұрын
അറസ്റ്റ് ചെയ്യൂല കൂടുതൽ ജാമ്യത്തിനും വേണ്ടി പോലീസ് കാത്തിരിക്കും പോലീസ് മുസ്ലിം ആണെങ്കിൽ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടാവും പോലീസുകാരെ പിസി ജോർജിന്റെ ആളാണ് പോലീസ് ആഭ്യന്തര വകുപ്പ് ആർഎസ്എസിന്റെ പിണറായി പിണറായി എല്ലാ പോലീസ് പോലീസ് അതുകൊണ്ട് പോലീസ് ജോർജിനെ അറസ്റ്റ് ചെയ്യുക ഇല്ല
@arifabhas1845
@arifabhas1845 5 күн бұрын
ആ കോടതിക്കും ആ ജഡ്ജിക്കും ഹൃദയത്തിൽ നിന്നും ബിഗ് സലൂട്ട്
@oyoorshaheer3017
@oyoorshaheer3017 4 күн бұрын
പിസി ജോർജ് എന്താണ് പറഞ്ഞതെന്ന് കോടതിക്ക് മനസ്സിലായി, ബിഗ് സല്യൂട്ട് കോടതിക്ക്, പക്ഷേ ഇപ്പോഴും നമ്മുടെ കേരള സർക്കാരിന് മനസ്സിലായിട്ടില്ല, കുറെ പോലീസുകാർക്കും, (കുറേ ഏറെ നല്ലവരായ പോലീസുകാർ ഉണ്ട്, അവരെ ഒന്നും ചെയ്യാൻ ഇവർ സമ്മതിക്കില്ല) കുറ്റം ചെയ്യുന്നവരെ, ജാതി മത രാഷ്ട്രീയ മുഖം നോക്കാതെ, ശിക്ഷാവിധികൾ പുറപ്പെടുവിക്കുന്ന, നല്ലവരായ കോടതി ഏമാൻമാർക്ക്, അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട് 👏👏👏
@johnsebastian526
@johnsebastian526 5 күн бұрын
നാവിനു നിയന്ത്രണം ഇല്ലാത്ത മനുഷ്യൻ.
@widewaywithrafi8533
@widewaywithrafi8533 5 күн бұрын
അൽ ഹംദുലില്ലാഹ്
@ZiyadFathi-t3k
@ZiyadFathi-t3k 5 күн бұрын
പക്ഷെ പോലീസ് അറസ്റ്റ് ചെയ്യില്ല 😂😂😂
@NajeemNajeem-n7u
@NajeemNajeem-n7u 5 күн бұрын
ബഹുമാനപ്പെട്ട കോടതിക്ക് ബിഗ് സല്യൂട്ട് വിദ്വേഷം പരാമർശം നടത്തുന്ന എല്ലാ വിദ്വേഷം നികൃഷ്ട ജീവികൾക്ക് ഒരു പാഠമാകട്ടെ
@PhpneHi
@PhpneHi 5 күн бұрын
പിസി ജോർജ് അറസ്റ്റ് ചെയ്യണം
@hashirhassan3357
@hashirhassan3357 5 күн бұрын
🙌🏻👏🏻
@kimmy-br6jh
@kimmy-br6jh 5 күн бұрын
As he is grand son of Trump..... nothing going to happened. Also full support from CJp party
@Sajeer.E
@Sajeer.E 5 күн бұрын
കോടതി ബിഗ് സല്യൂട്ട്
@kasimpnk4399
@kasimpnk4399 5 күн бұрын
മുസ്ലിം ലിഗ് മുഴുവൻ വർഗീയവാദികളാണെ PC ജോർജിനെങ്ങനെ അറിയാം ജാമ്യം ലഭിക്കാൻ ഇത്തരം മലക്കം മറിച്ചിലുകൾ കോടതി തിരിച്ചറിയണം
@afsalhamdan-cv4ui
@afsalhamdan-cv4ui 4 күн бұрын
Big salut.. ആര് ചെയ്താലും ഏത് മതക്കാരനായാലും നിയമം ഒന്ന്.. Big സല്യൂട്ട് sir...
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
КОТЁНОК МНОГО ПОЁТ #cat
00:21
Лайки Like
Рет қаралды 2,8 МЛН
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН