ഭാഗ്യമല്ല വിജയം. കഷ്ടപ്പാടിനു കിട്ടുന്ന ഫലം ആണ് 😍😍😍👍
@akhileshps50032 жыл бұрын
🥰
@sirajshukkur24883 жыл бұрын
പഠിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഭരണഘടനാ എന്ന ഈ വിഷയം എളുപ്പമാക്കി തരുന്ന സാറിനു ഒരുപാട് നന്ദി
@GARAMAVASI0073 жыл бұрын
Sir നെ കണ്ടാൽ കിട്ടുന്ന ഒരു എനർജി, അത് തന്നെ വേറെ ലെവലാണ് ❤❤❤❤ Thank uuu sir ഈ സമയത്തും ഞങ്ങൾക്കിങ്ങനെ class തരുന്നതിനു 🙏🙏🙏
@karthikasunil45493 жыл бұрын
ഭരണഘടന പഠിക്കാൻ ഇപ്പൊ പ്രത്യേക താല്പര്യം ആണ്,,,,,,,thank you so much sir🙏🙏🙏
@bhagyaraja.k97653 жыл бұрын
സാറിനോടും നമ്മുടെ ടീം അദ്ധ്യാപരോടും എത്ര നന്ദി പറഞ്ഞാലും ഇത്രയും അറിവ് പറഞ്ഞുതരുന്നതിനു പകരമാവില്ല എന്നറിയാം. തീർച്ചയായും ഒരു സർക്കാർ ജോലി നേടിയിരിക്കും. അതായിരിക്കും എന്റെ "ഗുരുദക്ഷിണ".
@connectshantiya74093 жыл бұрын
വളരെ ടഫ് ആയിരുന്ന കോൺസ്റ്റിറ്റ്യൂഷൻ എന്ന ഭാഗം എളുപ്പമാക്കി തന്ന് ചന്ദ്രബാബു സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... കണ്ണടച്ച് ഇതുകേട്ടാൽ സുരേഷ് ഗോപി തന്നെ..
@Mydream8092 жыл бұрын
ഇപ്പോൾ സാറിന്റെ നേരിട്ടുള്ള ക്ലാസ്സിലും ഇരിക്കാനുള്ള ഭാഗ്യം കിട്ടി ❤❤❤thank you sir
@athul7963 жыл бұрын
Triple lockdown aayittu polum njangalkku vendi admarthamayi classukal idunna chakrapani sirinum classukal edukkunna ella adyapakarodum video shoot cheyyunna sooraj machanodum orayiram nanni.. 😍😍😍❤❤❤
@shahid682863 жыл бұрын
ഓൺലൈൻ ക്ലാസ്സുകളിൽ മികച്ചതെന്ന് നിസ്സംശയം പറയാവുന്ന ഒരു പേരാണ് ചന്ദ്രബാബു സാറിന്റെ ക്ലാസ്സ്
@rejirevi75563 жыл бұрын
പ്രതീക്ഷയുടെ തിളക്കം🔥
@santhinireveendran68213 жыл бұрын
ഒരുപാട് നന്ദി സാർ 🙏🙏🙏🙏 എല്ലാ അദ്ധ്യാപകർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു 🙏🙏🙏സൂരജിനും 😊
@sreesandhyavlogs14173 жыл бұрын
സാർ പഠിപ്പിക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഏത് ഉറക്കത്തിൽ ചോദിച്ചാലും കിട്ടും 🔥🔥
@soumyavs41463 жыл бұрын
List കഥ പോലെ പഠിക്കാൻ ശ്രെമിച്ചു നോക്കി. Sir പറഞ്ഞപോലെ മനസിലാക്കി പഠിക്കുമ്പോൾ കൂടുതൽ മനസ്സിൽ നിൽക്കുന്നുണ്ട്. Thank യു sir... 🙏🙏🙏👌👌♥♥👍👍👍
@melisateresa13 жыл бұрын
ഭരണഘടന പഠിക്കുമ്പോൾ ബോറിങ് തോന്നും പക്ഷെ sir പഠിപ്പിക്കുമ്പോൾ തോന്നാറില്ല..👍
@KannanKannan-uo2me3 жыл бұрын
Teaching is not a profession ,it's a dedication. How enthusiastically you present each words. Love You Sir. All prayers
@jithinc21773 жыл бұрын
Sir i have a request, current affairs വിഭാഗത്തിലും videos ഇടാലോ month വൈസ് ആയിട്ടായാലും, newspaper ഇൽ ഓരോ സംഭവം varumalo അതിനൊന്നും swogaryam ഇല്ലാത്തവക് help ആവും 🙂, ഞങ്ങളെ പോലെ 👍
@haneefichilangod44936 ай бұрын
Great sir👍👍👍
@ashithajinu73543 жыл бұрын
Chandrababu sir= energy and confidence 💪💪
@keralamkerala8063 жыл бұрын
സർ ന്റെ ഓരോ വാക്കും ഇതു പഠിക്കുന്ന ഞങ്ങൾക്ക് തരുന്ന ആത്മവിശ്വാസം എത്രയോ വലുതാണ്... 🙏🙏🙏🙏നന്ദി 👍👍👍👍
@ponnammu_with_kunjava3 жыл бұрын
Sir ഒരുപാട് വൈകിയാണ് ക്ലാസ്സ് കണ്ടു തുടങ്ങിയത്. ഓരോ ടോപ്പിക്ക് സർ എത്ര മനോഹരമായി പഠിപ്പിക്കുന്നു ഒരുപാട് നന്ദി
@divyasivadev18453 жыл бұрын
Gudmrg sir🙏🙏🙏🙏..., എത്ര നന്ദി പറഞ്ഞാലും മതി ആകില്ല 💕💕💕🙏🙏🙏🙏🙏🙏🥰🥰🙏🙏🙏🙏
@himamohan89883 жыл бұрын
കണ്ട ക്ലാസുകൾ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് മാഷേ.. വെള്ളിയാഴ്ചയിലേക്കുള്ള തയ്യാറെടുപ്പിലാണ്..😊
@vishnu68513 жыл бұрын
എന്തോ ഒരു പോസിറ്റീവ് എനർജി ആണ് സർ ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ
@keerthanaunni20123 жыл бұрын
Athe
@FLMFilmLoversMedia3 жыл бұрын
ഈ രീതിയിലുള്ള ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ...... ഇനിയും ഒരുപാട് ഇതുപോലെ ഉള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.... മറ്റു വിഷയങ്ങൾ കൂടി ഇങ്ങനെ കഴിയുമെങ്കിൽ നന്നായിരുന്നു..... Thank you♥️
@aneesharenjith21513 жыл бұрын
Sirnte energyanu nammuk karuth🙏
@minnoosbee5563 жыл бұрын
Sir കണ്ടപ്പോൾ എനിക്ക് കുറച്ച് കൂടി energy വന്നു. Thanks 👍👍
@geethaljoseph1413 жыл бұрын
കൂടുതൽ ക്ലാസ്സ് കിട്ടാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ 🙏🙏🙏🙏
@sonavt68593 жыл бұрын
Thank you sir❤️ sir inde ഇംഗ്ലീഷ് ,മലയാളം ഭാഷ ശുദ്ധി നല്ല രസം ആണ്❤️
@muhsinmuzzi9542 жыл бұрын
🥰🥰🥰
@muhsinmuzzi9542 жыл бұрын
😍😍✌️✌️
@athiramohanan19123 жыл бұрын
Constitution padikkan ithilum mikacha class vere illa.thank you sir🙏🏻🙏🏻.
@freddyandrews93913 жыл бұрын
Sir poliatto
@RinuJai2 жыл бұрын
മികച്ച അവതരണം👍👍👍. Thank you Sir🥰🥰
@nishaprasad51823 жыл бұрын
എൻ്റെ ചക്രപാണി സാറേ ഞാൻ ഇന്ന് ഐസിയു വിൽ നിന്നും മാറ്റി എൻ്റെ സാറിൻ്റെ ക്ലാസ്സുകൾ കാണാൻ കഴിഞ്ഞില്ല എനിക്ക് വേണ്ടി prarthikkane പൂർവാധികം ശക്തിയോടെ എനിക്ക് സാറിൻ്റെ മകളായി തിരിച്ചു വരണം🙏🙏🙏
@jishabibin23323 жыл бұрын
എന്തു പറ്റി
@deepthimaryjose23933 жыл бұрын
R u ok now?
@sreelekshmi63433 жыл бұрын
😍😍
@raghudasraghu86002 жыл бұрын
Repetition is the mother of teaching 🙏🏿🙏🏿🙏🏿
@rajio96503 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല ക്ലാസ് എടുത്തതിന്
@roshnik33063 жыл бұрын
Latest ഇൻഫർമേഷൻ കുറെ തന്നതിന് ഒരുപാട് nandhisir👍🙏🙏
@AnuAnu-kz7tv Жыл бұрын
Thank you♥️
@soumyanikesh19883 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ 👌👌👌.. Pending ആയിട്ടുള്ള ക്ലാസ്സുകൾ കണ്ടു തുടങ്ങി.. Thank you sir 🙏🙏🙏
@rish12863 жыл бұрын
Good class
@reshmareshu28113 жыл бұрын
Constitution ennu kettal urakam thunguna njan ipa sir inte classil intrest ode padikunu..Thank you so much sir❤️❤️❤️
@mukeshmuku71733 жыл бұрын
നമസ്‍കാരം സാർ.. സാർ ന്റെ ഓരോ ക്ലാസും അധികംഭീരം ആണ്.. വളരെ നന്ദി സാർ... പിന്നെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സാർ അറിയുവാൻ വേണ്ടി..5 മുതൽ 8 വരെയുള്ള SCERT text book പഠഭാഗം പഠിച്ചു കഴിഞ്ഞു..9to10... Nte ക്ലാസ് പെട്ടെന്ന് ഇടുമെന്നു പ്രേധീക്ഷിക്കുന്നു...
@Musafirmoos3 жыл бұрын
Sir nte... Presence of mind.. 🥰🥰🥰🥰
@suryakalapgmydhily11283 жыл бұрын
Nice class constitution nannayi manasilavunu 🙏 🙏🙏 namikkunnu
@shalini8943 жыл бұрын
👍👍വളരെ നല്ല ക്ലാസ്സ് സർ. List എന്നും maripokalanu. ഇപ്പോൾ ok ആയി 🤗
@josnajose51523 жыл бұрын
Constitution interesting ayath chakrapani classes vazhiyanu...great teacher's in the world...God bless you all ...
@sinduramachandran3564 Жыл бұрын
Ithuvare aake confsn.aayirunna listuukale kurich oru dharana undauathu ippozhanu...thank you sir🙏🙏🙏
@akshayananda.b64073 жыл бұрын
sire kandaal tanne bayankra oru positive energy aanu class aanekil pine parayenda avshym illa chandrababu sir istam❤️
@preethianoop3 жыл бұрын
Postive energy 🔥🔥🔥 ingane class eduthal engane kaanathe irikkum..🙏🙏
@soumyajnair78483 жыл бұрын
Manushyavakasham 3 pravashyam class kandu . Priliminary examinte ravilem aa class kettita poyath. Athu manasil pathinju. Thankyou sir
@sunithadeepu1533 жыл бұрын
Sirn first thott Last vare ore energy aan 🥰 tnku sir
@adwaithsaabhinandsasujiarc39693 жыл бұрын
constitution പേടി മാറ്റിയ സാറിന്🙏🙏🙏
@arunkumar63843 жыл бұрын
Thank you Sooraj ji Chakrapani sir and Chandrababu sir
@niramullanimishangal71563 жыл бұрын
Sir,your classes always begins with positive energy and inspiration..thats the speciality of your classes..hats off you sir
@christos24003 жыл бұрын
Sir thirichu varanam.poyathupole
@krishnachandranv.m80933 жыл бұрын
ഗുരു വന്ദനം🙏
@ismayilk68343 жыл бұрын
നല്ല ശൈലി നല്ലവണ്ണം മനസ്സിലാകുന്നുണ്ട്
@rakhianish45613 жыл бұрын
Sir nte oro classum enthu bhangiyaayittanu padippikkunnath...ithrayum nannayi e subject padipikkunna veroru teacher ne njan kandittilla...thank you sir for this valuable class
@shaheenamols45392 жыл бұрын
Sprr class sir 🙏🙏🙏
@ridafathima-tr5qb8 ай бұрын
വീണ്ടും കാണുന്നു നല്ല ക്ലാസ്സ്
@soya85093 жыл бұрын
Good morning sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💕
@sajanu99063 жыл бұрын
Enike sarinte class othiri ishtamane
@user-xr6ix4wj9s3 жыл бұрын
Exam kitiyillengilum ipo paper vayikumbo enthelumokke manasilakunund ..❤️
@aswa913 жыл бұрын
Constitution adyam eshttamallayirunu,sir nte class nu shesham eshttayi