ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പരമ്പരയുടെ ഉന്നമനത്തിനു ആവശ്യമാണ് . അതിനാൽ സംഘടനാപരമായി ഉയർന്നു പ്രവർത്തിക്കാൻ വേദികൾ വഴിതുറക്കട്ടെ
@amitzioxyzzz4256Күн бұрын
കാലഘട്ടം കാതോർത്തു എടുക്കേണ്ട മൊഴിമുത്തുകൾ വിശദീകരിച്ചത്തിലെ വിനയം ഈ ഗുരുശിഷ്യപരമ്പരയിൽ മാത്രം ഉള്ളതല്ലേ. വിദ്യ വിനയത്തിലൂടെ പ്രതിഫലിക്കട്ടെ നമ്മുടെ മക്കൾക്ക്. പലവുരു വായിച്ചാലും ഗുരുവാണിയുടെ പൊരുൾ പിടികിട്ടില്ല. ഇത്തരം സത് സംഘങ്ങൾ ഇനിയും കേൾക്കാൻ സുകൃതം ഉണ്ടാവട്ടെ
@ChandranParadКүн бұрын
Sensation is the mother of peace continue the class for the sensation of the world by the way of Guru